Рет қаралды 99,966
Ingredients
Star fruit - 6nos.
Green chilies - 4 nos.
Curry leaves - 1 stem.
Shallots - 7 nos.
Turmeric powder - 1/2 teaspoon.
Water to cook.
For the paste
Coconut(grated) - 1/4 cup.
Shallots - 4 nos.
Cumin - 1 teaspoon.
Garlic - 4 cloves.
Tempering
Coconut oil - 1 tablespoon.
Mustard - 1 teaspoon.
Chili powder - 1 teaspoon.
Shallots - 5 nos, thinly sliced.
Curry leaves - 2 stems.
Method
1Clean and cut the ripe star fruit.
2In a pot, take the ripe fruit, slit green chilies, shallots, turmeric powder, and curry leaves. Mix well, add enough water and keep it for cooking.
3For the paste, crush the shallots, add in grated coconut, cumin, and garlic and make a paste.
4When the fruit is cooked add in the paste and enough water and wait to boil.
5Adjust salt. Remove it from the flame.
6For tempering, heat oil in a pan, splutter mustard. Fry shallots, dried chilies, and curry leaves. Pour the tempering to the curry.
ആവശ്യമായ ചേരുവകള്‍
1 ചതുരപ്പുളി - ആറ് എണ്ണം
2 പച്ചമുളക് - നാല് എണ്ണം
3 ചുവന്നുള്ളി - ഏഴ് എണ്ണം
4 മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
5 വെള്ളം -വേവിക്കാന്‍ പാകത്തിന്
6 കറിവേപ്പില - ഒരു തണ്ട്
അരപ്പിനായി
1 തേങ്ങ ചിരവിയത് - കാല്‍ക്കപ്പ്
2 ജീരകം - ഒരു ടീസ്പൂണ്‍
3 വെളുത്തുള്ളി- നാല് എണ്ണം
4 ചുവന്നുള്ളി - നാല് എണ്ണം
താളിക്കാനായി
1 വെളിച്ചെണ്ണ- ഒരു ടേബിള്‍സ്പൂണ്‍
2 കടുക് - ഒരു ടീസ്പൂണ്‍
3 ചുവന്നുള്ളി - അഞ്ച് എണ്ണം ചെറുതായി നീളത്തില്‍ അരിഞ്ഞത്
4 കറിവേപ്പില- ഒരു തണ്ട്
5 മുളകുപൊടി- ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
1 പഴുത്ത ചതുരപ്പുളി നന്നായി കഴുകി വൃത്തിയാക്കി അരിഞ്ഞെടുക്കുക.
2 ശേഷം പച്ചമുളക് രണ്ടായി കീറിയെടുക്കുക. ചുവന്നുള്ളിയും തൊലി കളഞ്ഞെടുക്കുക.
3 ഒരു ചട്ടിയിലേക്ക് അരിഞ്ഞുവച്ച ചതുരപ്പുളിയും പച്ചമുളകും ചുവന്നുള്ളിയും മഞ്ഞള്‍പൊടിയും കറിവേപ്പിലയും ഒരുമിച്ചിട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് അടുപ്പത്ത് വെയ്ക്കുക.
4 അരപ്പിനായി, കാല്‍ക്കപ്പ് തേങ്ങയും ജീരകവും വെളുത്തുള്ളിയും ചുവന്നുള്ളിയും ചേര്‍ത്ത് നന്നായി അരയ്ക്കുക.
5 കറി വെന്തുവരുമ്പോള്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക.
6 ശേഷം കറിയിലേക്ക് അരപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. കറി ഇളക്കിയോജിപ്പിച്ച ശേഷം ഉലുവാപ്പൊടിയും ചേര്‍ക്കുക. ചെറുതിള വരുമ്പോള്‍ പാത്രം അടുപ്പില്‍ നിന്നും മാറ്റുക.
7 താളിക്കാനായി, മറ്റൊരു പാത്രം അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ചെറുതായി അരിഞ്ഞ ചുവന്നുള്ളിയും കറിവേപ്പിലയും മുളകുപൊടിയും ചേര്‍ത്ത് വഴറ്റിയശേഷം കറിയിലേക്ക് താളിക്കുക.
സ്വാദിഷ്ടമായ ചതുരപ്പുളിക്കറി തയ്യാര്‍
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecooking...
SUBSCRIBE: bit.ly/VillageC...
Business : villagecookings@gmail.com
Follow us:
TikTok : / villagecookingkerala
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings Phone/ Whatsapp : 94 00 47 49 44