Enikk mukalil last 2 anapallum edukkanam podu ഉണ്ട്. Thaze ulla pallu kochile എടുത്തതാണ്. എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ
@PalluDoctor2 ай бұрын
@@athiraadhi3859 yes
@jaybeesstarskalady6753 Жыл бұрын
നല്ല അറിവുകൾ. Thanks doctor
@PalluDoctor Жыл бұрын
Thank you for the encouragement
@aneeshkannan12342 күн бұрын
Dr, എന്റെ ഒരു അണപ്പല്ല് കേട് ആണ്, X-Ray എടുത്തപ്പോൾ Root Curved ആണ്.,എടുത്തു കളയുന്നത് ആണ് നല്ലത് എന്ന് പറഞ്ഞു. അത് ചെയ്യണോ?
@PalluDoctor2 күн бұрын
@@aneeshkannan1234 we treat curved canals
@moideenkuttynachiveettil2662 ай бұрын
ഒരു പത്തുവർഷം മുമ്പ് ഈ അറിവ് എനിക്ക് കിട്ടിയിരുന്നെങ്കിൽ എൻറെ പല്ലുകൾ കുറെ സംരക്ഷിക്കാം ആയിരുന്നു
@PalluDoctorАй бұрын
❤️❤️❤️
@sulfathshiyas29816 күн бұрын
Hlo doctor.. video ippozhan kandath..ente left side mukalile ange attathe pall inn eduthu..after removal pall valiya problem undayi kandilla Edukkathe ith pariharikkan pattumayirunno.. Kavil ottumo
@PalluDoctor16 күн бұрын
Please don’t take out teeth
@binimolbini7227 Жыл бұрын
Sir, ente mel bhagathe anappallu ilakunnundu dr edukkan parayunnu vedhanayum undu enthu cheyyum
Replace the tooth and start chewing on that side. Plan the implant with a good implant specialist
@alphyalphy8294 Жыл бұрын
Sir enttae mugalithae right and left last pallu eduthu kalanju .kavil ottan chance undo?
@PalluDoctor Жыл бұрын
No
@nidhinads67286 ай бұрын
@@PalluDoctor orupad videos ottum kndu replace cheythllel. Ente left last pallu parchu.eni thonnunntho arylla ottiyapole aa side.right lst pryknm .kavil ottmo
@fahmifami81804 ай бұрын
Mukalilathe last pall eduthu.avide pall set cheyyenda aavashyam undo.kavil ottumo
@PalluDoctor4 ай бұрын
@@fahmifami8180 no need to
@fahmifami81804 ай бұрын
@@PalluDoctor ente opposite last pallum kedaanu.athum parikkunnathaanu nallath enn doctor paranju.enikk nalla pedi und.fill cheythal mathiyo
@fahmifami81804 ай бұрын
No .paricho Njan fill cheyth kalichu.avasaanam aduthulla pallum edukkendi vannu
@PalluDoctor6 күн бұрын
@@fahmifami8180 bad advice and bad treatment
@akshathkannan3079 Жыл бұрын
Healthy food adha teethn.teeth edduth kayija avide stitch ett ella holl pole ann problem undo
@PalluDoctor Жыл бұрын
Please replace the teeth missing and have good protein rich food
@archana3258 Жыл бұрын
Doctor, wisdom toothil നിന്ന് force എടുത്ത് bridge വയ്ക്കാൻ സാധിക്കുമോ
@PalluDoctor Жыл бұрын
Yes
@jameelasaibivilla2100Ай бұрын
Sir ende husbandinde anappalle parachitte three weeks kayinju ippole vaya thurakkumbole vedana undsvunnu. Doctere veendum kandappole exercise cheyyan paraju. Oraycha kayiju mattamonnumill. Fud kayikkan vayha nallavannam thramkan pattunnilla. Endu chyyanam sir
@PalluDoctorАй бұрын
Get a good Oral surgeon consultation or visit Dr.Nechupadam Dental Clinic, GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 Our clinic has no branches. 📍goo.gl/maps/c28NQEMFzeKUDmbK6 9946602221 WhatsApp Please come any day except Sundays between 10:30-6:00
@dhilluworld9765 ай бұрын
ലാസ്റ്റിലെ അണപല്ല് റൂട്ട് കനാല് ചെയ്യാൻ പറ്റില്ല പറയുന്നത് ശരിയാണോ, reply tharane dr:
@PalluDoctor5 ай бұрын
Wrong. It can be root canal treated by an expert
@keerthik7863 Жыл бұрын
Ente right side mukalil ulla last wisdom tooth kedu undu.. Athu root canal cheyano? Dr. Tooth eduthu kalayan anu parayunnath..
@PalluDoctor Жыл бұрын
എടുത്തു കളഞ്ഞാലും കുഴപ്പം ഇല്ല
@keerthik7863 Жыл бұрын
@@PalluDoctor Thank You for the reply doctor.
@foodandtechmalayalam9955 Жыл бұрын
ഡോക്ടർ എനിക്കും വലതു side ഇൽ മുകളിലത്തെ last wisdom tooth കേടുണ്ട്. രണ്ടുദിവസം മുന്നേ ഒരു ചെറിയ അരപ്പ് അനുഭവപ്പെട്ടപ്പോൾ എന്തായാലും ഡോക്ടറെ കാണിക്കാം എന്ന് കരുതി പോയി. Doctor പറയുന്നത് അത് എടുക്കാൻ ആണ്. റൂട്ട് കനാല് ചെയ്യാൻ ആ പല്ലിൽ പറ്റില്ല. എടുത്ത് കളയുകയേ മാർഗം ഉള്ളു എന്നാണ്. ഞാൻ doctor നോട് പറഞ്ഞു നന്നായി വേദന ഉള്ള സമയം ആകുമ്പോൾ എടുത്തു കളയാൻ വരാം എന്ന്. എടുത്തു കളയണോ doctor.
@nidhinads67286 ай бұрын
@@PalluDoctorappol pallin gape or kavil ottille Dr .ottum kett
@sabithp2402 ай бұрын
Inn pall parikunaa njan😢
@divyasujith18712 ай бұрын
Sir njan left side wisdom teeth nu sheshamulla randamathe pallu rct cheuthu. Butopen dressing aanennu paranjit three daysinu shesham oru date thannit annu temporary dressing cheyamennu paranju. Ee monday aanu date. Ipo ithiri cotton mathram aanu pallinullil ullathennorthit enik enthenkilum kazhickan tension aakunnu... 😢Enthelum prblm undakuvo sir? Pls reply
Dr Thomas Nechupadam DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 099466 02221 goo.gl/maps/c28NQEMFzeKUDmbK6 youtube.com/@PalluDoctor Please send details to 9946602221 on WhatsApp to get plan and costs
@husnajaleesa2272 жыл бұрын
22 vasulla female anu enik teeth nn Full pershnam anu 2,rct 10filling 2teeth extraction enth chayyum dr
@PalluDoctor2 жыл бұрын
Check the oral hygiene practice and the tooth paste
@rincysijo93624 ай бұрын
Dr എന്റെ rait said മുകളിലെ അണ പല്ല് എടുത്തു . അതുകൊണ്ട് കവിൾ ഒട്ടിപോകുമോ, എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ?
@PalluDoctor3 ай бұрын
Wisdom teeth removal is okay but if you remove other teeth please replace
@shoima9441 Жыл бұрын
Sir ente ee commentin onn reply tharane.. enik 29 vayase ullu ente anappallukal eakadesham ellaam nashtappetta pole aayi.. nannaayi food kazhikkaanum kazhiyunnilla ee cheriya praytahil enikkentr pallukal nashtappettathil tention aan enthaan oru uchitha parihaaram
@PalluDoctor Жыл бұрын
Please send details to 9946602221 WhatsApp
@autophile.... Жыл бұрын
Pall മുഴുവനായി കേടു വന്നു ചെറിയ പീസ് മാത്രമേ ഉള്ളൂ അത് edtha kalayaane നിവൃത്തിയുള്ളൂ adkkan kazhiyilla enn dr പറഞ്ഞു appo അത് edth kalaynde?
@PalluDoctor Жыл бұрын
Please send X-rays to 9946602221 on WhatsApp
@KhdGroup2 ай бұрын
സാർ എന്റെ പുറകിലെ നാല് പല്ലുകൾ കേടാണ് ഇന്ന് ഡോക്ടറെ പോയി കണ്ടു ഡോക്ടർ പറഞ്ഞു തല്ല് എടുത്തു മാറ്റണം. പകരം അവിടെ പല്ല് വയ്ക്കണം എന്നു പറഞ്ഞു എന്താണ് ചെയ്യേണ്ടത്
@PalluDoctor2 ай бұрын
@@KhdGroup please send details to 9946602221. WhatsApp
@aabiizzaabi81862 жыл бұрын
Dr nik annapallu nashtam ayi ipol removable dentures use cheyunnu athkond enthelum problems undo age 21
എനിക്ക് പല്ലിന് കേടുവന്നു ഡോക്ടറെ എടുത്തു പോയി രണ്ട് പല്ല് അടയ്ക്കാൻ പറഞ്ഞു. അടച്ചതിനു ശേഷം കവിളിൽ പോലും നീർക്കെട്ട് വന്നു വായ തുറക്കാൻ പറ്റുന്നില്ല. ഇപ്പോൾ രണ്ടാഴ്ചയായി ഭക്ഷണം കഴിക്കാൻ പോലും പറ്റുന്നില്ല എന്താണ് പരിഹാരം ഡോക്ടർ
@PalluDoctor22 күн бұрын
Please find the infection spot using X-rays and disinfect.
@sasinaskg3905Күн бұрын
ഞാനും എടുത്തു 2ദിവസം ആയുള്ളൂ... 😭😭 ഇനി എന്തു ചെയ്യും സർ.. പല്ല് പൊട്ടിയിട്ട് ആണ് എടുത്തത്. ഭയങ്കര വേദന ആയിരുന്നു.. ഫുഡ് ആ സൈഡിൽ കഴിക്കാത്ത തു കുറെ മാസങ്ങൾ ആയി. അത് കാരണം എടുത്തത്.
@sasinaskg3905Күн бұрын
ഇളക്കമോ കേടോ ഇല്ലായിരുന്നു.. പൊട്ടിയത് ആയിരുന്നു
@AmbiliMohanan-c5r Жыл бұрын
ഹലോ ഡോക്ടർ എനിക്കും പല്ലിന് പ്രശ്നമാണ്. ചെറിയ പ്രായത്തിൽ 2 കേട് പല്ലുകൾ എടുത്തു കളഞ്ഞു. ഇപ്പോ താഴെ നിരയിലെയും മുകളിലെയും പല്ലുകൾക്ക് കേട് ഉണ്ട്. മുൻ നിരയിലെ പല്ല് പൊങ്ങിയും വരുന്നു.😢 എനിക്ക് ഡോക്ടറുടെ ചികിത്സ ആവശ്യമുണ്ട്. Please reply
@PalluDoctor Жыл бұрын
please visit Dr Thomas Nechupadam DrNechupadam Dental Clinic lift no:2 , 3rd Floor GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 099466 02221 goo.gl/maps/c28NQEMFzeKUDmbK6
@peaceofmind41584 ай бұрын
Dr പറഞ്ഞത് എല്ലാം എന്റെ അവസ്ഥ തന്നെ 😢 18 വയസിൽ തുടങ്ങയ പല്ല് വേദനിയ ഓരേ വർഷവും പല്ല് വേദന വന്നപ്പോഴും ഓരോ പല്ലും dr പറഞ്ഞു പറച്ചു മാറ്റി ഇപ്പോൾ 34 വയസായി പിൻവശത്തേ പല്ല് എല്ലാംപോയി ഇപ്പോൾ ഫുഡ് കഴിക്കാൻ പോലും വായിൽ പല്ലില്ല ഇതിന് ഒരു സൊല്യൂഷൺ പറഞ്ഞു തരുമോ വളരെ മനപ്രയാസത്തിലാണ് 😞
@PalluDoctor4 ай бұрын
Yes implants or precision attachment dentures. Please visit us Dr.Nechupadam Dental Clinic, GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 Our clinic has no branches. 📍goo.gl/maps/c28NQEMFzeKUDmbK6 9946602221 WhatsApp
@MuneerPp-v6e2 ай бұрын
സെയിം അവസ്ഥ ബ്രോ 28age താഴത്തെ anapallu ഫുൾ പറിച്ചു അവിടെ മോണയും ചുരുങ്ങി പോവാ 😔
@superskings317012 күн бұрын
@@MuneerPp-v6esame
@ILoveSiyon2 жыл бұрын
എന്റെ ഡോക്ടറെ എനിക്ക് അണപ്പല്ല് ഒന്നും ഇല്ല 😭😭😭.. എല്ലാം എടുത്ത് കളഞ്ഞു..... 😭😭
@PalluDoctor2 жыл бұрын
ഉറപ്പായി വയ്ക്കുവാൻ സാധിക്കും
@Neena_112 жыл бұрын
എന്റേതും ഓരോന്നായി നശിച്ചുകൊണ്ടിരിക്കുന്നു.
@cg.gaimig24252 жыл бұрын
Kavil ottummo
@cg.gaimig24252 жыл бұрын
Kurach thadi ullavarkkm kavil ottumo
@PalluDoctor2 жыл бұрын
@@cg.gaimig2425 yes
@sujeenak31012 жыл бұрын
Sir...enik mele pallu thaze monayil edikunu... athukondu mele pallu edukkan parajhu dr... healthy pallu anu...edukano? Atho vere vazhi undo?
@PalluDoctor2 жыл бұрын
Please do root canal and crown
@vinishap7113 Жыл бұрын
Dr ente left side mukalile atathe anapallu impacted ahnu asahaneeyamaya pain ayirunnu dr kanichappol pallinu kedund eduth kalayanam enna paranje. Kudathe teeth side lot varunathkond aduthulla skin il pottalum pazhuppum undenn paranju.eduth kalayathe treatment cheythal pain marumo?njn teeth eduth kalanjal dr paranjapole bakki ulla anapallukalk baaviyil kedu undavumo?
@PalluDoctor Жыл бұрын
wisdom teeth eduthu kalanjaal kuzhappamilla
@thasniaboobucker8326 Жыл бұрын
@@PalluDoctor sir yanikk tmj pain anu.....seviour narow space in joint yennanu....ad yent konda
@fayidabeegom2478 Жыл бұрын
Ente pallu kedayi...dentistne kanichu...appo doctor paranju wisdom tooth edukkanam ennu..wisdom tooth kond enik preshnam illa... enthu konadairikkum agane paranje?
@PalluDoctor10 ай бұрын
May be impacted and causing trouble to the next tooth
@Nafiha-qi1xq6 ай бұрын
Dr, എനിക്ക് 16 വയസ്സാണ് മുകളിലത്തെ അണപ്പല്ല് കേട് വന്നു dr അത് പറിക്കാൻ പറഞ്ഞിട്ടുണ്ട് എന്തേലും കുഴപ്പമുണ്ടോ
@PalluDoctor5 ай бұрын
Please save it with a better doctor
@jikki1232 жыл бұрын
Dr എനിക്ക് റൈറ്റ് സൈഡ് താഴെ അണപ്പല്ല് 2 എണ്ണം and ലെഫ്റ്റ് സൈഡ് 1 എണ്ണം ഇല്ല..... ഞാൻ partial removable dentures വെച്ചാൽ മതിയോ.... ഭാവിയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ.... പ്ലീസ് റിപ്ലൈ 🙏🙏🙏🙏🙏🙏🙏🙏🙏
Dr Thomas Nechupadam DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 099466 02221 goo.gl/maps/c28NQEMFzeKUDmbK6 youtube.com/@PalluDoctor Please send details to 9946602221 on WhatsApp to get plan and costs
@vincyjoshi32096 ай бұрын
Vaaya adikam thurakkan pattathathukond ente pallu pottiyitt root canal kazhinju cap idan pattunnilla. Athine enthengilum maargam undo?
@PalluDoctor6 ай бұрын
Yes
@vincyjoshi32096 ай бұрын
Athinetha cheyyunne
@PalluDoctor6 ай бұрын
@@vincyjoshi3209 3D scanned crowns
@nidhinads67286 ай бұрын
@@PalluDoctorwisdom tooth eduthal replace cheyyda enn kettu.appol gap or kavil ottumo Dr pls rply
@shahzadameenshaheedameen4302 жыл бұрын
Dr enik 32 year ullu. Ente friendil 8 palle ippol bakkiyollu.pallukal ellam potti pokukayaane.12 years munne fix pall vechirunnu. Ippo athinteyellaam support ndaayirunna pallukal pottipoy.ippo sherikkum friendileee 8pallee ullu.athinum hole okke veezhunnu.dr paranjath calsum kuravaanennane. Implant cheyyam enn vech scaning eduthappol .implant cheyyal success allanna dr paranj
@shahzadameenshaheedameen4302 жыл бұрын
Pls reply sir. Enthaane cheyyand
@jamsheerjamshee9120 Жыл бұрын
Hey
@jamsheerjamshee9120 Жыл бұрын
Snd nomber
@PalluDoctor Жыл бұрын
Pleasesend details on whatsapp 9946602221
@jamsheerjamshee9120 Жыл бұрын
Bro no snd
@FathimaMuhammed-jj4se Жыл бұрын
Kottile pall parippachaal mun vashathulla pallin vidav undavumo?
@PalluDoctor Жыл бұрын
yes
@FathimaMuhammed-jj4se Жыл бұрын
@@PalluDoctor athinenthengilum vazhi undo enik mukalile last pallaan parikanullath,,🙁
@PalluDoctor Жыл бұрын
@@FathimaMuhammed-jj4se then dont worry no problem
@nidhinads67286 ай бұрын
@@PalluDoctorappol gape vrnnth nth cheyym
@muksithk26802 жыл бұрын
Dr ente oru anapallu muzhuvanim kettu poi, root canal cheyyan kayyoola enna paranjath , food kaykayn pattunilla, Aaa pallinte kedu Karanam thottaduthulla pallum hole aayi varunnind, ana pall eduth maatiyal vere pallu vekkan kayyuo Pls reply
@PalluDoctor2 жыл бұрын
Yes can get it replaced but before that try to get another expert opinion to save it. Or visit Dr Thomas Nechupadam DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 099466 02221 goo.gl/maps/c28NQEMFzeKUDmbK6
@muksithk26802 жыл бұрын
Dr. ente anapallu muzhuvanum kettu poi, root canal cheyyan kayyoola enna paranjath,. Aya ana pall njan eduthu kalanju but njan new pall vechilla 1 year aay , enik ippo new orginal pall vekkanam ath posible aano Oru pall eduth maatiyalum 1.2 year kazhin new pall vekkan kayiyo?
@PalluDoctor2 жыл бұрын
Vekkan kazhiyum
@muhsinarisham30162 жыл бұрын
Hlo sir.yente left side il mukalile last pallu potti.parikananu parayunnadh.any other option plsss rpy sir.sir nte hospital yevideyanu sir
@PalluDoctor2 жыл бұрын
Yes with root canal treatment Dr Thomas Nechupadam DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 099466 02221 goo.gl/maps/c28NQEMFzeKUDmbK6
@dipinraj75825 ай бұрын
Last le pallu kedu vannu pottipoyi...ippo oru kuzhi mathram...ini enthanu cheyyan pattuka dr...?
@PalluDoctor5 ай бұрын
@@dipinraj7582 please take it out
@shymajohn4246 Жыл бұрын
Nte right side wisdom teeth full Purath vannittilla. One side gum keri nikkunnu. So infection aayi.. Doctor paranju extract cheyyathe vere option illennu. Ith nallathano doctor.. Pls rply..
@PalluDoctor Жыл бұрын
Yes better take it out.
@bindunandesh1140 Жыл бұрын
Dr, എന്റെ മുകളിലെ last രണ്ട് പല്ലുകൾ എടുത്തു, ഇനി വേറെ പല്ല് വെക്കാമോ, ഇല്ലെങ്കിൽ കവിൾ ഒട്ടുമോ, pls reply
@PalluDoctor Жыл бұрын
Yes we can replace
@rahulleo90447 ай бұрын
അണപ്പല്ലിന് പുറകിൽ ആയി ഒരു പല്ല് വന്ന് അത് പോഡ് ആയി പെട്ടന്ന് തനെ വേദന കാരണം എടുത്ത് എന്ത് എങ്കിലും പ്രോബ്ലം മറ്റ് പല്ലുകൾക്ക് പ്രേശ്നം ഉണ്ടാകുമോ Dr..
@PalluDoctor6 ай бұрын
Wisdom tooth ആണെങ്കിൽ കുഴപ്പമില്ല
@mixstudio2mix4602 ай бұрын
@@PalluDoctorഡോക്ടർ പറഞ്ഞു ഒരു പല്ല് പറിച്ചാൽ മറ്റു പല്ലുകൾക്കും കുഴപ്പം വരും എന്ന് wisdom tooth anenkium athu അണപ്പല്ല് അല്ലെ എന്റെ ഒരു സംശയം 🤔
@lalymichael6742Ай бұрын
ഇതിൽ ആരെങ്കിലുഈ ഡോക്ടറിൻ്റെ അടുത്തു പോയവരുണ്ടോ?
@PalluDoctorАй бұрын
👍🏻
@SunithaMubarak16 күн бұрын
🙋🏼♀️ ഉണ്ട്
@MuneerPp-v6e2 ай бұрын
Dr എനിക്ക് 28age ഇപ്പൊ anapallu ഫുൾ എടുത്തു 2സൈഡിലും തായേ അവിടെ മോണ ചുരുങ്ങി ഇത്തിരി മാത്രേ ഉള്ളു പെട്ടന്ന് imbalant സാധിക്കില്ല ഒരു പല്ലിനു 25k ആണ് പറയുന്നേ തല്ക്കാലം സെറ്റ് പല്ല് വെച്ചാൽ മറ്റു പല്ലുകളെ സേഫ് ആയി അവിടെ നിർത്താൻ പറ്റുമോ
@PalluDoctor2 ай бұрын
Yes it is possible for 6-8 months
@superskings317012 күн бұрын
Same
@soumyak.b50129 ай бұрын
Dr ente mukalile right anapallu potti. Dr paranju ath eduthu kalayam enn njn nthanu cheyyendath
@PalluDoctor9 ай бұрын
റൂട്ട് കനാൽ ചികിത്സ ചെയ്തു ശരിയാക്കിയെടുക്കുക
@Pathu9196 ай бұрын
Dr, പല്ല് പൊന്തിയതിന് Clip idaan വേണ്ടി ബാക്കിലെ പല്ല് ആണോ പറിക്കുന്നത് 😮 Next month idan ഉദ്ദേശിക്കുന്നുണ്ട്.
@PalluDoctor6 ай бұрын
First Premolar
@Pathu9196 ай бұрын
@@PalluDoctor അത് പറിക്കുന്നത് future il എൻ്റെ Dental health ne ബാധിക്കുമോ..?
@Akku5072 Жыл бұрын
എനിക്ക് അണപ്പല്ല് ഒന്നും ഇല്ല അത് മുഴുവൻ വെക്കാൻ എത്ര റേറ്റ് ആകും സ്ക്രു ഇടാതെ വെക്കാൻ കഴിയുമോ
@PalluDoctor Жыл бұрын
Please send photos to WhatsApp 9946602221 to plan and discuss costs
@SujathaTO8 ай бұрын
@@PalluDoctorHi
@sruthymeenu56552 жыл бұрын
Dr.enik 22 vayas an . female an.enik innale ente oru wisdom teeth edkendi vannu asahyamaya vedana karanam...njnini enthan chyendath...oru advice paranj tharamo.atath ninn moonamathe pall an edthath.
@PalluDoctor2 жыл бұрын
Please use achieving gum and move the jaw well
@sruthymeenu56552 жыл бұрын
@@PalluDoctor tnq dr
@divyasubeesh951 Жыл бұрын
എന്റെ ലെഫ്റ്റ് സൈഡ് ഇലെ ലാസ്റ്റ് ഇൽ നിന്ന് മൂന്നാമത്തെ പല്ല് rct ചെയ്യാൻ പറഞ്ഞു.. എനിക്ക് ആ പല്ല് remove ചെയ്തു പല്ല് കമ്പി ഇടാൻ സാധിക്കുമോ.. പല്ലിൽ ഗ്യാപ് ഇല്ല
@PalluDoctor Жыл бұрын
Better root canal treatment unless you have such big forwadly placed teeth
@SeenathArshad7 ай бұрын
Sir.. എന്റെ mon 13vayassan. മിനിഞ്ഞാന്ന് പല്ലുവേദന വന്നു dr കാണിച്ചു. Anapallan.. എടുത്താൽ വരില്ലെന്നറിയാം. Dr. പറഞ്ഞു. Parikkanamennu അടച്ചാലൊന്നും നിക്കൂല പറഞ്ഞു. പക്ഷെ വലിയ കേടൊന്നും ഉണ്ടായിട്ടില്ല.. അങ്ങനെ അത് പറിച്ചു. കവിൾ ഒട്ടൂലെ പറഞ്ഞപ്പോൾ ഇനി പല്ല് വരുമ്പോൾ ആ വിടവ് ശെരിയാവും എന്നും പറഞ്ഞു. അങ്ങനെ പറിച്ചു ഇപ്പോൾ ആ side നീര് വെച്ചിട്ടുണ്ട് അതിനു ശേഷം ഞാൻ nalla tensionilan അത് ok ആവൂലെ.. കുറേ experiance ഉള്ള dr കൂടിയാണ്... എന്നിട്ടെന്ധേ പറിച്ചു കളഞ്ഞത് pls reply
@PalluDoctor5 ай бұрын
Bad treatment
@sajwayasmin7604 Жыл бұрын
RCT with filling etra cost aakum?
@PalluDoctor Жыл бұрын
Please ask the treating doctor while consulting
@Medico-2000 Жыл бұрын
Dr, എന്റെ left maxillary first molar um Right maxillary second molar um അസ്സഹനീയമായ pain കാരണം എടുത്തു...ബാക്കി എല്ലാ പല്ലുകളും എന്ത് കഴിച്ചാലും clean ചെയ്ത് care ചെയ്യുന്നത് കാരണം healthy ആണ്, എനിക്ക് പല്ല് കെട്ടിക്കണം but same level പല്ല് അല്ലലോ രണ്ട് side ന്നും പോയത് so brace ഇട്ടാൽ teeth alignment ന് problem ആവൊ ?
@PalluDoctor Жыл бұрын
No
@jabirmuhammed29602 жыл бұрын
30,വയസുള്ള 2 sideum അണപ്ലല്ലു ഇല്ലാത്ത nhan Last 2 sideum പല്ല് എല്ലിൻ്റെ ഉള്ളിൽ കടുങ്ങി kidakua, Dr enikapo enganaya bridge pallu vekan pattuka
@PalluDoctor2 жыл бұрын
Implant bridge is best
@jamsheerjamshee9120 Жыл бұрын
Jabir bro nomber snd
@wehelpu74982 жыл бұрын
Dr nta pallu 12 വയസ്സിൽ കമ്പി ഇട്ടു അന്ന് 4 പല്ല് എടുത്തു... ഇപ്പൊ എനിക്ക് 34 വയസ്സായി nta pallu വീണ്ടും ഉന്തി...ഇനി കമ്പി ഇടാൻ വീണ്ടും പല്ല് എടുക്കേണ്ടി വരുമോ...ഇനി പല്ല് നേരെയാക്കാൻ ന്തെലും വഴിയുണ്ട plz reply dr
Same sutivation but 12 age eduth enikk 24 aahittulluu gyapum illa
@dilk36772 жыл бұрын
സർ ഞാൻ ക്ലിപ്പിട്ടിരുന്നു.. ശ്രദിക്കാതെ ബാക്ക് പല്ലുകളിൽ എല്ലാം കേടു വന്നിട്ടുണ്ട്.. 10 വർഷം മുൻപ് ചില പല്ലുകളിൽ ഫിൽ ചെയ്തു. പിന്നെ പോയില്ല. എന്റെ ഭാഗത്തു തെറ്റുണ്ട്... മോണ രോഗം ഉണ്ട്. എന്ത് ചെയ്യണം
@PalluDoctor2 жыл бұрын
Get it corrected with crowns and root canal treatment Dr Thomas Nechupadam DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 099466 02221 goo.gl/maps/c28NQEMFzeKUDmbK6
@simimolpk17952 жыл бұрын
Doctor ഇത് എവിടെയാണെന്ന് സ്ഥലം പറയാമോ.. Dr. ദേ നമ്പർ കൂടി തരുമോ... Pls
@PalluDoctor2 жыл бұрын
Dr Thomas Nechupadam DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 099466 02221 goo.gl/maps/c28NQEMFzeKUDmbK6
@emerald.m10612 жыл бұрын
Dr, my mom's premolar teeth was damaged n 20 years back she did composite filling.(only a small portion was remained there.)Now one Dr suggested her to do root canal n crown over that teeth. Is this Crown is putting over that composite or they do another alternative? Pls tell us what r the procedures
@PalluDoctor2 жыл бұрын
Implants and bridges are the other alternatives
@Human1798 Жыл бұрын
8 (impaction)പറിച്ചാൽ പ്രശ്നം ഇല്ലെല്ലോ
@PalluDoctor Жыл бұрын
No problem
@adarshk54972 жыл бұрын
Dr ente randatatheyum pallukalil cheriya cavity kanunnudd njan entha cheyyedath
@PalluDoctor2 жыл бұрын
Get it filled
@bindumoopedath6373 Жыл бұрын
Sir, yente anapallu 2ennam kedayirikkunnud,2ennam parichukalannju ippol veroru pallukoodi kedu vannitund thazhe pallillathathukaranam ath thazhekirangiyitund ,ath root kanal cheythal nilkumo?
@PalluDoctor Жыл бұрын
താഴെ പല്ല് ഉറപ്പായി വക്കുക മുകളിലെ പല്ല് റൂട്ട് കനാൽ ചെയ്യുക
@elizabethmathew26362 жыл бұрын
Dr, ഞാനും അങ്ങനെ യാണു വിചാരിച്ചിരിക്കുന്നത് . But treatment ന് ചെന്നപ്പോൾ RCT start ചെയ്തു. Very costly ആണ്. MRI scan ന് metal cap ബുദ്ധിമുട്ട് അല്ലേ Dr. (Because I am having disc bulge problem)(41yrs/f). Please reply.
@PalluDoctor2 жыл бұрын
No need of crown if it is last tooth
@umaima76752 жыл бұрын
ഡോ. എന്റെ പല്ല് തേയ്മാനം ഉണ്ട്. പുറകിലെ പല്ലിന്റെ സൈഡിൽ കേട് ഉണ്ട്. ഒരു ഭാഗത്തെ പല്ല പതിനേഴ് വയസ്സിൽ എടുത്തിട്ടുണ്ട്. ഇപ്പോൾ 40 വയസ്സായി. മറ്റേഭാഗത്തെയും പല്ല് എടുക്കാൻ ഡോ. നിർദ്ദേശിച്ചിട്ടുണ്ട്. വേദനയില്ല. ഗ്യാപ്പ് ഉണ്ട്. എക്സറേ എടുത്തപ്പോൾ ഞരമ്പ് ക്ഷയിച്ചിട്ടുണ്ട് എന്നാണ് പറഞ്ഞത്.
@zayn23182 жыл бұрын
😭😭
@PalluDoctor Жыл бұрын
Please don’t take out teeth do root canal treatment
@PalluDoctor Жыл бұрын
Please visit Dr Nechupadam Dental
@rijorajan15485 ай бұрын
ഡോക്ടർ എൻറെ മുമ്പിലെ പല്ല് കൂട്ടിമുട്ടുന്നു ഇല്ല അണപ്പല്ല് തട്ട് നിൽക്കുക അതിനെന്താ പരിഹാരം
@PalluDoctor5 ай бұрын
Open bite treatment with braces
@shaneed3692 жыл бұрын
Dr, lower left side അണപ്പല്ലിന് infection വന്നിട്ട് antibiotics കഴിച്ച് പഴുപ്പൊക്കെ പോയി മുമ്പ് വേദന വരുമ്പോഴെപ്പോഴും pain കുറയാൻ വേണ്ടി പല്ല് ഞാൻ ശക്തിയായ് ആട്ടാൻ ശ്രമിക്കാറുണ്ട് ഇപ്പോ പഴുപ്പും വേദനയുമൊക്കെ പോയെങ്കിലും പല്ലിന് ചെറിയൊരാട്ടം വന്നതു കൊണ്ട് പറിക്കണമെന്നു പറയുന്നു അപ്പോഴാണ് youtubil search ചെയ്ത് സാറിന്റെ വീഡിയോ ഭാഗ്യത്തിന് കണ്ടത് ആട്ടമുള്ള അണപ്പല്ല് ഉറപ്പിക്കാൻ പറ്റുമോ sir
@PalluDoctor2 жыл бұрын
Yes ഉറപ്പിക്കാം
@shaheenakunjol4368 Жыл бұрын
Sir എന്റെ മുകളിലെ ഇടതുവശത്തെ 2 മത്തെ അനപല്ലിന്റെ ഒരു side പൊട്ടിപ്പോയി. 5വർഷം മുൻപ് filling ചെയ്താണ്. പക്ഷെ പൊട്ടിപ്പൊന്നു. പല്ലിൻ വേദനയൊന്നുമില്ല. RCT ചെയ്യാതെ പല്ല് സംരക്ഷിക്കാൻ ഒരു മാർകം പറഞ്ഞുതരു. plz sir
@PalluDoctor Жыл бұрын
Crown with pulp capping
@aizasworld16912 жыл бұрын
Dr. എനിക്ക് 23വയസ്സ് എന്റെ താഴെ നിരയിൽ രണ്ട് പല്ല് എടുത്തു.. ഇനി ഇടത് സൈഡിൽ രണ്ടെണ്ണം കേടാണ്... മേലത്തെ നിരയിൽ വലത് സൈഡിൽ ഒന്ന് പറ്റെ കേടാണ്.. ഇടത് സൈഡിൽ ആണേൽ രണ്ടെണ്ണം ഇപ്പോ അടക്കാൻ പറ്റുന്ന കേടുണ്ട്... എന്റെ മുഖത്തിന്റെ സൈപ് മാറുമോ? ഇനി എന്ത് ചെയ്യും???
@PalluDoctor2 жыл бұрын
എത്രയും വേഗം നഷ്ടപ്പെട്ട പല്ലുകൾ ഉറപ്പായി വയ്ക്കുക. കേടായവ നല്ല രീതിയിൽശരിയാക്കുക
@viewpoint99532 жыл бұрын
Price reasonable tharanam
@PalluDoctor2 жыл бұрын
Dr Thomas Nechupadam DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 099466 02221 goo.gl/maps/c28NQEMFzeKUDmbK6
@dre985 Жыл бұрын
എന്റെ മുകളിലെ അണപ്പല്ലിന് കേടു സംഭവിച്ചു എടുത്തു കളഞ്ഞു അതിന്റെ അടുത്ത് നിൽക്കുന്ന പല്ലിനും കേട് സംഭവിച്ചു അപ്പോൾ ഡോക്ടർ പറഞ്ഞു അത് എടുത്തു കളയണമെന്ന് അങ്ങനെയാണെങ്കിൽ പിന്നീട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ
@PalluDoctor Жыл бұрын
ചവക്കാൻ പല്ലുകൾ ഇല്ലാതെ മറ്റ് പല്ലുകൾക്കും പ്രശ്നങ്ങൾ വരും
@sruthisubhash84342 жыл бұрын
Dr.clinic evideyanu??
@PalluDoctor Жыл бұрын
Dr Thomas Nechupadam DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 099466 02221 goo.gl/maps/c28NQEMFzeKUDmbK6
@Amaal_mariyam1234 Жыл бұрын
Hi doctor, എനിക്ക് 30 വയസ്സുണ്ട്. ...ചെറിയ പ്രായത്തിലെ പല്ലിനെ കൊണ്ട് പ്രശ്നമാണ്. ..അത് കൊണ്ട് തന്നെ എന്റെ എല്ലാ പല്ലും കേടായതും എടുത്തു കളഞ്ഞതും ആണ് 😞വലതു വശത്തു മുകളിൽ ഒരു അണപ്പല്ല് ഇല്ലതാഴെ രണ്ടെണ്ണം. ..ഇടതു വശത്തു മുകളിൽ രണ്ട് അണപ്പല്ല് ഇല്ല....അത് കാരണം എന്റെ ഫേസ് ഷേപ്പ് തന്നെ മാറി കവിൾ ഒട്ടിയപോലെ ആണുള്ളത്. ..6പല്ല് റൂട്ട് കാനാൽ ചെയ്തതാണ്. ..ഇപ്പൊ രണ്ടു പല്ല് റൂട്ട് കനൽ ചെയ്യണമെന്ന് dr പറഞ്ഞു 😞ഈ പ്രായത്തിലെ ഇങ്ങനെ വരുന്നത് എന്ത് കൊണ്ടാണ്. ..ആദ്യം പല്ല് കേടുവന്നിട്ടാണ് പോയത്. ..ഇപ്പോ അങ്ങനെ അല്ലാ. ..പല്ലുകൾക്ക് വിടവ് പല്ല് പൊട്ടുക ഇതൊക്കെ യാണ്. ...dr പറഞ്ഞിട്ട് ബ്ലഡ് ടെസ്റ്റ് ചെയ്തു കാൽഷ്യം ഇണ്ട് but വിറ്റാമിൻ D കുറവാണെന്നു പറഞ്ഞു tablet തന്നു. ...but പല്ല് കേടുവന്നു കൊണ്ടെയിരിക്കുന്നു. ...മുമ്പിലെ പല്ലിനു വരെ ബാധിക്കുന്നു 😢😢
@PalluDoctor Жыл бұрын
Please get all teeth infections cleared and cavities filled
എന്റ മുകളിലാപല്ല് രണ്ടും പൊങ്ങിയിട്ടുണ്ട് ആദിൽ ഒരെണ്ണം കൂടുതൽ പൊങ്ങിയിട്ടുണ്ട് ഡോക്ടർ പറന്നദ് മോനാകയറിപ്പോയി ചെറിയ ഇളക്കവും ഇണ്ട് ഒറക്കാൻ മരുന്ന് തന്നു ഒന്നും ചെയ്യാൻ പറ്റില്ല എന്നാ പറന്നദ് 37 വയസ്സുണ്ട്
@PalluDoctor Жыл бұрын
Please call Dr Nechupadam at 9946602221
@Rohini-hw6lc Жыл бұрын
Tv കാണാമോ
@PalluDoctor Жыл бұрын
Yes
@meandmeonly111 Жыл бұрын
Dr എന്റെ മുകൾ നിരയിലെരണ്ട് വശത്തെയും പല്ലുകൾ കറുത്ത് ഇരിക്കുന്നു മോണ കഴപ്പും ഉണ്ട്. ബ്രഷ് അവിടെ എത്താനുള്ള സ്പേസ് ഇല്ല. ബാക്കി പല്ലുകൾ എല്ലാം ഓക്കെ ആണ്. ഇതിനിപ്പോൾ എന്താ ചെയ്യാൻ കഴിയുക ഒന്നും പറഞ്ഞുതരാമോ?
@PalluDoctor Жыл бұрын
Crown cheyyuka alllenkil eduthu kalayuka
@mtsmts8218 Жыл бұрын
ഡെന്റിസ്റ്റു കളാണ് പല്ല് എടുത്തു കളയാൻ നിർദ്ദേശിക്കാറുള്ളത് 😢
@PalluDoctor Жыл бұрын
പല്ല് രക്ഷപ്പെടുത്തുന്ന ഡെന്റിസ്റ്റിനെ തന്നെ ഇനി മുതൽ കാണുക
@nizuvlog17035 ай бұрын
പല്ല് എടുത്തുമാറ്റുന്ന ഡോക്ടര്‍ മാർ ഇത് കണ്ട് പഠിക്കട്ടെ 😢
@PalluDoctor5 ай бұрын
Thank you
@ashmilmuhammed9321 Жыл бұрын
Sir എനിക്ക് ഇടത് ഭാഗത്തു ലാസ്റ്റ് പല്ല് എടുത്ത് കളഞ്ഞു... എന്റെ കവിൾ ഒട്ടുമോ
@PalluDoctor10 ай бұрын
Illa
@nidhinads67286 ай бұрын
@@PalluDoctor ente left right last pallu kedan rout canal pattilla parnju athond left side edthu.right kode paryknm parnju .left side ottiyth pole thonnunn..eni right side paraykathe nthelm cheyyn pattumo.dre neritt kandal. Podinj poya pallu anu
@aniljoseph8901 Жыл бұрын
എൻ്റ താഴ വരിയിൽ ലാസ്റ്റ് അണ പല്ല്. പറിച്ചു. ഇനി ഞാൻ ഏത് വെപ്പ് പല്ല് അവിടെ വെക്കണം. Bridge, implant ആണോ. Pls reply
@PalluDoctor Жыл бұрын
No need to replace third molar
@aniljoseph8901 Жыл бұрын
@@PalluDoctor thanks doctor അപ്പോള് .Left side താഴെ Last അണ പല്ല് ആണ്. ഇത് കൊണ്ട്. കവിൾ ഒട്ടുക,പല്ല് അകലുക,right side തേയ്മാനം വരുക . ഇവ ഉണ്ടാകുമോ
@chandrikamp75532 жыл бұрын
ഡോക്ടർ പറഞ്ഞത് വാസ്തവം. വലത് വശത്ത് അണപ്പല്ലുകൾ ഒന്നും തന്നെയില്ല
@PalluDoctor Жыл бұрын
🙏🏻🙏🏻
@liyaliya1387 Жыл бұрын
ഡോക്ടർ.. എനിക്ക് 29വയസുണ്ട്.. നാലു മാസങ്ങൾക്കു മുമ്പ് എന്റെ മുകളിലത്തെ അണപ്പല്ല് കേടുവന്നതുമൂലം ഒരെണ്ണം എടുത്തിരുന്നു.. ഇപ്പോൾ ആ ഭാഗത്ത് പല്ല് പോലെ വെള്ള നിറത്തിൽ എന്തോ വളർന്നു വരുന്നുണ്ട്.. അത് പല്ല് തന്നെയാണോ? ഈ പ്രായത്തിൽ ഒക്കെ അണപ്പല്ല് പോയാൽ പിന്നെ വരില്ല എന്നാണ് ഞാൻ കേട്ടിട്ടുള്ളത്
@PalluDoctor Жыл бұрын
Check with X-ray
@livelikeaqueen739311 ай бұрын
Pall ayirunoo ath
@liyaliya138711 ай бұрын
@@PalluDoctor Docter അത് പല്ല് തന്നെ ആയിരുന്നു.. എനിക്ക് അവിടെ പുതിയതായി ഒരു അണപ്പല്ല് വന്നു. പുതുതായി മുളക്കാൻ ഇരുന്ന അണപ്പല്ല് ആ ഗ്യാപ്പിൽ കയറി വന്നതാകാം എന്നാണ് ഞാൻ വിചാരിക്കുന്നത്.. പക്ഷേ ആ പല്ല് എടുത്ത ഗ്യാപ്പ് അല്ലാതെ ഒരു പല്ല് വരാനുള്ള ഗ്യാപ്പ് എന്റെ മോണയിൽ ഇല്ല.... എക്സ്-റേ എടുക്കുകയോ ഡോക്ടറെ കാണിക്കുകയോ ഒന്നും ചെയ്തിട്ടില്ല.. പോയ പല്ലിന് പകരം മറ്റൊരു പല്ല് കിട്ടിയ ആശ്വാസത്തിലാണ് ഞാൻ 😄
@liyaliya138711 ай бұрын
@@livelikeaqueen7393 Ys
@sreesree16865 ай бұрын
@@liyaliya1387അതെങ്ങനെ 🤔
@abhishekvr2410 Жыл бұрын
എന്റെ ഡോക്ടർ ഒന്ന് വേഗം പറയൂ വേദന സഹിക്കാൻ പറ്റുന്നില്ല
@PalluDoctor Жыл бұрын
പോയി ഗുളിക കഴിക്കൂ
@mrmajeed8604 Жыл бұрын
Give nomber
@PalluDoctor Жыл бұрын
9946602221
@ashmilmuhammed9321 Жыл бұрын
Sir എനിക്ക് ഇടത് ഭാഗത്തു ലാസ്റ്റ് പല്ല് എടുത്ത് കളഞ്ഞു... എന്റെ കവിൾ ഒട്ടുമോ
@PalluDoctor Жыл бұрын
No
@nidhinads67286 ай бұрын
@@PalluDoctor anapallu eduthal kavil ottille Dr. Enk same left le last pallu edthu kavil ottiya pole feel.right side kode paraykan und .podinj poyathinal rout canal pattilla parnju. Thzhe anel space Ella vedna varanel paryknm parnju total 4 lst pallu poyl ottille face