പഴയ പുത്തൻകുളം ശിവൻ.ഒരു കാലത്ത് കൊല്ലത്തെ ആനപ്രേമികളുടെയും പൂരപ്രേമികളുടെയും ഹരമായിരുന്ന ആനക്കുട്ടി.ഒരിക്കൽ കേരത്തിലെ ഏറ്റവും സെലിബ്രിറ്റി ആയ ആനക്കുട്ടി. പുത്തൻകുളം ലക്ഷ്മി ആന പുത്തൻകുളം ഷാജിയേട്ടന്റെ തറവാട്ടു പറമ്പിൽ പ്രസവിച്ച ആനക്കുട്ടി.
@r1brighter7532 жыл бұрын
ഈ ആനകുട്ടിയെ കുറിച്ച് സത്യം പറഞ്ഞാൽ എനിക്ക് ഒന്നും അറിയിലാരുന്നു ഇതൊക്കെ ഈ വീഡിയോ ഇട്ടതിനു ശേഷം കിട്ടിയ കുറെ കമന്റ്സ് അങ്ങിനെയാണ് ഞാൻ അറിയുന്നത് 🤗🥰ഈ കുട്ടികുറുമ്പൻ ഷാജിവേട്ടന്റെ തറവാട്ടുവളപ്പിൽ പിറന്നു വീണ ഒരു ആന പിറവി ആണന്നു
@sudhakarandon70922 жыл бұрын
@@r1brighter753 ea aanaye kurichalla aanaye patty valiya pidy illa ennu 15 vayasaya aanaykku neerukalam ethra ennu chodichappo manassilayi
@Sneha_gireesh_2 жыл бұрын
നമുക്ക് ഇവൻ ശിവനാണ് ✨️പുത്തൻകുളം ശിവൻ ✨️⚡️
@r1brighter7532 жыл бұрын
🤗🥰😍👍👏👏🤝👌
@r1brighter7532 жыл бұрын
എത്ര വർഷമായി പുത്തകുളത്തു നിന്ന് പോയിട്ട് ബ്രോ
@Sneha_gireesh_2 жыл бұрын
@@r1brighter753 correct അറിയില്ല bro
@r1brighter7532 жыл бұрын
@@Sneha_gireesh_ ok🥰😍🤗ബ്രോ കുഴപ്ല്യ 😍
@Sneha_gireesh_2 жыл бұрын
@@r1brighter753 10 or 11 or 12
@Anoop-ht3cq2 жыл бұрын
ഞങ്ങളുടെ ശിവൻ 🖤🐘 അവതാരികയെ ഒരുപാട് ഇഷ്ടം ആയി.... ഒരു ജാഡ ഇല്ലാത്ത കുട്ടി
@r1brighter7532 жыл бұрын
ഏട്ടാ thank u so much ❤️❤️🥰🥰😍😍🌹
@ratheeshpm86902 жыл бұрын
ഹായ് നിങ്ങളുടെ വീഡിയോ അടുത്ത കാലത്താണ് കണ്ടു തുടങ്ങിയത്. പാപ്പാ നോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ ചെറിയ ഒരു പുഞ്ചിരി നന്നായിട്ടുണ്ട്
@r1brighter7532 жыл бұрын
Oo സന്തോഷം ബ്രോ 🤗🥰😍 ഇനി ഇവിടുന്ന് അങ്ങോട്ടും കണ്ട് സപ്പോർട് ചെയ്യണം ബ്രോ 🤝👍🥰😍അഭിപ്രായം പറഞ്ഞത് കണ്ടപ്പോൾ സന്തോഷം തോന്നി 🥰tnx ബ്രോ
@anurenjananu3872 жыл бұрын
L
@jinujerald93952 жыл бұрын
ജയരാജ് ആനകുട്ടി വളർന്നു വരുന്ന നല്ലൊരു ആന കുട്ടി🥰🥰. നടക്ക് ചെറിയയൊരു മുടന്ത് മാറ്റിവെച്ചാൽ യോഗ്യൻ❤❤ ആനപ്പണിയുടെ തുടക്കം തന്നെ തെങ്ങും പനയും കേറി വെട്ടി. തീറ്റവീട്ടുകാരൻ ആയിട്ടല്ലെ ചേച്ചി അവരുടെ മുത്തലിന്ന് എത്ര കഷ്ടപ്പെട്ട് ആണെങ്കിലും വെട്ടി കൊണ്ട് വരും. 🙏🙏
@r1brighter7532 жыл бұрын
S❤️❤️❤️
@NKMForeverentertainment2 жыл бұрын
അടിപൊളി.... വീഡിയോ ഇഷ്ടപ്പെട്ടു...more videos waiting
@r1brighter7532 жыл бұрын
തീർച്ചയായും നെക്സ്റ്റ് day പോസ്റ്റും
@muhamadpr70202 жыл бұрын
R1brighter ഞാൻ സ്ഥിരം കാണാറുണ്ട് വീഡിയോകളും, അവതരണവും 👍👏
@r1brighter7532 жыл бұрын
Thanx ഇക്കാ ഇനിയും, അങ്ങോട്ടേക്കും supprt വേണം കേട്ടോ 🤗🤗സന്തോഷം 🥰😍
@@8891829238 thanx ബ്രോ 🥰😍😍evideyaada ഇപ്പോൾ ലക്ഷ്മി ആന നില്കുന്നത് 🤔ബ്രോ
@nazeervsyed76822 жыл бұрын
avatharikye peruth ishtam
@r1brighter7532 жыл бұрын
,🥰😘😘😚😍thx bro ❤️🩹🤗🤗
@ArunPiravomvlog2 жыл бұрын
പൂരം കൊള്ളാം ചെക്കൻ പവർ ആണ് അത്യാവശ്യം കുറുമ്പ് ആണ് ഭാവിയിൽ നല്ല രീതിയിൽ കയറി വരും ചെക്കൻ.. പിന്നെ ഇപ്പോൾ ആനെ ഒരു പഴയ ചട്ടക്കാരെ ഏൽപ്പിച്ചാൽ ചെക്കൻ കുറച്ചു കൂടി നന്നാക്കും ഇവര് മോശംന്നു അല്ല പറഞ്ഞത് ചെക്കന് ഒരു പരിചയം ആയി വരുന്നുണ്ടങ്കിൽ ഒരു പഴയ അറിവ് ഉള്ള ചട്ടകാരെ ഏൽപ്പിച്ചാൽ നന്നായി ഇരിക്കും
@r1brighter7532 жыл бұрын
മിടുക്കാനാണ് jayaraj 🥰😍😍ഇനി വരും കാലഘട്ടത്തിലെ ഒരു വക്ഥാനമായിരിക്കുമെന്ന് വിശോസിക്കാം ഭയങ്കര ഇഷ്ട്ടമായി അവനെ 🤗😘🥰😍
@ArunPiravomvlog2 жыл бұрын
@@r1brighter753 ahm പക്ഷെ അവനെ അറിവ് ഉള്ള ചട്ടക്കാരെ ഏൽപ്പിച്ചാൽ ഭാവിയിൽ രാജാവ് തന്നെ ആകും പ്രായം കുറവ് ആയതു കൊണ്ട് ചെക്കൻ കയറി വരും.
@r1brighter7532 жыл бұрын
@@ArunPiravomvlog ആാാ എപ്പോഴും പ്രായ മുള്ളവർക് കുറച്ചു ക്ഷമയും, അറിവും കൂടുമല്ലോ 🥰😍അത് ശരിയാണ്
@ArunPiravomvlog2 жыл бұрын
@@r1brighter753 അതെ അത് കൊണ്ട് പറഞ്ഞത് പുതിയ പിള്ളേർക്ക് പരിചയം ക്ഷമായും കുറവ് ആണ്.. ചുമ്മാ തല്ലി ചത്താകും..
@r1brighter7532 жыл бұрын
@@ArunPiravomvlog ഇനിയുള്ള പുതിയ തലമുറകൾ (പാപാൻമാർ തന്നെ ശ്രദ്ധിച്ചു കൈകാര്യം ചെയാൻ അവർക്ക് ക്ഷമ കൊടുക്കട്ടെ 🥰😍പറയാൻ കാരണം ഇപ്പോൾ എവിടെ നോക്കിയാലും കാണുന്നത് ചെറിയ പിള്ളേരാ ആനയെ കൊണ്ട് നടക്കുന്നത്
@krishnac58022 жыл бұрын
കൊല്ലംകാരുടേ സെലിബ്രിറ്റി ആയിരുന്നു ശിവൻ. ❤ ലാസ്റ്റ് അവനെയും പൂരനകരിക്കാർ കൊണ്ടുപോയി...
@marvelzmedia32362 жыл бұрын
പുത്തൻകുളത്ത് ജൻമമെടുത്ത പുത്തൻകുളം ശിവൻ... ഒരേയൊരു നാട്ടാനപ്രസവം..... മുലകുടി മാറിയ നാൾ മുതൽ തെക്കൻ നാട്ടിലെ പൂരപ്പറമ്പിലെ കൗതുകം ആയിരുന്നു... വടക്കോട്ട് വിറ്റ് പോയതിൽപ്പിന്നെ കാണണമെങ്കിൽ... ആരേലും video എടുക്കണം..
@r1brighter7532 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഇവനെ കാണുന്നത് 😍🥰കണ്ടപ്പോൾ ഭയങ്കര ഇഷ്ട്ടമായി കുട്ടിയാനാ കുട്ടി 🤗😘😍🥰അങ്ങിനെ അവന്റെ വീഡിയോ കിടക്കാൻ ഒരു അവസരം കിട്ടി 😍😍 കൂടെ നിങ്ങളുടെ സപ്പോർട്ടും കൂടി സന്തോഷം ബ്രോ 🙏
🐘 പാപ്പാനെ ഇന്റർവ്യൂ ച്യ്തത് 👌.... പക്ഷെ ☹️😯കണ്ണ് തുറിച്ചു നിൽക്കുന്ന ആ നിൽപ്പ് കണ്ടപ്പോൾ സങ്കടം തോന്നി 🐘 മുന്നോട്ടു വരുമോ എന്ന പേടി.... എങ്കിലും 👍 കിട്ടാ 🙏
@r1brighter7532 жыл бұрын
🤣🤣അവന്റെ സ്വഭാവം എന്താണെന്നും, അവൻ എങ്ങിനെ ഉള്ളവനാണെന്നും എനിക്ക് അറിയില്ല ബ്രോ 🤣അതുകൊണ്ട് എനിക്ക് ഭയങ്കര പേടിയുണ്ടാർന്നു പിന്നെ രണ്ടാമത് അവൻ കിട്ടിയല്ലേ എങ്ങാനം അവന്റെ കുസൃതി പൊറത്തെടുത്ത് എന്നെ എങ്ങാനും വീശി കളഞ്ഞാലോ 🥰🤣🤣അങ്ങിനെ ഉള്ള ഭയപാടാർന്നു എന്റെ
@r1brighter7532 жыл бұрын
ബ്രോ ഈ കമന്റ് വായിച്ചു കുറെ ചിരിച്ചു 🤣🤣ബ്രോ സന്തോഷം
@sreekeshkumar64112 жыл бұрын
Pazhya puthankulam sivan 😍
@r1brighter7532 жыл бұрын
അനേഷിക്കട്ടെട്ടോ ബ്രോ 🥰😍
@rajilakshmi73642 жыл бұрын
Nala vlog ayirunu. Anchor is very good 👌👌👌.olarikara kalidasan mambi sarath vlog cheyamo. Olari neerukalam kazigu programs ready akunu.its my request 🙏🙏🙏🙏🙏🙏
@r1brighter7532 жыл бұрын
താങ്ക്സ്.. തീർച്ച ആയും ഞാൻ കാളിദാസന്റെ വീഡിയോ ചെയുന്നുണ്ട് ബ്രോ 🤗👍🥰😍ഇനി യും suport ചെയ്യണം 🙏🤗🥰😍😍🥰🤝
@sarathr1692 жыл бұрын
Puthankulam sivan😍
@r1brighter7532 жыл бұрын
👍👍
@julusrecipes97402 жыл бұрын
Adipoli
@rakeshmm51222 жыл бұрын
First thane gundumanii anaakutaanee kandapo oru santhosham
@r1brighter7532 жыл бұрын
Thank u ബ്രോ 🥰😍🤗🤗🤝👍
@sajeevavarankunnath80962 жыл бұрын
വളർന്നു വരുന്ന ഒരു ഗജ കേസരി,,
@r1brighter7532 жыл бұрын
❤️🥰😍😍
@arunkc52002 жыл бұрын
Hai your good program. and name please. By Arun kc Ezhikkara.
@r1brighter7532 жыл бұрын
Tnx❤️💥💥🥰എന്റെ പേര് benzy എന്നാണ് ബ്രോ
@RahulRaj-if4sn2 жыл бұрын
ഞങ്ങളുടെ ശിവൻ 😍 വീഡിയോ ഇഷ്ടമായി 🙌❤
@r1brighter7532 жыл бұрын
തങ്കു bro💥🥰❤️
@akhilpnair252 Жыл бұрын
Pranamam 😔😔😔❤️
@r1brighter753 Жыл бұрын
😍🥰
@sirilgajendran56072 жыл бұрын
Nannaitundu video. Next video ee weekil undakumo
@r1brighter7532 жыл бұрын
ഇൻശാ അല്ലാഹ് അതികം വിഴുകാതെ തന്നെ ഉണ്ടാകും ബ്രോ 😍🥰
@viswanathvivek57112 жыл бұрын
Paranur nandhan and madurapuram kanan venam pls.. Chechi
@r1brighter7532 жыл бұрын
നോക്കുന്നുണ്ട് ബ്രോ ചെയാം കേട്ടോ ബ്രോ 🥰😍
@satheeshsatheesh28932 жыл бұрын
Wow👌👌👌
@r1brighter7532 жыл бұрын
🤗🤝🥰😍
@SubairKp-vc3cc2 жыл бұрын
മാമ്പിയെയും കാളിയെയും ഇപ്പോൾ കാണാൻ പറ്റുമോ ഞാൻ മലപ്പുറം തിരൂർ കായംകുളം ശരത്തിനെയും
Good elephant 🐘. Be healthy and live very long life.
@r1brighter7532 жыл бұрын
😍😍💝💖💗🙌
@akhilambadi44992 жыл бұрын
Chechiiii. Chittilappilli Sabari aanade video cheyiyan patto
@r1brighter7532 жыл бұрын
ചെയാം മല്ലോ ഒന്നനേഷിച്ചു നോക്കട്ടെട്ടോ ബ്രോ
@shijadke42702 жыл бұрын
Adipoli💋
@r1brighter7532 жыл бұрын
😘🥰🥰🥰tnx da 🥰😍
@santhoshkannan50672 жыл бұрын
സൂപ്പർ ✌️✌️✌️
@r1brighter7532 жыл бұрын
Thank u ബ്രോ 😍😍🥰🥰😍
@majestic89782 жыл бұрын
Waiting for anandan🔥🔥
@r1brighter7532 жыл бұрын
ഇടാം കേട്ടോ ബ്രോ 🥰😍😍🤗🤗
@fasilchavakkattukaran8562 жыл бұрын
Kollaam❤️
@r1brighter7532 жыл бұрын
🥰😍😍tnx da ബ്രോ 🥰😍😍
@focusmind97212 жыл бұрын
Benu പൊളി 👍👍
@r1brighter7532 жыл бұрын
🥰😍😍😘
@hishamak32812 жыл бұрын
ചേച്ചി കടേകച്ചാൽ കേണേശാന്റെ video ചെയോ plz
@r1brighter7532 жыл бұрын
ചെയാലോ ബ്രോ 😍
@rahuldasmenon79592 жыл бұрын
Karnan the king
@r1brighter7532 жыл бұрын
Karnan 😔😔
@sandeepvijay13602 жыл бұрын
Adyam video yil kanunna aana ethanu
@r1brighter7532 жыл бұрын
കുറവാട്ടൂർ ഗണേശൻ ആണെന്നു തോന്നുന്നു ബ്രോ 💐❤️🥰
@vncreation60502 жыл бұрын
💥🥰❤️👍👏
@r1brighter7532 жыл бұрын
🤗😘🥰
@abhinavk.a90362 жыл бұрын
Ente kunjettan sooraj❤
@r1brighter7532 жыл бұрын
💥❤️👏
@aparnavk47982 жыл бұрын
ആദ്യം കണ്ടത് കുറവട്ടൂര് ഗണേശനല്ലേ ????നമ്മുടെ ഗുണ്ടുമണി 🥰
@ismayilpv79392 жыл бұрын
❤👍👍👍👍❤❤❤❤
@r1brighter7532 жыл бұрын
🥰🥰
@kirankjkattungal88592 жыл бұрын
😉💓
@r1brighter7532 жыл бұрын
🥰😍🤝👍🤗
@sindhuradhakrishnan47162 жыл бұрын
ആറ്റിങ്ങൽ കാളിദാസൻ എപ്പിസോഡ്
@r1brighter7532 жыл бұрын
Cheyaalo bro❤️💥👍aneshikattetto
@anilkumar-ej9dk2 жыл бұрын
14 വയസ് ഉള്ളു പക്ഷേ ആ ന യു ടെ നട വളഞ്ഞ് പോയി
@r1brighter7532 жыл бұрын
അത്രയേ ആയിട്ടൊള്ളു അല്ലെ ബ്രോ 🥰😍😍
@jithugopalakrishnan64122 жыл бұрын
@@r1brighter753 athe born 2008
@r1brighter7532 жыл бұрын
@@jithugopalakrishnan6412 ഓഹോ ❤️❤️❤️പാവം ചെറിയ ഉണ്ണിയാണല്ലേ 🥰🥰🥰
@kuttudany22972 жыл бұрын
Chothiyam nanakamayirunnu
@Niz3112 жыл бұрын
മുലകുടി മാറാത്ത പിള്ളേർ ആണല്ലോ ....കഷ്ടം
@r1brighter7532 жыл бұрын
🤣🤣🤣എനിക്കും കണ്ടപ്പോൾ അതിശയം തോന്നി 🥰 ആനകുട്ടിയും കുട്ടിയാന 🥰😍
@Niz3112 жыл бұрын
ഹിഹി ആകെ മൊത്തം ഒരു nursery feel....ഉടമക്ക് നല്ല chattakkare വയ്ക്കാൻ പൈസ ഇല്ലത്തകൊണ്ടനോ ആവോ...ഇത്തരം ആനകുട്ടിക്ക് പ്രായമുള്ള ക്ഷമയുള്ള പാപ്പാൻ ആണ് വേണ്ടത് എന്നാണ് എൻ്റെ ഒരു അഭിപ്രായം....രാജ്ഞിയുടെ യോ...
@r1brighter7532 жыл бұрын
@@Niz311 🤣🤣🤣പാവം ഞാൻ🙏 അവരെ ഇന്റർവ്യൂ എടുത്തിട്ട് ഇവിടെ വന്നു അവർക്കെതിരെ പറയുന്നത് ശരിയല്ലല്ലോ 🥰 എന്തായാലും നിൽക്കുന്നവർ ആര് ആരായാലും അറിവുള്ള ക്ഷമയുള്ള ഒരാളെ ആനകൾക്കു നിർത്തുവാണൻകിൽ ഒരുപാട് പ്രശ്നങ്ങളും, അഭാകടവും ഒഴിവാക്കാൻ പറ്റുമെന്നു തോന്നുന്നു അല്ലെ ബ്രോ 🤗🥰😍🤝
@abhinavk.a90362 жыл бұрын
Sooraj ente kunjettan ❤
@nileshkannan76612 жыл бұрын
ആനയെ വല്ല കോപ്പും അറിഞ്ഞിട്ടാണോ ഈ പെണ്ണ് chodikkunnnath
@r1brighter7532 жыл бұрын
ഇല്ലാ ബ്രോ ഒന്നും അറിയില്ല ക്ഷമിക്കണം 🙏🙏ഇത്തിരി ആനയെ കുറിച്ച് വല്ലതും എഴുതി വിശദീകരിച്ചു അയച്ചു തരണമെന്ന് താഴ്മതയോടെ അറി യി ച്ചുകൊള്ളുന്നു plz😄😄🙏🙏
@nileshkannan76612 жыл бұрын
ആന ആ വാക്കിന്റെ അർത്ഥം ആദ്യം പഠിക്കണം... Anapperuma, E 4 elephant, അങ്ങനെ ഓരോ പരിപാടികൾ കാണുക... അതിൽ നിന്ന് മനസിലാക്കുക pappanod ആനയെ കുറിച്ച ചോദിക്കേണ്ട ചോദ്യങ്ങൾ .. ഇത് ഒരു punnakkum അറിയാതെ കുറെ മണ്ടൻ ചോദ്യങ്ങൾ... ബോർ ആണ് നിങ്ങളുടെ പരിപാടി.. Aanaperuma... എത്ര ഇന്ട്രെസ്റ് ആണ് പിന്നെയും എപ്പിസോഡ് കാണാൻ..
@fayizbinhazzan35812 жыл бұрын
ബ്രോ എല്ലാവരും എല്ലാം അറിഞ്ഞിട്ടാണോ ഒരേ ഫീൽഡിലേക്ക് ഇറങ്ങുന്നത്