Psittacus handfeeding formula Review || ഇപ്പൊ ഇണക്കുന്ന തത്ത കുഞ്ഞുങ്ങളെയും കാണാം

  Рет қаралды 11,619

junction club

junction club

Күн бұрын

The video is a review on the psittacus brand hand feeding formula which is launched recently in India.You could also see some of the handfeeding chicks which are available with us.
For Business enquiries and collaborations : junctionclub07@gmail.com
for trade enquiries call 9400988814(between 10 am and 7 pm)

Пікірлер: 313
@sreejuas1014
@sreejuas1014 3 жыл бұрын
കുറച്ചുദിവസം കൂടി കഴിഞിട്ട് ഇതിന്റെ റിസൾട്ട്‌ എങ്ങനെ ഉണ്ടെന്നു ഒരു video കൂടി ഇടണം ബ്രോ
@bloddybloods2919
@bloddybloods2919 3 жыл бұрын
handfeedകിളികളെ നിങ്ങൾക്കും വേണമെന്നുള്ളവർ ലേക്ക്
@melbinmelbin1509
@melbinmelbin1509 3 жыл бұрын
Highlights 1. For conure bird use 14number hand feeding needle 2.Chicks food kayichittu urangaarundu athu issue alla 3. Hand feeding formula new aayittu bird nu kodukkumbol kurachu dilute cheithuttu kodukkanum ( add more water) 4.handfeed cheiumbol bird nta head ne hold cheiyanum
@nammalapererasheed5233
@nammalapererasheed5233 3 жыл бұрын
ഫുഡ്‌ nna kuriche parigaya പെടുത്തുന്നത്തെ nalla karyammane enikke ee video orupade eshttapettu eniyum ethupollatha nalla videosine njan kathirikkumm😘
@murshidmumohammedmurshid6351
@murshidmumohammedmurshid6351 3 жыл бұрын
A19 box ആണ് അപ്പോൾ susikan നല്ലത് Psittacuse നല്ല പോലെ food eating പെട്ടന്ന് food change no Slowy food change പുതിയ food കുറച്ചു മാത്രം കൊടുക്കണം akanm change chyanam
@sreejee11
@sreejee11 3 жыл бұрын
ഞാൻ പല ബ്രാൻഡ് hand feed ഉപയോഗിച്ചിട്ടുണ്ട് അതിലും വളരെ മികച്ചതാണ് psittacus. 4 വർഷമായി സ്ഥിരം ഉപയോഗിക്കുന്നു. Cockatiels പോലുളള birdsന് psittacus mini handfeeding formula വളരെ നല്ലതാണ്
@Shanuu2495
@Shanuu2495 17 күн бұрын
A19 mosham aanennaano
@rosejanetp.v8316
@rosejanetp.v8316 3 жыл бұрын
നന്നായി care ചെയ്യുന്നത് കാണുമ്പോൾ സന്തോഷമുണ്ട്
@fahadhebrahim273
@fahadhebrahim273 3 жыл бұрын
VERY INFORMATIVE VIDEO ABOTH handfeeding formula
@shanvlogger1472
@shanvlogger1472 3 жыл бұрын
ചേട്ടൻ കിളികളുടെ ഹാൻഡ് ഫീഡിങ്ങ് കുറിച്ച് പറഞ്ഞു തന്നതിനും കിളികളുടെ ഫുഡിനെ കുറിച്ച് പറഞ്ഞ് തന്നതിനും പുതിയ പുതിയ അറിവുകൾ പകർന്നു തന്നതിനും 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ഇത്രയും റോസാപ്പൂക്കൾ ചേട്ടനായി ഞാൻ നൽകുന്നു ചേട്ടൻ ഇനി പുതിയ പുതിയ അറിവുകൾ ഉള്ള വീഡിയോ പോസ്റ്റ് ചെയ്യണം 😘😃😃😃😃
@4brotherskitchenvlog405
@4brotherskitchenvlog405 3 жыл бұрын
Super ചെട്ട' നിങ്ങൾ ചെയുന്ന എല്ലാ വീടി യോയും എന്ത് കുണമാ ണെന്നോ ചെട്ട thanks
@adhisgappypets9297
@adhisgappypets9297 3 жыл бұрын
എനിക്ക് ഇക്കാര്യത്തിൽ ഒരു വ്യക്തതയില്ലായിരുന്നു. അതയത് ഹൻ ഫിഡിങ്ങ് എന്നാൽ തങ്കളുടെ വിവരണം എനിക്ക് ഒത്തിരി ഉപകാരം ആയി . വളരെ നന്ദിയുണ്ട് നന്നായിട്ട് അവതരിപ്പിച്ചതിന്ന്
@mr.mallumovie4422
@mr.mallumovie4422 3 жыл бұрын
Naan oru birdinne hand feedingil eduth valuthaki ee video kurach mumb ittengil enikk ubayokam aakumayirunnu. Ee video hand feeding review aan. PSITTACUS enn brandinte hand feeding aan review cheyunnath onn macaw anganayulla birdsinn vendi high energy hand feedingum pinne grey parrots anganayulle birds kodukanulathum aan. Manufacture Spainillan,packing bottle or air tite illathath oru prashnaman, feathers varunath vare ee hand feeding kodukaam. Ipoozhan indiayil production aarambichath. Nalla growth und ee hand feeding kodukumbool. Smell like soup. Colour light yellow color.Superr review
@akhilkannan2069
@akhilkannan2069 3 жыл бұрын
കൂടുതൽ പേർ use ചെയ്യുന്ന A19 നിന്ന് വ്യത്യസ്തമായി Psittacus എന്ന പുതിയ നല്ല ബ്രാൻഡ് നെ പറ്റിയുള്ള ഒരുപാട്‌പേർക്ക് ഉപകാരപ്രദമായ വീഡിയോ ചെയ്തതിന് ചേട്ടന് നന്ദി അറിയിക്കുന്നു ഒപ്പം handfeeding അറിവുകൾ പങ്ക് വച്ചതിനും നന്ദി.. ഇനിയും ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤️
@nishad987
@nishad987 3 жыл бұрын
Psittacus product review മികവോടെ അവതരിപ്പിച്ചു. ഒപ്പം അത് ഉപയോഗിച്ചു കാണിക്കുകയും ചെയ്തു. തീർച്ചയായിട്ടും ലോകത്തിന്റെ എല്ലാ മേഖലകളിലും ലഭ്യമാകുന്ന ഒന്നാണ് താങ്കൾ ഇന്ന് റിവ്യൂ ചെയ്ത ഈ Psittacus products. ഇതിന്റെ റിസൾട്ട് വിവരിക്കുന്ന ഒരു വീഡിയോ ഉടനെ ജംഗ്ഷൻ ക്ലബ്ബിൽ നിന്നും പ്രതീക്ഷിക്കുന്നു 🙏
@shadilt.m8709
@shadilt.m8709 3 жыл бұрын
Psittacus നെ പറ്റി നല്ല ഒരു വീഡിയോ ആയിരുന്നു ഇത് , നല്ല രീതിയിൽ എല്ലാം പറഞ്ഞു തന്നു thank you, ഭാവിയിൽ ഇത് ഉപകരപെടുമെന്നൂ വിചാരിക്കുന്നു
@aflakcp7803
@aflakcp7803 3 жыл бұрын
Nalla information aayirunnu chetta ith
@sweetsland4867
@sweetsland4867 3 жыл бұрын
ഞാൻ ഇനി എന്റെ കിളികൾക്കും ഈ hand feeding formula try ചെയ്തു നോക്കണം. വീഡിയോ ഉപകാരപ്രതമായി 👍👍
@Lopex_livee
@Lopex_livee 3 жыл бұрын
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ ഒത്തിരി സന്തോഷം
@aleenaanila1691
@aleenaanila1691 3 жыл бұрын
ചേട്ടാ സിറ്റാക്കസിന്റെ growth എങ്ങനെ ആണ് എന്ന് അറിയിക്കണേ👍👍. സൂപ്പർ ഇൻഫർമേറ്റീവ് ആയ വീഡിയോ ആയിരുന്നു. തുടക്കകാർക്ക് പറ്റിയ വീഡിയോ ആയിരുന്നു. ഹാൻസ് macaw chick sold ഔട്ട്‌ ആയോ ചേട്ടാ. എല്ലാ chickസും അടിപൊളി ക്യൂട്ട് ആയിരുന്നു😍😍😍😍😍
@charlsthomas9224
@charlsthomas9224 3 жыл бұрын
Helpfull video ahn... Kollam entte birds ine ingane koduth nokkanam
@abinl59
@abinl59 3 жыл бұрын
ie hand feed alla varkum upayokapadan kaiyatta for all customers..❤️❤️❤️❤️❤️ ie video iyilluda nalla hand feed anne ane mnsaillakan sathichu feed chayunnathe kanuvanum sathichu
@KPvlog7356
@KPvlog7356 3 жыл бұрын
A19 ഫോർമുല ഇപ്പോൾ കിട്ടാൻ ബുദ്ധിമുട്ടുള്ള സമയത്തെ ഇതേ പോലെയുള്ള നല്ല ഒരു പുതിയ പ്രോഡക്ട് പരിചയപ്പെടുത്തിയ നിങ്ങളെ അഭിനന്ദിക്കുന്നു
@arunsshajuk8737
@arunsshajuk8737 3 жыл бұрын
super കുഞ്ഞുങ്ങള് കാണാൻ തന്നെ നല്ല രസമുണ്ട്
@Vijilmlalvision
@Vijilmlalvision 3 жыл бұрын
ചേട്ടാ ചേട്ടൻ എടുക്കുന്ന എഫർട്ട് ഒരു രക്ഷയുമില്ല വീഡിയൊ ഇടുന്നതിലായാലും പരിപാലനത്തിലായാലും എല്ലാ വർക്കും മാതൃകയാണ് രണ്ടു കാര്യത്തിലും👏🏻👏🏻👏🏻
@itsmezamilshameer6920
@itsmezamilshameer6920 3 жыл бұрын
Super videoyaayirunnu chetta puthiya hand feeding formula adipoli
@കമന്റോളി
@കമന്റോളി 3 жыл бұрын
*ബ്രോ ഹാൻഡ് ഫീഡ് ചെയ്യാൻ പറ്റിയ ഒരു 4000 ബഡ്ജറ്റിൽ വരുന്ന ഏതേലും നല്ല bird sale നു ഉണ്ടോ. ഹാൻഡ് ഫീഡ് സിജയ്യുന്നതും ഇണക്കുന്നതും കാണുമ്പോൾ ആഗ്രഹം കൂടി വരുന്നു*
@shameershameer1668
@shameershameer1668 3 жыл бұрын
Nalla informative video bro.chicks salenullathano. Eee handfeed food evideninnum lebikkum bro.
@MusicWould-k5v
@MusicWould-k5v 3 жыл бұрын
വീഡിയോ കണ്ടു വളരെ ഇഷ്ടമായി.ഈ തീറ്റ കുറച്ചുകാലം ഉപയോഗിച്ചശേഷം ചേട്ടനെ നല്ലൊരു റിസൾട്ട് ആയി ഒരു വീഡിയോ ചെയ്യാമോ
@naveenv3338
@naveenv3338 3 жыл бұрын
Macaw തത്ത കുഞ്ഞുങ്ങൾക്ക് hand feeding കൊടുക്കുമ്പോൾ കൂടുതൽ care വേണം എന്ന പുതിയൊരു അറിവ് മനസിലാക്കിത്തന്നു thanks chettooi
@rishal6023
@rishal6023 3 жыл бұрын
Aathyaayittaan ee handfeeding formulayill psirracus company kelkkunnath
@akshaythampi2004
@akshaythampi2004 3 жыл бұрын
njan petlife ntethanu use cheythirunnathu new product review cheythathinu thanks
@abdulrazackcp947
@abdulrazackcp947 3 жыл бұрын
Valare upakaramayi ithinte result video vido
@devtechsandcubing7197
@devtechsandcubing7197 3 жыл бұрын
നല്ല കുഞ്ഞുങ്ങൾ so cute അടിപൊളി 💞💞❣️❣️
@unnimayamanu4801
@unnimayamanu4801 3 жыл бұрын
Innu chetten puthiya hand feeding formula parichayapeduthi... Athu kodukkdnda vidhavum paranju... Onnu high protien... Mattonnu high energy... Pnney eathokke chiksnu aanu kodukendath ennum paranju thannu... Pnney puthiya orale parichayapeduthi.. Mini meccaw...
@josejoseph501
@josejoseph501 3 жыл бұрын
I love African grey parrot
@arjunj7540
@arjunj7540 3 жыл бұрын
Psittaccus high protein um Psittaccus high energy food ne kurichum nalla reethiyil manassilaayi.....athe engane kodukkanamennum.......kodukkanda reethiyum manassilaayi.....ithreyum arive thanna chettanode Thank you ..
@razz3893
@razz3893 3 жыл бұрын
They have good shelter in your hand, So they are very happy.your good approach feel them like their own parents.
@philsonsaji9497
@philsonsaji9497 3 жыл бұрын
ഞാൻ ഏകദേശം എല്ലാ തന്നെ വിഡിയോ കണ്ടിട്ടുണ്ട്. എല്ലാ വിഡീയോയും ഒന്നിന് ഒന്ന് മെച്ചം
@vaisakhkg3921
@vaisakhkg3921 3 жыл бұрын
Chettante ഫാർമിൽ എന്തു പുതിയ updation വന്നാലും എല്ലാം കാണിക്കാനേ കട്ട വയ്റ്റിങ് for next video 🤩🤩🤩🤩
@megatronz.
@megatronz. 3 жыл бұрын
ചേട്ടാ വളരെ നന്നായി പറയുന്നുണ്ട് ചേട്ടായി ഇനിയും വളരും കൂടെ ഉണ്ട് ചേട്ടായി ❤❤🥰
@achukuttansvlog1777
@achukuttansvlog1777 3 жыл бұрын
എല്ലാവരു ഭയങ്കര cute anello ഇതിൻ്റെ updation video ഇടണം
@sudhisundarvlogs5164
@sudhisundarvlogs5164 3 жыл бұрын
ഒരു prodactine കുറച്ചു ഇത്രയും വിശദികരിച്ചു പറയുന്ന വിഡിയോ സൂപ്പർ review ❤👍👍👍👌👌👌👌👌👌
@Yadu__
@Yadu__ 3 жыл бұрын
Psittacus feed cheyyunnath kandu... Nalla quality packing aanu. Kure nalla parrots chicks ne kaanan saadhichu....enikk video ishtayi....❤JC❤ LOOKING FORWARD FOR YOUR GIVEAWAY GIFT Trying to get those lovelys 💖
@mohammedfarzeen1079
@mohammedfarzeen1079 3 жыл бұрын
Gray paroot had feed conurein kodukamo
@srcreactions3853
@srcreactions3853 3 жыл бұрын
ന്യൂട്രി ബേഡിനെക്കാൾ നല്ലതാണങ്കിൽ അടുത്ത വീഡിയോയിൽ പറയണെ
@sarathsarath3500
@sarathsarath3500 3 жыл бұрын
Psittacus enna quality brand ne kurichu paranjathum athilulla cheriyoru kunju porayma .athayathu oru container l aakki thannirunnel kurachu koodi upakaraprathamayene. Ennu valare sathyasandhamayi thanne paranju.👍❤️
@binoshsivaprakasam3814
@binoshsivaprakasam3814 3 жыл бұрын
Grey parrot chick's looks awesome. Today he is introduced the new hand feeding formula in this video. Product Name is Pisitacus They have 2 types of products according to birds age and weight, they are available in 1, 5, 10kg packets. In video he shows 5kg packet, price not mentioned here, hope he will let us know in next update. both formula introduced here. Only negative is they are packet paper covers So once opens we need to store in air tight container. The ratio of food depends on birds age and size or weight, slowly we can increase the quantity Macaw breeders they prefer this food and try to import for their birds. He says it's non generic products. One of his friend currently giving to his birds and getting good results . but still Please slowly and in small quantity introduce to your birds. A19 Smells better than new products. New products is not fully powered and also smells like chicken soup. Second packet smell better than A19. Light yellow color. Because of color differences we won't get confuse to choose right food to right bird. He mixed two both food formula with warm water. One for Grey parrot chicks, mini macaws another to sun Connor chick's He shows 2 mini macaw chick's which only cost 35000 to 38000. Chick's looks cute they sleep like human baby after taking food. Please wait until his next video to buy this products. Let's wait for his opinion. Thank you
@shaharbansubair6310
@shaharbansubair6310 3 жыл бұрын
നല്ല രസമുള്ള കുഞ്ഞുങ്ങൾ 🐦🐦🐦so cute
@hrithik0369
@hrithik0369 3 жыл бұрын
1 chikine valathunna aalukalkk cheriya pack alle nallath
@932rezaulansari4
@932rezaulansari4 3 жыл бұрын
PSITTACUS enna handfeeding formula ente green sided conure inu kodukkanamennundd pakshe sir paranjathupole athu polichu kazhinnaal pinne athu air tight aakkaan engane pattum.Vere boxil ittu veykkaam ennu vachaal ente kyyil athreykkum valiya box illa athumaathramalla vere medikkaam ennu vachchaal ippol athu evide kittaana😞😞😞😞😞😞😞😞😞
@jithinanjjithu2008
@jithinanjjithu2008 3 жыл бұрын
We oru company handfeeding formula aadyyayitta kelkkane. Review kandappo ishtapettu
@rasheedarashi3859
@rasheedarashi3859 3 жыл бұрын
സിറ്റങ്ങളേസ് ബ്രാൻഡിനെ കുറിച്ച് കൂടുതൽ അറിയാനായി ഇതിന്റെ റിസൾട്ട് എന്താണെന്ന് അറിയാൻ ആയി ഒരാഴ്ച കഴിഞ്ഞിട്ട് ഒരു വീഡിയോ കൂടി ചെയ്യാമോ ഹാൻഡ് ഫീഡ് ചിക്കു കൾ എല്ലാം നല്ല ഉഷാറായിട്ടുണ്ട് ല്ലോ
@khuthubudheenkaippally4207
@khuthubudheenkaippally4207 3 жыл бұрын
ഞാൻ ചേട്ടന്റെ എല്ലാ വീഡിയോകളും കാണാറുണ്ട് എല്ലാ വീഡിയോകളും അടിപൊളി തന്നെയാണ് പുതിയ ഫീഡിങ് ഫോർമുല ഉഷാർ തന്നെയായിരിക്കും അല്ലേ ഇന്ത്യയിലേക്ക് പുതിയതായി കടന്നുവരുന്ന കമ്പനി തന്നെയാണ് ആ കമ്പനിയെ കൂടുതലാളുകളും അറിയുന്നത് ചേട്ടന്റെ ചാനലിലൂടെ തന്നെയായിരിക്കും
@chapterstationery3572
@chapterstationery3572 3 жыл бұрын
ചേട്ടൻ പറഞ്ഞ പല കാര്യവും ഞാൻ ശ്രദ്ധിക്കാറുണ്ട്
@nubulmt7940
@nubulmt7940 3 жыл бұрын
Grey parrot യുടെ ഏറ്റവും ചെറുതിൻ്റെ വില എട്രായ?
@jasmaljunais2052
@jasmaljunais2052 3 жыл бұрын
ഞാൻ A19 ഫീഡ് ആ ഉപയോഗിക്കുന്നത് .നല്ല ഫീഡ്ബാക്ക് കിട്ടുന്നുണ്ട് .നിങൾ പറഞ്ഞതുപോലെ നല്ല മണം ഉണ്ട് അതുപോലെ കിളികൾക്കു ആവിശ്യമായ എല്ലാ പ്രോട്ടീനും ഉണ്ട് .വില കുറച്ചു കൂടുതൽ ആണഗിലും സംഭവം പൊളിയാ .ഈ പുതിയ ഫീഡ് കിറ്റ് എത്രയാ വില ? ഏതൊക്കെ വലിപ്പത്തിൽ ഉളള കിറ്റ് ആ ഉള്ളത്‌ ?
@chiefcooking12
@chiefcooking12 3 жыл бұрын
കോസ്റ്റ് കുറവാണോ ചേട്ടാ ഞങ്ങടെ ഒരു ചേട്ടൻ രണ്ടു കോന്നിയൂർ ഹോണ്ട അവർക്ക് A19 ആണ് കൊടുക്കുന്നത് ഇനിയും ഇതും കൂടി ഒന്ന് അടുത്ത് പറയാം ഇതിന്റെ എനിക്ക് ഇല്ലാത്തതുകൊണ്ട് മറ്റുള്ളവർക്ക് ഷെയർ ചെയ്യാം അവർക്ക് ഉപയോഗ കരം ആകട്ടെ ഇത് വളരെ ഹെൽപ്ഫുൾ ആയിരിക്കും❤️thanku🤩
@adamsaviary8541
@adamsaviary8541 3 жыл бұрын
1700 okke Ind 1kg A19 800gm 1600
@shehi123kerala
@shehi123kerala 3 жыл бұрын
അവരവരുടെ ഊഴത്തിനായി കാത്തു നിൽക്കുന്ന birds നെ കാണാൻ തന്നെ അടിപൊളി... Product ന്റെ ഉപയോഗിച്ച ശേഷമുള്ള review ഇടണേ.....✌️
@riyasmc8038
@riyasmc8038 3 жыл бұрын
ഹാൻഫീഡ് ചെയ്യുന്നരൂപം പറഞ്ഞ് തരുന്നത് ഉപകാരപ്രദമായി പുതിയ ഫീഡൻ്റ റിസൽട്ട് പറയണം👍
@sunithps3820
@sunithps3820 3 жыл бұрын
A very helpful video. I say this because you have very clearly shown how to hold the chick's held while feeding them. Inexperienced bird owners and owners whose chicks shake their heads while feeding can now try your method. Also, new and improved feeding formulae. Superb. 👌🏻👌🏻👌🏻
@simishajahan2208
@simishajahan2208 3 жыл бұрын
Adipoli video nalla oru ariv end bridsine
@nihalop1258
@nihalop1258 3 жыл бұрын
Njanum ippol psittacus try cheythu digestion okke proper aan growth um und but orupadu days use cheythittilla ath kond oru proper reviews taran enik pattilla.
@shynovarghese8160
@shynovarghese8160 3 жыл бұрын
Rate enganan 1kg?
@sinanahammedvillan8809
@sinanahammedvillan8809 3 жыл бұрын
Thanks for this information
@renjithfranklin
@renjithfranklin 3 жыл бұрын
ഇതിന്റെ റിസൾട്ട്‌ വീഡിയോ പ്രതീക്ഷിക്കുന്നു.
@anandhakrishnangirish3597
@anandhakrishnangirish3597 3 жыл бұрын
Psittacus onnu try cheythu nokkanm
@rahuldasph296
@rahuldasph296 3 жыл бұрын
Video super bro but e Chick's inu eth pole daily ethra thavana feeding nammal cheyyanam ennu bro paranjilla adutha video idumbol onnu paranjal nannayi erunnu
@zodiac__390
@zodiac__390 3 жыл бұрын
Chetta exotic birdsine mathrame E Hand feeding formula kodukkavumo vere birds ine koduthode
@nammalapererasheed5233
@nammalapererasheed5233 3 жыл бұрын
Try cheyunnnathe nallathane bro
@Goal_score979
@Goal_score979 3 жыл бұрын
Hand feeding formula പൊട്ടിച്ചിട്ട് 60 days കഴിഞ്ഞിട്ട് ഉപയോഗിക്കാൻ പറ്റുമോ
@chapterstationery3572
@chapterstationery3572 3 жыл бұрын
Quality aan sirey.... junction club ntey main
@nithyasiby7149
@nithyasiby7149 3 жыл бұрын
Sodham kunjugalle polle annalo nokunne
@footballofficial9411
@footballofficial9411 3 жыл бұрын
Chetta ithin a19 nakaayum rate kuduyhalo kuravo chettante channelil first ee handfeed kanunnath crop milk angene use cheyyam aath formulayan nallath
@razinstech8932
@razinstech8932 3 жыл бұрын
A19 nirathil an nite putiya brant kitialla chicks ne oko ishatapatu alla alla idenaane thudar atra 2grey parret aaullu alla all the best for chattan and chickes
@nithaazzz6631
@nithaazzz6631 3 жыл бұрын
എനിക്ക് കുഞ്ഞു ങ്ങളുടെ സൗണ്ട് വലിയ ഇഷ്ടാ ❤️
@932rezaulansari4
@932rezaulansari4 3 жыл бұрын
Handfeeding formula mix cheyyunathu engane ennu kaanichu thannathinu thanks
@00_unknown_007
@00_unknown_007 3 жыл бұрын
Oru handifeeding formula kaanichuthannathin nanni. Ee formula upayogich korach naal kazhinj paryamo birds improvement etc things
@kunhimohammedsarath2253
@kunhimohammedsarath2253 3 жыл бұрын
Pets life Nalla foodanno
@muhammadivaan8845
@muhammadivaan8845 3 жыл бұрын
Nannayi explaim cheyditu undu oru class kelkunatu pole undu. Coaching cheyyunatu positive side aanu itrem adikarikam aayi paranju mansail aakan kaziyune. Onno random chicks nu vendi idu vangikumpol beneficial aakumo
@prasanthremya1620
@prasanthremya1620 3 жыл бұрын
Psittacus ആണോ a19ആണോ നല്ലത്,. ചേട്ടന്റെ അഭിപ്രായം പറയാമോ. 🤔
@ARZUGAMER_YT
@ARZUGAMER_YT 3 жыл бұрын
Cheitta ഈ crop milk 🥛 എന്താണ്‌ birdsinu
@harikraj6155
@harikraj6155 3 жыл бұрын
Bro hand feed engane indu ennu Ulla vedio idanamtaa athinde quality okke kudutha parayanam pinne verey important one athu just onnu compair cheyyanamtaa Mattu Ulla food nne ayyitu bro koduthene Mattu food nne vechu ithu engane annu it's merit and demerit all bro thankzzzz for testing new product ....🥳🥳🥳😍😍😃🥰
@mohandasentertiments772
@mohandasentertiments772 3 жыл бұрын
ഞാൻ love birdes ഹാൻഡ് ഫീഡ് ചെയ്തിരുന്നു പക്ഷെ കുറച്ചു വലുതായപ്പോൾ ചത്തു പോയി
@sinanmuhad9854
@sinanmuhad9854 3 жыл бұрын
Broh e കിളി കളുടെ job thudagitt yathra year ayi? KZbinil vannapol ano atho athinn mub indo
@subairsubair3743
@subairsubair3743 3 жыл бұрын
കോക്റ്റൈൽ ൻ ഉള്ള നല്ല ഹാൻഫീഡിങ് ഫോർമുല ഒന്ന് പറഞ്ഞു തരുമോ
@dinonm549
@dinonm549 3 жыл бұрын
New information's ❤❤❤ Gray paroot chicks details New feed review Psittacus new brand review Specialized handfeeding formulas for different birds Different handfeeding formulas details High protein handfeeding formula High energy handfeeding formula Heavy birds Larger macaws formulas 5kg packets Packet price Made in Spain Daily diat details Body weight feed details Instructions Hybreed macaw feed details Good growth results Quick adaptation Start small Quantity Feeding details Formula Shift to container box Smell details 😄😄 adipoli Formula prepare details Water heat for mixing Handfeeding details Sunconure Chick Hans macaw chick Jandaiconure chick Greencheek conure Chicks Handfeeding needle details Good reaction😊😊 Thick formula Handfeeding Care details Needle No's Slowly handfeeding in first time Differents in formula's Handfeeding detailed video 😍 Pinaple conure Chick eye details Sleeping of Chicks Cittacus review good information Thank u bro
@RahulKumar-ew9vn
@RahulKumar-ew9vn 3 жыл бұрын
I don't birds but this video surely helpfull for those who have birds and in future it will also useful to me 🥰... Nice explanation Akhil ettai # J C 💌
@viswajithsharma7633
@viswajithsharma7633 3 жыл бұрын
Chetta.. African lovebirds nu ethra ml syringe വേണം?
@jalalpk2975
@jalalpk2975 3 жыл бұрын
Bro..Grey parot ചിക്ക് കൊട്ക്കാനുണ്ടോ?എത്രയാ വില?
@petsland1996
@petsland1996 3 жыл бұрын
Super bro ithu vanki koodutha Ella stages kum separate it's good for health of birds
@petsworld9821
@petsworld9821 3 жыл бұрын
Iih hand feeding foruma parucheyepeduthethil namnu
@Nandalal632
@Nandalal632 3 жыл бұрын
ഓരോരോ breedinu വ്യത്യസ്ഥ ഫുഡ്‌ ആണോ കൊടുക്കേണ്ടേ
@lakshmishinojlakshmishinoj2023
@lakshmishinojlakshmishinoj2023 3 жыл бұрын
Edhu endhu food aanu adhinte rate koodi parayane. Pinne ella parratos num ore food thanneyano kodukkunnadhu
@zeenathnoushad8621
@zeenathnoushad8621 3 жыл бұрын
Good & very helpfull information I love birds 😘😘😘
@aslugaming7819
@aslugaming7819 3 жыл бұрын
Adipoli video bro
@ARJUN-od2ot
@ARJUN-od2ot 3 жыл бұрын
നല്ല റിസൾട്ട് ഉള്ള ഫുഡ് ആണ് 🔥🔥 ഹെവി സാനം ആണ്
@pradeeppradeepprasad780
@pradeeppradeepprasad780 3 жыл бұрын
Valare active ayitulla chicks
@petvilla709
@petvilla709 3 жыл бұрын
Ethente updation video edanam
@sakkeerriyadh1303
@sakkeerriyadh1303 3 жыл бұрын
ഹായ് ചേട്ടൻ ഗുഡ് വീഡിയോ
@sooraj-c4581
@sooraj-c4581 3 жыл бұрын
Ee food nte result pinne oru video ayit cheyumo
@aju4949
@aju4949 3 жыл бұрын
പുതിയ ഹാൻഡ് ഫോർമുല പരിചയപ്പെടുത്തിയത് നന്നായി...
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 29 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 27 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 44 МЛН
BABY TO FREEFLIGHT MACAW
8:34
Mc Kelly Ang
Рет қаралды 2,1 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 29 МЛН