പടം പോസിറ്റീവ് ആയിട്ടു ഒന്നും തോന്നില്ല അതാ നെഗറ്റീവ് ആയിട്ടു തോന്നിയെ 😂😂😂എപിക്
@moonraker20026 күн бұрын
ആ ശരിയാ പടം പൊട്ടി.. 3 days 500+ കോടി 💫
@LOSEDMAN5 күн бұрын
North vanangale ollath kond😂
@jow3455 күн бұрын
Real movie effect ini nokk... Ee week..
@Exploresome25 күн бұрын
Nallathann orth vanna 500+ pottanmar 😅😅😅
@holypunk125 күн бұрын
500 crs wont even do break even ! Lets see coming weeks !
@ReelsOninsta3696 күн бұрын
മൂവിയിൽ ഫഹദിനെ ഒരു കോമാളി ആക്കികളഞ്ഞു 😢😢
@SajeevSimon5 күн бұрын
I watched it today. I was really confused watching these reviews in Malayalam. But good movie compared to other Telugu movies. A little bit exageration in the last fight and some unnecessary songs. Rest everything was very good. Fahad and Allu did well. Somebody is trying to make negative impression about this movie in Kerala.
@PraveenP-xi4zn6 күн бұрын
ഇത് തെലുങ്ക് സിനിമ ആണ് അതുകൊണ്ട് പറന്ന് അടിക്കൽ ഉണ്ടാകും പിന്നെ ഫഹദ് അസ്സലായിരുന്നു. ഒരു സൈക്കോ വില്ലൻ ലെവൽ . ഞങ്ങളുടെ അടുത്ത് തീയേറ്ററിൽ (കൊടുങ്ങല്ലൂർ) നല്ല തിരക്കാണ്
@SarathRavi-tp7zl5 күн бұрын
❤
@syam61716 күн бұрын
Part 2 ൽ നിന്നും ഫഹദ് പിന്മാറിയെന്നും ചില പ്രശ്നങ്ങൾ ഉണ്ടെന്നുള്ള gossip ഇടയ്ക്ക് വന്നതിൽ കുറച്ചൊക്കെ കാര്യം ഉണ്ടായിരുന്നല്ലേ
@Hari-kx2er6 күн бұрын
Ith pazhaya video aanu, "Pushpa 1 the rise" van hit aaya samayath vannath. Allathe Pushpa 2 vinte negative reactions ne kurich ulla interview onnum alla. Fahad thante place Malayalam film industry yil aanu, oru Telugu film hit aayatho, athil important role kittiyatho athra significant aayi karuthunnilla enne parayunnullu. It is purely a comment about his personal film career not his opinion of Pushpa movie whether 1 or 2.
@Adamlucifer6666 күн бұрын
അല്ല, avesham release ആയി കഴിഞ്ഞ് interview ൽ pushpa 2 നെ പറ്റി പറഞ്ഞതാണ്
@Hari-kx2er6 күн бұрын
@Adamlucifer666 njan paranjath pushpa 2 vinte negative reactions ne kurich ulla reply alla ith ennanu. Aa topic ulla interview um alla ith. Of course, Pushpa 1 hit aaya samayath urappayum next part ne kurachu chodyam varum. Ee interview vanna samayath Pushpa 2 release thanne aayitilla ennathanu sathyam.
@mallumovies-lr9iy5 күн бұрын
ഇതുപോലെ കുറച്ചു ലോജിക് ഇല്ലാത്ത ട്രോൾ 🙄
@johnsonmathew72896 күн бұрын
നെഗറ്റീവ് റിവ്യൂൻ്റെ ഉറവിടം മനസ്സിലായി
@shahirvolga94766 күн бұрын
ഇനി അല്ലു അർജുൻ ഭരിക്കും Indian Box office
@sijomm8136 күн бұрын
Bahubali ne vezhthan onm Pushpa ayilla .....
@SojiSojimol5 күн бұрын
ഏത് മാസ്സ് entertainment commercial മൂവിയിലും വില്ലൻ മാർ എപ്പോഴും ഇങ്ങനെ അല്ലെ അത് ഫഹദ് അല്ല ആരായാലും ഇവിടെ അമൽ നീരദിന്റെ ബോഗൈൻ വില്ലയിലെ പോലീസ് വേഷത്തെകാൾ നല്ലതാണ് പിന്നെ പുഷ്പ എന്ന പാൻ ഇന്ത്യൻ മൂവിയിൽ അഭിനയിച്ചത് കൊണ്ട് ഫഹദ്ഉം പാൻ ഇന്ത്യൻ അറിയപ്പെട്ടു ഇവിടെ അഭിനയിക്കുന്നതിന്റെ ഇരട്ടി സാമ്പത്തിക നേട്ടം ഉണ്ടായി പുള്ളിയുടെ സാമ്പത്തിക ലാഭം കൂടി ചിന്തിച്ചു ആണ് പുള്ളി ഇതിൽ അഭിനയിച്ചത് പിന്നെ സിനിമ പൊട്ടി എന്ന് ഫഹദ് പറഞ്ഞോ movie blockbuster 👍🏻👍🏻
@remeeshnh75815 күн бұрын
appol bogan villayil fahadinu role kuranjathukond padam takarkkan oru sramam nadannu lle.....
@SivarajanPM6 күн бұрын
ഫഹദ് പറഞ്ഞത് നിങ്ങൾ തെറ്റിദ്ധരിച്ചു
@mog72936 күн бұрын
Thettidharichathonnumalla.. Viewsinu vendi valachodichathan ivan..
@Captan-r4c6 күн бұрын
Pulli paranjathu karyam aahnu. Lokesh - Kamal Hassan movie aaya Vikram il Kodutha space polum Villian role cheythittu Pushpa yil. Athum potte Vettayanil Rajini polum ithil um kooduthal space koduthu. Bahubali okke nokkiyal Aa character inte power koottunnathil kooduthal panku vahikkunnathu Aa Villian aahnu. Powerful aaya villian vannal thanne Hero power aayi. Athanu pushpa yil illathe.
@vimalnk96336 күн бұрын
Cheriya comedy ellam vende maahe. Full violence aayal engineya???
00:42 അപ്പൊ ഹിന്ദിക്കാർക്ക് ഒന്നും തന്നെ ബോധം ഇല്ല എന്നാണ് സഹോദരൻ ഉദ്ദേശിച്ചത് എന്ന് തോന്നുന്നത് പടത്തിന്റെ വലിയ വിജയത്തിന് പിന്നിൽ ഹിന്ദിക്കാർക്കാണ് 😂😂😂😂
@abhinavam71156 күн бұрын
Athinu padam kathi kerallo evidee🔥😂
@Captan-r4c6 күн бұрын
First day pre book aayond nadakkum. 20cr touch cheyyummo ennu nokku aadhyam.
@abuthahir.nКүн бұрын
@@Captan-r4c1000 cr official
@harikrishna-d6k6 күн бұрын
2 day 400 ,450 കോടി അതെ അതെ പടം പൊട്ടി
@holypunk125 күн бұрын
Ofcourse the hype is there so got 500-600 cr in 3 days ! But the gross yet to touch break even ! Lets see coming weeks !
@vysu806 күн бұрын
പടം കോഴപ്പം ഒന്നുല ഒന്നും അറിയണ്ട് അല്ലാലോ ഡയറക്ടർ ഫിനിഷ് ചെയ്യുന്നേ പുള്ളി ഓരോന്നു ചെയ്തേക്കുന്നെ ഓരോ കണ്ടന്റ് ആണ് ഓരോരോ ചാപ്റ്റർ നു വേണ്ട എല്ലാം വേണ്ടേ എല്ലാരും കാളി ഡാൻസ്നേ പറ്റി വിമർശിക്കുന്നു അതിന്റെ ഉള്ളടക്കം എന്താണു അറിഞ്ഞാൽ മനസ്സിലാവും
@AflaheMundakotil6 күн бұрын
Ith kuremunnathe interview ane .he talking about his character not about movie
@Niranjj-qs9ku6 күн бұрын
Potta😂 padam pottilla 500cr+ aayi
@Chandrakiran96 күн бұрын
പിന്നേ വില്ലനെ കേറി അങ്ങ് നായകനാകാൻ പറ്റുമോ?? പടം റെക്കോർഡ് കളക്ഷൻ നേടി മുന്നേരികൊണ്ടിരിക്കുന്നത് സഹിക്കുന്നില്ല. അല്ലേ?
@jow3455 күн бұрын
😂😂😂onnm parayan illa 🙏🙏
@akshay56726 күн бұрын
പുഷ്പ പൊട്ടിന്നോ കളക്ഷൻ ട്രോള്ളൻ നോക്കുന്നത് നന്നായിരിക്കും മലയാളത്തിൽ ഓടില്ല എന്ന് പറഞ്ഞു north india ഒക്കെ film ഒടുന്നുണ്ടല്ലോ നന്നായിട്ട്
@naveenraramparambil78195 күн бұрын
North India alla Eastern up Bihar jharkhand Bhojpuri belt
@guardianangel777w6 күн бұрын
Padam potti ennu parayunna ninnakku allu arjunte annakil adi box office il ondu😂
@sijomm813 ninakku okke ano bayankara butti ollathu, ennitu e bayakanra butti ollavanmarude nattil matramanalo ldf ollathu, ivdide ippol barikkune ldf ne nigal so called butti ollavar theranju eduthatu alle?, ithil ninnu vyaktham alke ninte okke buthi🤣🤣🤣
@guardianangel777w6 күн бұрын
@sijomm813 nee okke kore aayalo avare kaliyakkunu, ninakkoke bayakkanra brain ondannu manasilakkan innu kerala aaranu barikkunennu nokiyal mathi🤣🤣🤣
@guardianangel777w6 күн бұрын
@sijomm813 nee avre kaliakunnu enittu Soyam vivegam ollavar anu parayunnu, ninte okke vivegam kananel kerala aara barikkunennu nokkiyal mathi🤣🤣
@guardianangel777w6 күн бұрын
@@sijomm813 ninte okke vivegam karanam kerala ippolum 3g kedakkunu, nee e paranja vivegam illathavar olla state okke vere range il valarnnu, iniyum parayunno ninakku okke vigegam ondannu🤣🤣🤣
@visakhamproductions89856 күн бұрын
Such a pathetic Kerala audience bro.. How can you expect logic and realistic treatment from a mass masala movie like this ? I really don't know this audience always expecting kumbalangi nights from each film. Nigal ivide karanju kondu irunno within 3 days 800 cr ayi...Kastam
@jow3455 күн бұрын
Etra aayalum.. Ini 10000 aayalum ivadathe audience inu oru standard und.. Nammalokke atyavasyam mature audience aanu... So.. Logic ulla padam matram allalo ivde jaichirikunnath.. Logic maari ninnu thozhum ee cinema yude munnil... North ile teams kaanatte, avar avde bollywood il nalla movies onnm irangatha frustration ithil kanikkinu.. Enna nalla padam iringiyal avarottu avde jaipikathum illa.. Oru vellatha audience thane avde.
Eventhough i did nt watch pushpa 2.i didn't like fahad's role in pushpa 1 as well... He performed well but he has nt given proper role that satisfy fans like us When i watch a fahad movie i only wanted to see his performance.
@Hyzzin236 күн бұрын
Padam nalla oru entertainer aan.. Enthina kurach oola KZbinrs negative adichath enn ippozhum manassilayittilla... By the by pushpa 2 north telungu belt okke kolathookk asn 🎉🎉🎉
@abijithkb24496 күн бұрын
Goat kande super paranj😂
@ahammed_suhail_6 күн бұрын
ഈ വിജയ് അണ്ണൻ fans um സൂര്യ അണ്ണൻ fans um ആണോ അപ്പോ review മൊത്തം പറഞ്ഞത് 😄GOAT & കാങ്കുവാ പൊട്ടിയത് കൊണ്ട് ഇതും പൊട്ടണം...
@rinusreesreejith96456 күн бұрын
Goat collection enkilum kitty muthalayi .
@പ്രഹ്ളാദൻ6 күн бұрын
ബുക്മൈഷോ നോക്കെടാ മലയാളികളെ.... കേരളം തമിഴ്നാട് വിട്ടാൽ ഇന്ത്യയിലെവിടെയും ടിക്കറ്റ് കിട്ടണില്ല.....
@rajeshv24666 күн бұрын
Njan gujaratil aanu. Ivide padam nannayi etteduthu kazhinju. Swargam kittiya poleya kanda palarkkum. Enikku pakshe pidichillaa especially 2nd half
@NayeemKhan-v9i6 күн бұрын
Director insult such a great actor fahad director got fear because if Fahad overtake hero Alluarjun like mamannan story so they show fahad like comedian fahad already know this so he gave interview like that
@sijomm8136 күн бұрын
Jawan 1000 adipicha audiance ane...😂😂😂
@jow3455 күн бұрын
Book my show ipo eduth nokku.. Delhi oke nale muthal kaali aanu... Saturday sunday eethu padavum aalukal kerum apola pushpa 2..
@keralaculture35966 күн бұрын
നല്ല മൂവി ആണ്...
@Aryan009-m8b6 күн бұрын
പുഷ്പ 2 എന്ന പടം 2 ഡേയ്‌സ് കൊണ്ട് 400കോടി കഴിഞ്ഞു, പോരാത്തതിന് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ Opening Day record ആണ് പടം,നോർത്തിൽ ഉൾപ്പെടെ ബമ്പർ Hit ആണ് പുഷ്പ2 , കേരളത്തിൽ 10പേര് നെഗറ്റീവ് പറഞ്ഞാൽ ഉടനെ പടം പൊട്ടിയല്ലേ 😂🙏
@LucianBlackwood6 күн бұрын
Padam umbiya padam .....
@nisanthns15006 күн бұрын
1st day matre poku pned aarum pokilla 😂😂
@sharafuddeenkavott57586 күн бұрын
100000 കോടി നേടിയാലും പടം കൊള്ളത്തില്ല...
@Anjitharejila6 күн бұрын
😂😂😂😂 aa kanakku ngana sheri aakunneeee@@sharafuddeenkavott5758
@JomonThomas-el9mg6 күн бұрын
Collection ala Nalla padama venda collection kittiyala atha avrka gunam
@mohamed-bw2rd6 күн бұрын
ഫഹദ്, അമേരിക്കയിൽ തന്നെയാണോ പഠിച്ചത് 🙄
@Dracula-y8m6 күн бұрын
Annenkil entha bro prashnam
@Aanoruthan6 күн бұрын
3 day kond 500 kodi kayinj… inganeyaano padam pottal😂😂
@ShanjanRaj-vq6sj6 күн бұрын
Sathyam
@MALLUHABIBI-c6k6 күн бұрын
😂😂
@AmeeCapcut6 күн бұрын
😂😂😂😂
@jithuvinoj4456 күн бұрын
Hype
@പ്രഹ്ളാദൻ6 күн бұрын
കേരളം തമിഴ്നാട് വിട്ടാൽ ബാക്കിയെല്ല സംസ്ഥാനത്തും പടം ഹിറ്റാണ്.... ടിക്കറ്റ് കിട്ടാൻ ഇല്ല... ബുക്ക് മൈ ഷോ ചെക്ക് ചെയ്താൽ അറിയാം
@sri76146 күн бұрын
Need to see the full interview..Fahad angane ayirkkilla paranjathu...
@riyaaneesh66236 күн бұрын
Nice movie but rashmika bor akki romance loka dhurantha Romance Padam ok anu
Pinne nalla padathin alle aalu kerooo. Aalu keriyal alle collection kittoo ni pottan ano@@jow345
@aquaman80206 күн бұрын
Ann angane paranjath nannayii
@vinayraj2745 күн бұрын
kaaryam padam valya konam onnum illa ippo 4 days nullil 621 cr aayi...ithano pottiyath ninte kaanil kuru aanode🤣
@kilopu-m7g6 күн бұрын
Pushpa 2 is a Nice movie..Its super Hit everywhere else apart from Kerala.. Kerala reviewers are the main reason..
@Lovetheworld0095 күн бұрын
Fahad is a Pan India Star. That's for sure
@lamp-mpj18776 күн бұрын
Athu kondayitikum record srishtichathu...malayalikal verum koothra... mohanlal Mammoottyum Kure puran actors thupiyal athu varithinuna thotikkal.. wonderful movie..
@Introvert02-956 күн бұрын
2 day kond 400 kodi anale pottal 😂 ivide ikka aniyan kuttanamre vechu mukki thooritu 100 cr polum illa 😂
@Introvert02-956 күн бұрын
@anirudhsuresh4481 🤣 allu arjun pan india reach olla kondanu budget. Dq polum venda malayalam cinema pine anu budget🤣
@Introvert02-956 күн бұрын
@anirudhsuresh4481 tv serial budget um satellite rights vechu break even nokial athilum labam anu 🤣
@SpideyBoy00016 күн бұрын
ഡേയ് ബഡ്‌ജറ്റ് നോക്കണം .പിന്നെ Mollywood ആണ്,ഒരു ചെറിയ industry in India.പിന്നെ 2024 മാത്രം ആണ് Mollywood ഒന്ന് Track പിടിച്ചേ.മാത്രമല്ല Pushpa 1 നു National award കിട്ടി.So basically hype കൂടി.പിന്നെ നമ്മൾ മലയാളി പോലെ അല്ല അങ്ങ് North.അവിടെ Usual Mass-Masala Movies ആണ് വേണ്ടേ.അത് കൊണ്ടുവരാൻ Pushpa ക്ക് കഴിഞ്ഞു.അതുകൊണ്ട് ആണ് Hit അല്ലാതെ നമ്മളെ പോലെ Content and quality അല്ല അവർക്ക് വേണ്ടേ.So mollywood movies like Kishkinda kandam ഒക്കെ അവർക്ക് ഒരു നോർമൽ പടം.ദൃശ്യം ആയിക്കോട്ടെ ബ്രഹ്മയുഗം ആയിക്കോട്ടെ ഒരു.എല്ലാം അതുപോലെ തന്നെ അവർക്ക് mass - masal വേണം 😂
@foodiesworld67316 күн бұрын
😂😂😂😂😂😂
@Welplaydd6 күн бұрын
500 kodiye aayollu
@MidhunBabuK-xw9xk6 күн бұрын
Mandhana ku kittumo
@johnwick-qi2ht6 күн бұрын
kzbin.infoDrVqU3SD-P4?feature=shared
@ClassicKanthari2 күн бұрын
Review from another angle kzbin.info/www/bejne/Y6vIfZqwlJmEapI