നല്ല ക്ലാസ് ആണ് നന്നായി മനസ്സിലാക്കി പഠിക്കാൻ കഴിയുന്നുണ്ട് ഇടക്കി വരുന്ന Add ഒരു ബുദ്ധിമുട്ടായി തോന്നി
@ArtByVidhun711 ай бұрын
ഉത്തരായന രേഖ കടന്ന് പോകുന്ന states Code :- "രാ മ ജ പ മി ഗു ച ത്ര " രാജസ്ഥാൻ - മധ്യപ്രദേശ് - ജാർഖണ്ഡ് - പശ്ചിമ ബംഗാൾ - മിസ്സൊറം - ഗുജറാത്ത് - ഛത്തീസ്‌ഗണ്ട് - ത്രിപുര 😌
@shabnakhadershabnakhader418511 ай бұрын
MGR ഉം MT ഉം JCB വാങ്ങി
@prajithmk812910 ай бұрын
Thanks bro♥️
@prajithmk812910 ай бұрын
👌👌🙌@@shabnakhadershabnakhader4185
@rajina806810 ай бұрын
Gaja Rajan MP Chathath Bengali Purayile Missanu Kandath
@Localvoice-el1tk11 ай бұрын
മിസ് ഇതൊക്കെ സ്ഥിരം കിട്ടുന്ന ചോദ്യങ്ങൾ കുറച്ചുകൂടി പാടുള്ള ചോദ്യങ്ങൾ കൊണ്ടുവരണേ ഡിഗ്രി ld മിസ്സ് ചോദ്യങ്ങൾ കുറഞ്ഞാലും കുഴപ്പമില്ല സ്റ്റേറ്റ്മെന്റ് ചോദ്യങ്ങൾ കൂടുതലായി ഉൾപെടുത്തണേ 🙏
@Meleyattathfamily11 ай бұрын
Kooduthal statement question venam
@alfahadalfadhik968810 ай бұрын
ക്ലാസ്സ് ഇന്ന് ആണ് ഞാൻ കാണാൻ തുടങ്ങിയത് എല്ലാം ഒന്നിനൊന്ന് mikachathan👍🏻
@sinimol670210 ай бұрын
Please do previous year Questions like this kala kaayikam saahithyam please maam ❤
@ambily357611 ай бұрын
Thanks miss 💞💞 മീശപുലിമല..
@sunithasunitha95359 ай бұрын
സൂപ്പർ ക്ലാസ്സ്
@jithinmk868510 ай бұрын
Super cls aanu mam
@subhishap676711 ай бұрын
Super class anu miss
@bindusudhakaran37389 ай бұрын
ബിന്ദു
@dhanya123dhanyapmna811 ай бұрын
Missinte class super anu to missinte class only njan ketukond ambulance assistant exam ezhuthi ipo listil und petanu grasp cheyan kazhiyuna class anu misinteth thank you so much misse ithupolulla classukal iniyum expect cheyunu may God bless you misse❤
@Psctipsandtricks11 ай бұрын
Congratultions ❤️❤️
@rajisuresh510410 ай бұрын
സൂപ്പർ mam 🥰🙏🙏
@radhika.v311410 ай бұрын
Good effort
@jishaafsal551211 ай бұрын
Pls do കല കായികം സാഹിത്യം
@divyat228111 ай бұрын
കല, സാഹിത്യം തരണേ 🙏
@Syama.1239 ай бұрын
Spr❤
@sujas270810 ай бұрын
Great effort
@athiraks558711 ай бұрын
Thank you mam❤. Churangale kuri h oru cls edukko
@rayank.k986210 ай бұрын
ഒരുപാട് നന്ദി
@vinodvinod.m22029 ай бұрын
Spr cls 🔥👍👍👍👍
@MayaThoothu11 ай бұрын
Thanks സൂപ്പർ ക്ലാസ്സ് ആണെന
@kavithajagannathan229711 ай бұрын
Yes
@thansithansi399310 ай бұрын
Adipoly✌🏼
@rajeevc898311 ай бұрын
Good class thanks
@shobheendra10 ай бұрын
സൂപ്പർ
@maneeshabinu944111 ай бұрын
Mam super cls
@Aysha-vw6sv10 ай бұрын
Athey jana saanthrathayum jana sanghyayum tammilulla vyatyaasam aarenkilum onnu paranju taruo plz???
Fully india yil situated mount k2 amo kanjan janga ano.. Please tell
@vidhyavijayan22310 ай бұрын
Kanjanganga
@ajithpb50349 ай бұрын
Most poupulated state up allea (S1) Uttar Pradesh 199,812,341 2 (S2) Maharashtra 112,374,333
@shymshiv11 ай бұрын
Hai mam
@anjuvijayan921211 ай бұрын
Misse ulgs nu venda kala sahithyam ,samskkaram class tharuvo
@shekeenavh616511 ай бұрын
Arts sports class plsssss
@jithinmk868510 ай бұрын
Hi
@RemyaWilson-l2s9 ай бұрын
HAI
@akhilc509210 ай бұрын
ഇതിന്റെ pdf kittuo
@josjusti11 ай бұрын
👍🏻👍🏻
@rohinivibinkumar940211 ай бұрын
Class വളരേ നല്ലതാണ്. പക്ഷേ ഇടക്ക് ഇടക്ക് s s എന്ന് പറയുന്ന ത് എന്തോ പോലെ തോന്നുന്നു. sorry to say.
@Psctipsandtricks11 ай бұрын
Live session aanu. Learners Answer parayunnathinulla marupadyanu parayunnath.
@VDUMovies10 ай бұрын
അടിപൊളി ക്ലാസ്സ് thank u മിസ്സേ 🙏
@Nish_aan11 ай бұрын
❤❤❤❤🎉
@sarathrajamangalam235311 ай бұрын
🤝
@TammuTanu-mh3yy10 ай бұрын
Mam innu class ille....8manikk
@prempsc943111 ай бұрын
Important laws class tharumo
@arunrajkr12311 ай бұрын
❤❤❤❤🔥💙💙💙..
@bijindev11 ай бұрын
🙏❤
@jojiyesudas230911 ай бұрын
❤❤❤❤❤🎉🎉🎉🎉🎉
@goalreview967110 ай бұрын
14:51 raajasthan alle?
@MartinMicheal-yg9fn11 ай бұрын
Hai
@syamkrish543811 ай бұрын
Uthrayana reha kadannupokunna code vallom undo
@jamshidanisar52135 ай бұрын
Uchamadhye rajaputhri gamikkunnu
@jithusaseendran428110 ай бұрын
❤❤,
@robinsonantonyantony383611 ай бұрын
Advertisement kurakkamo please it is just irritating
@Ann98-p5c11 ай бұрын
പാക് കടലിടുക്കും ഗൾഫ് ഓഫ് മാന്നാറും ഒന്നാണോ??
@maneesham939311 ай бұрын
കല സാഹിത്യം ക്ലാസ്സ് തരുമോ
@jaseemahammed601211 ай бұрын
Lgs class edukmo mam❤️🙏👍👌
@Parvathy..55011 ай бұрын
Thankyou 🥰❤️
@gigishksgigishks763411 ай бұрын
Thank
@FathimaIzza-pj6bi10 ай бұрын
പാക് കടലിടുക് ആണോ മാന്നാർ ആണോ???
@rajisuresh51045 ай бұрын
2ഉം ഉണ്ട്
@shinjusree557311 ай бұрын
നാത്തുലാ പാസ്സ് ബന്ധിപ്പിക്കുന്നത് ചൈനയെ ആണ്
@Fari-t1b11 ай бұрын
സിക്കിം -ടിബറ്റ്
@Saakir12110 ай бұрын
14:13 വടക്കേ അറ്റത് ഉള്ള സംസ്ഥാനം ഹിമാചൽ പ്രദേശ് എന്ന പറയുന്നത്.. ഉത്തരം ജമ്മു കശ്മീർ.. ഇത്തരം തെറ്റുകൾ ആവർത്തിക്കാതെ ഇരിക്കുക.. ഒരു ജോലി സ്വപ്നം കണ്ടാണ് ഇതൊക്ക കുത്തി ഇരുന്നു പഠിക്കുന്നത്.. ശ്രദ്ധിക്കുക
@Psctipsandtricks10 ай бұрын
പിഎസ്‌സി പഠിക്കുന്ന ഒരു ഉദ്യോഗാർത്ഥി ആദ്യം അപ്ഡേറ്റ് ആയിട്ട് ഇരിക്കാൻ ശ്രമിക്കുക. ഇന്ത്യയുടെ വടക്കേ അറ്റത്തെ സംസ്ഥാനം നിലവിൽ ഹിമാചൽപ്രദേശ് ആണ്.ജമ്മു കാശ്മീർ വിഭജിച്ച് കേന്ദ്രഭരണ പ്രദേശമാക്കിയതോടെയാണ് വടക്കേ അറ്റത്തെ സംസ്ഥാനം ഹിമാചൽ പ്രദേശമായി മാറിയത്. തെറ്റാണെങ്കിൽ തിരുത്താൻ ശ്രമിക്കും. നിങ്ങൾ അപ്ഡേറ്റ് ആയി ഇരിക്കാതെ ചാനലിനെ വിമർശിക്കരുത് കൊച്ചു കുട്ടികൾക്ക് വരെ അറിയുന്ന ഉത്തരം താങ്കൾക്ക് അറിയാത്തത് ഈ ചാനലിന്റെ കുഴപ്പമല്ല
@thyjusss370010 ай бұрын
@Muzafif - First verify then criticize
@keerthihere10 ай бұрын
himachal pradesh anu vadakke attathe സംസ്ഥാനം 👍
@thinkright03 ай бұрын
ഇവൻ ഏതാ.. 😇
@wamo239211 ай бұрын
South india second largest mountain മീശപുലിമല ആണോ 😮