മാഡം എല്ലാ ക്ലാസ്സുകളും വളരെയധികം നന്നായിട്ട് മനസ്സിലാകുന്നുണ്ട് അതിന് ഒത്തിരി നന്ദി പറയുന്നു . എനിക്കൊരു സജക്ഷൻ പറയാനുണ്ടായിരുന്നത് മാഡം ഒരു ടോപ്പിക്ക് എടുത്ത് തീർന്നതിനു ശേഷം മാത്രം അതിൻറെ പിഐ ക്യു ക്ലാസ്സ് തരുന്നത് വളരെയധികം ഉപകാരപ്രദമായിരിക്കും അത് വീണ്ടുമൊരു റിവിഷൻ പോലെ ഉപകാരപ്പെടും എന്ന് കരുതുന്നു ഈ സജക്ഷൻ പറയാൻ കാരണമെന്തെന്നാൽ മാഡം ഇന്നലെ ബാങ്കിൻറെ ക്വസ്റ്റ്യൻസ് തന്നപ്പോൾ പെട്ടെന്നൊന്നും ക്യാച്ച് ചെയ്യാൻ പറ്റുന്നത് ഉണ്ടായിരുന്നില്ല പക്ഷേ ആ ടോപ്പിക്ക് മുഴുവനായി തീർന്നിട്ട് ആണ് ക്ലാസ് എടുത്തിരുന്നുവെങ്കിൽ നന്നായി മനസ്സിലാക്കാൻ കഴിയുമായിരുന്നു ഇത് മാഡത്തിനു വളരെ ലളിതം ആയിരിക്കും എന്ന് കരുതുന്നു സജക്ഷൻ പറഞ്ഞതിൽ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ ക്ഷമിക്കുക ഞാൻ ഒരു എക്സ് സർവീസ് മാൻ ആണ് പത്തിരുപത് വർഷങ്ങൾക്കു ശേഷം ഈ ടോപ്പിക്ക് ഒക്കെ പഠിക്കുമ്പോൾ മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു മേടത്തിന് ക്ലാസ്സ് കേൾക്കുമ്പോൾ വളരെ ഈസിയായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് ഒത്തിരി നന്ദി
@jishanasherin66769 ай бұрын
Crct
@preskillaravi79189 ай бұрын
Yes mam. Correct
@aizanazmi88029 ай бұрын
Yes
@aswathyajayan55549 ай бұрын
ടീച്ചർ...നന്നായി പഠിക്കാൻ പറ്റുന്നുണ്ട്... ഓരോ ക്ലാസും മുടങ്ങല്ലേ എന്നാണ് പ്രാർത്ഥന 🙏
Njan ekadesham 10 mnths ayitt offline coaching nu pokunna aall anu. But ithuvare avr itrayum detail ayitt class eduttitte illa. Thankyou Miss KZbin ill miss nte class matrame follow cheyyullu, please idakk vach nirttalle miss nte class atryum supera🎉🎉🔥🔥🔥❤❤
@chinthab9 ай бұрын
class was nice .Oro divasavum edukkunna topics inta pyq anu annu thanna tharunnathenkil .it's easy to understand and revise
@shihabelaneerkara9 ай бұрын
Ma sha allah.... Class okke adipoli... എല്ലാം കൃത്യമായി ഫോളോ ചെയ്യുന്നുണ്ട്.
ക്ലാസുകൾ എല്ലാം സൂപ്പർ ആണ്. English ക്ലാസുകൾ വളരെ അധികം ഉപകാരപ്രദം ആണ്. Month wise important days um തീം . ക്ലാസ്സ് തന്നൽ നന്നായിരുന്നു.
@sarithakampurath39429 ай бұрын
ഞാൻ 2021 തൊട്ടു mam ക്ലാസ്സ് follow ചെയ്യുന്നുണ്ട്... അന്നൊക്കെ ഡിവിഷൻ.. Multiplication ഒക്കെ ആണ് നോക്കിയത്.... ഇപ്പോൾ.. Mam ldc ആയപ്പോ full time ഇതിൽ തന്നെ
@loveland21359 ай бұрын
വളരെ മികച്ച ക്ലാസുകൾ ആണ് മാം 😍❤️
@Aiswarya_arunchalappatt9 ай бұрын
Thank u mis...current affairs live class super..8manikathe live section attend cheyyan kazhiyarilla.idak eppozhelum just misine kandu pokaranullath.njangalk vendi ithratholam effort edukunna misinod ethra thanks paranjalum mathiyavilla.🙏
@thasneemfathima19969 ай бұрын
Mam pyq oro topic wise padippicha sheshm athinteth live thannal kollayirnnu njan oru topic padicitta mamnte pyq edth nokkiye beginneraya enikm answer cheyyan patunnath kandappo valare santhosham thonni❤thank you mam
@keneeshkoppadan15609 ай бұрын
Class അടിപൊളി 🥰🥰🥰👌👌
@deepasinosh48939 ай бұрын
🥰🥰🥰thanks miss... Supper class
@vineethamanju34349 ай бұрын
Mam classukalellam onninonnu mikachathanu❤❤ thanks 🙏 Mam ❤❤❤
@sumithrao89049 ай бұрын
ക്ലാസ്സ് എല്ലാം സൂപ്പർ ആണ് വെയ്റ്റിംഗ് 🎉🎉🎉
@divyasayooj23789 ай бұрын
Thank u misse.... Notes എഴുതി തന്നെയാണ് പഠിക്കുന്നത്.
@geethu53319 ай бұрын
Ippozha class kaanunne...❤❤❤
@unnimayau65459 ай бұрын
Misss... Thanq thnq miss🫂❤️😘
@roshnip94309 ай бұрын
Thank u മിസ്സ്... ക്ലസ് supr ആണ്..
@manojkvc59 ай бұрын
Thank u ടീച്ചർ ❤️❤️
@manijam19878 ай бұрын
Valare nalla clskalanu mam❤️
@AswathiAswathijayan9 ай бұрын
Thank u mam,orazhchayayayi class kandilla,hospitalilayirunnu,innu thott start cheyyunnu,
@AbdulHadi-fb6ps9 ай бұрын
Nalla class❤❤
@SanfiyaSanfi-p7j9 ай бұрын
Very very very usefull mam🙌🏻🙌🏻🙌🏻🙌🏻godbless uuumam🥰
Thank you mam ❤live onnum crct ayit attend cheyyan pattunnilla mam😢maximum ellam recorded kanunnund.❤❤
@anamika75499 ай бұрын
Maminte class super aahnu mallapolea manasilvandu full syllabus theerkumo
@csk9729 ай бұрын
Oru suggestion nde misse eni videos nta ennam kutale miss job n ponvrk korch budhimutan plz 4 clas vech mathy miss
@Suja5299 ай бұрын
Nalle class arunnu thank you mem❤
@SreekumarK.s9 ай бұрын
Super class miss
@All-in-One8129 ай бұрын
god bless you mam❤ keep going❤
@dhanyap23479 ай бұрын
Super class ❤ thank u mam ♥️
@preseethasanthosh60839 ай бұрын
Thanq
@fousiyamishhal73699 ай бұрын
Very useful ❤❤❤❤
@Divu5219 ай бұрын
S miss mamnte effort👏👏👏👏👏
@sajadvlogs92398 ай бұрын
👌👌
@anaghas18839 ай бұрын
Thanku miss❤
@akhils64319 ай бұрын
Mam CPO hot topics ulpeduthi oru video cheyyammoo plzz
@samruthasubran46409 ай бұрын
Super class.... Thanku miss
@AryaArya-fu9ok9 ай бұрын
Thankyou mam for your efforts and support ❤❤
@kashilalitha5749 ай бұрын
Super class
@DON_YT3449 ай бұрын
👍👍👍🙏🙏❤️❤️
@ajithc.k65149 ай бұрын
💥🖤💥
@NishaNisha-jj3ir9 ай бұрын
Supper supper supperrrrrrrrrrrrrrt❤
@ashaanil96139 ай бұрын
Good morning miss..kurach late ayi poyi..😊
@lakshmibabu22649 ай бұрын
മാഡം രാത്രിയിൽ തരുന്ന ക്ലാസ്സ് ഒരൽ്പം ടൈം നേരുത്തെ അക്കൻ പറ്റുമോ ലൈവ് ഇൽ വരാൻ കഴിയാത്തത് കൊണ്ട് മിക്ക ക്ലാസ്സുകളും രാത്രിയാണ് കണ്ട് പഠിക്കുന്നത് .ഇത് എൻ്റ്റെ ഒരു അഭിപ്രായം മാത്രമാണ്
@fabian89419 ай бұрын
Thank you so much ☺️❤
@Minimolajay9 ай бұрын
Class good
@remyaarun44029 ай бұрын
Superb class ❤
@suvarnasasi56729 ай бұрын
Thank you teacher ❤❤❤❤😊
@saranyaraju10079 ай бұрын
Mise saranya ane super cls
@Divu5219 ай бұрын
Missee kazhinja classile noteil ulla boxile pyq onu explain cheiumo
@aswathiK-nr3ld9 ай бұрын
Good morning miss ❤️ Thank you
@jafarjaferali82629 ай бұрын
Good class txs misss
@meenurajan70819 ай бұрын
Mam constitutional bodies and financial bodies cls udane edukamo. Cls kittathe pyq cheythathond manasilayilla.
@nirusreekumar47029 ай бұрын
Pls ലൈക് ചെയ്തു കാണു... 😍
@rishanap40079 ай бұрын
Thank u
@diljithjishaks24959 ай бұрын
Super 👌👌
@subhasajeev77279 ай бұрын
💚💚🎉🎉🥰
@Sreekrishnaa20249 ай бұрын
Mam PYQ discussion topic eduthathinu sesham edukamo padikanim revision um elupamundakum😊
@archanak.rk.r3739 ай бұрын
Misse notification late aya verunne
@shifanav5629 ай бұрын
All kodukku appo pettennu varum
@Mallusworld119 ай бұрын
Thank uu🙏🙏🙏t🥰❤
@NadiyaShaniyas9 ай бұрын
👍😍😍
@deepa47429 ай бұрын
ഹായ് mam ❤❤
@Divu5219 ай бұрын
Misee liveil ente net edak edak cut akum. Adukond record kanunu🥰
@jojiyesudas23099 ай бұрын
❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@WOOOPSIS9 ай бұрын
Misse .......Constitution complete ayidano,vere sub start cheyyukka
@sandeepgopinathannairvk16359 ай бұрын
കേട്ടു
@aswathiidas9 ай бұрын
Misse ravile edukkunna topic inte pyq night livel varumbo edukkuvo
@akshayrajeev97279 ай бұрын
Mam 1997-jan-3 Ee date 42ആമത്തെ ഭേദഗതി നിലവിൽ വന്നതാണോ ഈ ഡേറ്റ്
@aradyaprajeeshpk54769 ай бұрын
Thanks
@vineethaav66529 ай бұрын
👍👍👍👍
@HajaraBaiju9 ай бұрын
Morning class kazhiyumpol rank file pdf etuthannirunnenkil aa notes kudi azhuthy padikkan aluppamayirunnu
@Unnixxx-x9 ай бұрын
❤❤❤❤❤❤
@AbhiramiAbhi-wz9fc9 ай бұрын
❤❤
@SukanyaS-mm5od9 ай бұрын
Gd mrng maam
@abinjoseph25959 ай бұрын
Valare nannayittu class manassilayi, thank you miss ❤