പുറംകടലിലെ ദിവസങ്ങൾ നീണ്ട മീൻപിടുത്തം കണ്ടിട്ടുണ്ടൊ | Days Spent in Ocean for Fishing from Kerala

  Рет қаралды 656,113

Folks Channel

Folks Channel

Күн бұрын

#deepseafishing #folkschannel
ഉൾക്കടലിൽ മീൻ പിടിക്കുന്നത് കാണുക എന്നത് സാദാരണക്കാർക് ഒരു അപൂർവ കാഴ്ച ആയിരിക്കാം, അതുകൊണ്ടാണ് ഇത്തിരി കഷ്ടപ്പെട്ടാണെങ്കിലും ഈ വീഡിയോ തയ്യാറാക്കിയത് ..
ഇതിൻറെ ബാക്കി വീഡിയോ കു‌ടെ കണ്ട ശേഷം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക ..
ആഴക്കടലിൽ അയല പിടിക്കുന്ന ഹിറ്റായ വീഡിയോ കാണാം
• ഉൾക്കടലിൽ അയല പിടിക്കു...
ബേപ്പൂർ മീന്പിടിത്തത്തിന് ആവശ്യമായ സാധനങ്ങൾ ലഭിക്കുന്ന കടയുടെ വിഡിയോയും ഡീറ്റൈൽസും
• Calicut’s tackle shop ...
Ph:9349436884
Ph:9895412068
Star Marine store
Fishing harbour junction, Beypore, Kerala 673015
google map location
goo.gl/maps/v4...
For Business Enquiries :
Mail - bisher.bisher@gmail.com
Instagram - ...

Пікірлер: 593
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
കടലിന്റെ മക്കളെ ഇഷ്ടമുള്ളവർ അടി ലൈക്‌ 😍😍😍
@Folks_channel
@Folks_channel 3 жыл бұрын
😍😍👍🏻
@johnysclassroom356
@johnysclassroom356 3 жыл бұрын
eppozhadichennu chodikku.....
@aadhucreatione255
@aadhucreatione255 2 жыл бұрын
പ്. ല്. പ്
@fasalukadayil1460
@fasalukadayil1460 3 жыл бұрын
കടൽ കാഴിചക്കൾ വളരെ മനോഹരമായി shoot ചയ്തു പച്ചയായി അവതരിപ്പിച്ച താങ്കൾക്കു 🙏.... ഇനിയും കടൽകാഴ്ചകൾകുവേണ്ടി കാത്തിരിക്കുന്നു.... നന്ദി.....
@basheerparangodath267
@basheerparangodath267 3 жыл бұрын
മാഷാ അല്ലാഹ് ഇത്രയും റിസ്ക്ക് ഉള്ള ജോലി യാണ് കാണിച്ചു തന്ന ബിഷാർ ഇക്ക ഫുൾ സപ്പോർട്ട് 👍👍👍💐🥰
@musthafakp95
@musthafakp95 3 жыл бұрын
kzbin.info/www/bejne/eGKTiISoepeUfZo
@പൂമ്പാറ്റ-ഥ5ത
@പൂമ്പാറ്റ-ഥ5ത 2 жыл бұрын
മച്ചാനെ സൂപ്പർ വീഡിയൊ ഞാൻ പല വീഡിയൊ കണ്ടിരുന്ന അതിൽ സൂപ്പറായത് മച്ചാൻ്റെ വീഡിയോ ആണ് സൂപ്പർ കിടു ഇഷ്ടപെട്ടു
@realhunderyoutube6417
@realhunderyoutube6417 3 жыл бұрын
ആഴ കടലിലെ കാഴ്ചകൾ കാണാൻ kzhinjathil valare santhosham avarude kastapoad kandappol entho vishamam ayi enkilum video adipoli 😍😍😍👏👏👏👌👌😘😘😘
@ahameedmoosa3803
@ahameedmoosa3803 3 жыл бұрын
മച്ചാനെ അടുത്ത വീഡിയോക് കട്ട വെയിറ്റിംഗ് (സൂപ്പർ 👌👍👍👍)
@musthafakp95
@musthafakp95 3 жыл бұрын
kzbin.info/www/bejne/eGKTiISoepeUfZo
@anawaranwar3958
@anawaranwar3958 3 жыл бұрын
വല വലിക്കുമ്പോൾ പാട്ട് പാടുന്ന ഇക്ക പൊളി...... പാട്ട് അതിലും ഉഷാർ 😍😍 ഇത്രയും ദിവസം അവരുടെ കൂടെ നിന്ന് ഈ വീഡിയോ നല്ല ഉഷാറായി ചെയ്ത ഇക്ക നിങ്ങൾക്കിരിക്കട്ടെ ഒരു കുതിരപ്പവൻ 😘😘😘
@Folks_channel
@Folks_channel 3 жыл бұрын
സിദ്ദീക്‌ വെള്ളയിൽ
@musthafakp95
@musthafakp95 3 жыл бұрын
kzbin.info/www/bejne/eGKTiISoepeUfZo
@harikumar7713
@harikumar7713 3 жыл бұрын
പൊളി വീഡിയോ ബ്രോ. അവരുടെ കഷ്ടപ്പാടുകൾ നേരിട്ടു കാണുവാൻ സാധിച്ചപ്പോൾ സങ്കടം തോന്നി.
@Cube-malayalam_tricks
@Cube-malayalam_tricks 3 жыл бұрын
ഉഷാറായി ബ്രോ, അടുത്ത വീഡിയോക് വെയ്റ്റിംഗ് 👌👌👌👌
@akshaykumar6864
@akshaykumar6864 3 жыл бұрын
സൂപ്പർ bro വളരെ നന്നായിട്ടുണ്ട് രാത്രിയിൽ ചൂണ്ടയിടാൻ പറ്റുമെങ്കിൽ മറ്റേ road &reel കൊണ്ടുപോകാമായിരുന്നില്ലേ വെല്ല സ്രാവിനേയും കിട്ടിയാലോ നല്ല കിടുകാച്ചി കണ്ടന്റും ആവും എങ്ങിനെ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു, 😍😍😍 🤞🤞🤞🤞🤞🤞🤞🤞
@Folks_channel
@Folks_channel 3 жыл бұрын
Adutha part chuunda thanne aanu .. rod and reel thanne aanu
@ashiqueyp161
@ashiqueyp161 3 жыл бұрын
1:14 കണ്ണൻ സ്രാങ്ക് ഓർമ്മ വന്നു 😂🤗
@brothersfishingbrothersfis5420
@brothersfishingbrothersfis5420 3 жыл бұрын
AduthA video pettanu ittolo ikkaaa
@abhilashasokan7047
@abhilashasokan7047 3 жыл бұрын
Super vedeoooo first time aanu kaabunnathu aazha kadalile meen pidutham
@abdurahman4231
@abdurahman4231 3 жыл бұрын
Polichu bro Valare vinjhana pradham ! Athe samayam rasakaravum ! Oru rasikan novel vayichu theerkunnathu pole ! Valare nandhi ! Iniyum kooduthal pratheekshikunnu
@mazhayumveyilum5el5i
@mazhayumveyilum5el5i 3 жыл бұрын
ലക്ക് ഉണ്ടല്ലോ ഭായി അനക്ക്
@Folks_channel
@Folks_channel 3 жыл бұрын
😍
@sharpstudioeranhipalam2022
@sharpstudioeranhipalam2022 3 жыл бұрын
Super super super.....Bro.....
@amalchandra2198
@amalchandra2198 3 жыл бұрын
Eee effortinu oru big thnkss bro. Kadalinte makkalude life kaniche tannenu. Aaa storage space kandapol jettii. Etrem valya oru space aa boatil undenn vicharichilla. Kidu. Ellam kondum
@leopardtiger1022
@leopardtiger1022 3 жыл бұрын
Very very very good thank you for not disturbing with background electronic music, sound of sea people and WI D add beauty to your video and your natural voice and commentary are excellent. Thank you.
@thankammachacko141
@thankammachacko141 2 ай бұрын
Adu pinnem kadalilittal pinnem valayil kudungathille😮
@monsterhunter7702
@monsterhunter7702 3 жыл бұрын
ബിഷേർക്കാ വെറൈറ്റി വീഡിയോ ആണല്ലോ പൊളിച്ചു 💪💪😍😍😍👌
@Folks_channel
@Folks_channel 3 жыл бұрын
Thanks anees bro .. share cheyyane
@monsterhunter7702
@monsterhunter7702 3 жыл бұрын
@@Folks_channel ok
@najilshaleequepk4862
@najilshaleequepk4862 3 жыл бұрын
Ingal poliyaanttoo. ...
@Folks_channel
@Folks_channel 3 жыл бұрын
Thanks bro,Video share cheythu support cheyyane
@najilshaleequepk4862
@najilshaleequepk4862 3 жыл бұрын
@@Folks_channel ok
@podiyanalexander7622
@podiyanalexander7622 3 жыл бұрын
താങ്കളുടെ കമന്ററി ശ്രദ്ദിക്കണം.. കുറച്ചു മീൻ കിട്ടുന്ന സമയത്ത് അവരോട് " കുറേ കിട്ടിയല്ലേ" എന്നു ചോദിക്കരുത്.. വീഡിയോ rotation speed കൂടുതലാണ്.. Go ahead man👍..
@salmanvlog96
@salmanvlog96 3 жыл бұрын
മാഷാ അല്ലാഹ് സൂപ്പർ അടിപൊളി ...
@shafishafias5962
@shafishafias5962 3 жыл бұрын
Woow supeerrrrr👍👍👍⚘⚘
@Sabith_sha1
@Sabith_sha1 3 жыл бұрын
Super
@thankammachacko141
@thankammachacko141 2 ай бұрын
Daivamaya kartavu ellavarem kakkatte❤
@fishinghobiesjissshaji936
@fishinghobiesjissshaji936 3 жыл бұрын
Supper bro എന്റെ ആഗ്രഹം ആണ് ഇങ്ങനെ പോവാൻ
@shihabshihabmuthuthala7915
@shihabshihabmuthuthala7915 3 жыл бұрын
എന്റെയും
@shajikv3959
@shajikv3959 3 жыл бұрын
Bisher bhai supper video
@MT-bs8pi
@MT-bs8pi 2 жыл бұрын
Good information... From MANGALOORE..
@jafarjafar3206
@jafarjafar3206 3 жыл бұрын
Bro, shotukal kurach slow akki edukku.... Good experience
@amalraj9547
@amalraj9547 3 жыл бұрын
Ikka pooli. Baalance pettann idanee😊
@FISHNFISHONLY
@FISHNFISHONLY 3 жыл бұрын
👍👍👍poli brooo. Hats off.. ellarkummm😲😍👍
@sanmargp
@sanmargp 3 жыл бұрын
Adi poli.
@humanm2777
@humanm2777 3 жыл бұрын
Bro ഈ ട്രിപ്പ്‌ എത്ര ലിറ്റർ ഡീസൽ. ചെലവായി
@slmrocks9697
@slmrocks9697 3 жыл бұрын
ഇതിൽ ആ videoയിൽ താഴെ subscribe & Bell icon എങ്ങനെയാണ് ചെയുന്നത് ഒന്ന് പറഞ്ഞു തരുമോ please
@ashrafnallatt1407
@ashrafnallatt1407 3 жыл бұрын
പോളിച്ചു💥💥💥👍👍👍👌
@rovinpradeep7158
@rovinpradeep7158 3 жыл бұрын
നിങ്ങൾ മരണമാസ്സ് ആണ് മച്ചാനെ ❤❤❤
@rovinpradeep7158
@rovinpradeep7158 3 жыл бұрын
അന്ന് പഴശിക്ക് വന്നിലെ
@rovinpradeep7158
@rovinpradeep7158 3 жыл бұрын
ഡാമിന്റെ മുകളിൽ ആണോ വന്നത്
@Folks_channel
@Folks_channel 3 жыл бұрын
@@rovinpradeep7158 yes
@Folks_channel
@Folks_channel 3 жыл бұрын
Video share cheythu support cheyyane
@rovinpradeep7158
@rovinpradeep7158 3 жыл бұрын
Aa
@34626
@34626 3 жыл бұрын
Kidilam video.... Pwolichu bro... Etreym risk undu seafishinginu kaanichu thannathinu thanks.... Very much appreciated their efforts .... N also ur dedication for exploring the same...👍
@Folks_channel
@Folks_channel 3 жыл бұрын
Thanks bro
@rafeeudh
@rafeeudh 3 жыл бұрын
poli...poli
@midhunab_ve9712
@midhunab_ve9712 3 жыл бұрын
ആഴകടലിൽ break കിട്ടിയ സമയത്തു bro ഒരു lure casting നടത്തിയതാണേൽ പൊളിച്ചേനെ 😍😍😍omkv ഉൾകടലിൽ team ആയി പോയി oru lure casting ചെയ്താരുന്നു നല്ലോണം മീൻ കിട്ടി ബ്രോയും ഒന്ന് ചെയ്യൂ... Nb:-എടുത്തു കഴിഞ്ഞ വീഡിയോ ആണെന്ന് അറിയാം 😐
@Folks_channel
@Folks_channel 3 жыл бұрын
Ok bro thanks for the support
@BigB-xi4mr
@BigB-xi4mr 3 жыл бұрын
👍👍👍സൂപ്പർ
@BigB-xi4mr
@BigB-xi4mr 3 жыл бұрын
അടുത്ത ഭാഗം എപ്പോഴാ
@sakeeralikpkaipuram1591
@sakeeralikpkaipuram1591 3 жыл бұрын
Super👌😍
@shamsukumbidi4389
@shamsukumbidi4389 3 жыл бұрын
അടിപൊളി മുത്തേ 😍😍😍
@ashrafkaruvanthiruthy6263
@ashrafkaruvanthiruthy6263 2 жыл бұрын
അടിപൊളി ആ മീൻ 🤲🤲🤲🤲🤲
@sjdbro6551
@sjdbro6551 3 жыл бұрын
Powliiiiii powliii powliiii bisheeka powliii videoo powliiii mothathil adipowliiii😍😍😍😍😍😘😘😘😘😘😘😘😘😘😗😗😗😗😗😗😗😗😗😗😗😚😙😙😚😚😙😙😚😚😚
@Folks_channel
@Folks_channel 3 жыл бұрын
Thanks bro .. video share cheyyane
@sajithktri
@sajithktri 3 жыл бұрын
👍കട്ട വെയ്റ്റിംഗ് 😀
@enfishingtools7596
@enfishingtools7596 2 жыл бұрын
Amazing!
@rasheedph2
@rasheedph2 3 жыл бұрын
Bro we are waiting for next part
@INinnerpeace147
@INinnerpeace147 3 жыл бұрын
Kidu video man..!!✌️
@fishingfitness5599
@fishingfitness5599 3 жыл бұрын
Poli bro , Different from other fishing videos.
@rajeevrnath
@rajeevrnath 3 жыл бұрын
കുഞ്ഞേ എവിടെയാ.......അടുത്ത വീഡിയോ നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് 4 ദിവസം ആയല്ലോ
@binsalka6739
@binsalka6739 3 жыл бұрын
Pinnendhina avar aa vest kadalilekk thanne edunnadh. Kooti vech karayil Vann kalanjal madhiyallo. Allankil pinneyum av ark thanne prashnam
@Folks_channel
@Folks_channel 3 жыл бұрын
Karayil evde nikshepikkum ? Athinulla saukaryam illallo
@binsalka6739
@binsalka6739 3 жыл бұрын
@@Folks_channel oru sthalath kootiyitt unangikazinjal kathichu kalayamallo
@Folks_channel
@Folks_channel 3 жыл бұрын
@@binsalka6739 avar 5-6 divasam kadalil pani kayinjal oru single day aanu karayil nilkan pattunnathu .. athinte idak pattumennu thonnunnilla bro
@anis32082
@anis32082 3 жыл бұрын
Superb brother very interesting pls upload the next video soon tc
@Folks_channel
@Folks_channel 3 жыл бұрын
Will be published soon .,Video share cheythu support cheyyane
@mncreations5588
@mncreations5588 3 жыл бұрын
Mamanu full support
@oldhabitofficial
@oldhabitofficial 2 жыл бұрын
Super❤️❤️❤️
@HUSSAINKMKM
@HUSSAINKMKM 3 жыл бұрын
സൂപ്പർ പൊളി മച്ചാ
@Folks_channel
@Folks_channel 3 жыл бұрын
Video share cheythu support cheyyane
@MalappuramFishing
@MalappuramFishing 3 жыл бұрын
👍👍👍🌷🌷
@midhungovusvlogs7461
@midhungovusvlogs7461 3 жыл бұрын
അടിപൊളി 😍😍😍😍😍
@deepakapvasu
@deepakapvasu 3 жыл бұрын
Poli mone
@aslusfarmingvlogs1298
@aslusfarmingvlogs1298 3 жыл бұрын
aa blue enda sadhenam
@Folks_channel
@Folks_channel 3 жыл бұрын
Jelly fish
@ArunArun-lp6wp
@ArunArun-lp6wp 3 жыл бұрын
Ith ammale beypor alle🔥🔥🔥
@akhilkannur1
@akhilkannur1 3 жыл бұрын
ഫാൻ ഫ്രം കണ്ണൂർ നെക്സ്റ്റ് വിഡിയോക് വെയ്റ്റിംഗ് ബ്രോ
@musthafakp95
@musthafakp95 3 жыл бұрын
kzbin.info/www/bejne/eGKTiISoepeUfZo
@TravelNotesByAfzal
@TravelNotesByAfzal 3 жыл бұрын
superb bro
@vyshakvachuzz6632
@vyshakvachuzz6632 3 жыл бұрын
Ikka njnmmalum ferokil aataaa
@ArunArun-lp6wp
@ArunArun-lp6wp 3 жыл бұрын
Sreeganth bro🔥🔥🔥
@Hfdtuyitf
@Hfdtuyitf 3 жыл бұрын
എനിക്ക് പണ്ടേ ഉള്ള ഒരു സംശയം ആണ് ഇവർ എന്താണ് ജഴ്സി ഉപയോഗിക്കുന്നത് ഏതു ഹാർബറിൽ പോയാലും ഇവരുടെ ലോഗോ ജേഴ്സി ആണ്
@NOUFUVLOG
@NOUFUVLOG 3 жыл бұрын
Buttons undavilla
@Shinajshalu
@Shinajshalu 3 жыл бұрын
അന്നേ വിളിച്ചിട്ട് കിട്ടാഞ്ഞപ്പോൾ കരുതി വീണ്ടും കുവൈത്തിൽ എത്തിയോ എന്ന്
@Folks_channel
@Folks_channel 3 жыл бұрын
Kadalil aayappolavum vilichath
@fayasmubaris9877
@fayasmubaris9877 3 жыл бұрын
Ferokkil evidaya
@Folks_channel
@Folks_channel 3 жыл бұрын
Nallur
@chachuk1846
@chachuk1846 3 жыл бұрын
feroke il evideyanu
@Folks_channel
@Folks_channel 3 жыл бұрын
Nallur
@adithyakrishnanu6200
@adithyakrishnanu6200 3 жыл бұрын
Videos എടുക്കാൻ ethrem risk edutha macahan❤
@musthafakp95
@musthafakp95 3 жыл бұрын
kzbin.info/www/bejne/eGKTiISoepeUfZo
@hassanbasari7756
@hassanbasari7756 3 жыл бұрын
Waiting for next video bro
@9947959191
@9947959191 3 жыл бұрын
കടൽ പാമ്പ് കളെ കുറിച്ചു ഒരു വീഡിയോ ചെയ്യൂ... കടൽ പാമ്പ് കൾക്കു വിഷം ഉണ്ടോ ഇല്ലയോ.. വലയിൽ കുടു ങ്ങിയ പാമ്പ് എന്തു ചെയ്യൂ... ഉൾ കടലിൽ വെച്ചു കടിയേറ്റൽ എന്തു ചെയ്യും... റിപ്ലൈ
@Folks_channel
@Folks_channel 3 жыл бұрын
Visham und
@nidhaniyakallepully2889
@nidhaniyakallepully2889 3 жыл бұрын
Haiiii 🌹🌹🌹🌹🌹🌹🌹🌹🌹🌹
@jithinsebastian8750
@jithinsebastian8750 3 жыл бұрын
Super video😍😍😍
@Folks_channel
@Folks_channel 3 жыл бұрын
Video share cheythu support cheyyane
@shakkirkv6565
@shakkirkv6565 3 жыл бұрын
Good effort 👍
@neethupaul1573
@neethupaul1573 3 жыл бұрын
👏🏻👏🏻👏🏻👏🏻🔥🔥🔥🔥
@baijumavelikara6131
@baijumavelikara6131 3 жыл бұрын
bro pwoli
@jacquelinesebastian3053
@jacquelinesebastian3053 3 жыл бұрын
Super ❤
@AlQuranMalayalam
@AlQuranMalayalam 3 жыл бұрын
Ferokil evidaa
@Folks_channel
@Folks_channel 3 жыл бұрын
Nallur
@AlQuranMalayalam
@AlQuranMalayalam 3 жыл бұрын
@@Folks_channel me chungam
@ahmmovie3219
@ahmmovie3219 3 жыл бұрын
Next vidoo yeppo ann ?
@ashinraheem
@ashinraheem 3 жыл бұрын
Great content
@habeebvp2082
@habeebvp2082 3 жыл бұрын
നമ്മക്കും ഒരു ചാൻസ് കിട്ടോ പോകാൻ
@jamsheenasherin9307
@jamsheenasherin9307 3 жыл бұрын
👍👍
@adilameen4676
@adilameen4676 3 жыл бұрын
🙌🙌😍😍😍😍
@rinshidkc-mk4oj
@rinshidkc-mk4oj 3 жыл бұрын
🙏
@m.s.dineshvlog2900
@m.s.dineshvlog2900 3 жыл бұрын
👏👏👏
@naseerake3528
@naseerake3528 3 жыл бұрын
👍👍👍
@Aneesozhukur
@Aneesozhukur 3 жыл бұрын
ഞാനാണ് പോയതെങ്കിൽ ചൂണ്ട കൂടി എടുക്കുമായിരുന്നു
@Folks_channel
@Folks_channel 3 жыл бұрын
Video full kandille ?
@Aneesozhukur
@Aneesozhukur 3 жыл бұрын
@@Folks_channel ചൂണ്ട ഇടുന്ന വീഡിയോക്ക് കാത്തിരിക്കുന്നു
@abdulwadood5790
@abdulwadood5790 3 жыл бұрын
SAD MOMENTS ! THEY FACE 😑
@mncreations5588
@mncreations5588 3 жыл бұрын
Hi
@bijeeshbabu5455
@bijeeshbabu5455 3 жыл бұрын
Third comment....
@freddyfernandez7747
@freddyfernandez7747 3 жыл бұрын
പ്ലാസ്റ്റിക് പോലുള്ള എല്ലാ എല്ലാ വേസ്റ്റുകളും കരക്ക് കൊണ്ട് വന്നു കളയാൻ ശ്രങ്കിനോട് പറയണം
@sadiquesbm4978
@sadiquesbm4978 3 жыл бұрын
ഫിഷ് കറി വീഡിയോ പ്രദീക്ഷിക്കുന്നു വീഡിയോ ദൈർക്യം വേണം എപ്പിസോഡ് നമ്പർ ആഡ് ചെയ്യൊണ്ടി
@Folks_channel
@Folks_channel 3 жыл бұрын
👍🏻
@mpmfishing6397
@mpmfishing6397 3 жыл бұрын
🧡🧡🧡👍
@nabeelnabulu5832
@nabeelnabulu5832 3 жыл бұрын
i am vaiteng
@amarakbarantony3626
@amarakbarantony3626 3 жыл бұрын
ദിവസങ്ങളോളം ആഴക്കടലിൽ 🐟മീൻ 🚤ബോട്ടിൽ അലഞ്ഞത് 🐝മൈലുകൾ.. അപ്പൊ നിങ്ങളാരും പോയില്ലേ 🤣🤣🤣🤣🤦
@musthafakp95
@musthafakp95 3 жыл бұрын
kzbin.info/www/bejne/eGKTiISoepeUfZo
@mmanishmmanish1507
@mmanishmmanish1507 3 жыл бұрын
പിടിച്ച മീനെ വെയിലത്തിടാതെ..ആദ്യം തന്നെ ഫ്രീസ് ചെയ്യണം...''ആല്‍മാത്ര....പോരാ..കച്ചവടം
@TRAVEL-hr9by
@TRAVEL-hr9by 3 жыл бұрын
Super
@MYMOGRAL
@MYMOGRAL 3 жыл бұрын
കടലിലെ മീൻ കഴിചതല്ലാതെ മീൻ പിടിക്കണത് ആദ്യമായി കാണുന്നവരാകും അധികവും 👏👏👏✌️
@Folks_channel
@Folks_channel 3 жыл бұрын
Video share cheythu support cheyyane
@musthafakp95
@musthafakp95 3 жыл бұрын
kzbin.info/www/bejne/eGKTiISoepeUfZo
@bobbymathew5037
@bobbymathew5037 3 жыл бұрын
kzbin.info/www/bejne/nmrMfZWhrdiEpc0 Kindly subscribe this channel too.🙏🙏🙏
@kalatricks4804
@kalatricks4804 3 жыл бұрын
ഇജി എല്ലാ video ഉണ്ടല്ലോ Comment അടിക്കാൻ 🙄🙄🙄🙄🙄🙄🙄🙄
@Mohammedali-qz5cl
@Mohammedali-qz5cl 3 жыл бұрын
ജീവൻ പണയം വെച്ച് കഠിനധ്വാനം ചെയ്തു കിട്ടുന്ന മൽസിയമാണ് നാം കഴിക്കുന്നത്. സല്യൂട് ഫിഷർമാൻ 🙏🙏🙏
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 9 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Surah Mulk - سورة الملك Recitation For Inner Peace & Restfulness | NOOR
3:53:10
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН