മഹാഗായകർ .... ആ ശബ്ദം കേൾ ക്കുമ്പോൾ മഞ്ഞിലെ ഇരുട്ട് ,എണ്ണ വിളക്കിൻ്റെ കരിമണം ,മിന്നി മറയുന്ന കിരീടങ്ങൾ കരിയും,പച്ചയും, താടിയും. അറിയാതെ കണ്ണ് നിറയുന്നു. ഇനിയും ജന്മം ബാക്കിയായി .........
@harikillimangalam3945 Жыл бұрын
ബലരാമാശാന്റേം നമ്പീശൻ കുട്ടിയാശാന്റേം കൊട്ട് വളരെ സുന്ദരം.
@damagedbrain-iw9lv Жыл бұрын
കഥകളി പഠിക്കാൻ ഈ പ്രായത്തിൽ എനിക്ക് കിട്ടിയ അവസരം പറഞ്ഞറിയിക്കാൻ വയ്യ അത്രക്ക് ഇഷ്ടം e2കല
@sunildutt72752 жыл бұрын
എത്ര നല്ല ആശാൻ.എത്ര നല്ല രീതികൾ.എത്ര നല്ല ലളിത വേദി.എത്ര നല്ല കാലം.