വല വലിക്കുമ്പോൾ പാട്ട് പാടുന്ന ഇക്ക പൊളി...... പാട്ട് അതിലും ഉഷാർ 😍😍 ഇത്രയും ദിവസം അവരുടെ കൂടെ നിന്ന് ഈ വീഡിയോ നല്ല ഉഷാറായി ചെയ്ത ഇക്ക നിങ്ങൾക്കിരിക്കട്ടെ ഒരു കുതിരപ്പവൻ 😘😘😘
@Folks_channel4 жыл бұрын
സിദ്ദീക് വെള്ളയിൽ
@musthafakp954 жыл бұрын
kzbin.info/www/bejne/eGKTiISoepeUfZo
@sajiantony66412 жыл бұрын
Nice ആയ അവതരണം. 👍👍👍
@Mohammedali-qz5cl4 жыл бұрын
ജീവൻ പണയം വെച്ച് കഠിനധ്വാനം ചെയ്തു കിട്ടുന്ന മൽസിയമാണ് നാം കഴിക്കുന്നത്. സല്യൂട് ഫിഷർമാൻ 🙏🙏🙏
@bmaikkara58604 жыл бұрын
ഒരു ദുരന്തത്തിൽനിന്നും കേരളത്തെ രക്ഷിച്ച നമ്മുടെ പ്രിയപ്പെട്ട മത്സ്യത്തൊഴിലാളികളുടെ യഥാർത്ഥ അധ്വാനം കൃത്യമായി കാണിച്ചുതന്നതിനു ഹൃദയത്തിൽ ചേർത്തുവെച്ച നന്ദി ..
@പൂമ്പാറ്റ-ഥ5ത2 жыл бұрын
മച്ചാനെ സൂപ്പർ വീഡിയൊ ഞാൻ പല വീഡിയൊ കണ്ടിരുന്ന അതിൽ സൂപ്പറായത് മച്ചാൻ്റെ വീഡിയോ ആണ് സൂപ്പർ കിടു ഇഷ്ടപെട്ടു
@ponnujose7802 жыл бұрын
അടിപൊളി സൂപ്പർ. ആദ്യമാണ് പുറം കടലിൽ മീൻപിടിയിക്കുന്നത് നേരിൽ കാണുന്നത്.. 👌👌👌👍🏼🙏
@basheerparangodath2674 жыл бұрын
മാഷാ അല്ലാഹ് ഇത്രയും റിസ്ക്ക് ഉള്ള ജോലി യാണ് കാണിച്ചു തന്ന ബിഷാർ ഇക്ക ഫുൾ സപ്പോർട്ട് 👍👍👍💐🥰
@musthafakp954 жыл бұрын
kzbin.info/www/bejne/eGKTiISoepeUfZo
@fasalukadayil14604 жыл бұрын
കടൽ കാഴിചക്കൾ വളരെ മനോഹരമായി shoot ചയ്തു പച്ചയായി അവതരിപ്പിച്ച താങ്കൾക്കു 🙏.... ഇനിയും കടൽകാഴ്ചകൾകുവേണ്ടി കാത്തിരിക്കുന്നു.... നന്ദി.....
@NishaNisha-xu8bd4 жыл бұрын
Super ഇക്കാ മീൻ പിടിക്കുന്നത് എല്ലാവരും ഈസി എന്ന് വിചാരിച്ചു പക്ഷേ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ നല്ല മനസ്സിലായി അവരെ പെടുന്ന കഷ്ടം💪💪💪💪💪🔥🔥👌
@realhunderyoutube64174 жыл бұрын
ആഴ കടലിലെ കാഴ്ചകൾ കാണാൻ kzhinjathil valare santhosham avarude kastapoad kandappol entho vishamam ayi enkilum video adipoli 😍😍😍👏👏👏👌👌😘😘😘
@sadiquesbm49784 жыл бұрын
പ്രോഗ്രാം അടിപൊളി സൗണ്ട് നല്ല ക്ലിയർ ഉണ്ട് അവതാരണം അടിപൊളി 80മാർക്ക് ക്യാമറ നല്ല ക്ലിയർ ഉണ്ട് ഇങ്ങനത്തെ വീഡിയോസ് ഇനിയും പ്രദീക്ഷിക്കുന്നു
@Folks_channel4 жыл бұрын
Video share cheythu support cheyyane
@sadiquesbm49784 жыл бұрын
@@Folks_channel എന്റെ കൂട്ടുകാർക്ക് ഈ ചാനൽ പരിചയപ്പെടുത്തി കൊടുത്തു നല്ല വീഡിയോസ് ആയത് കൊണ്ട് ഇനിയും നല്ല കിടിലൻ വീഡിയോ പ്രദീക്ഷിക്കുന്നു
@AkbarShabeer4 жыл бұрын
bro randamathe video pwollichuttaaa iniyum poratteee variety fishing videos katta support. ini ithupole enik oru pok pokannam in sha allah
@MYMOGRAL4 жыл бұрын
കടലിലെ മീൻ കഴിചതല്ലാതെ മീൻ പിടിക്കണത് ആദ്യമായി കാണുന്നവരാകും അധികവും 👏👏👏✌️
@Folks_channel4 жыл бұрын
Video share cheythu support cheyyane
@musthafakp954 жыл бұрын
kzbin.info/www/bejne/eGKTiISoepeUfZo
@bobbymathew50374 жыл бұрын
kzbin.info/www/bejne/nmrMfZWhrdiEpc0 Kindly subscribe this channel too.🙏🙏🙏
@kalatricks48044 жыл бұрын
ഇജി എല്ലാ video ഉണ്ടല്ലോ Comment അടിക്കാൻ 🙄🙄🙄🙄🙄🙄🙄🙄
@ManiKandan-wh1hl3 жыл бұрын
ശരിക്കും ഒരു അത്ഭുതം തന്നെ. പിന്നെ നിങ്ങളെ കാണാൻ നല്ല സുന്ദരൻ ആണ്
@sangeethapni69714 жыл бұрын
ഇങ്ങനെ ഒരു വീഡിയോ ആദ്യം ആയി ആണ്
@sreeju.k77084 жыл бұрын
അടിപൊളി. ആദ്യമായാണ് ഞാൻ മീൻ പിടിക്കുന്നത് കാണുന്നത്
@nihalmp6133 жыл бұрын
Ath enta ink meepidukunath kandal
@vinuvijayan80654 жыл бұрын
Super video.njn adyamayitanu ithu kanunnathu ..adipwoli super bro
@vipin69043 жыл бұрын
നല്ല അവതരണം.. ഇനിമുതൽ.. ഞാനും ഇവിടെ കൂടുന്നു... 💖💜❤️
@Folks_channel3 жыл бұрын
😍
@ananduanandu89614 жыл бұрын
മച്ചാനെ പൊളിച്ചു . ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഒരു രക്ഷയുമില്ല.കിടിലൻ video
സൂപ്പർ bro വളരെ നന്നായിട്ടുണ്ട് രാത്രിയിൽ ചൂണ്ടയിടാൻ പറ്റുമെങ്കിൽ മറ്റേ road &reel കൊണ്ടുപോകാമായിരുന്നില്ലേ വെല്ല സ്രാവിനേയും കിട്ടിയാലോ നല്ല കിടുകാച്ചി കണ്ടന്റും ആവും എങ്ങിനെ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു, 😍😍😍 🤞🤞🤞🤞🤞🤞🤞🤞
@Folks_channel4 жыл бұрын
Adutha part chuunda thanne aanu .. rod and reel thanne aanu
@shaheershahimon72814 жыл бұрын
ഇങ്ങളെ ഞമ്മക് ഭയകര ഇഷ്ട്ടം ആണ് ബ്രോ ❤️❤️❤️❤️❤️❤️🥰😍🔥💕💕💕💕💕💐💐💐🌹🌹🔥
@adithyanmadhav3974 жыл бұрын
മച്ചാനെ അധികം വൈകിക്കാതെ അടുത്ത എപ്പിസോഡ് ഇടുമല്ലോ. കട്ട വെയിറ്റിംഗ്😍😍😘
@Folks_channel4 жыл бұрын
Yes
@musthafakp954 жыл бұрын
kzbin.info/www/bejne/eGKTiISoepeUfZo
@harikumar77134 жыл бұрын
പൊളി വീഡിയോ ബ്രോ. അവരുടെ കഷ്ടപ്പാടുകൾ നേരിട്ടു കാണുവാൻ സാധിച്ചപ്പോൾ സങ്കടം തോന്നി.
@skp50484 жыл бұрын
Vedios എടുക്കാൻ വേണ്ടി എത്ര struggle ചെയ്യുന്നു. നല്ല ചിരി. നല്ല അവതരണം
@Sandeep-fh9up2 жыл бұрын
ആ ചോറ് കഴിക്കുന്ന seen 🤤🤤
@abhilashasokan70474 жыл бұрын
Super vedeoooo first time aanu kaabunnathu aazha kadalile meen pidutham
@fishodufish28944 жыл бұрын
കൊള്ളാം... നിങ്ങളുടെ വീഡിയോസ് എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. അടുത്ത വീഡിയോ അധികം വൈകാതെ ഇടണേ.. കട്ട waiting... 🧐
@sijops12654 жыл бұрын
നട്ടപാതിരയ്ക്ക് കുളത്തിൽ ചാടാൻ പറഞ്ഞാൽ പോലും ചാടില്ല 😆😆😆 സൂപ്പർ ഡയലോഗ് ✌️✌️
@Folks_channel4 жыл бұрын
🤣🤣👍🏻
@muniyasali4 жыл бұрын
Vere level Bro.. 💐💐💐💐 വേഗം അടുത്ത വീഡിയോ പൊന്നോട്ടെ... കട്ട waiting...
@musthafakp954 жыл бұрын
kzbin.info/www/bejne/eGKTiISoepeUfZo
@nanducr98803 жыл бұрын
Chetta adipoli vdo 👌
@amalchandra21984 жыл бұрын
Eee effortinu oru big thnkss bro. Kadalinte makkalude life kaniche tannenu. Aaa storage space kandapol jettii. Etrem valya oru space aa boatil undenn vicharichilla. Kidu. Ellam kondum
Respect തോന്നുന്ന നിമിഷം ❣️❣️ പാവങ്ങൾ ഏത്ര കഷ്ടപ്പെട്ടാണ് ✌️✌️😢മിൻ പിടിക്കുന്നത്... !!അതിൽ ഇക്കന്റെ അവതരണ കുടി അയപ്പോൾ ഒന്നു കുടി കളർ ... ഏല്ലേലും നമ്മൾ ബേപ്പുര് ക്കാര പോളിയല്ലെ ..❣️❣️ ഞാൻ നടുവട്ടം അണ് ..!😊 അല്ലുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ .. ഏല്ലാവർക്കും ..
@Folks_channel4 жыл бұрын
😍👍🏻
@indianfishing43584 жыл бұрын
Kidu machaa
@Folks_channel4 жыл бұрын
Thanks bro
@hrethwikvp71854 жыл бұрын
Adipoli bro onnum parayanilla katta waiting for next video
@shamsukumbidi43893 жыл бұрын
അടിപൊളി മുത്തേ 😍😍😍
@shareefviog20144 жыл бұрын
Bisher baay താങ്ക്സ് അടുത്ത ഭാഗം വരട്ടെ കാത്തിരിക്കുന്നു
@Folks_channel4 жыл бұрын
Soon ...Video share cheythu support cheyyane
@musthafakp954 жыл бұрын
kzbin.info/www/bejne/eGKTiISoepeUfZo
@jobyjames84854 жыл бұрын
@@Folks_channel esafari
@Vimala-gd7hg2 жыл бұрын
പാട്ടുസൂപ്പർ.
@rovinpradeep71584 жыл бұрын
നിങ്ങൾ മരണമാസ്സ് ആണ് മച്ചാനെ ❤❤❤
@rovinpradeep71584 жыл бұрын
അന്ന് പഴശിക്ക് വന്നിലെ
@rovinpradeep71584 жыл бұрын
ഡാമിന്റെ മുകളിൽ ആണോ വന്നത്
@Folks_channel4 жыл бұрын
@@rovinpradeep7158 yes
@Folks_channel4 жыл бұрын
Video share cheythu support cheyyane
@rovinpradeep71584 жыл бұрын
Aa
@epnazeer2 жыл бұрын
ഇങ്ങനെ ഒന്ന് പോകാൻ കുറെ ആഗ്രഹിച്ചെങ്കിലും, ഇതുവരെ നടന്നില്ല, കാണാൻ കഴിഞ്ഞു, കാണിച്ചു തന്നതിൽ സന്തോഷം ബ്രോ
@thegreatexplorer87774 жыл бұрын
Polichu bisher bro....😍👏🏻👏🏻👏🏻 waiting for next episode🤗