പഴയ വീഡിയോസ് ഇടുന്നത് ഒഴിവാക്കു mam, അപ്ഡേറ്റ് ആയ കാര്യങ്ങൾ തരു,,,, ഇത് ഒരു അഭ്യർത്ഥനയാണ് 🙏
@Samyuktha-j8x7 ай бұрын
Mattam undavila athanu
@aswathyajayan55547 ай бұрын
നല്ല ക്ലാസ്സ് ആണ് ടീച്ചർ... ടീച്ചർ ന്റെ ക്ലാസ്സ് മാത്രം ആണ് follow ചെയ്യുന്നത് അതുകൊണ്ട് പുതിയ വിവരങ്ങൾ മാറ്റം ഉള്ളത് pdf ആയോ comment ആയോ അറിയിക്കണേ ടീച്ചർ...കൺഫ്യൂഷൻ ഉണ്ടാവുന്നുണ്ട് പല ഭാഗങ്ങൾ 🙏പ്രതിഫലം ഒന്നും ഇല്ലാതെ ആണ് ഈ അധ്വാനം അതിൽ ഞങ്ങൾ കടപ്പെട്ടിരിക്കുന്നു 🙏🙏🙏🙏😍😍
@upekshikkanoridam352Ай бұрын
ശതമാന അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനവൃസ്ഥിതി - മിസോറം ❌ പശ്ചിമ ബംഗാൾ ✅
@chandrababu29517 ай бұрын
ഗുഡ് മോർണിംഗ് 🙏🏼
@user-soumyarajeev7 ай бұрын
Forest kuravu ulla union territory andaman and nicobar island