ഷമീർക്കക്ക് പറ്റിയ കോറസ് ഇല്ല. അദ്ദേഹത്തിന്റെ ആലാപനത്തിനോട് എത്താൻ പറ്റിയ ആരും ഫീൽഡിലില്ല എന്നതാണ് സത്യം.💯
@Kalapremi57792 ай бұрын
Rafi🔥🔥🔥🔥
@rafzarmy12 ай бұрын
@Kalapremi5779 ഷമീർക്കയെക്കാൾ ബെറ്ററായി പാടുമോ ഈ റാഫി 😂😂
@Kalapremi57792 ай бұрын
@@rafzarmy1 റാഫിയുടെ ഏഴ് അയലത്ത് എത്തൂല അത് ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കുശുമ്പ് കൊണ്ട് പറയാനെന്നെ മറ്റുള്ളവർ കരുതൂ അത് ആർക്കാ അറിയാത്തത് അത്പോലെ നീ ആവാൻ നിൽക്കണ്ട അത് തന്നെ അല്ലെ സീസണിൽ കാണുന്നത് 😁 ഇനി നിനക്ക് സംശയം ആണെങ്കിൽ അവരെ വെച്ച് ഒരു മത്സരം നടത്താം 😁
@Kalapremi57792 ай бұрын
@@rafzarmy1 ഇതേ chorus വെച്ചല്ലേ റാഫി കഴിഞ്ഞ സീസൺ അടിച്ചത് 😉
@rafzarmy12 ай бұрын
@@Kalapremi5779 കിണ്ടി 😂😂 റാഫി ആരാണ്? ഷമീർ ആരാണ്. ഷമീർ പട്ടുറുമാൽ വിന്നർ ആണ് ആപ ഊപ മദ്ഹ് ഗാനം പാടി ഫീൽഡിൽ വന്നതല്ല 😂😂
@nizamnizzk6134 ай бұрын
ഇന്റെ മാത്രം അഭിപ്രായം... എനിക്ക് ഒരു ദഫ് മുട്ടിന്റെ എൻജോയ് കിട്ടിയില്ല... അക്ഷൻ ഡാൻസ് പോലെ തോന്നി... ദഫ് മുട്ട് പാട്ടിന്റെ താളം മനസ്സില് കയറണം... എനിക്ക് കിട്ടിയില്ല.... ഈ പ്രകടനത്തിന് അഭിനന്ദങ്ങൾ... പഠിച്ച് ഒരുപോലെ കളിച്ച കുട്ടികൾക്ക് പ്രാർത്ഥനയോടെ....
@abdulhakeem20914 ай бұрын
ക
@thahaalukkal96244 ай бұрын
എനിക്കും
@kmcshabanyt26713 ай бұрын
ശരിയാ
@AliAlina-k2g4 ай бұрын
Main singer pora rafik rafi thanne❤️🔥
@shafivtchelsea92554 ай бұрын
Rafi ❤
@Sfdtech4 ай бұрын
@@shafivtchelsea9255 at noore madeena .
@shameerthavanoor54714 ай бұрын
ആ പഴയ കാല ദഫ് ആയിരുന്നു ദഫ്...പാട്ടും കളിയും കയ്യും മെയ്യും ഒപ്പം ആയിരുന്നു... നല്ല ഷോ ആയിരുന്നു...ഇപ്പോഴത്തെ ദഫിൽ പാട്ടിന്ന് ആണ് പ്രാധാന്യം എന്ന് തോനുന്നു... അല്ലാതെ കളിക്ക് അല്ലാ...എന്തൊക്കെയോ അക്ഷൻസ് ഉള്ളൂ... കാലം എപ്പോഴും പഴയതിനെ തേടി പോയിട്ടെ ഉള്ളൂ വൈകാതെ പഴയ ദഫ് തിരിച്ച് എത്തും അതുറപ്പാ...
@minhajsanah19114 ай бұрын
ആ പഴയ കാലം തന്നെ രസം ❤
@carsbikesfanskerala36404 ай бұрын
കാലം മാറി അതിന്റെ കൂടെ മാറണം👍
@carsbikesfanskerala36404 ай бұрын
പണ്ട് സൈക്കിൾ ആയിരുന്നു പക്ഷേ ഇന്ന് എല്ലാവരും ബൈക്കും കാറും അല്ലേ അത് പോലെ കാണുക❤
@irkutalks81264 ай бұрын
Ath ippo aduth cycle aavum@@carsbikesfanskerala3640
@shameerthavanoor54714 ай бұрын
@@carsbikesfanskerala3640പണ്ടും ഇന്നും കൊട്ടുന്നത് ഒരേ ദഫിൽ ആണ് അതിന് മാറ്റം വന്നിട്ടില്ല വരികയുമില്ല... ഞാൻ പറഞ്ഞത് ഇപ്പോഴത്തെ ദഫിൻ്റെ ശൈലിയാണ്...ipo കളിക്കുന്നവർക്കും പാടുന്നവർക്കും മാത്രമാണ് ആസ്വാദനം മുമ്പ് അത് ജനങ്ങളിലേക്ക് കൂടെ എത്തിയിരുന്നു... കാലത്തിന് അനുസരിച്ച് പലതും മാറീട്ടുണ്ട് മനുഷ്യൻ ചെയ്യുന്നത് യന്ത്രങ്ങൾ വരെ ചെയ്ത് തുടങ്ങി ...അതൊക്കെ നോകാണേൽ പിന്നെ എന്തിനാ തനത് കലകൾ സൂക്ഷിക്കപ്പെടുന്നത് ചിലതൊക്കെ സൂക്ഷിക്കാൻ വേണ്ടി ഉള്ളതാണ്... ഇല്ലേൽ വൈകാതെ ഡബ്‌സിയുടെ നബിദിന റാപ് സോങ്ങിന് ദഫ് കോട്ടേണ്ടി വരും ഈ ലെവലിൽ😊
@jaseeljctcs15374 ай бұрын
Enthokeyo എവിടെയോ missing
@ashiqrahman85754 ай бұрын
Rafi missing 💔🥹
@jaseeljctcs15374 ай бұрын
@@ashiqrahman8575 athe
@shibiljasid40344 ай бұрын
Ptqm❤
@thadathil4 ай бұрын
Oru aych Pani venam ennale seasonil vallatum nadalku 😊
@ameer70324 ай бұрын
എന്റെ അഭിപ്രായം ആണ്. കഴിഞ്ഞ 2 വർഷത്തിന്റെ അത്ര പോര. എവിടെ ഒക്കെയോ ഒരു missing.
@ArshuMohammed4 ай бұрын
അത് ആദ്യ വേദിയിന്റെ പ്രശ്നമാണ്
@Kalapremi5779Ай бұрын
Rafiyude kuravaan
@MuhammadSafwan-if2ok4 ай бұрын
Paravaram pole ....and kamile jaga kaavale.. music sidheeq mannarkkad
@ppmsfaizy35344 ай бұрын
രണ്ട് ഗായകരുടേയും vocal Difrent s ആണ്
@mohammedriyas57634 ай бұрын
Duff kottu sound super ❤️🔥❤️🔥
@ozzzilllltalks4 ай бұрын
Kiduuu
@husain7444 ай бұрын
സൗണ്ട് എന്തോ എവിടെ പോയോ
@abdulhakeem20914 ай бұрын
സത്യം ഷമീർ മന്നലാംകുന്ന് ആണ് പാടുന്നത്
@abdulhakkeemcp49904 ай бұрын
2023 അത്ര ആരും പോരാ
@raheem71354 ай бұрын
ഇത് ഡാൻസിൻ്റെ ഗണത്തിലേ ഉൾപ്പെടുത്താൻ പറ്റൂ, ദഫ്മുട്ട് അല്ല
@adhiladhi19544 ай бұрын
❤
@beeseries34404 ай бұрын
Rafi ajmal zayan athan set
@abdulhakeem20914 ай бұрын
ഏതായാലും ഡാൻസ് വരട്ടേ
@fahadkcl48304 ай бұрын
Step onnu change aakkendi varum starting okke.last year super aayirunnu
@mod_78dd4 ай бұрын
King Coming soon🤌🤌🤌🫵
@MSeleel-u4p4 ай бұрын
Waiting for noore madheena ❤🤩
@DarleneGailey-k6y3 ай бұрын
Goodwin Flats
@abdulgafooralungal61294 ай бұрын
Good
@husain7444 ай бұрын
ടിം work എന്തോ പ്രശ്നം
@mohammedmubashirpp68424 ай бұрын
Vere ullavarumundalllo appole parayan pattukayollu