LDC/LGS 2024 പരീക്ഷകൾ CRACK ചെയ്യാനുള്ള KEY|Kerala PSC|LDC 2024|LGS2024|PSC TIPS AND TRICKS

  Рет қаралды 32,363

Psc tips and tricks

Psc tips and tricks

Ай бұрын

PSC Publication രംഗത്ത് PQ ബുക്കുകളുടെ ചരിത്രത്തിൽ ആദ്യമായി ചോദ്യങ്ങളുടെ ഉറവിടം കണ്ടെത്തി ഒരു ബുക്ക് തയ്യാറാക്കിയിരിക്കുന്നു. 2023 - 2024 വർഷങ്ങളിലെ PSC മുൻവർഷ ചോദ്യങ്ങൾ ഉൾപ്പെടുത്തിയ PSC Previous Year Question Paper Source Finder. ഓരോ ചോദ്യത്തിൻറെ ഉറവിടങ്ങൾ കണ്ടെത്തി, ആ ഉറവിടത്തിൽ നിന്നും വിശദീകരണങ്ങൾ തയ്യാറാക്കിയിരിക്കുന്നു. വരാൻ പോകുന്ന എല്ലാ PSC പരീക്ഷകളിലും ഈ ബുക്ക് നിങ്ങൾക്ക് പ്രയോജനപ്പെടുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഈ ബുക്ക് കരസ്ഥമാകുന്നതിനായി ഇപ്പോൾ തന്നെ ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുക.
Telegram link - t.me/zodiacpscacademymainsgro...
Ph no : 7994752999
8129712111
TELEGRAM LINK
telegram.me/psctipsandtricksy...
PREVIOUS CLASSES PLAYLISTS
LDC 2024 BY BEENA
• വിജയമാണ് ലക്ഷ്യമെങ്കിൽ...
LGC 2024 BY BEENA
• വിജയമാണ് ലക്ഷ്യമെങ്കിൽ...
LDC MATHS
• തുടക്കക്കാർക്കും മുഴുവ...
LGS MATHS
• തുടക്കക്കാർക്കും മുഴുവ...
MATHS TRICKS
• MATHS TRICKS
ENGLISH TIPS
• ENGLISH TIPS
DEGREE LEVEL PRELIMS
• Digree level prelimina...
LDC MAINS
• LDC MAIN
LGS MAINS
• LGS MAIN
PSC MALAYALAM
• Psc malayalam
MOTIVATION
• Motivations
Email : beenasubu7569@gmail.com
#keralapsc
#psctipsandtricks
#ldc2024
#lgs2024
#lsgs
#universitylgsmains

Пікірлер: 98
@shamnafaizal3902
@shamnafaizal3902 Ай бұрын
ഒരു കാര്യം miss... മറ്റു channels പോലെ views, subscribers koodumpol😍paid class ഒന്നും ആക്കല്ലേ. കാരണം tr ടെ ക്ലാസ് ഒരുപാട് ഒരുപാട് നല്ല ക്ലാസ്സ്‌ ആണ്. വേറെ ഒന്നിന്റെയും റഫറൻസ് പോലും ആവശ്യമില്ല. ഞങ്ങരൽപോലെയുള്ള students വളരെ അൽമാർത്ഥ യോടെ പഠിക്കുന്നത് ഈ ക്ലാസ്സിൽ മാത്രമാണ് 🙏🏻🙏🏻🙏🏻🙏🏻
@dhashu4gvlog964
@dhashu4gvlog964 Ай бұрын
എനിക്ക് ഒരു ബുക്‌സും വേണ്ട. മിസ്സിന്റെ ക്ലാസ്സസ് മാത്രം മതി. ഇത്രയും അടിപൊളി ആയി കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ടല്ലോ.❤
@Remyasuneesh-se8tq
@Remyasuneesh-se8tq Ай бұрын
ഞാൻ റിവിഷന്റെ കാര്യമാണ് ചോദിച്ചത്. അല്ലാതെ മിസ്സിന്റെ ക്ലാസ്സ് കാണാറില്ലെന്നും ക്ലാസ്സുകൾ മോശമാണെന്നും പറഞ്ഞില്ല. മിസ്സിന്റെ ക്ലാസ്സ്👌👌👌
@akhilasanthosh7137
@akhilasanthosh7137 Ай бұрын
​@@Remyasuneesh-se8tqഅന്ന് പഠിച്ച കാര്യങ്ങൾ പിറ്റേ ദിവസം ഒന്ന് വായിച്ചിട്ട് വേണം പിന്നെ അടുത്ത കാര്യങ്ങൾ പഠിക്കാൻ.. അപ്പൊ അതൊരു റിവിഷൻ ആണ്.. പിന്നെ weekly once or twice means Saturday or Sunday aa weekil പഠിച്ച കാര്യങ്ങൾ റിവിഷൻ ചെയ്യണം.. അങ്ങനെ portion എല്ലാം complet ആകുമ്പോ pyq um mock test um koode cheyyanm.. Njan oru beginner ആണ്... So KZbin video's കണ്ടും rank file വെച്ചും ആണ് ഞാൻ പഠിക്കുന്നത്... എനിക്ക് അറിയാവുന്ന പോലെ ഞാൻ പറഞ്ഞുതന്നു എന്ന് മാത്രം 🥰
@Remyasuneesh-se8tq
@Remyasuneesh-se8tq Ай бұрын
@@akhilasanthosh7137 thanks 🙏🙏
@ramyanarayanan2191
@ramyanarayanan2191 Ай бұрын
വളരെ ഉപകാരപ്രദം thank u mam 🙏🙏
@aswathyajayan5554
@aswathyajayan5554 Ай бұрын
ഒരുപാട് നന്ദി ടീച്ചർ ❤️❤️❤️
@user-vv8nh9xx8x
@user-vv8nh9xx8x Ай бұрын
Super class thank you miss
@bindhuSunil-hk6eq
@bindhuSunil-hk6eq Ай бұрын
ഒരുപാട് നന്ദി ❤️❤️
@user-mg5zk3vn2f
@user-mg5zk3vn2f Ай бұрын
സയൻസ് ഇങ്ങനെ ചെയ്യുമോ ടീച്ചർ 👍🏻❤
@rajeevc8983
@rajeevc8983 Ай бұрын
Good class thanks
@binupeter8703
@binupeter8703 Ай бұрын
Thanks missinte class നല്ലതാണ് 👍👍👍👍
@preethip5377
@preethip5377 Ай бұрын
Super class maam
@rafanayazimrafanayazim2257
@rafanayazimrafanayazim2257 Ай бұрын
Thanku mam God bless you♥️♥️♥️
@priyankakp1208
@priyankakp1208 Ай бұрын
മിസ്സ്‌ ഇനി മറ്റൊരു ബുക്കിനും ഗ്യാരണ്ടി തരേണ്ട മിസ്സ്‌ തന്നെ മാക്സിമം പറഞ്ഞു തരുന്നുണ്ട് 🎉
@shafilam4382
@shafilam4382 Ай бұрын
Thank you ma'am
@sharikc1639
@sharikc1639 Ай бұрын
Thanks ma'am👍
@rethuvinod7484
@rethuvinod7484 Ай бұрын
Thank u mam❤❤❤❤
@goodluck1148
@goodluck1148 Ай бұрын
Thankyou teacher❤
@Remyasuneesh-se8tq
@Remyasuneesh-se8tq Ай бұрын
റിവിഷൻ എങ്ങനെ ചെയ്യണമെന്ന് പറഞ്ഞുതരാമോ. എല്ലാദിവസവും ചെയ്യണോ അതോ ആഴ്ചയിൽ ഒരു ദിവസമാണോ. റാങ്ക് ഫയൽ പഠിക്കുന്ന ഭാഗത്തുനിന്നും ചോദ്യങ്ങൾ വരാറുണ്ട് പക്ഷേ റിവിഷൻ ഇല്ലാത്തതുകൊണ്ട് രണ്ട് ഓപ്ഷനിൽ അതാണോ ഇതാണോ എന്നൊരു കൺഫ്യൂഷൻ വരാറുണ്ട്. ഇങ്ങനെ വരുന്നതുകൊണ്ട് 50 മാർക്കിന്റെ മുകളിലേക്ക് കിട്ടാറില്ല.റിവിഷൻ എങ്ങനെ ചെയ്യണമെന്ന് ഒരു ഐഡിയയും ഇല്ലാത്തതുകൊണ്ടാണ് ചോദിച്ചത്. ഒന്നു പറഞ്ഞുതരാമോ.
@Anusreeep123
@Anusreeep123 Ай бұрын
Divasavum rathri revision cheyuu
@FathimaMarjan
@FathimaMarjan 29 күн бұрын
Weekly oru day enkilum padicha bagangal nokkuka. Exam aduppich rivision cheyyuke. Padicha bagangal thorough aakki pokuka.
@Remyasuneesh-se8tq
@Remyasuneesh-se8tq 28 күн бұрын
@@FathimaMarjan 🙏🙏
@sarikasanthoshshreyas4301
@sarikasanthoshshreyas4301 Ай бұрын
THANKS MAM❤❤
@bhavyaty8640
@bhavyaty8640 Ай бұрын
Thank you sooo much miss
@vinuv3669
@vinuv3669 Ай бұрын
Thank you madam
@remyals8708
@remyals8708 Ай бұрын
Thank you miss
@mariyassvlog1286
@mariyassvlog1286 Ай бұрын
Thanks
@sunimurali2875
@sunimurali2875 Ай бұрын
Tnku mam❤️
@ambily3576
@ambily3576 Ай бұрын
Thanks miss 💞💞
@user-chippysujith
@user-chippysujith Ай бұрын
Thanks mam ❤
@varshapradeep1369
@varshapradeep1369 Ай бұрын
Thank you mam
@All-in-one-dhyan
@All-in-one-dhyan 21 күн бұрын
Thanku mam ❤❤
@ramyakrishnan8446
@ramyakrishnan8446 Ай бұрын
Thank you mam ❤
@ChinjuClt
@ChinjuClt Ай бұрын
Miss ഇങ്ങനെ വിശദമായി പറഞ്ഞുകൊണ്ടുള്ള live ഒരുപാട് usefull ആണ്. ഇങ്ങനെ continue ചെയ്യുമോ
@user-ji8cp7sv1u
@user-ji8cp7sv1u Ай бұрын
Thankyou
@rajanimk7970
@rajanimk7970 21 күн бұрын
Thank u miss
@Aryaa246
@Aryaa246 17 күн бұрын
Thank you miss❤
@manijam1987
@manijam1987 Ай бұрын
Super mam😍
@fousiyamanaf8618
@fousiyamanaf8618 Ай бұрын
❤❤❤❤
@user-bc9mh2uf7j
@user-bc9mh2uf7j Ай бұрын
Thankyou mis .hot topics mthram കിട്ടിയല്ലോ thankyou so much
@user-xi7ly7ob9n
@user-xi7ly7ob9n Ай бұрын
👍🏻👍🏻👍🏻
@Anaswaraabhijith
@Anaswaraabhijith 7 күн бұрын
Super classs
@vineethaajith8936
@vineethaajith8936 26 күн бұрын
താങ്ക്സ് മേഡം
@Aisha1234ash
@Aisha1234ash Ай бұрын
Thank you so much 🙏🏼 Miss innu live kanan patiyilla😢
@aswinipooja6911
@aswinipooja6911 Ай бұрын
ബാക്കി topics കൂടി പറയൂ miss.. Easy ഉള്ളത് നോക്കി പഠിക്കാലോ
@SmithaDileep
@SmithaDileep Ай бұрын
❤❤
@harshalcpcp8000
@harshalcpcp8000 Ай бұрын
👍👍
@sajanavaishyam3969
@sajanavaishyam3969 Ай бұрын
@Rahul-fq5th
@Rahul-fq5th Ай бұрын
🙏🏻❤️❤️👍🏻
@kavyakrishnan7651
@kavyakrishnan7651 26 күн бұрын
Engane nanni parenamenn ariyilla..daivam anugrahikatte ....adjust cheyunna aaa kunjineyum missineyum❤
@koshyjohn3206
@koshyjohn3206 Ай бұрын
എനിക്ക് ഒരു ബുക്‌സും വേണ്ട. മിസ്സിന്റെ ക്ലാസ്സസ് മാത്രം മതി. ഇത്രയും അടിപൊളി ആയി കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ടല്ലോ.
@Nusrath791
@Nusrath791 23 күн бұрын
Me too
@hazalvlog5621
@hazalvlog5621 Ай бұрын
👍🙏
@lovethemusic7626
@lovethemusic7626 Ай бұрын
❤❤🎉🎉🎉
@vinodvinod.m2202
@vinodvinod.m2202 Ай бұрын
Misse urgent ay Kerala govt പദ്ധതികൾ എടുക്കണേ
@user-tz7cq1cv5x
@user-tz7cq1cv5x Ай бұрын
Enghane padikkanam eth books aane better please reply madam
@jayasreeb2745
@jayasreeb2745 Ай бұрын
Lpup kku vendi current affr cheyyamo mam
@flower-el2gt
@flower-el2gt Ай бұрын
lpup kare kudi support cheyyane miss💕👍
@anaswarmk5861
@anaswarmk5861 24 күн бұрын
1750 jan 3 aanalo thripadi daanam
@EagiMe123
@EagiMe123 Ай бұрын
Kalavankodam njangalude aduthanu(near cherthala)
@anizham96
@anizham96 Ай бұрын
Misse സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള എല്ലാ പദ്ധതികളെയും ചേർത്ത് ഒരു വീഡിയോ ചെയ്തുതരാമോ+ആരോഗ്യ ക്ഷേമ പദ്ധതികളും
@tintuvk3815
@tintuvk3815 Ай бұрын
💕💕💕💕💕💕
@GRIMSYS
@GRIMSYS Ай бұрын
തൃപ്പാടിധാനം 1750 ജനുവരി 3 അല്ലെ മിസ്സ്‌
@binupeter8703
@binupeter8703 Ай бұрын
Yes
@aromalajayakumaran2452
@aromalajayakumaran2452 15 күн бұрын
​@@binupeter8703pinne engane1950 marthanda varma thrippadidhanam nadathiyennath shariyayi
@noufu.
@noufu. Ай бұрын
മിസ് .. ബുക്കിന് order ഇട്ടിട്ടുണ്ട്.
@vijishijukanhangadshiju4957
@vijishijukanhangadshiju4957 28 күн бұрын
Eth number vilikande
@BlUeMooN_0210
@BlUeMooN_0210 Ай бұрын
50:21 വർത്തമാനപത്രങ്ങൾ scert class& chapter ഏതാണ്?
@anizhaudayan5112
@anizhaudayan5112 Ай бұрын
❤🎉❤🎉❤🎉❤🎉🎉❤
@user-vv8nh9xx8x
@user-vv8nh9xx8x Ай бұрын
Ee book read chaithvaran eni time undako miss
@aswathikp9046
@aswathikp9046 Ай бұрын
Supradhana niyamangal edukande...revision start cheyane maam....
@hamnacm230
@hamnacm230 Ай бұрын
അത് ഏകദേശം എടുത്തിട്ടുണ്ട്. കേരളം ഭരണം ആണ് എടുക്കാനുള്ളത്
@krishnapriyaremesan3160
@krishnapriyaremesan3160 Ай бұрын
Bhakki topic um ithe pole revision chyyuvo
@nithinthomas4908
@nithinthomas4908 Ай бұрын
Hot topics class mathram oru playlistayi tharamo mam, plz
@adarshln3301
@adarshln3301 Ай бұрын
4ചോദ്യം തെറ്റാണ് 1750ആണ് ഫസ്റ്റ് തൃപ്പാടി ദാനം
@Me-ok6yk
@Me-ok6yk Ай бұрын
U r correct
@hazalvlog5621
@hazalvlog5621 Ай бұрын
👍
@user-in6bl1oc1q
@user-in6bl1oc1q Ай бұрын
Cpo kku useful ano
@reenuthomas9047
@reenuthomas9047 Ай бұрын
ക്ലാസ്സ്‌ ന്റെ pdf കിട്ടുമോ??
@rajeshsasiraj7708
@rajeshsasiraj7708 15 күн бұрын
സ്റ്റേറ്റ്മെൻ്റ് ചോദ്യേത്തരം മാത്രം ചെയ്യുമോ?
@chithrasasidharan3999
@chithrasasidharan3999 Ай бұрын
1750 jan 3 trippadidhanam
@remyamolrajan7665
@remyamolrajan7665 20 күн бұрын
Ans thettanu wrong ayath correct cheyuvanel help ayane
@chathanzmedia438
@chathanzmedia438 Ай бұрын
Class starts @3:05
@sreedevi8110
@sreedevi8110 Ай бұрын
Lp up ithe pole onnu cheyyamo
@rrk8410
@rrk8410 28 күн бұрын
Ammumma ippo jeevichiripille?
@MIZHI999
@MIZHI999 Ай бұрын
Ithil paranja topic madam eduthu tharille
@lincemonnj1261
@lincemonnj1261 Ай бұрын
Njan book chythu
@zayashraf33
@zayashraf33 Ай бұрын
cash
@sajusaju7620
@sajusaju7620 Ай бұрын
നമ്പർ
@dhanyadaisy7634
@dhanyadaisy7634 Ай бұрын
❤❤
@sukeshp563
@sukeshp563 Ай бұрын
@jasminvp6347
@jasminvp6347 Ай бұрын
❤❤❤❤
@inlovewithlifenature6225
@inlovewithlifenature6225 Ай бұрын
❤❤
@sharookns7563
@sharookns7563 Ай бұрын
❤❤
@Rajitha.eRajitha.e
@Rajitha.eRajitha.e 25 күн бұрын
❤❤
@abhavipin9681
@abhavipin9681 Ай бұрын
@GAMIER655
@GAMIER655 28 күн бұрын
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1 МЛН
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 17 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 107 МЛН
2023 Nobel Prize Winners | Xylem PSC
13:53
Xylem PSC
Рет қаралды 314 М.
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1 МЛН