മാമിന്റെ scert ചാപ്റ്റർ നല്ല ക്ലാസ് ആയിരുന്നു. യൂണിവേഴ്സിറ്റി lgs നു ഞാൻ ചില ക്ലാസ് കണ്ടിരുന്നു.
@shijutk891511 ай бұрын
Good Class ❤❤🎉🎉
@dhanalakshmi61 Жыл бұрын
വേണം മാം.scert എടുക്കണം.ക്ലാസ് കാണും.live പറ്റിയില്ല എങ്കിലും റെക്കോർഡ് കാണൂന്നു ഉണ്ട്
@aneeshkumar20sd1 Жыл бұрын
My suggestion is include pyq in all classes.. Suppose if a class is 30 minutes, then final 5 minutes to pyq or possible questions.
@remyavasudevanremyavasudev7325 Жыл бұрын
Scrt class venam miss..............
@christeenavarghese59599 ай бұрын
Thank you miss,cls useful aanu❤❤❤
@RaveendranK.K-t5f11 ай бұрын
Mam pyq oru playlist aaakuo..
@shijutk891511 ай бұрын
Good🎉🎉❤❤
@honeymolissac7747 Жыл бұрын
Hi mam Scert class venam. Daily ithu pole PYQ live venam. Syllabus based recorded classum venam. Enne pole kunjungal ullavarkku valare useful anu👍
@rajanik1396 Жыл бұрын
Super class mam scert class venam syllabus based class venam ca venam thank u mam expect u please
@faseelamv99647 ай бұрын
paschima ghattam gova karnataka mahaarashtra ennee samsthanangalil kode kadannu povunnundallo😊
@neethukrishnan958410 ай бұрын
Good class mam❤🎉🎉🎉
@BIJILIBIJO7352.11 ай бұрын
Hai madam clear aanu
@fasnasahirfasna12784 ай бұрын
Miss ingane peruvilich samayam kalayalle😊
@vaisakh61411 ай бұрын
ജലസംഭരണ ശേഷി ഉള്ള അണകെട്ട് മലമ്പുഴ അല്ലേ...? ഇടുക്കി വലിയ ആർച്ച് ഡാം പിന്നെ ഉയരം കൂടിയ ഡാം ഉം അല്ലേ ?
@najwasaleem696011 ай бұрын
clear
@VanajaRajesh-gh8cc11 ай бұрын
യൂണിവേഴ്സിറ്റി lgs മെയിൻസിനു വേണ്ട ക്ലാസുകൾ എല്ലാം തരണേ 🙏🙏ഇംഗ്ലീഷ്, മലയാളം വേണ്ടല്ലോ... അത് feb 7 കഴിഞ്ഞു ചെയ്യ്... Thank u മിസ്സ് 🙏🥰
@dileep.tthottilparambu3458 Жыл бұрын
Beena Teacher👩🏫👩🏫👩🏫👩🏫👩🏫 A non profit organization for PSC students👩🎓👩🎓👩🎓.... I salute like this kind of attitude... Teacher 👩🏫👩🏫we are ready for give you best results though the All PSC examination❤❤❤❤.... Thanks❤🌹🙏🙏🙏
@sanoojsanu6696 Жыл бұрын
Eng, malayalam, maths, current affairs + scert science and social +pyq + hot topics❤
@divyasg6283 Жыл бұрын
Thanku miss❤❤❤
@aswathyraj395311 ай бұрын
Mis nte class mathram nokkiyanu ldc kk prepare cheyyunnath ldc kk maximum class tharane.......cash adach class il join cheyyanonnum pattatha avasthayanu❤
@chippyksasi517811 ай бұрын
Ma'am..... ans parayumbl 'Option' eainnu parayathae Answer parayammmoo
@nadeerpk85895 ай бұрын
D thirssur.
@Nikhil-779611 ай бұрын
Good job 👍
@AneeshAshraf-uh2tq11 ай бұрын
Hai madom
@remyavasudevanremyavasudev7325 Жыл бұрын
Thankyou miss God bless you..❤❤❤❤
@SujithC-q1l11 ай бұрын
.. Statement question cheyyumo..... Ma'am..
@nishapradeep8844 Жыл бұрын
University lgs ന് വേണ്ടിയുള്ള ക്ലാസ്സുകൾ വേണം മിസ്സ്
@praveenprasad601611 ай бұрын
41; Ans B aanu.Anglo Indian eppol ellallo mis
@paris-wy8un11 ай бұрын
Very good effort
@soumyasatheesh5763 Жыл бұрын
Thank u mam
@arifakunnathodi3768 Жыл бұрын
Clear
@sandhyasabu1481 Жыл бұрын
Scert ക്ലാസ്സ് വേണം 🙏
@vanshsayanifanclub461110 ай бұрын
Super class
@jishnapradeesh92979 ай бұрын
Previous questions te😍plylist indo mam
@nadeerpk85895 ай бұрын
941. C idukki കബനി
@ajith89318 ай бұрын
Thank you Mam.. Very Usefull🎉
@nadeerpk85895 ай бұрын
B.
@AtoZtraveler3 ай бұрын
ഞാൻ മിസ് nt class vikiyane കണ്ടത്.. നല്ല class
@rameshsreelakam1246 Жыл бұрын
Mam scert venam🥰
@binuv.g.622611 ай бұрын
Farm worker num ee class mathiyo
@hridhyamb45478 ай бұрын
Thankyou miss
@nadeerpk85895 ай бұрын
Pallivasel 4
@sajantitus561611 ай бұрын
Tvm corporation 1940 Kozhikode 1962 appol tvm alle 35 answer?
@dimavinu883211 ай бұрын
Thank you miss ,keep going❤
@nadeerpk85895 ай бұрын
Kollam
@nadeerpk85895 ай бұрын
C.
@SujithC-q1l11 ай бұрын
Super mam..❤
@sureshnisha6909 Жыл бұрын
Hai mam clas super
@Dhyaan178711 ай бұрын
ഹായ് misss
@aiswaryam86235 ай бұрын
ടീച്ചറെ കേരള ജോഗ്രഫിയുടെ ഒരു ക്ലാസ് തരുമോ സിലബസ്
@anascpanu11 ай бұрын
ജല സംഭരണ ശേഷിയുള്ള അണക്കെട്ട് മലമ്പുഴ അല്ലെ?
@lalkrishna506111 ай бұрын
Statement questions vanna pepper etha Miss plz reply????
@ambily3576 Жыл бұрын
Thanks miss 💞💞 ഓക്കേ മിസ്സ് കട്ടക്ക് കൂടെ ഉണ്ട്.. സിലബ്സ് വെച്ച് ക്ലാസ്സ് തുടങ്ങു.. ഏപ്രിൽ ആകുമ്പോൾ തീര്ക്കാൻ പറ്റിയാൽ മെയ് ഫുൾ rivision ചെയാം..
Hi mom njan adyam ayit aanu e chanel kanunnath .Engane aanu adyam padichu thudangendathu.ethu pusthakam medikkanam .engane padikkanam enne onnu help cheyyamo.njan ake 3 exam ezhuthittullu.10 marks nu mukaalil polum poyittilla ethu vare .pinne exam ezhuthum nirthi
@nadeerpk85895 ай бұрын
കാസർഗോഡ് പാലക്കാട് വേമ്പനാട്ടുകായൽ പാമ്പാർ ഇടുക്കി ജലവൈദ്യുത പദ്ധതി മലമുഴക്കി വേഴാമ്പൽ
@nadeerpk85895 ай бұрын
Kollam. കെഎം ബീനാമോൾ
@nadeerpk85895 ай бұрын
Malappuram. Palakkad. Kabhni ചിങ്ങം ഒന്ന്
@aradhanaps57711 ай бұрын
Mam spl topics police edukumo
@AtoZtraveler4 ай бұрын
Lgs maximam class venam
@aiswaryam86235 ай бұрын
ടീച്ചർ കേരള ഹിസ്റ്ററിന്‍റെ സിലബസ് ക്ലാസ് ഒന്ന് തരുമോ
@rijopraju3964 Жыл бұрын
Degree level Plus two levels pyq
@sunojkuriakose371911 ай бұрын
miss ന്റെ ക്ലാസുകൾ കാണാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങള് ആയിട്ടുള്ളു .lgs mains ന് കേരള geography prilms ന്റെ ക്ലാസ്സ് ആണ് ഞാൻ നോക്കിയിട്ട് കണ്ടത് scert chapters .mains ന് വേണ്ടി ആ class കണ്ടാൽ മതിയോ .ഒന്ന് പറയാമോ
@JabeerMuhammed-oi1bi11 ай бұрын
നേര്യമംഗലം എറണാകുളം അല്ലെ? കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലമല്ലേ.
@meharrocks9583 Жыл бұрын
Statement questions cheyyo
@hariknair7225 Жыл бұрын
79❤
@aswathysekhar164411 ай бұрын
Scert science mock test pole series start cheyamoo
@amalkk3275 Жыл бұрын
Neriamangalam എറണാകുളം ജില്ലാ ആണ്
@kukkudulachutty334711 ай бұрын
മിസ് ,, നേര്യമംഗലം എറണാകുളം ജില്ലയിലാണ്. പെരിയാർ നദി യുടെ സ്റ്റാർട്ടിങ് ഇടുക്കി ആണ്.
@prajithapp11966 ай бұрын
Neriyamangalam hydro electric project situated in Idukki(muthirampuzha) Neriyamangalam dam is Ernakulam district