5 മിനിറ്റ് കൊണ്ട് അറിവുകളുടെ കൊട്ടാരം പണിഞ്ഞവർ ❤hats of u xylem team and ടീച്ചേർസ് 🥰🌹
@anugeorge2698 Жыл бұрын
ഈ രീതിയിൽ ഉള്ള connected വീഡിയോസ് പഠിക്കാൻ താല്പര്യം കൂട്ടുക മാത്രമല്ല പഠിച്ചത് മറക്കാതെ മനസ്സിൽ ഉറപ്പിക്കുവാനും സഹായിക്കുന്നുണ്ട് ... THANK YOU SO MUCH TEAM XYLEM...I AM SO GRATEFUL TO BE ONE OF THE STUDENTS UNDER XYLEM😇
@deepadeepa54079 ай бұрын
അൽപ സമയത്തിനുള്ളിൽ എന്തെല്ലാം കാര്യങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തന്നു, പുതിയ teaching method സൂപ്പർ ഇനിയും കുറച്ചു teachers നെയും കൂടി ഉൾപ്പെടുത്തി shot scene പ്രദീക്ഷിക്കുന്നു, 🎉🎉
@aswathip46575 ай бұрын
Njangalude Gurvi miss, proud to be a xylem student ,
@akhilvr8312 Жыл бұрын
ഇതിലെ ഏറ്റവും ആകർഷണം മികവുള്ള ഈ അധ്യാപകർ ആണ്❤❤❤ മികവ് അതുപോലെ നമ്മളിലേക്ക് പകർന്നു തരാൻ കഴിവുള്ളവർ❤❤❤
@bijinaksivan3519 Жыл бұрын
വാക്കുകൾ കൊണ്ടു പ്രകടമാക്കാൻ കഴിയാത്തത്ര സന്തോഷവും അതിൽ കൂടുതൽ നന്ദി യുമുണ്ട് ഇങ്ങനെയുള്ള ക്ലാസുകൾ ഇനിയും പ്രധീക്ഷിക്കുന്നു
@ridhustipsandtricks709 Жыл бұрын
ഇങ്ങനെ പഠിച്ചാലേ നമ്മളെ പോലുള്ളവരുടെ തലയിൽ store ആവു ന്ന് മ്മടെ ടീച്ചേർസ് ന് അറിയാം... അതാ എന്നാലും ഓസ്കാർ acting ആണ് എല്ലാരും ❤️❤️❤️❤️
@aryaarya2306 Жыл бұрын
Super കുറച്ചു സമയത്തിൽ കൂടുതൽ അറിവുകൾ. Thank you all teachers😊
@lpup2024 Жыл бұрын
ഗുർവിയുടെ വരവ്..... പൊളിച്ചു. Super
@sruthiks1909 Жыл бұрын
Short വീഡിയോസ് ഒരുപാട് useful ആവുന്നുണ്ട്. Thank U Team XYLEM
@amruthaunnikrishnan197411 ай бұрын
Kurachu pachichu kazhija....chumma poyi once youtub open aakkum.oru 5min ennu vijarichanne open cheyyaa...but tiomme kurache pokkum.ennal eppo youtub open aakkiyyal xylem team shorts kannunathu konde padicha topic connection knowledge Kittunnu..double happy.....❤❤❤