"പുഴയിലെ ചളിമണ്ണിന് അകത്ത് അർജുനുണ്ട്": AKM Ashraf | Arjun Rescue Operation | Malayalam News

  Рет қаралды 228,199

News18 Kerala

News18 Kerala

Күн бұрын

Пікірлер: 28
@abhivenkidesh
@abhivenkidesh 2 ай бұрын
ഇത്രയും നല്ല തിരച്ചിൽ നടത്താൻ മനസ്സ് കാണിച്ച എല്ലാവർക്കും ഒരുപാട് നന്ദി.
@sunithiasokan7153
@sunithiasokan7153 2 ай бұрын
ഒരുപാട് ആളുകളുടെ ജീവൻ പണയം വെച്ചിട്ടാണ് അർജുനനുവേണ്ടിയുള്ള തിരച്ചിൽ നടക്കുന്നത് എത്രയുംവേഗം അദ്ദേഹത്തെ കണ്ടെത്തിതരണേ 🙏🙏🙏🙏🙏
@prasannanchellappan7915
@prasannanchellappan7915 2 ай бұрын
ഭാഗവാനേ അർജുൻ മോനേ ജീവനോടെ കിട്ടണേ ദൈവമേ 🙏🙏🙏🙏🙏
@SajithaPc-pv9uk
@SajithaPc-pv9uk 2 ай бұрын
🤲
@mubisams5862
@mubisams5862 2 ай бұрын
ethrayethra prarthanakal ennittum Arjune kandethan ayilla?? dhaivangalkk onnum cheyyanilla ivde.. ivide dhaivam manushyaranu❤
@AbdhurhmnT
@AbdhurhmnT 2 ай бұрын
വനാട്ടിൽ മുണ്ടക്കായ് എന്നാസ്ഥലത്തു ഇനിയും കിട്ടാത്ത ഇരുന്നൂരിൽ പരം ആളുകൾ ഉണ്ട് അവരും മണ്ണിനു അടിയിൽ ആണ്
@Asiyashik
@Asiyashik 2 ай бұрын
ആ മോനേ കണ്ടേ എത്തി തരണേ അള്ളാഹു
@edwinjohnkottarathil4497
@edwinjohnkottarathil4497 2 ай бұрын
മരിച്ചുപോയ ഒരാൾ അത് എല്ലാവർക്കും അറിയാം..
@shahidasha1299
@shahidasha1299 2 ай бұрын
ഇത്രയും നല്ല രീതിയിൽ തിരച്ചിൽ നടത്താൻ മനസ്സ് കാണിക്കുന്ന എല്ലാവർക്കും വളരെ നന്ദി എത്രയും പെട്ടെന്ന് ആ കുഞ്ഞിനെ പുറത്തെടുക്കണം എന്നാണ് എല്ലാവരുടെയും ആഗ്രഹം ആ മോന് എന്തുപറ്റി എന്ന് ആർക്കും അറിയില്ല അവൻ അതിനകത്തു ഉണ്ടോ അതോ മറ്റെന്തെങ്കിലും അപകടങ്ങൾ മെനഞ്ഞോ എന്തുതന്നെയാണെന്ന് ആ കുഞ്ഞിനെ നമ്മൾക്ക് കണ്ടെത്തണം അതോ ഏത് രീതിയിലാണെങ്കിലും ഒരു തെറ്റ് ചെയ്യാത്ത ആ പൊന്നുമോൻ ഇങ്ങനെ അബദ്ധത്തിൽ വന്നുപോയ ഒരു ജന്മമായി പോയി എന്ന് വേണം കരുതാൻ ഇനി ഒരു മക്കൾക്കും ഇങ്ങനെ ഒരു ഗതി വരരുതേ പടച്ചതമ്പുരാനെ എന്ന് നമ്മൾ ആശംസിക്കുന്നു കാരണം കുറച്ചു ദിവസങ്ങളായി നമ്മളെല്ലാവരും ദുരന്തത്തിന്റെ മുഖങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ് ഓരോ സ്ഥലത്തും വയനാട് ആയാലും മറ്റുള്ള ആയാലും എല്ലായിടത്തും ഓരോ വേദനകളാണ് അതുകൊണ്ട് ഇത്രയും പെട്ടെന്ന് ആ കുഞ്ഞിനെ തിരഞ്ഞു പിടിക്കണം എന്ന് ആഗ്രഹിക്കുകയാണ് അതിന്റെ കൂടെ കുറെ ആൾക്കാരെ വളരെ മോശപ്പെട്ട സംസാരങ്ങൾ ഇതിനകത്ത് വരുന്നു. ആ ചാനലിലും മറ്റുള്ളവരെയും അത് നിർത്തലാക്കുക ചാനലിൽ കയറിയിരുന്ന് കള്ളപ്പണം ആണ് കുഴൽപ്പണമാണ് കഞ്ചാവാണ് കൊണ്ടുവന്നത് അർജുൻ എന്നു പറഞ്ഞു ഇത്രയും ക്രൂരമായി സംസാരിക്കുന്ന ഇവന്മാരുടെ ഈ ചാനലുകൾ നിർത്തലാക്കണം എന്ന് അപേക്ഷിക്കുകയാണ് ഒരു കുടുംബത്തിന് ഇത് കേൾക്കാനുള്ള ഒരു മാനസികാവസ്ഥയും അവർക്ക് ഉണ്ടാവില്ല എന്തോ ഒരു ക്രൂരമായ സംസാരമാണ് സംസാരിക്കുന്നത് ഇവരൊക്കെ മനുഷ്യൻ തന്നെയാണോ എന്ന് നമ്മൾക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല ആ ലോറി ഉടമ എന്തുമാതിരി മോശം സംസാരം സംസാരിക്കുന്ന അതുപോലെതന്നെ അർജുനെ എന്തൊക്കെ മോശം വർത്തമാനം പറയുന്നു എന്താണ് ഈ ആൾക്കാർ എന്ന് നമ്മൾക്ക് മനസ്സിലാക്കാൻ പറ്റുന്നില്ല ഈ വേണ്ടാത്ത വർത്തമാനങ്ങൾ പറയുന്ന ഈ ചാനലുകൾ ഋതു ചെയ്യണം അങ്ങനെ പറയുന്നവരെ അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കണം എന്നാണ് നമ്മുടെയൊക്കെ അപേക്ഷ ഒരു കുഞ്ഞിനെ കാണാതായിട്ട് അതിനു വേണ്ടി ഇത്രയും ജനങ്ങൾ തിരച്ചിൽ നടത്തുകയും വേണ്ടത്ര കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുന്നു എന്നിട്ട് ഇവന്മാരെ ഇതുപോലുള്ള മോശം വർത്തമാനങ്ങൾ പറഞ്ഞു ആ കുടുംബത്തിന് ഇത്രയും വേദനിപ്പിക്കുന്നത് വളരെ കഷ്ടം തന്നെ
@shahidasha1299
@shahidasha1299 2 ай бұрын
പാവം മനാപൂ ലോറി ഉടമയെ എന്തുമാത്രം മോശം സംസാരം ഈ പറയുന്ന ആൾക്കാര് സംസാരിക്കുന്നു അദ്ദേഹത്തിന്റെ വേദന എന്തെന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ അദ്ദേഹം പറഞ്ഞു വണ്ടിയേക്കാൾ അർജുൻ എന്തുപറ്റി എന്നാണ് നമ്മൾ അറിയേണ്ടത് അന്നും ഇന്നും അദ്ദേഹം അങ്ങനെ തന്നെയാണ് പറയുന്നത് അതൊരു തെറ്റായ വാർത്തയാണോ ഇതുപോലെയൊക്കെ ഓരോരുത്തരെയും കയറിയിരുന്ന് ഈ ചാനലുകാരും പറയുന്ന മോശം വർത്തമാനങ്ങൾ യൂട്യൂബില് അവന്മാർക്ക് സബ്സ്ക്രൈബ് ലൈക്കും കിട്ടാൻ വേണ്ടിയിട്ട് എന്തൊക്കെ തോന്നിയവാസങ്ങളാണ് കേറിയിരുന്ന് പറയുന്നത് ഓരോരുത്തരുടെ മാനസികാവസ്ഥ മനസ്സിലാക്കാതെയാണ് ഇവന്മാരെ ഇതുപോലുള്ള വൃത്തികേടുകൾ സംസാരിക്കുന്നത് അതുകൊണ്ട് യൂട്യൂബിൽ ഈ വരുന്ന വാർത്തകൾ എല്ലാം നിർത്തലാക്കി യൂട്യൂബ് ഇവന്മാരെ റദ്ദ് ചെയ്യണമെന്ന് അപേക്ഷിക്കുകയാണ് മനാവിനെ കുറിച്ചും മോശം വർത്തമാനങ്ങൾ ഒരുപാട് പറയുന്നു എന്തൊരു കഷ്ടമാണ് ഇതൊക്കെ ഒരു ലോറിയും അതീലെ കുഞ്ഞിനെയും കാണാനില്ല അത് എടുക്കാൻ ഉള്ള തീരുമാനത്തിലാണ് എല്ലാവരും അതിനിടയിലാണ് ഇത്രയും തോന്നിയവാസം പിടിച്ച സംസാരങ്ങൾ സംസാരിക്കുന്നത്
@Kannadavedevaru
@Kannadavedevaru 2 ай бұрын
kzbin.info/www/bejne/mXrakqBulJl2oJIsi=fuoMqZWGLf3q0UcX
@JosephLikesSoccer
@JosephLikesSoccer 2 ай бұрын
Sathayamanu..arjunu.cabin ullilu kudungipoyittundu...matty kuudayullavarum..aduthu kanum.urappu
@RukiyaSakeer
@RukiyaSakeer 2 ай бұрын
👍🤲🤲🤲
@sumayasumaya5464
@sumayasumaya5464 2 ай бұрын
😢😢
@nizartachayilnizartachayil1669
@nizartachayilnizartachayil1669 2 ай бұрын
ആമീൻ ആമീൻ ആമീൻ
@ushanayak7452
@ushanayak7452 2 ай бұрын
🙏🙏🙏🙏
@Kannadavedevaru
@Kannadavedevaru 2 ай бұрын
kzbin.info/www/bejne/mXrakqBulJl2oJIsi=fuoMqZWGLf3q0UcX
@neethusreeram5486
@neethusreeram5486 2 ай бұрын
വെഗം തുടങ്ങ്
@majeeshkottayi2632
@majeeshkottayi2632 Ай бұрын
ഇത്രയും തിരഞ്ഞു അവനു യോഗം ഇല്ലാതെ പോയി കുടുംബത്തിന് പോയി
@daisydaniel9175
@daisydaniel9175 2 ай бұрын
a manal adhiyame mattiyal mathi ayirunnu
@Kannadavedevaru
@Kannadavedevaru 2 ай бұрын
kzbin.info/www/bejne/mXrakqBulJl2oJIsi=fuoMqZWGLf3q0UcX
@SachinsachiSachi-zs7uq
@SachinsachiSachi-zs7uq 2 ай бұрын
മണ്ടത്തരം പറയാതെ അത്രയും ഒഴുക്ക് ഉള്ളപ്പോൾ മണ്ണ് എങ്ങനെ മറ്റും...
@RajeshRRajeshRr
@RajeshRRajeshRr 2 ай бұрын
Hi🙏🙏🙏🙏🙏🤲🤲🤲🤲🤲🤲🤲🎉🎉
@assiyaek2881
@assiyaek2881 2 ай бұрын
മണ്ണിന്റെ അടിയിൽ ഉണ്ട്
@edwinjohnkottarathil4497
@edwinjohnkottarathil4497 2 ай бұрын
ഡെഡ് ബോഡി ആണോ
@AjithThomas-v5u
@AjithThomas-v5u 2 ай бұрын
Save Arjun
@edwinjohnkottarathil4497
@edwinjohnkottarathil4497 2 ай бұрын
മരിച്ചുപോയ ഒരാളെ എങ്ങനെയാണ് രക്ഷിക്കുന്നത്
@In_De_Jo
@In_De_Jo 2 ай бұрын
​@@edwinjohnkottarathil4497yes this is pure Madness...the governments and politicians should do something so that his family has enough money that they have a good house and free education for the child
Миллионер | 2 - серия
16:04
Million Show
Рет қаралды 1,9 МЛН
Who's spending her birthday with Harley Quinn on halloween?#Harley Quinn #joker
01:00
Harley Quinn with the Joker
Рет қаралды 10 МЛН
СОБАКА И  ТРИ ТАБАЛАПКИ Ч.2 #shorts
00:33
INNA SERG
Рет қаралды 1,9 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,9 МЛН