നല്ല മഴയുള്ള ജൂൺ മാസത്തിൽ ഒരു ഗ്ലാസ് കട്ടൻ ചായയും കുടിച്ച് നരൻ സിനിമ കാണുമ്പോൾ വല്ലാത്തൊരു വൈബാണ്..🌧️✌️😍❤️
@abhijithp76 Жыл бұрын
Girlsinu athokke pattum but boysinu ath nadakkilla. Ningal veettil irunnalum arum onnum parayilla, but boys panikk poyillwnkil oru vakakk kollaththath pole aanu. Oru penn ay janichal mayhiyarnn 😪
@Ajaaz508 Жыл бұрын
Mazha illathapo kanan pattumo
@sethusree7921 Жыл бұрын
2 1/2 hour ,,kattan chaya...🔥🔥
@tahaseenaazeez1713 Жыл бұрын
ഇപ്പോ മഴയില്ല 😢😢
@chandykurien8993 Жыл бұрын
Athinte kude edi kude vettiya nalle ane
@Vishnu_Radhakrishnan3 ай бұрын
The end shot.... ❤❤🔥🔥🔥 വേലായുധനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നത് കാണിക്കാതെ....ഒരു Peak level goosebumps തരുന്ന ഒരു Masss + Classs shot... 🔥🔥 ’തോണിയിൽ കേറി വാ സാറുമ്മാരെ ഞാൻ അക്കരെ കാത്തിരിക്കാം.....’ എന്നിട്ട് ആ ചിരിയും.... Joshiy sir ❤🔥 A brilliant director...👏👏🔥🔥🔥🔥
@hiranDev.L6277 Жыл бұрын
മാസ്സ് എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും💯 മുള്ളൻകൊല്ലി വേലായുധൻ🔥👑⚡
@anumtz2715 Жыл бұрын
9:24 ഈ ഒരു സീൻ കാണുമ്പോൾ അറിയാതെ കണ്ണുനിറയും🥺ഇന്നസെന്റ് ചേട്ടന്റെ 'വേലായുധ' എന്ന വിളിയും ലാലേട്ടന്റെ അപ്പോഴത്തെ ആ ഒരു നോട്ടവും😢ശെരിക്കും മനസ്സിൽ തട്ടും❤
@linsrajan Жыл бұрын
ഈ പുഴയാ സാറേ എൻ്റെ അമ്മ... വിശന്നപ്പോഴൊക്കെ ഊട്ടി... കരഞ്ഞപ്പോ ആരും കാണാതെ കണ്ണീരെല്ലാം കൊണ്ടുപോയി.... 💔
@ratheeshratheesh1623 Жыл бұрын
Evar great daylog
@abijithabijith9487 Жыл бұрын
❤
@ratheeshratheesh16234 ай бұрын
ഇത് പോലെ ഡയലോഗ് ഓ മൈ ഗോഡ്
@Nandhu-qi9gf Жыл бұрын
എപ്പോൾ കണ്ടാലും ആധ്യാമായി കാണുന്ന ഒരു ഫീൽ തരുന്ന ഒരേ ഒരു പടം 💎❤️ ലാലേട്ടൻ അല്ലാതെ വേറെ ഒരാൾക്കും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കഥാപാത്രം 🔥💎 മുള്ളൻകൊല്ലി വേലായുധൻ 💯🔥💎
@antonygeorge535426 күн бұрын
ദിലീപ് മുള്ളൻ കൊല്ലി മ വേലയുദ്ധൻ
@adarshlal8873 Жыл бұрын
2000 ന് ശേഷമുള്ള ലാലേട്ടന്റെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം....JUST CREATED FOR MOHANLAL ❤മുള്ളൻകൊല്ലി വേലായുധൻ 🔥
@Alanbab956 Жыл бұрын
❤b1 NM
@buggie2788 ай бұрын
Poovali indujootano
@DamodaranChanora7 ай бұрын
❤❤❤@@Alanbab956
@safvana47133 ай бұрын
Thanmathra😢
@surabhipavithran9923 ай бұрын
95 nu shesham enniyal theerunna nalla padangale ulloo
@harisbeach9067 Жыл бұрын
മുള്ളൻക്കൊല്ലിയിലെ ഒരേ ഒരു രാജാവ് വേലായുധൻ..🔥❤️🖤
@vvskuttanzzz Жыл бұрын
ഇനി ഏത് പുലിയുരുയിലെ മുരുകനോ സ്റ്റീഫൻ നെടുമ്പള്ളി വന്നാലും മുള്ളൻകൊല്ലിയിലെ വേലായുധനെ ആണ് എനിക്ക് കൂടുതൽ ഇഷ്ടം 🥰 Most Favorite Character of ലാലേട്ടൻ ❤
@vishnudileep420911 ай бұрын
Adu thoma❤❤❤
@Nandhu-qi9gf Жыл бұрын
സ്ഫടികം 4 k ഇറക്കിയത് പോലെ ഇതും ഒന്ന് റീ റിലീസ് ചെയ്തിരുന്നേൽ 🥺❤️
@frijoreji4050 Жыл бұрын
9:28 That smile😢
@sivan3189 Жыл бұрын
The best film of joshiy sir after 2000 🔥🔥 Also 20-20, runway, christian brothers അന്നത്തെ ഒക്കെ ലാലേട്ടന്റെ സ്ക്രിപ്റ്റ് സെലെക്ഷൻ 🔥
വാ സാറെ പോകാം..... ഇനി നിന്ന വേലായുധൻ കരയുന്നത് എല്ലാരും കാണും അത് മോശാ!!!! ഈ പുഴയാ സാറെ എന്റെ അമ്മ.... വിശന്നപ്പോഴൊക്കെ ഊട്ടി... കരഞ്ഞപ്പോ ആരും കാണാതെ ആ കണ്ണീരെല്ലാം കൊണ്ടുപോയി.... സാറിനെന്നെ നീന്തി തോപ്പിക്കാവോ!!!! "തോണി കേറി വാ സാറുമാരെ ഞാൻ അക്കരെ കാത്തിരിക്കാം".... നരൻ ❤😍
@rishiraj200514 күн бұрын
ക്ലൈമാക്സ് കണ്ണ് നിറയുന്നു 😢
@aravind.9283 Жыл бұрын
1:00 that scene 🔥
@abhijithbiju84246 ай бұрын
ഇതൊ ക്കെ യാണ് ഒന്നൂടെ റിലീസ് ചെയ്യണ്ടത് ഈ പടം തിയറ്ററിൽ കണ്ടവരൊക്കെ യാണ് ഭാഗ്യവാൻമാർ
@vijith9685 Жыл бұрын
Athyamayi theatre kanda cinema Onam 2005 ❤ Enne lalettan fan aakiya padam ❤
@joelshaji17726 күн бұрын
Which theatre
@sreeharis8292 Жыл бұрын
9:23 This expression of Lalettan❤🥹👑
@abdulrasik980810 ай бұрын
മുള്ളൻകൊല്ലിയിലെ ഒരേ ഒരു രാജാവ് മുള്ളൻകൊല്ലി വേലായുധൻ മൂവി നരൻ (2005) സൂപ്പർസ്റ്റാർ ലാലേട്ടൻ മൂവി ക്ലൈമാക്സ് ഫൈറ്റ് ❤️❤️❤️❤❤❤❤❤❤❤❤❤❤
തോണിയിൽ കേറി വാ സാർമാരെ ഞാൻ അക്കരെ കാത്തിരിക്കാം | Naran Movie Climax Scene|Mohanlal| Siddique|Jagathy|Innocent|Bhavana
@mylordshiva3394 Жыл бұрын
Plus2 cut അടിച്ചു പോയി കണ്ട ഫിലിം 😂 തിയേറ്റർ എക്സ്പീരിയൻസ് അമ്പോ 🔥👍
@joelshaji17726 күн бұрын
Which theatre
@visakhviswam02 Жыл бұрын
thanku for this scene❤😢
@ArunMohan-u9t5 ай бұрын
Mass🥰❤️
@RameshP-y6b3 ай бұрын
പഴയ ലാലേട്ടനെ ഒരുപാട് മിസ്സ് ചെയ്യുന്നു.. 🥹🥹
@AnandNR9 ай бұрын
നരൻ ❤️ ലാൽ വിസ്മയം
@vishnuprasanth5306 Жыл бұрын
*അരിക്കൊമ്പൻ ഇറങ്ങിയ പോലെ ഉണ്ട്🔥🔥*
@sharonsharon98814 ай бұрын
മുള്ളൻകൊല്ലി വേലായുധൻ 🔥❤️
@muhsinap1210 Жыл бұрын
വീട്ടിലിരുന്ന് ടിവിയിൽ ഈ സിനിമ കാണാൻ പ്രത്യേക ഒരു ഫീലാ
@harisbeach9067 Жыл бұрын
നരൻ പൊന്നാനി പൗർണ്ണമി തിയേറ്റർ 2005 ഓണം റിലീസ്..🔥✌️❤️
@Avatharam-uj3on Жыл бұрын
Guruvayoor baalakrishna
@joelshaji177 Жыл бұрын
@@Avatharam-uj3onis that a theatre name
@akshaylal5190 Жыл бұрын
പൊന്നാനിയിൽ എവിടെ സ്ഥാലം?
@Avatharam-uj3on Жыл бұрын
@@akshaylal5190Guruvayooryane
@akshaylal5190 Жыл бұрын
??
@Jokhaan6282 Жыл бұрын
😥😥😥😥😥😥😥കിട്ടില്ല ഇനി ഇങ്ങനൊരു മൊതല് 🔥🔥🔥🔥🔥
@arunroy5373 Жыл бұрын
Ethre kandalum orikil padukathe padam. Entho, ee cinema eniku epolum oru pretheka feel olle polle thonum. Down to earth character, high energy actions, high on emotions. Oru pulimuruganum ithinne kavachu vakam patoola. Ee kalathu erangi irunel, box office ninnu kathum🎉🎉🎉
@Filmisthann Жыл бұрын
ഓസേപ്പച്ചന്റെ പശ്ചാത്തല 🎼🎼🎵 ഹെവി....💥🔥🔥 പാറിയ ഐറ്റം
@antonygeorge535426 күн бұрын
നരൻ സിനിമ റീ റിലീസ് ചെയ്യണം എന്നുള്ളവർ ലൈക് അടിക്ക്
@rinsharin3 Жыл бұрын
Last shijsha kayinj varunna velayudhane bhavana kaathirikkunna scene koodi venamaayirunnu😊😊
@nithincdas7782 ай бұрын
തോണിയിൽ കയറി വാ സാറന്മാരെ ഞാൻ അക്കരെ കാത്തിരിക്കാം 💔😘 വേലായുധൻ 💔മാസ്സ് ഇമോഷണൽ സീൻ 💞
@muhammedyaseen1265 Жыл бұрын
തോണി കയറി വാ സാറുമാരെ ഞാൻ അക്കരെ കാത്തിരിക്കാം 🔥
@gracykm28463 ай бұрын
Mohanlal. Movie. Naran. Super. Climax. Seen❤❤❤❤
@Egil-u6o3 ай бұрын
എന്റ്റ്റ മോനെ സീൻ 🙏❤️🔥
@akshaykrishnan3361 Жыл бұрын
This scene 🥺💥😘
@arunksthiruvanchoor1331 Жыл бұрын
വേലായുധൻ ❤
@cisilychittupparambanjosep1740 Жыл бұрын
Mohanlal love you ❤❤❤❤❤
@appuappu82434 ай бұрын
9:42 ആരോ പറഞ്ഞു കൊടുക്കുന്നത് കേൾകാം
@sanjesh7840Ай бұрын
Ignore and feel it
@cisilychittupparambanjosep1740 Жыл бұрын
love you the best movie ever ❤❤❤❤😮😮😮😮❤❤❤❤😢😮😮
@vishnuthinkz8 күн бұрын
Release must wanted movie
@francispm3770 Жыл бұрын
നരൻ രണ്ടാം ഭാഗം വരാൻ ആഗ്രഹിക്കുന്നു 🥰
@aaronthomas415 Жыл бұрын
ഇതു കാണുമ്പോൾ 😢😢😢😢😢 പോകും
@sudu-guhaan Жыл бұрын
ഈ സീൻ കണ്ടപ്പോൾ അരികൊമ്പനെ ഓർത്തവർ ഉണ്ടോ ❤️
@movieentertainment7630 Жыл бұрын
ഇത്രേം നല്ല സീൻ കാണുമ്പോ പറികൊമ്പനെ ഒക്കെ ആര് ഓർക്കാനാണ് 🙏🙏
@rajaneesh_vk81618 ай бұрын
🤣🤣🤣@@movieentertainment7630
@joelshaji17726 күн бұрын
Which all theatres did this release at
@elizabethskariah9459 Жыл бұрын
Ee lalettanodulla sneham....jeevanane....
@sageeshkv1452 Жыл бұрын
സൂപ്പർ സിനിമ
@appusjoseph83112 ай бұрын
Head set വെച്ച് കേട്ട വേറെ ഒരാൾ കൂടെ ഡയലോഗ് പറയുന്നത് കേൾക്കാ..