സൂപ്പർ ഡോക്ടർ 👌 ജാടയില്ല, വിവേകമുണ്ട്, നിങ്ങളാണ് ഡോക്ടർ 👍👍🙏🙏🙏
@muralip55783 жыл бұрын
മറ്റുള്ളവർ ഇദ്ദേഹത്തെ കണ്ടുപഠിക്കേണ്ടതായിട്ടുണ്ട് 🙏🌹🌹👍
@Drkadheeja984 жыл бұрын
Very informative video sir, good presentation🙏🙏🙏
@arunbvarier78924 жыл бұрын
Thank you doctor for your valuable message. Expecting more😍
@littledancer75323 жыл бұрын
Very wel said dr. expecting more in
@muralikunnumpurath14583 жыл бұрын
A very effective class. Thanks a lot.
@sruthikv8207 Жыл бұрын
Sir,sebopsoriasis ne kurichulla oru vedio cheyyammoo...pls Dr
@ChaithanyaJNair4 жыл бұрын
Very informative..sir
@suryalekshmi93694 жыл бұрын
Informative🙏👌👌
@mohamednahyanp.n2ndc691 Жыл бұрын
Enthellam food ozhivakanam enn parayamo sir
@Ashtamgam Жыл бұрын
വലിയ കടൽ മത്സ്യങ്ങൾ , Red meat, broiler chicken എന്നിവ പൂർണ്ണമായും ഒഴിവാക്കുക . വിശപ്പില്ലാതെ ഭക്ഷണം കഴിക്കുന്നത് , തണ്ണുപ്പിച്ച പാൽ ചേർത്ത പാനീയങ്ങൾ , വീണ്ടും വീണ്ടും ചൂടാക്കുന്ന ഭക്ഷണം, ആഴത്തിൽ വറുത്ത് എടുക്കുന്നവ എന്നിവ പൂർണ്ണമായും ഒഴിവാക്കുക.
@Nishajohny1993 Жыл бұрын
E video ipozhanu njan kaanunne... Wayanad aan njan near by eathelum clinic undo
@Ashtamgam Жыл бұрын
Ashtamgam provides options to consult and get suggestions from our expert doctors through facilities like Google Meet or WhatsApp. For online consultations: ashtamgam.org/
@aksharaajay25632 жыл бұрын
Dr.. Enk kalinte adiyil aahanu kandath.. Innu doc kanichappol ee asugam ആണെന്ന് പറഞ്ഞു.. മെഡിസിൻ കഴിക്കാൻ തന്നു.. ഇത് കഴിച്ചാൽ ഇത് കൂടുമോ.. Pls reply tharumo
എന്റെ hus ന്റെ അനിയത്തിക്ക് psoriasis ഉണ്ട് അപ്പോൾ എന്റെ കുട്ടിക്ക് വരാൻ ഉള്ള സാധ്യത ഉണ്ടോ.. Plz rply
@Ashtamgam Жыл бұрын
For quires contact 0466 2372000
@nimishan46283 жыл бұрын
Dr pshycharic medicines psoriasis koottumo
@thomasc.c53272 жыл бұрын
Dr. എനിക്ക് സോറിയാസിസ് 20 കൊല്ലം മുമ്പ് ഉണ്ടായിരുന്നു പല ചികിത്സയും നടത്തിയിട്ട് മാറിയില്ല പിന്നീട് തേനീച്ചയെ കൊണ്ട് കുത്തിച്ച് ചികിത്സ നടത്തിയപ്പോൾ പൂർണ്ണമായും മാറി
@nasworld97682 жыл бұрын
എവിടുന്നാണ് തേനീച്ച ചികിത്സ നടത്തിയത് പറയു.
@anoopj.s48532 жыл бұрын
bro details para
@anoopj.s48532 жыл бұрын
please help me bro
@asifasafeer2522 жыл бұрын
എവിടെ യാണ്
@asifasafeer2522 жыл бұрын
തേനീച്ച ചികിത്സ എവിടെയാണ് പ്ലീസ്
@manu-pu9gf3 жыл бұрын
Hi dr.enk 11 varshamai bodyil chunangu int .alopathy,homeo oke kanichu ipol ayurvedhm ahnu cheyne.aragwanthadhi kashayam,psorakot tablets,bruhath danthapala thailam,psorakot gel use aknt.sir ee asukum poornamyum marumo???.ee asukm karanam vallatha manasika samgarshm int enk..sir kindly plzz reply sira
@Ashtamgam3 жыл бұрын
Dr.Jishnu Narayanan Assistant Professor Consultant-Dept of Dermatology For Quires contact 0466 2372000 or Please use this link for online consultation patientapp.heyprescribe.com/ASHTAMGAM
@ashnashw3 жыл бұрын
എനിക്ക് ചെറിയ ഒരു charma രോഗം ചെറുപ്പം മുതലേ ഉണ്ട് ഇപ്പോൾ coronak ശേഷം soriyasis ആയി മാറി
@Ashtamgam3 жыл бұрын
For treatment quires contact 0466 2372000
@saidusaidupasvlog9233 жыл бұрын
മാറിയോ
@nishishashi15862 жыл бұрын
Lichen planus treatment undo Dr..
@Ashtamgam2 жыл бұрын
For treatment quires please contact 0466 2372000
@binzphil12 жыл бұрын
Doctor, where is your clinic Can I have a route Map ? 🙏🙏🙏
Sir ente ammakk und. Ippol ayurveda marunn aann kazhikkunnath oru month aayi hospitalil admit aann kallilnnalla neerundayirinnu kall potti vella olikkunundayirinnu pinnid neerr kuranju ippol veendum neerr vechirikkuvann athendhann angane
@Ashtamgam3 жыл бұрын
Dr.Jishnu Narayanan Assistant Professor Consultant-Dept of Dermatology For quires contact 0466 2372000 or 8281372000 Please use this link for online consultation patientapp.heyprescribe.com/ASHTAMGAM
@lathasukumaransukumaran7783 жыл бұрын
കൊറിയർ വഴി അയച്ചു തരാം. Ministery of കേരള Food product പഥ്യം ഇല്ല
@surendrankumaranellur17333 жыл бұрын
ഗോതമ്പ് ഉപയോഗിച്ച് ഉള്ള ഭക്ഷണം സോറിയാസിസ് രോഗി ഉപയോഗിക്കാമോ
@Ashtamgam3 жыл бұрын
ഗോതമ്പും ഗോദമ്പുൽപ്പന്നങ്ങളും ഒഴിവാക്കുന്നത് സോറിയാസിസ് രോഗിക്ക് ഗുണം ചെയ്തേക്കാം എന്ന് പഠനങ്ങൾ കാണിക്കുന്നുണ്ട്. വളരെ കണിശമായ പഥ്യം ശീലിക്കുവാൻ മടി ഇല്ലാത്തവർക്ക് ഇത് ഒഴിവാക്കാവുന്നതാണ്. For More Queries contact 0466 2372000
@@mirzanaponnus1516 Dr Jishnu For more quires contact 0466 2372000
@thoniyapole3 жыл бұрын
@@mirzanaponnus1516 hallo oppo chikilsikunundooo😌 njan inn ann treatment start cheythirikunath
@rrassociates87112 жыл бұрын
തല മുതൽ പാദം വരെ എനിക്ക് കുരുക്കൾ ഉണ്ട് . ചൊറിച്ചിലാണ്. മദ്യപാനം പുകവലി ഒന്നും ഇല്ല . ചെറുപ്പം മുതൽ കൃത്യമായി വ്യായാമം ചെയ്യുന്നു. അതുകൊണ്ടാണ് രോഗം മൂർചിക്കാത്തത് എന്നാണ് പലരും പറഞ്ഞത്. ചെയ്യാത്ത ചികിത്സകളില്ല. ഈ രോഗം മൂലം കുടുംബം നഷ്ടപ്പെട്ടു. മാനസിക വിഷമം വേറെ ........ 😪
@Ashtamgam2 жыл бұрын
ചികിത്സകളുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങൾക്കും നിങ്ങൾക്ക് ഞങ്ങളുമായി ബന്ധപ്പെടാവുന്നതാണ് 0466 2372000
@d461633 жыл бұрын
Non veg and alcohol kazhikamo?
@Ashtamgam3 жыл бұрын
ആൽക്കഹോൾ പൂർണമായും ഒഴിവാക്കുന്നതാണ് ഉചിതം. മാംസാഹാരം അത്യാവശ്യമെങ്കിൽ അല്പം വീതം കഴിക്കാം. ചെമ്മീൻ, ഉണക്കമത്സ്യം, ബ്രോയിലർ ചിക്കൻ മുതലായവ, അതാഴസമയത്തെ മാംസാഹാരം, ധാരാളം മസാലകളും എരിവും ചേർത്തവ, അമിതമായി വറുത്തെടുത്തവ എന്നിങ്ങനെയുള്ളവ ഒഴിവാക്കി ധാരാളം പച്ചക്കറികളോടൊപ്പം വീട്ടിൽ തന്നെ പാകം ചെയ്തവ വല്ലപ്പോഴും കഴിക്കാവുന്നതാണ്.
@sobhanaravi16093 жыл бұрын
@@Ashtamgam 1¹00
@abirami48462 жыл бұрын
17 വർഷമായി ഈ രോഗം കൊണ്ട് കഷ്ടപ്പെടുന്നു.. കാണാത്ത docters ഇല്ലാ.. കഴിക്കാത്ത മരുന്നുകൾ ഇല്ല... ആത്മഹത്യയുടെ വക്കോളം എത്തി നിൽക്കുകയാണ്... 😭 എനിക്ക് എന്തെങ്കിലും ഒരു പ്രതിവിധി പറഞ്ഞ് തരുമോ sir.
@Ashtamgam2 жыл бұрын
Dr Jishnu Narayanan Assistant Professor Consultant-Dept of Dermatology For treatment quires contact 0466 2372000 or 8281372000
6 മാസം എന്നത് സോറിയാസിസിനെ സംബന്ധിച്ച് ചെറിയ ഒരു കാലാവധി ആണ്. മുടങ്ങാതെ ചികിത്സ തുടരാൻ കഴിയുന്ന വിധം ഒരു ഡോക്ടറെ തിരഞ്ഞെടുത്ത് വൈകിക്കാതെ ചികിത്സ തുടങ്ങുകയും, തുടരുകയും ചെയ്യുക. രോഗ തീവ്രത വളരെ കൂടുതൽ അല്ലെങ്കിൽ മാറാനുള്ള സാധ്യത തീർച്ചയായും ഉണ്ട്.
@kprasad15363 жыл бұрын
@@Ashtamgam സർ നേരിട്ട് ചികിത്സയ്ക്ക് വരാൻ സാധിക്കുമോ?
@Ashtamgam3 жыл бұрын
@@kprasad1536 Yes. contact our reception Number 0466 2372000 or 8281372000
@gayathriammu60893 жыл бұрын
Dr enik ippo oru 3 or 4 months kond ithu und.... Sebo psoriasis ennanu parayunnath... Athu eluppam marumo athinula remedies enthokke aanu... Sir please reply
@Ashtamgam3 жыл бұрын
Dr Jishnu Narayanan Assistant Professor Consultant-Dept of Dermatology For treatment quires contact 0466 2372000 or 8281372000
@aneeshaa70252 жыл бұрын
Don't go ayurvedic...now modern medicine have very effective treatment.... ayurveda may increase your symptoms. Or its just temperory relief. Ayurveda doesn't have any systematic study. Don't worry it's have very effective treatment in allopathy...consult with very good dermatology doctor
@alicemathew-il9ru Жыл бұрын
🙏🙏
@GangaDevi-kd3cl3 жыл бұрын
🙏🏻🙏🏻🙏🏻🙌
@vinodbabuk943 жыл бұрын
Sir Ethu karannam marriage nokam oru confidence ella Arum ethu paranjall samathikumo ennu ariyilla
@Ashtamgam3 жыл бұрын
രോഗത്തെ മറച്ചു വെക്കുന്നത് പരിഹാരം ആവില്ല... രോഗാവസ്ഥയെ പറ്റി അറിയുക, accept ചെയ്യുക, ധൈര്യത്തോടെ മറ്റുള്ളവരുമായി വിവരങ്ങൾ പങ്കു വെക്കുക.. സോറിയാസിസ് ഒരു പകരുന്ന രോഗമല്ല എന്ന അറിവ് താങ്കൾക്കും പങ്കാളി ആകാൻ പോകുന്ന ആൾക്കും ആശങ്കകൾ ഒഴിവാക്കും. ഇത്തരം ആശങ്കകൾ സാധാരണവും മറികടക്കാവുന്നവയുമാ ണ്.ചികിത്സ തുടരുന്നതിനോടൊപ്പം ആവശ്യമെങ്കിൽ കൗൺസിലിംഗ്( ഒറ്റക്കോ പങ്കാളിയോടൊപ്പമോ) തേടാവുന്നതാണ്.
@jpkpkd50652 жыл бұрын
എൻ്റെ ഭാര്യക്കുണ്ട് നിങ്ങൾ സംസാരിച്ച് പങ്കാളിയെ തേടൂ
@yadupraveen46962 жыл бұрын
അതുപോലുള്ള ഒരു കുട്ടിയെ കെട്ടാൻ തയാറാവുമോ?
@vinodbabuk942 жыл бұрын
Thercha ayum
@nimishan46283 жыл бұрын
Sir eczema psoriasis ayi maran chance undo...
@Ashtamgam3 жыл бұрын
രണ്ടും രണ്ടു അസുഖങ്ങളാണ്. ചിലപ്പോൾ ഒരാളിൽ തന്നെ രണ്ടും കണ്ടേക്കാമെങ്കിലും ഒന്ന് മറ്റൊന്നായി പരിണമിക്കുന്നതിന് സാധ്യത ഇല്ല
@nimishan46283 жыл бұрын
Thq sir
@prajeeshkuttanprajeeshkutt96043 жыл бұрын
സർ എന്റെ മോൾക് 5 വയസ് മോളുടെ തലയിൽ തരാൻപോലെ ഉണ്ട് അത് സോറിയാസി അന്നോ അവളുടെ അമ്മയ്ക്കു ഇ രോഗമുണ്ട്
@Ashtamgam3 жыл бұрын
കൂടുതൽ വിവരങ്ങൾ അറിഞ്ഞാലെ പറയാൻ കഴിയൂ.. ജനിതകമായി വന്നേകാമെങ്കിലും എല്ലാ താരനും സോറിയാസിസ് ആകണം എന്ന് ഒട്ടും തന്നെ നിർബന്ധം ഇല്ല.
@dr.jitheshchandran68474 жыл бұрын
👍👍👍👍
@unnipallikkal54493 жыл бұрын
😍😍😍
@ramyapk51714 жыл бұрын
🙌
@jannu333bndbk63 жыл бұрын
Hi
@rameshc68923 жыл бұрын
സൂപ്പർ sir ഞാൻ ഒന്തപാല എന്ന ഉപയോഗിക്കുന്നു മഴക്കാലമായാൽ വീണ്ടും വരും
@saji.mariyam46912 ай бұрын
Ente Bagalkot 20 Varsha maybe und mattan pattumo phone number pls
Dr.Jishnu Narayanan Assistant Professor Consultant-Dept of Dermatology Ph:0466 2372000 , 8281372000
@kprasad15363 жыл бұрын
Sir ഇതിൽ പറയുന്ന നെയ്യ് സേവിക്കുക ഏതു നെയ്യ് ആണ് സേവിക്കണ്ടത് പറയാമോ
@Ashtamgam3 жыл бұрын
Dr.Jishnu Narayanan Assistant Professor Consultant-Dept of Dermatology Ph No : 0466 2372000
@MuhammadAli-ck5zv3 жыл бұрын
Doctor nde number tharumoo
@Ashtamgam3 жыл бұрын
For Quires contact 0466 2372000
@shyamcv99073 жыл бұрын
കൊല്ലം 20ആയി ഇതും കൊണ്ട് നടക്കുന്നു കാണിക്കാത്ത സ്ഥലം ഇല്ല. നിങ്ങൾ ചോദിക്കുന്ന പൈസ ഞാൻ തരാം ഇതൊന്നു മാറ്റിത്തരാൻ പറ്റുമോ 😭
@Ashtamgam3 жыл бұрын
Dr.Jishnu Narayanan Assistant Professor Consultant-Dept of Dermatology Ph No : 0466 2372000 or 8281372000
@maneeshtm172 Жыл бұрын
Enthelum matam undo
@SJ-yg1bh Жыл бұрын
ഇപ്പോൾ എങ്ങനെയുണ്ട്?
@prajeeshkuttanprajeeshkutt96043 жыл бұрын
തലയിൽ ഏതു എണ്ണായ തെയ്ക
@Ashtamgam3 жыл бұрын
Please use this link for online consultation patientapp.heyprescribe.com/ASHTAMGAM
@lathasukumaransukumaran7783 жыл бұрын
Champi തൈലം. Neem soap
@yasirkp87913 жыл бұрын
Good unnum parayanilla
@ammua36433 жыл бұрын
സോറിയാസിസ് ഉള്ളവർക്കു വാക്സിൻ എടുക്കാമോ sir??
@Ashtamgam3 жыл бұрын
നിലവിലുള്ള ഗൈഡ്‌ലൈൻസ് അനുസരിച്ച് സോറിയാസിസ് അസുഖമുള്ളവർ vaccine എടുക്കുന്നതിൽ തടസ്സമില്ല. വാക്സിൻ എടുക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെടേണ്ട മറ്റ് സാധ്യതകൾ ഒന്നും ഇല്ലെന്ന് ഉറപ്പ് വരുത്തി വാക്സിൻ എടുക്കാവുന്നതാണ്.
@shafiodakkuzhi59773 жыл бұрын
മണ്ണാർക്കാടുള്ള ഒരു വൈദ്യൻ സോറിയാസിസ് ചികിൽസിച്ച് പൂർണമായും സുഖപ്പെടുത്തുന്നുണ്ട്
@shahinrafeek43693 жыл бұрын
@@shafiodakkuzhi5977 number kitumo
@shafiodakkuzhi59773 жыл бұрын
@@shahinrafeek4369 മെസഞ്ചറിൽ വരൂ
@thambies42073 жыл бұрын
@@shafiodakkuzhi5977 Contact. No ഇടാമോ?
@treknfeed53163 жыл бұрын
Scalp psoriasis ചികിൽസിച്ചാൽ മാറുമോ?
@Ashtamgam3 жыл бұрын
മറ്റെല്ലാ സോറിയാസിസും എന്ന പോലെ, നേരത്തെ ചികിത്സ ലഭിച്ചാൽ പൂർണമായും ഭേദമാകാൻ സാധ്യത കൂടുതൽ ആണ്.
@treknfeed53163 жыл бұрын
@@Ashtamgam ipulse juice കുടിച് പൂർണ്ണമായി മാറിയ വീഡിയോസ് യൂട്യൂബിൽ കാണുന്നു. ഇത് ശരിയാണോ?
@Ashtamgam3 жыл бұрын
@@treknfeed5316 അതിനെ സംബന്ധിച്ച പൂർണമായ അറിവ് ഇല്ല. എല്ലാവർക്കും ഒരുപോലെ ഫലപ്രദമാകില്ല എന്ന് ഉറപ്പാണ്. അവസ്ഥയും അനുബന്ധ പ്രശ്നങ്ങളും പരിഗണിച്ച് വേണം ചികിത്സ തീരുമാനിക്കാൻ.
@treknfeed53163 жыл бұрын
@@Ashtamgam സാറിന്റെ ക്ലിനിക് പട്ടാമ്പി എവിടെയാണ്? ഞാൻ പെരുമ്പിലാവ് ആണ്
Wrong information,Do not try ayurveda and other alternative medicines,pls meet good dermatologist
@sanaafthma3 жыл бұрын
ഇത് പൂർണ മായും കുറയൂലെ
@Ashtamgam3 жыл бұрын
Dr.Jishnu Narayanan Assistant Professor Consultant-Dept of Dermatology For Quires contact 0466 2372000 or Please use this link for online consultation patientapp.heyprescribe.com/ASHTAMGAM
@sibikalappurakkal67663 жыл бұрын
ചുമ്മാ ആളുകളെ പറഞ്ഞു പേടിപ്പിക്കുന്നു
@lathasukumaransukumaran7783 жыл бұрын
അത് ശരി തന്നെ. ഇതിനു നല്ല പ്രോഡക്റ്റ് ഉണ്ട്. Use the പ്രോഡക്റ്റ്. റെകമെന്റ് പ്രോഡക്റ്റ്
ഒഴിവാക്കുന്നതാണ് ഉത്തമം . രോഗത്തിന്റെ കാഠിന്യവും , രോഗിയുടെ വിശപ്പ്, ദഹനശക്തി എന്നതെല്ലാം നോക്കി വലപ്പോഴും കഴിക്കുന്നതിൽ പ്രശ്നം ഉണ്ടാകില്ല. രാത്രിയിൽ പൂർണ്ണമായും ഒഴിവാക്കുക . വലിയ കടൽ മത്സ്യങ്ങൾ , Red meat, broiler chicken എന്നിവ പൂർണ്ണമായും ഒഴിവാക്കുക . വിശപ്പില്ലാതെ ഭക്ഷണം കഴിക്കുന്നത് , തണ്ണുപ്പിച്ച പാൽ ചേർത്ത പാനീയങ്ങൾ , വീണ്ടും വീണ്ടും ചൂടാക്കുന്ന ഭക്ഷണം, ആഴത്തിൽ വറുത്ത് എടുക്കുന്നവ എന്നിവ പൂർണ്ണമായും ഒഴിവാക്കുക.