10 th level എന്ന് പറഞ്ഞു +2 level ചോദിക്കുന്നു അപ്പോ ഡിഗ്രി level എങ്ങനെ ആവും എന്റെ ഈശ്വര 🙂
@kuttapikuttu633Ай бұрын
8th level Alle exam nnit 12th level an choikane😢
@manikuttyk2950Ай бұрын
Athe
@amarnathr9545Ай бұрын
8th alla 7th@@kuttapikuttu633
@haseenaebrahim3615Ай бұрын
Ldc examil പ്രതീക്ഷ ഇല്ലായിരുന്നു. But lgs ന് ഒരുപാട് കഷ്ടപ്പെട്ടു.കിട്ടുമെന്നുള്ള വിശ്വാസത്തോടെ പാതിരാത്രിയിലൊക്കെ പഠിച്ചു.Lgs First stage ആയിരുന്നു. 😢 അന്ന് അടച്ചതാ books എല്ലാം. എന്തോ പഠിക്കാനുള്ള എല്ലാ മൂടും പോയി 😇
@kiranrs6831Ай бұрын
Question മാറി, ഇത് LGS അല്ല SUB INSPECTOR ആകും
@sreejithsree4588Ай бұрын
പാടായിരുന്നില്ലേ 😢
@Neethukalyani-i3lАй бұрын
അതെ... പ്ലസ്ടു ലെവൽ എക്സാം പോലെ... 😢
@priyadarsinivasudevan9019Ай бұрын
സത്യം
@Divya-wm7gbАй бұрын
Sathyam tough annu
@aswathybinuaswathybinu771Ай бұрын
yes
@Neethukalyani-i3lАй бұрын
@@sreejithsree4588 എത്ര ഉണ്ട് മാർക്ക്
@jibinunni2680Ай бұрын
7th clss examalle question +2level🙂
@jithu7Ай бұрын
Njan നിർത്തി 😢😢😢 മടുത്തു ശരീരവും മനസ്സും വയ്യാതെ ayyi 😢
@an_4_n_duАй бұрын
@@jithu7 njan ennathode nirthi.
@fathimapmw7468Ай бұрын
65 ഞാനും നിർത്തി
@remyak.k9120Ай бұрын
Njanum
@sainulabidpp84Ай бұрын
ഞാൻ തുടങ്ങിയിട്ടേ ഉള്ളൂ
@jismyabraham9136Ай бұрын
Njanum
@LijithaSajeesh-z4rАй бұрын
മിസ്സേ. ഒരുപാട് നന്ദിഉണ്ട്. ❤️❤️❤️❤️❤️❤️❤️ ക്ലാസുകൾ ഒരുപാട് ഉപക്കാരപ്പെട്ടു. ❤️❤️❤️🙏🙏🙏
@abupalooli3675Ай бұрын
Yethra mark kitti
@nishpri-hc1gtАй бұрын
Related facts class tharane miss.
@sreejithsree4588Ай бұрын
മിസ്സേ കഴിഞ്ഞ 2 എക്സാമും compare ചെയ്ത് പൊതുവായി വന്ന qns വച്ച് ഒരു വിഡിയോ ചെയ്യോ
@AmanAman-hi3vsАй бұрын
ക്ലാസ് വളരെ ഉപകാരപ്പെട്ടു❤
@ShinaNa-v7qАй бұрын
Thank u mam♥️♥️
@bincyann3539Ай бұрын
Pls stage 3 ullavar missinte last 1 month classukal maximum kanuka... Pine CA maximum nokuka... So nalla oru score ethikan patum....athupole missinte related facts maximum important kodukuka....
@collegediaries93728 күн бұрын
Aahno
@sumayyasumi9532Ай бұрын
Miss cls കുറെ use ആയി. പ്രതേകിച്ചു miss science topics ❤❤tnx മിസ്സേ ❤️
@MuhammedSabith-lg3zvАй бұрын
Miss ഞങ്ങളൊന്നും അറിയാതെ വേറെയും class എടുക്കുന്നുണ്ടോ
@akshaynandhu9166Ай бұрын
Thankuu miss ❤️🥰
@AthiraViswaАй бұрын
Related facts vegam idane miss. 30 nu exam aan
@sinithababu2472Ай бұрын
But 1st stage aayi oru related um alla 2 end stege
@user-dz9ku3bs1tАй бұрын
പി സ് എസി പാവപ്പെട്ട ഉദ്യോഗാർത്ഥികളെ നോക്കി കൊഞ്ഞനം കുത്തുന്നു😭😭😭😭😭
@shehinnihas5725Ай бұрын
വരു നമ്മുക്ക് RRRB ഗ്രൂപ്പ് ട് യിലേക്ക് പോകാം
@shaadishaadiya1332Ай бұрын
Hii..Mam,,,,, women civil excise class ഇടാമോ pls 👍🏻👍🏻
@sandhyasubash1754Ай бұрын
@@shaadishaadiya1332 എക്സാം എന്നാണ് confermation വന്നോ pls
@ShemidhaАй бұрын
Cunformation vanno Nca alle
@73635p29 күн бұрын
LDC ഇതിനേക്കാൾ ഭേദം ആയിരുന്നു 🥴
@agkk809Ай бұрын
E ക്ക് A യുമായുള്ള ബന്ധം അല്ലെ നോക്കേണ്ടത്. E യുടെ ഭർത്താവ് അല്ലെ A
@karthika6267Ай бұрын
Ah ethenikum thoni
@nithyaprasad3598Ай бұрын
Egane chodhikkumbo aadhyam parayunna E randamadh paranjirikkunna A yude aarannanu nokkendadh.E A yude aaran adhanu answer.E wife of A
Miseeee thanku so muchhhhhh parayan vakukal ella 🙏🏻🙏🏻🙏🏻🙏🏻🙏🏻😘😘😘😘😘😘Archana miseee thanku uuuuu❤❤❤❤❤❤❤❤ classukal kond matram anu etrayum easy ayathu...... 🫂🫂🫂🫂🫂🫂
@binygeevarghese6686Ай бұрын
KZbin class kandano easy ayathu
@bincyann3539Ай бұрын
@binygeevarghese6686 athe miss class matre njn kandit ollu... To be open minded verum 0 level nina enne nalla reethiyil uyarthan miss sadhichu.... Ente kude exam varuna ella friendsinodu njn miss clasa recommended cheyunund... 2024 January anu njn missinte kude kudiyathu athu thot enik ups matre ollu friend... Am so gratitude to Beena miss & Archana miss 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@vinayvenu597Ай бұрын
Etre mark kitty
@Resmi457Ай бұрын
Mark ‼️
@bincyann3539Ай бұрын
@@vinayvenu597 above 85 undakum... Some questions deletion varum so.. Its may be unpredictable....
@Gostman14327 күн бұрын
ആദ്യം പ്രസ്താവന വായിക്ക്. ന്നിട്ട് ആൻസർ പറ. അല്ലാതെ ആദ്യമേ ആൻസർ അങ്ങ് പറഞ്ഞാൽ കാണുന്നവർക് ഒന്ന് അറ്റെപ്റ്റ് ചെയ്ത് നോക്കാൻ ആവുമോ.
@Ksruthinikhil6225Ай бұрын
Missinte class mathrame kanarullu
@NaseemaKP-wi9tdАй бұрын
Madam padipicha kure karyangal vannin
@akshayasha2879Ай бұрын
ഒരുപാട് ഉപകാരമായിരുന്നു അവസാനം മാഡം തന്ന question ഇൽ ഇരുന്നൊക്കെ ചോദ്യം വന്നു miss വളരെ നന്ദി നന്നായിട്ടു exam എഴുതി 👌🏻👌🏻👌🏻thank you miss
@sriyaavish9692Ай бұрын
😮
@madhavamm471Ай бұрын
Paadayirunnu
@Arun-d7iАй бұрын
88.33
@muhammedafsal480929 күн бұрын
23 A alle answer 😮 comte father of sociology alle
@kichusidhardh360Ай бұрын
Connecting facts vennam
@Rahul0025-k4pАй бұрын
ഇതുവരെ ഒരു prelims പോലും പാസ്സ് ആയിട്ടില്ല 😢
@rajanimb7267Ай бұрын
Hi, women civil excise officer Pathanamthitta exam kazhinjo?
@farshadfarshaАй бұрын
Thanks miss 88💞💞🎉
@ajmaln8754Ай бұрын
Relatd fact ഇടണേ class
@ashikkhalam505Ай бұрын
51 pttnm
@saleena5380Ай бұрын
Miss 82 th qstn ans b alle varunne Bcz E kku A yumayulla releation alle chodikkunne
@rizuillyas7755Ай бұрын
Enikkum ath confusion ayyi tettichu
@annmaria01Ай бұрын
അല്ല E ക്ക് A യുമായുള്ള ബന്ധം ആണ് ചോദിക്കുന്നത്...അത് A ഭാര്യ ആണ്
@bincyann3539Ай бұрын
Athe enikum doubt anu
@muhammedshamiln.p2820Ай бұрын
No baarya aan
@ShanavasShifanaАй бұрын
ഭാര്യ എന്നാണ് ഞാൻ കൊടുത്തത്
@asmuasmu9294Ай бұрын
63.... Aanel chance undo
@Aju-w6qАй бұрын
Secratary oa kk ee classoke padichal mathiyooo
@Aju-w6qАй бұрын
Plse rply
@nandh219Ай бұрын
@@Aju-w6qlgs ന്റെ അവസ്ഥ കണ്ടില്ലേ 😂7 ക്ലാസ്സ് ഉള്ളവർക്ക്
@sooryasubrahmanyan6149Ай бұрын
Ldc yude same syllabus thanneyanu secretariat oa kkum. Mam mumb itta ldc classes follow cheythal mathi
@Aju-w6qАй бұрын
@@sooryasubrahmanyan6149 thanks
@Aju-w6qАй бұрын
Eathaayalum nanji ini ipo kulich kayara
@anoopr8290Ай бұрын
10, c
@rasikap2594Ай бұрын
Misse secretariate assistant class undaville…
@AbdulHameed-lz5fe13 күн бұрын
89 മാർക്ക് ഉണ്ട്
@akhilrajra8933Ай бұрын
58😢😢😢
@AleeshaAmmu-t9cАй бұрын
Idukki ആണോ എന്നാ listil വരും
@ameerahsan7434Ай бұрын
😢😢58
@ameerahsan7434Ай бұрын
58 indenghi mlp short listil varo
@AleeshaAmmu-t9cАй бұрын
@ameerahsan7434 വരും അത്ര ബുദ്ധിമുട്ട് ആയിരുന്നു എക്സാം ഇപ്പോൾ വന്നു എല്ലാരും പറയും 70 ഉണ്ട് 80 ഉണ്ട് എന്ന് വെറുതെ പറയുന്നതാ
@PatttiottamauvngalАй бұрын
+2 ലെവൽ എക്സാം
@Ajishpk-k1dАй бұрын
Miss padippicha bhagath ninnum undaayirunnu thanks miss ❤❤❤❤ njan just start anu missinte classes mathram kandu poyi yezhuthiyathaaaa orupadu nandhi miss
@nirmalmahesh7553Ай бұрын
71 chance indaavo😪
@sumeshummachan4152Ай бұрын
കട്ട് ഓഫ് എത്രയാ...
@rashijamshi7158Ай бұрын
😢 paadaayirunnu ithrem pradeekshichilla
@shahmanu303Ай бұрын
72 mark chance undo MLP
@midhunasuni21 күн бұрын
Urapayitum
@Mossad.isrealАй бұрын
നെല്ല് ആണല്ലോ ..നാളികേരം അല്ല
@Rosh6235-q4d26 күн бұрын
Ivide padangal pkd and kuttandil mathrame kurchenkilum ullu😂
@harikrishna-df3fcАй бұрын
Pathanamthitta aarokke ond?
@yugeshrajan7290Ай бұрын
ഞാൻ ഉണ്ട്
@ShifaSalim-v4qАй бұрын
Me
@OmanaPrasad-qd6pdАй бұрын
Me
@harikrishna-df3fcАй бұрын
exm paad allarnno ? enthelm group oo vallam ondo pta de ariyamo
@an_4_n_duАй бұрын
Me
@mohamedthameem4449Ай бұрын
54😪
@aswanikukkuАй бұрын
Dec 7th nte lgs idamo miss ❤
@misnaea6041Ай бұрын
72😢
@Akash-u8sАй бұрын
73 chance indo
@jibimssalu5122Ай бұрын
ഉണ്ട്
@Afna704Ай бұрын
Ys
@sajanaramachandran3724Ай бұрын
നല്ല മാർക്കാണ്. 500 നുള്ളിൽ വരും
@lishile6362Ай бұрын
@@sajanaramachandran3724 ആകെ റാങ്ക് ലിസ്റ്റ് 450പേരുടെ ആണ് ഇടുക പിന്നെ 500മനസിലായില്ല