No video

പുഴയില്‍ ലോറി കിടക്കുന്നത് തലകീഴായി; നാളെ നിര്‍ണായക തിരച്ചില്‍ | karnataka | Ankola | Landslide

  Рет қаралды 72,225

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 46
@saleenan4800
@saleenan4800 Ай бұрын
അഞ്ച് വക്ത് നിസ്കാരം കഴിയുമ്പോളും ഞാൻ പ്രാത്ഥിക്കും അർജുൻ ജിവനോടെ വരാൻ🤲🏻🤲🏻🤲🏻🤲🏻
@AliyafahadK
@AliyafahadK Ай бұрын
അത്ഭുതകരമായ തിരിച്ചുവരവിനായി കാത്തിരിക്കാം പ്രാർത്ഥിക്കാം അർജുന്റെ ജീവന്റെ തുടിപ്പിനായി
@maneesh.s2140
@maneesh.s2140 Ай бұрын
Engil njan matham mari muslim akum...sure. ayal thirich varan.. a kudumbathinte nadan ayit eniyum kanan agrahikuna kond
@user-dw9fh2qo7r
@user-dw9fh2qo7r Ай бұрын
ഇല്ലെങ്കിൽ അന്ധവിശ്വാസം ഉപേക്ഷിച്ചു മനുഷ്യനായി ജീവിക്കുക
@anwarozr82
@anwarozr82 Ай бұрын
​@@maneesh.s2140അതെന്താ ക്രിസ്ത്യൻ ആവാൻ പറ്റൂല്ലെ?😅
@nearlyeverything2047
@nearlyeverything2047 Ай бұрын
​@@maneesh.s2140അണ്ടി മുറിക്കുമോ😂
@soniyamalhaar4516
@soniyamalhaar4516 Ай бұрын
അർജുൻ വരും ❤
@bibinbino2403
@bibinbino2403 Ай бұрын
Ahh pavathinea kandu kittitu porea...
@mathewsmathews2030
@mathewsmathews2030 Ай бұрын
ട്രക്കിനുള്ളിൽ അർജുൻ ഉണ്ട് 🙏🙏 തെറിച്ചു പോയിരുന്നെങ്കിൽ ഇതിനോടകം വെള്ളത്തിൽ പൊങ്ങി വന്നേനെ 🙏 അല്ലെങ്കിൽ എവിടെയോ കുടുങ്ങി പോയിട്ടുണ്ടാകും 🙏🙏 അർജുൻ സമാധാനത്തോടെ വസിക്കുക 🙏🙏🙏
@prasadkgnair5552
@prasadkgnair5552 Ай бұрын
നമുക്ക് സോഷ്യൽ മീഡിയയിൽ എന്തും വിളിച്ചു പറയാം. ഒന്നുമാത്രം ഓർക്കുക കാർവാർ mla അദ്ദേഹം ചെയ്ത കാര്യങ്ങൾ മറക്കാൻ കഴിയില്ല. അദ്ദേഹത്തെ പോലെയുള്ള ആൾകാർ ഉള്ളതിനാൽ ഇതു ഇതുവരെ എത്തി.
@mashudmashud377
@mashudmashud377 Ай бұрын
പാവപെട്ട കണ്ണടക്കാർ ഒരുപാട് ജീവൻ കിട്ടാൻ ഉണ്ട് അതൊക്കെ മനുഷ്യനല്ലേ , എല്ലാ ജീവനും പരിഗണിക്കണം
@binukuttiyil-b6n
@binukuttiyil-b6n Ай бұрын
അത് വേണ്ട. ബാക്കിയെല്ലാം ചത്തോട്ടെ....!! കാരണം ഞങ്ങൾ മലയാളികൾ ആണ്.
@anithaumesh1137
@anithaumesh1137 Ай бұрын
Eni enthu raksha😢😢
@safeenakolothumthodika371
@safeenakolothumthodika371 Ай бұрын
പാവം ആരുജുൻ 😢😢😢
@rjbrozzz7011
@rjbrozzz7011 Ай бұрын
അവിടെ dam ഉണ്ടെങ്കിൽ അത് close ചെയ്താൽ കുറച്ചു ജലനിരപ്പ് കുറയില്ലേ കുറച്ചു സമയത്തേക്ക് എങ്കിലും
@Rithulkrishna318
@Rithulkrishna318 Ай бұрын
He is not a driver he is a human
@Shafeeqtirur11
@Shafeeqtirur11 Ай бұрын
ഈ അപകടത്തിൽ കർണ്ണാടക അധികാരികളെ ടുത്ത അനാസ്ഥ എത്ര വലുതെന്നു ഉദാഹരണ സഹിതം പറയാം.......അവിടെ ആ പുഴക്കരികെ ഒരു പാവം സ്ത്രീ മരിച്ചു.. അവരുടെ വീട് മുഴുവൻ തകർന്ന് ഒരു തറ മാത്രം. ആ തറയിൽ ആ മഴയിൽ കൊണ്ട് വന്നു കിടത്തി ഒരു നേതാക്കളോ ഒരു ഭരണാധകാരിയോ കണ്ടില്ല.. അപ്പോൾ സർക്കാരിന്റെ വലിയ വീഴ്ച..... താൻ കണ്ടോ...അതിൽ നിന്ന് തന്നെ മനസിലാക്കാം അവർ ഈ അപകടത്തിൽ എത്രത്തോളം ആത്മാർത്ഥ കാട്ടിയെന്ന്...
@samuvalsam6681
@samuvalsam6681 Ай бұрын
ഗാലറിയിൽ ഇരുന്നു കളികാണുന്നത് പോലെയല്ല ഗ്രൗണ്ടിൽ ഉള്ള കളി 😛😛😛
@bavanoo7
@bavanoo7 Ай бұрын
അപ്പൊ പുഴയിൽ വണ്ടിയില്ല എന്ന് അന്ന് തിരഞ്ഞവർ പിന്നെ എന്ത് അർത്ഥത്തിൽ ആണ് പറഞ്ഞു ഒഴിഞ്ഞത്. അത്രക് സീരിയസ്നെസ്സ് ഉള്ളോ ഒരു ജീവന്
@estdddenigma
@estdddenigma Ай бұрын
Lorry enthina edukane
@faisalarakkal9444
@faisalarakkal9444 Ай бұрын
അർജുൻ വരും എനിക്ക് വിശ്വാസം ഉണ്ട് ദൈവമാണ് വലുത് എല്ലാവരുടെയും പ്രാർത്ഥന ദൈവം തട്ടികളയില്ല
@maneesh.s2140
@maneesh.s2140 Ай бұрын
Daivam allahu anengil njan matham maruva. Eni muslim akum..atrakum ayal varan a kudumbathine orkunu
@faisalarakkal9444
@faisalarakkal9444 Ай бұрын
@@maneesh.s2140 ആരും മതം മാറാൻ അല്ല പറഞ്ഞത് വരണം അർജുൻ ജീവനോടെ ഏത് മതം ആയാലും ശരീരം മുറിഞ്ഞാൽ ചോരയാണ് വരിക അർജുനും നമ്മുടെ സഹോദരൻ അല്ലെ അവന്റെ കുടുബം നമ്മുടെ കുടുബം അല്ലെ ദൈവം ആ കുടുംബത്തെ അനാഥമാക്കില്ല
@antonyps8646
@antonyps8646 Ай бұрын
ലോറി തല കീഴിൽ അല്ല.. ചെരിഞ്ഞു ആണ്.കിടക്കുന്നത്... സോനാർ ഫോട്ടോ. കാണുന്ന കറുത്ത വിടവുകൾ. ലോറി ടയർ ആണ്.
@user-rz9tt7mz4i
@user-rz9tt7mz4i Ай бұрын
കേന്ദ്രം ഇടപെട്ടു കേൺഗ്രസ് കർണാടക സർക്കർ. പുലിവാലു പിടിച്ചു
@Shiva-s9i
@Shiva-s9i Ай бұрын
@@user-rz9tt7mz4i ഞങൾ സ്വന്തം അമ്മ വിളമ്പി തരുന്ന ചോറ് ആണ് തിന്നുന്നത് അല്ലാതെ ഗോമാതാവ് തരുന്ന ചാണകവും മൂത്രവും കൂട്ടി അടിക്കാറില്ല.നീ ഇപ്പൊ പറഞ്ഞത് വള്ള ശാഖയിലും പോയി പറയ് അവര് കേൾക്കും . മലയാളി MP ഗോപി വരെ വിവരം അറിഞത് 2 ഡെയ്സ് കഴിഞ്ഞിട്ടാ ഇലക്ഷൻ സപിന്നെയാണ് അവൻ്റെ തള്ളൽ
@sajeevsadasivanpillai8455
@sajeevsadasivanpillai8455 Ай бұрын
U r right, Reporter is over
@Nandakumar_ck
@Nandakumar_ck Ай бұрын
സത്യസന്ധമായവാർത്തകൾ എവിടെകിട്ടു० 11മണിവരെ എന്ന് ഏതോചാനൽപറയുന്നത് കേട്ടിരുന്നു പലചാനലുകാരു०പലതരത്തിലാണ്പറയുന്നത്
@rabeehprabeeh6318
@rabeehprabeeh6318 Ай бұрын
🤲🤲🤲😢😢
@unni9681
@unni9681 Ай бұрын
അർജുൻ നീ എവിടെയാണ് ഇന്നേക്ക് പത്തു ദിവസമായി കേരളം ഒട്ടാകെ നിന്നെ തിരയുന്നു, കാത്തിരിക്കുന്നു, അതിനുപരി നിന്റെ ഫാമിലി, നിന്റെ അച്ഛനും അമ്മയും, വൈഫും, മകനും, പെങ്ങളും, അങ്ങനെ ഒട്ടേറെ ആളുകളും, പക്ഷെ ഞങ്ങൾ നിസ്സഹായകരാണ്, നിനക്ക് ഈ നിമിഷവും ജീവൻ ഉണ്ടെന്ന് വിശ്വസിക്കുകയാണ് എല്ലാവരും, പക്ഷേ അവിടുള്ള ഭരണകൂടവും അധികാരികളും, ഓഫീസര്മാരും നിന്റെ ജീവന് വിലകൽപ്പിക്കുന്നില്ല. ഇറച്ചിവെട്ടുകാരൻ അറവുമാടിനോട് ഒരു ദയ കാണിക്കും, പക്ഷേ അതുപോലും അവർ നിന്നോട് കാണിക്കുന്നില്ല, മനുഷ്യത്വം ഇല്ലാത്ത കുറെ നരഭോജികൾ, അവിടെ കുറെ ജീവനുകൾ ഇതേപോലെ നഷ്ട്ടപെട്ടു, ഇനിയും കണ്ടുകിട്ടാനുണ്ട്, അവരോട് ഇത് തന്നെയാണ് നിലപാട്, അത് നിനക്ക് അറിയാം ചിലപ്പോൾ അറിയാതെ ഇരിക്കാം. ഈ കുറിപ്പ് എഴുതാൻ എന്നെ പ്രരിപ്പിച്ചത് ഞാനും ഒരു ഡ്രൈവർ ആണ്. ഞാനും ഓട്ടം പോയിട്ട് ഒന്ന് വിളിച്ചില്ലേൽ വീട്ടിൽ ഉള്ളവർക്കു ടെൻഷൻ ആണ്, ഞാൻ വന്നാലെ അവർ ആഹാരം കഴിക്കു അവർ എന്നെ പ്രതീക്ഷിച്ചു കാത്തിരിക്കും. അതുപോലെയാടാ നിന്റെ കുടുംബവും നിന്റെ മകൻ നിന്നെ കാത്തിരിപ്പുണ്ടാവും അച്ഛൻ വന്നിട്ട് ഒരുമിച്ച് കളിക്കാൻ നിന്റെ വാത്സല്യത്തിനുവേണ്ടി. ഒരു പക്ഷേ നീ അതിനുള്ളിൽ ശ്വാസം മുട്ടുന്നുണ്ടാവും. അവസാന ശ്വാസം മുറുകെപിടിച്ചു ഇരിക്കണം നീ ചിലപ്പോൾ നിന്റെ വണ്ടിയുടെ കണ്ണാടിയുടെ മുന്നിൽ നിന്റെ ജീവൻ കൊണ്ടുപോകാനുള്ള ആൾ വന്നു വിളിക്കുന്നുണ്ടാവും. അപ്പോൾ പറയണം നീ ഞാൻ വരുന്നില്ല എനിക്ക് വേണ്ടി എന്റെ കുടുംബം കാത്തിരിക്കുന്നുണ്ട് അവരെ പിരിഞ്ഞു, ആ സന്തോഷത്തിൽ നിന്ന് ഞാൻ വരില്ലെന്ന് പറയണം. ദൈവത്തെ വിളിച്ചു പ്രാർത്ഥിക്കണം നിന്റെ ജീവനുവേണ്ടി നിന്നെ കൈ വിടുകയില്ല. നീ ഉള്ളജീവൻ മുറുകെ പിടിച്ചു ഇരുന്നോണം വൈകാതെ നിന്റെ അടുത്ത് ദൈവത്തിന്റെ കയ്യികൾ ഒരു excavator ആയി വരും പേടിക്കരുത്. അതിനുള്ളിലെ വിയർപ്പ് മുട്ടലുകൾ എല്ലാം ഞങ്ങൾക്ക് മനസിലാവും. അതുകൊണ്ടാണ് നിനക്ക് വേണ്ടി കേരത്തിലുള്ള ലക്ഷകണക്ക് ആളുകളുടെ പ്രാർത്ഥനയും, പ്രദീക്ഷയും ഉള്ളത്. ജീവനോടെ ഉണ്ടങ്കിൽ അർജുൻ നീ പതറരുത്. നിന്റെ ജീവനോടെ ഉള്ള തിരിച്ചുവരവിനായി ഞാനുൾപ്പടെയുള്ള ലക്ഷം ആളുകൾ പ്രാർത്ഥനയോടെ കാത്തിരിക്കുന്നുണ്ട്. ഞങ്ങളുടെ പ്രദീക്ഷ നീ തകർക്കരുത്, എത്രയും വേഗം നീ വരുമെന്ന്... നീ അറിയാത്ത നിന്നെ അറിയാവുന്ന കൂട്ടുക്കാരൻ ഉണ്ണി ദൈവം നിന്നെ കാക്കും എന്ന വിശ്വാസത്തോടെ 🙏🙏🙏🙏🙏🙏
@arunkumarpg4291
@arunkumarpg4291 Ай бұрын
E comant idunnavarkku allam parayam graondil iraganam annaram ariyam
@Adhyavlogs
@Adhyavlogs Ай бұрын
🙏🙏🙏
@aseemwayanad7486
@aseemwayanad7486 Ай бұрын
ആരാ പറഞ്ഞത് അങ്ങനെയാണ് കിടക്കുന്നത് എന്ന് നിങ്ങൾപോയി കണ്ടോ അവിടെ എന്തെങ്കിലും അറിയണമെങ്കിൽ നാളെ അറിയുകയുള്ളൂ ഇപ്പോൾതന്നെ തള്ളല്ലേ ആ പാവത്തിനെ നമുക്ക് കിട്ടണം
@BindhuKM-lf7bu
@BindhuKM-lf7bu Ай бұрын
Arjune. Katholane. Appa
@GeethaK-qq5io
@GeethaK-qq5io Ай бұрын
🎉
@rajasekharannairrsnair6338
@rajasekharannairrsnair6338 Ай бұрын
കണ്ടെത്തിയേകിൽ തിരച്ചിൽ എന്തിനാ 😂😂😂
@ICONICBUSWORLDJESUS
@ICONICBUSWORLDJESUS Ай бұрын
Some coconut from KERALA were saying again and again that the truck would be in land and now and 8days it's in river because of malayalis 5 to 8 days wasted searching for arjun ashore still sad to say
@estdddenigma
@estdddenigma Ай бұрын
See guy the land and river primarily screened at first and Karnataka disaster team only declared there is nothing in river . And metal detected in land . We can move through only primary evidences
@ICONICBUSWORLDJESUS
@ICONICBUSWORLDJESUS Ай бұрын
@@estdddenigma Soory if I'm wrong
@rajeshv7064
@rajeshv7064 Ай бұрын
10days ayita
@LenarShevinas
@LenarShevinas Ай бұрын
Boomer Escavator ന്‍റെ തലപ്പത്ത് ഒരു ക്യാമറ വെച്ചൊന്ന് പരിശോധിച്ചാല്‍ കൃത്യമായ ഒരറിവ് കിട്ടില്ലേ....
@abhilashs9400
@abhilashs9400 Ай бұрын
Visible 😂😂alla pinne camera
@binukuttiyil-b6n
@binukuttiyil-b6n Ай бұрын
ദൈവമേ ആ ലോറിക്കുള്ളിൽ ഉണ്ടായിരുന്ന ഗോൾഡ് ഇവന്മാർക്ക് കിട്ടല്ലേ...
@Shiva-s9i
@Shiva-s9i Ай бұрын
@@binukuttiyil-b6n പല വീഡിയോയുടെ അടിയിലും നിൻ്റെ തന്തയില്ലാത്ത കമൻ്റ് പറയല് കാണാനുണ്ട്.. അവൻ്റെ 🌻 റ്റിലെ തമാശ നിൻ്റെ 🦜 ന്ത അവടെ ചത്ത് കിടന്നാലും നീ ഇമ്മാതിരി തമാശയുമായി വരണം 👍 നിൻ്റെ അച്ഛൻ്റെ വണ്ടിയിൽ കാണും നല്ല ഇടുക്കി ഗോൾഡ് 🤬🤬 വാണം
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 40 МЛН
ഹമാസ് തീർന്നു! | ABC MALAYALAM NEWS |
10:37
ABC Malayalam News
Рет қаралды 9 М.
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20