'പുഷ്പൻ മരിച്ചത് ചങ്ക് പൊട്ടിട്ടാകാം, ഈ തോന്നിവാസങ്ങളെല്ലാം കണ്ട് പാവങ്ങൾക്കെങ്ങനെ ജീവിക്കാൻ പറ്റും?

  Рет қаралды 130,694

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 202
@sananisar3667
@sananisar3667 3 ай бұрын
ജിന്റോ. വ്യക്തമായ മറുപടി. കൃത്യമായ നിരീക്ഷണം. 👌
@rajeshk.p9290
@rajeshk.p9290 3 ай бұрын
നമുക്ക് വക്കഫ് നിയമം മതി.
@asokank5117
@asokank5117 3 ай бұрын
ജിന്റോ , നിങ്ങളുടെ കിണ്ടി മുന്നണിയിലെ ഘടക കക്ഷിയായ CPM ന് RSS ഉമായി ബന്ധമുണ്ടെങ്കിൽ മുന്നണിയിൽ നിന്ന് പുറത്താക്കണം ഹേ. അല്ലാതെ ഇങ്ങനെ ബന്ധം പറഞ്ഞ് ചാനൽ ചർച്ചയിൽ നിന്ന് കണ്ഠക്ഷോഭം തീർക്കുകയല്ല വേണ്ടത്.
@AbuKattil
@AbuKattil 3 ай бұрын
ആദരാഞ്ജലികൾ 😢 ആ ബക്കറ്റ് വരുമാനം നിലച്ചു
@DeepaKarat-b3m
@DeepaKarat-b3m 3 ай бұрын
Jinto.... നിങ്ങൾ കത്തി കയറി.🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@rajeshk.p9290
@rajeshk.p9290 3 ай бұрын
നമുക്ക് വക്കഫ് നിയമം മതി.
@abdulgafoorpm8695
@abdulgafoorpm8695 3 ай бұрын
ജിന്റോ ജോൺ സൂപ്പർ speech
@rajeshk.p9290
@rajeshk.p9290 3 ай бұрын
നമുക്ക് വക്കഫ് നിയമം മതി.
@Indian-sd9sr
@Indian-sd9sr 3 ай бұрын
പാവപെട്ട സഖാക്കൾ നരകിക്കുന്നു നേതാക്കൾ സുഖിക്കുന്നു
@bittupaul1839
@bittupaul1839 3 ай бұрын
സഖാക്കൾ എന്നെങ്കിലും രക്ഷപ്പെടുമോ
@biju65
@biju65 3 ай бұрын
ഒന്നുമില്ലാഞ്ഞ നേതാക്കൾ ഇന്ന് സുഖിച്ചു ജീവിക്കുന്നത് കാണുന്നത് പട്ടിണി, ദരിദ്ര സഖാക്കൾക്ക്‌ ഒരു ഹരമാണ്. അവർക്ക് ഒന്നും വേണമെന്നില്ല
@georgepj9438
@georgepj9438 3 ай бұрын
നീയൊക്കെ കഴിഞ്ഞ 7 വർക്ഷമായി വരുമാന ഇല്ലാതെ നരകിക്കുന്നു സഖാക്കൾ നല്ല വണ്ണം കൂലിവേല ചെയ്തും അദ്ധ്വാനിച്ചും ജീവിക്കുന്നു ഖദർ വേഷം കൊണ്ട് വരുമാനം ഒന്നും ഇല്ല
@VijayanUk-o9p
@VijayanUk-o9p 3 ай бұрын
ഞങ്ങള് കഷ്ടപ്പെട്ടോളം പോടാ പുല്ലേ
@ottakkannan_malabari
@ottakkannan_malabari 3 ай бұрын
​@@bittupaul1839 നേതാക്കൾ കോടീശ്വരൻ മാരാവും കുട്ടി നേതാക്കൾ അത്യാവശ്യം സമ്പാദിക്കും. കുറേ പേർ പാർട്ടി കൊടുത്ത ജോലിയിൽ തൃപ്തരാവും... വേറെ ആരാ പാർട്ടിയിൽ ഉള്ളത് ?
@Nahan-zv2fe
@Nahan-zv2fe 3 ай бұрын
ജിന്റോ നിങ്ങൾ തകർത്തു, സകലതിനെയും അടിച്ചിരുത്തി
@jainvarghese9092
@jainvarghese9092 3 ай бұрын
ജിൻ്റോ❤❤❤❤🎉🎉🎉🎉
@abdulasees5063
@abdulasees5063 3 ай бұрын
നല്ല തമാശ സ്വന്തം എംഎൽഎ ഒന്നിനും കൊള്ളാത്തവൻ എന്ന് പറയുന്നതിലും വലിയ തമാശ വേറെ ഒന്നുമില്ല ജിന്റു നന്നായി കൊടുത്തു
@HighrangeFoodandTravelVlog
@HighrangeFoodandTravelVlog 3 ай бұрын
സത്യത്തിൽ ഇവന്മാർ മൊത്തത്തിൽ മണ്ടന്മാർ ആണോ
@shalajr7077
@shalajr7077 3 ай бұрын
സൂപ്പർ ജിന്റോ ❤❤❤
@dasanb.k2010
@dasanb.k2010 3 ай бұрын
8 വർഷം മുമ്പ് സ്വകാര്യ മെഡിക്കൽ കോളേജിൽ ഫീസ് എത്ര യായിരുന്നു? ഇപ്പോഴോ? താരതമ്യം ചെയ്യുമ്പോൾ ഇവരുടെ നെറികേട് മനസ്സിലാകു൦
@hafizanshad
@hafizanshad 3 ай бұрын
ജിന്റോ... അങ്ങേര് തീയാണ് ❤️‍🔥🔥🔥🔥🥰
@sudheeshsudheeshktk9633
@sudheeshsudheeshktk9633 3 ай бұрын
പുഷ്പനെ അമേരിക്കയിൽ കൊണ്ടുപോകാൻ ആരുമില്ലാതായിപ്പോയി നല്ല ചികിത്സ കിട്ടിയിരുന്നെങ്കിൽ രക്ഷപെടുമായിരുന്നു
@UnniKrishnan-rj3bw
@UnniKrishnan-rj3bw 3 ай бұрын
അമേരിക്ക മുതലാളി രാജ്യം ആണ് അതോണ്ടാ
@bittupaul1839
@bittupaul1839 3 ай бұрын
Aa പാവത്തിനെ ആരു കൊണ്ടു് പോകാൻ
@hamzakutteeri4775
@hamzakutteeri4775 3 ай бұрын
അതാണ്‌ പിണറായിയും പുഷ്പനും തമ്മിലുള്ള വ്യത്യാസം
@Miae0008
@Miae0008 3 ай бұрын
അപ്പൊ പാർട്ടിക്ക് രക്ത സാക്ഷിയെ കിട്ടില്ലല്ലോ പുഷ്പന്റെ പേരും പറഞ്ഞു പിന്നേം കുറെ മുതലാക്കി ഇത്തിരി മനുഷ്യത്വം പിണറായിക്ക് ഉണ്ടായിരുന്നേൽ കുറെച് നല്ല ചികിത്സ കൊടുക്കാമായിരുന്നു
@RootSystemHash
@RootSystemHash 3 ай бұрын
കൊണ്ടുപോകാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല സാർ. തനിയെ എഴുന്നേറ്റു ഫ്ലൈറ്റിൽ കേറാൻ കഴിയുന്നവരെ മാത്രമേ അമേരിക്ക എടുക്കു. പിണറായിക്ക് അത് പാട്ടും. പുഷ്പന് കിടപ്പായതുകൊണ്ട് സിനിമേല് എടുക്കില്ല.
@manimanikandan6321
@manimanikandan6321 3 ай бұрын
രാവിലെ എഴുന്നേറ്റപ്പോൾ തൊട്ട് നുണ പറയുക അതാണ് ഇപ്പോൾ സിപിഎം ചെയ്യുന്നത് അടുത്ത വരെ എങ്ങനെ ഉപദ്രവിക്കാൻ അതാണ് ആദ്യ ചിന്ത എഴുനേൽക്കുമ്പോൾ തന്നെ
@gokuldas1633
@gokuldas1633 3 ай бұрын
സങ്കിക്കും കമ്മിക്കും വയാർ നിറഞ്ഞിട്ടുണ്ടാവും ജീന്റേ ജോൺ അടിപൊളി👌👌👍
@vdubalrampm2648
@vdubalrampm2648 3 ай бұрын
ജയ് ഹിന്ദ്ജയ് ശ്രീറാം... ഇത് ഒന്നും നിൻറെ അറബി വാപ്പയുടെ ഇറ്റാലിയൻ ബ്രീഡ് നേതാവ് ചമയുന്ന പപ്പു പറയില്ല, എന്ത് കൊണ്ട് എന്ന് നന്നായി ആലോചിച്ചു നോക്ക്...
@sunilgp1129
@sunilgp1129 3 ай бұрын
വെടിയേറ്റ് തളർന്നു കിടന്നപ്പോൾ അദ്ദേഹത്തിന്റെ അടുത്ത് പോകാതെ വെടി വെച്ചവന്റെ സുഖവിവരം തിരക്കാൻ പോയ ആളാണ് പിണറായി
@bhaskaranunnirs7044
@bhaskaranunnirs7044 3 ай бұрын
നിൻ്റെ അമ്മേടെ പൂറ്റിലേക്കാണ് പോയത് പൂറിടെമോനേ...
@gauthamprem8833
@gauthamprem8833 3 ай бұрын
Who's that person
@abhilashs9400
@abhilashs9400 3 ай бұрын
Paint panikku pokkondirunna ayal enthinu ee kuthara party kku vendi poye?
@sunilgp1129
@sunilgp1129 3 ай бұрын
@@gauthamprem8833 എം വി രാഘവനെ അവസാന നാളുകളിൽ അയാളെ പോയി കണ്ടു പോരാതെ അയാളുടെ മകന് ldf തെരെഞ്ഞെടുപ്പിൽ സീറ്റും കൊടുത്തു .. വോട്ട് കിട്ടാൻ കിണറ്റിൽ വരെ ഇറങ്ങി നികേഷ് എന്നിട്ടെന്തായി പൊളിച്ചു കയ്യിൽ കൊടുത്തു .. യൂട്യൂബിൽ തിരഞ്ഞാൽ കാണാം (pinarayi vijayan meets mv raghavan) മറന്നട്ടില്ല മനസ്സിൽ നന്മയുള്ള സഖാക്കൾ ഇതൊന്നും ..
@gauthamprem8833
@gauthamprem8833 3 ай бұрын
@@sunilgp1129 ok
@AliOruvil-j3e
@AliOruvil-j3e 3 ай бұрын
പുഷ്പൻ തളർന്നത് ഇടി വെട്ടിയിട്ടാണേ
@sherif.T
@sherif.T 3 ай бұрын
സഖാവ് പുഷ്പ് നേ അമേരിക്കയിൽ കൊണ്ടുപോയി ചികൽസ കൊടുത്തിരുന്നു എങ്കിൽ അ സഖാവ് രക്ഷ പെട്ടു പോയേനെ സഖാക്കൾ നരകിക്കുന്ന അവസ്ഥ കണ്ണൂർ നേതാക്കളും മക്കളും കുടുംബവും സുഹിക്കുന്നു
@dileepo5717
@dileepo5717 3 ай бұрын
സഖാവ് പുഷ്പൻ രക്ഷപെട്ടുപോയിരുന്നെങ്കിൽ നമ്മൾക്ക്, ചുറ്റുംനിന്ന് കൈകൊട്ടിക്കളിയും, ഒപ്പനയും കളിക്കാൻ പറ്റുമായിരുന്നൊ?
@jcglobal2012
@jcglobal2012 3 ай бұрын
പുഷ്പൻനെ അമേരിക്കയിൽ പിണറയിടെ കൂടെ വിട്ടരുന്നെകിൽ ഇനിയും ജീവച്ചുരുന്നേനെ....ആ പാവം
@aliasvarghese4619
@aliasvarghese4619 3 ай бұрын
സോറി സർ ഞങ്ങൾ മുതലാളിത്ത കുത്തകകളുടെ സഹായം പാവപ്പെട്ട അന്തം സഹാക്കൾക്കു കൊടുക്കില്ല ഞങ്ങൾ ആദര്ശവാന്മാരാണല്ലോ. പക്ഷെ ഈ ആദർശം ഒന്നും ഞങ്ങൾ വലിയവർ എന്ന് വിചാരിക്കുന്നവർക്കു ബാധകമല്ല. കാരണവർക്ക് അടുപ്പിലും എന്നാണല്ലോ .
@ottakkannan_malabari
@ottakkannan_malabari 3 ай бұрын
നേതാവും അണിയും തമ്മിലുള്ള വ്യത്യാസം ഇല്ലാതാവില്ലെ ?....
@sajimathew2772
@sajimathew2772 3 ай бұрын
അടിപൊളി ജിന്റോ
@abdannazirm8453
@abdannazirm8453 3 ай бұрын
അൻവറിനെ വിട്ടിട്ട് അൻവർ പറഞ്ഞ സാമൂഹിക പ്രശ്നങ്ങളെ കുറിച്ച് എല്ലാ വിഭാഗത്തിലെയും ഉയർന്ന നേതാക്കന് മാർക്ക് മൗനം.
@MuhammadMd-h3v
@MuhammadMd-h3v 3 ай бұрын
ജിന്റോ സമയം കളയണ്ട ഇവന്മാരോട് ഒന്നും പരാജ്‌ഞിട്ടു കാര്യമല്ല
@vkshajahan7200
@vkshajahan7200 3 ай бұрын
ഡോക്ടർ ജിൻ്റോ ജോൺ ❤
@VilasiniRajeev
@VilasiniRajeev 3 ай бұрын
Jinto 💪💪💪🤝🤝🤝🤝🤝👍👍🔥
@Boom-q6x
@Boom-q6x 3 ай бұрын
വികസന പ്രവർത്തനങ്ങൾ തീരെയില്ല. രണ്ടാം പിണറായി മന്ത്രിസഭ യാതൊരു കൺട്രോളും ഇല്ലാതെ ഓടുകയാണ്
@BijuAbraham-kx2qy
@BijuAbraham-kx2qy 3 ай бұрын
Dr John 🎉 U D F 🎉 l N C🎉🎉🎉🎉
@ജയ്ഹിന്ദ്-ച1ണ
@ജയ്ഹിന്ദ്-ച1ണ 3 ай бұрын
ജിന്റോ ജോൺ പഴയ സഹപ്രവർത്തകരോടുള്ള ഒരു സ്നേഹം.. പിന്നെ ന്യൂനപക്ഷ സ്നേഹം
@sananisar3667
@sananisar3667 3 ай бұрын
അൻവർ ഫുൾ ടൈം നിലമ്പൂരിൽ ഉണ്ടായിരുന്നെങ്കിൽ ഉള്ള അവസ്ഥ അപ്പോൾ😂
@shylajanck5027
@shylajanck5027 3 ай бұрын
ഞാൻ ഒരു സിപിഎം അനു ഭാ വി യാ ണ് എ ന്നാ ലും ജി ന്റോ ജോ ൺ പറ ഞ്ഞ തി നോ ട് യോ ജി ക്കു ന്നു
@thamarakshancr2561
@thamarakshancr2561 3 ай бұрын
ഏയ്‌ അങ്ങനെ പറഞ്ഞൂടാ..... നമ്മൾ കമ്മികൾ 😂😂😂😂
@vdubalrampm2648
@vdubalrampm2648 3 ай бұрын
എങ്കിൽ നിങ്ങളെ ബൂർഷ്വാ എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട് 😅 😄 നിങ്ങൾക്കു 51 വെട്ട്, ഇന്നോവ കാർ ഒക്കെ സമ്മാനം 🏆 നൽകാൻ സാധ്യതയുണ്ട് 😅😄😃
@rabiyarose9267
@rabiyarose9267 3 ай бұрын
😂​@@vdubalrampm2648
@shanavashaneefa6262
@shanavashaneefa6262 3 ай бұрын
PR ആകാശൻ പരമ കഷ്ടം. ഇങ്ങേർ എന്തിന്റെ മാസ്റ്റർ ആണ്. വിവരക്കേട് പറയാൻ മാസ്റ്റർ എന്ന ലേബൽ ആവശ്യമില്ല. ഇതിലും നന്നായി വിവരക്കേട് പറയാൻ ഇന്ന് വേറെ മാസ്റ്റർമാർ കാണില്ലായിരിക്കും.
@bittupaul1839
@bittupaul1839 3 ай бұрын
പ്രകാശൻ മാസ്റ്റർ ഗോവിന്ദൻ മാസ്റ്ററുടെ ആരാ.എല്ലാവരും മാസ്റ്റർ മാർ ആണല്ലോ.
@lathikadevi4623
@lathikadevi4623 3 ай бұрын
😂😂😂😂😂😂
@RemeshVarmaRaja
@RemeshVarmaRaja 3 ай бұрын
എടോ മാഷേ പ്രകാര ശ ഞാനും ഒരു Teacher ആയിരുന്നു നാണം തോന്നുന്നു
@ska-kn6ed
@ska-kn6ed 3 ай бұрын
സത്യം
@mohanmohanancv666
@mohanmohanancv666 3 ай бұрын
നിനക്ക് പരൂക്ഷയാണോ പർകാശ???
@shahidcvcheriyamvalappil3135
@shahidcvcheriyamvalappil3135 3 ай бұрын
പ്രകാശൻ മാഷ് എന്താ എഴുതുന്നത്.. 😂😂
@MohanRaj-hq5wu
@MohanRaj-hq5wu 3 ай бұрын
കിഷ്കിന്ധാ കാണ്ഡം
@vijayaraghavank2476
@vijayaraghavank2476 3 ай бұрын
പാവം പുഷ്പൻ. ഒന്നും വേണ്ടിയിരുന്നില്ല എന്ന് ചിന്തിച്ചു വിഷമിച്ചു കാണും.അവസാന സമയത്ത്.
@Dominiarvaani
@Dominiarvaani 3 ай бұрын
പാവം ഹൃദയം പൊട്ടി marichathavum ആർക്കു വേണ്ടി ആണോ അദ്ദേഹം രക്തസാക്ഷി aayath അവര്‍ അയാളെ chadhichirikunnu
@akhila8252
@akhila8252 3 ай бұрын
ഈ പ്രകാശനെ റോഡിൽ കൈകാര്യം ചെയ്യണം ഉളുപ്പില്ലാത്തവർ
@karunankokkallur-bh9tx
@karunankokkallur-bh9tx 3 ай бұрын
സി.പി.എം ൽ മാപ്പിള കലാപം പി.വി. അർവർ കെ.ടി ജലീൽ റഹിം ഇവർ ചേർന്നാൽ കേരളം സുന്ദരം
@arunkumarp4381
@arunkumarp4381 3 ай бұрын
ജിന്റോ സൂപ്പർ... 👌🏻
@rasakbovikanam2445
@rasakbovikanam2445 3 ай бұрын
Rass നിങ്ങളുടെ ആരാ പറയു
@SomasenanS.P
@SomasenanS.P 3 ай бұрын
Parlamentil മത്സരിക്കാൻ seat കൊടുത്തു
@BABYYOHANNAN-n6z
@BABYYOHANNAN-n6z 3 ай бұрын
Mathusupper❤❤❤❤❤
@manimanikandan6321
@manimanikandan6321 3 ай бұрын
ഞങ്ങടെ നാട്ടിലൊക്കെ ഇപ്പഴും ബക്കറ്റുമായി ഇറങ്ങും രാവിലെയും വൈകിട്ടും പാർട്ടി ഓഫീസ് പണിയണം പോലും 5000 രൂപയാണ് ഒരു പാർട്ടി മെമ്പറുടെ ചോദിക്കുന്നത് കൊടുത്തില്ലെങ്കിൽ കയ്യും കാലും തല്ലിയൊടിക്കും
@pbiju7371
@pbiju7371 3 ай бұрын
യഥാർത്ഥത്തിൽ ഇദ്ദേഹം എന്തിന്റെ മാസ്റ്ററാണ് 🙄🙄🙄🤔🤔🤔🤔 എല്ലാ വിവരദോഷികളും ചേർന്ന് ഈ പ്രസ്ഥാനത്തെ നശിപ്പിച്ചു🙄🙄🙄🙄🤔
@johnsonnj3629
@johnsonnj3629 3 ай бұрын
അത് കേട്ടാൽ നാണം വരും 😂
@bittupaul1839
@bittupaul1839 3 ай бұрын
Kungfu master
@vdubalrampm2648
@vdubalrampm2648 3 ай бұрын
മകൾക്ക് മാസപ്പടി മരുമകൻ ജിഹാദീടെ ബന്ധുക്കൾക്ക് കള്ളക്കടത്ത് ഇത് ഒക്കെ ആണ് പ്രധാനം ആയ കാരണങ്ങൾ
@pramodmp6070
@pramodmp6070 3 ай бұрын
മാധ്യമ വ്യഭിചാരം...... അവസാനിപ്പിക്കുക......
@mayancp8800
@mayancp8800 3 ай бұрын
അൻവർ ആണ് ശരി
@vdubalrampm2648
@vdubalrampm2648 3 ай бұрын
പഷ്ട്, ഓൻറ പഴയ കഥകളും കേസുകളും നോക്ക്,.. ഇപ്പോ സ്വർണം കടത്ത് വീതം വയ്പ് കാരണം ആണ് പരസ്പര അടി എന്ന് ജനങ്ങൾക്ക് അറിയാം
@RajanValsan
@RajanValsan 3 ай бұрын
എങ്കെ നിമ്മതി എങ്കെ നിമ്മതി അങ്കെ എനക്കും ഒരിടം വേണം അങ്കെ എനക്കും ഒരിടം വേണം
@VinodKumar-fx2ez
@VinodKumar-fx2ez 3 ай бұрын
കെടയാത് കെടയാത്.. കേരളാവുൽ കെടക്കാത്‌... 😍
@hennathpk4661
@hennathpk4661 2 ай бұрын
PV ANVER ❤ Vikasana nayakan Manushya snehi ❤
@sananisar3667
@sananisar3667 3 ай бұрын
അൻവറാണ് ശരി
@pmnirmal6052
@pmnirmal6052 3 ай бұрын
"ചത്തിട്ടില്ല ചത്തിട്ടില്ല ചത്ത ചരിത്രം കേട്ടിട്ടില്ല !" എന്ന് സി. പി.എം. കാർ മുദ്രാവാക്യം വിളിച്ച് പോയാൽ ആരും ചിരിക്കരുതേ ! അണികൾ അല്ലാതെ ഏതെങ്കിലും നേതാവ് രക്തസാക്ഷിയാവുന്നുണ്ടോ? അവർ അണികളെ എളക്കി വിട്ട് സുഖിച്ചിരുന്ന് അധികാരത്തിൽ കയറാനും കയറിയാല് അള്ളിപ്പിടിച്ചിരിക്കാനും ഉപയോഗിക്കുന്നു ! Lol Salam !
@rajanmm5411
@rajanmm5411 3 ай бұрын
Prakasan note the point without fail.
@balanp1844
@balanp1844 3 ай бұрын
കുരവള്ളി പൊട്ടും വിധം ചാനലിൽ വന്നിരുന്നു അലറുന്നഷിൻ്റെ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ പല്ലിളിച്ചിരിക്കുന്നതു കാണാൻ നല്ല ചേലുണ്ട്.
@vasudevarudd2889
@vasudevarudd2889 3 ай бұрын
ചുമ്മാ തുപ്പല് തെറിപ്പിച്ചിട്ട് കാര്യമില്ല
@sakeerthazhathveedan8824
@sakeerthazhathveedan8824 3 ай бұрын
സുജിത് ദാസ് മോഹൻ ദാസ് നെ പുകഴ്ത്തി യത് കണ്ടപ്പോൾ തന്നെ ഉറപ്പാണ് മോഹൻദാസ് ആൾ തരികിട ആണെന്ന് 🙏🙏🙏🙏
@safiyack6048
@safiyack6048 3 ай бұрын
❤❤❤❤❤pv ANWAR MLA good 👍 👌 bighai
@aquilmampatta1473
@aquilmampatta1473 3 ай бұрын
ജിന്റോ 🤩🤩🤩🔥🔥കസറി 🤩🤩👍👍👍👍👍
@Sajasajas-li3lk
@Sajasajas-li3lk 3 ай бұрын
Jinto 👍👏
@basheervkb7774
@basheervkb7774 3 ай бұрын
കേരളത്തിൽ തൊട്ടു കൂട്ടാൻ പോലും ഇനി സിപിഎം വോട്ടു കൊടുക്കില്ല
@vdubalrampm2648
@vdubalrampm2648 3 ай бұрын
അയ്യോ, ഞമ്മൻറ മരുമകൻ ജിഹാദീടെ മുക്കിയ മന്ത്രി കസേര സ്വപ്നം കാണുന്നത് വെറുതെ ആയി 😀😃😃
@roymonyelavilayil2056
@roymonyelavilayil2056 3 ай бұрын
100% angan maricha
@favasck-x2t
@favasck-x2t 3 ай бұрын
ആ വിഷയത്തെ ഇന്ന് headline ആയിട്ട് നിങ്ങൾ തന്നെ വെച്ചതാണ് . mistake😊
@kuriakosejoseph8298
@kuriakosejoseph8298 3 ай бұрын
ഒരു എംഎൽഎയുടെ കയ്യും കാലും വെട്ടി ചാലിയാർ പുഴയിൽ എറിയും എന്നു മുദ്രാവാക്യം വിളിച്ചു പറയുന്നു, കുറച്ച് സ്ത്രീകളും അതു ഏറ്റ് പറയുന്നു, ഇവറ്റകൾക്ക് മക്കളുണ്ടോ, ഭർത്താക്കാൻ ഉണ്ടോ? കഷ്ടം
@Nitheesh123-i7o
@Nitheesh123-i7o 3 ай бұрын
കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണവും എംവി രാഘവൻ അനുസ്മരണവും നടത്തുന്ന പാർട്ടിയുടെ പേരെന്തുവാ മക്കളെ??... പുഷ്പനെ അനുസ്മരിച്ചുകൊണ്ടുള്ള സഖാവ് നികേഷ് കുമാറിന്റെ പ്രസംഗം കേൾക്കാൻ ആഗഹിക്കുന്നു 🤣
@sananisar3667
@sananisar3667 3 ай бұрын
jinto👌
@Flower-ks7jw
@Flower-ks7jw 3 ай бұрын
Prakashanu naale exam aano pettennu note ezhuthunnu🤣🤣🤣
@MrJoythomas
@MrJoythomas 3 ай бұрын
പുഷപ്പൻ ചികിൽസ കിട്ടിയ ഹോസ്പിറ്റൽ :-ആരോഗ്യ സംരക്ഷണ മേഖലയിൽ മാനദണ്ഡങ്ങൾ സൃഷ്ടിക്കാനുള്ള അഭിനിവേശത്താൽ, 1987 ൽ 52 കിടക്കകളുള്ള ഒരു മിതമായ സൗകര്യമായി BMH രൂപീകരിച്ചു. മേഖലയിലെ ആളുകളുടെ വർദ്ധിച്ചുവരുന്ന ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റാനും ഉയർന്ന ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ മിതമായ നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ദൗത്യവും ഞങ്ങൾക്കുണ്ടായിരുന്നു. സർവശക്തൻ്റെ അനുഗ്രഹത്തോടും ഒരു കൂട്ടം പ്രൊഫഷണലുകളുടെ അക്ഷീണമായ പ്രതിബദ്ധതയോടും ഒപ്പം ആരോഗ്യ സംരക്ഷണത്തിൻ്റെ എല്ലാ മേഖലകളിലെയും ധാർമ്മിക സമ്പ്രദായങ്ങളും ഞങ്ങളുടെ രോഗികളുടെ അചഞ്ചലമായ പിന്തുണയും രക്ഷാകർതൃത്വവും കൊണ്ട്, BMH ഇപ്പോൾ ഒരു മൾട്ടി സ്പെഷ്യാലിറ്റി, തൃതീയ പരിചരണം, റഫറൽ ഹോസ്പിറ്റൽ, ആയി പ്രവർത്തിക്കുന്നു. ഒരു പബ്ലിക് ലിമിറ്റഡ് കമ്പനി. കഴിഞ്ഞ 30 വർഷത്തിലേറെയായി ആരോഗ്യ സംരക്ഷണ മേഖലയിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത, രോഗി സമൂഹത്തിന് വലിയ തോതിൽ പ്രയോജനം ചെയ്യുന്ന നിരവധി നാഴികക്കല്ലുകൾ കൈവരിക്കുന്നതിലേക്ക് ഞങ്ങളെ നയിച്ചു. ബിഎംഎച്ചിൽ, കാർഡിയോളജി, ഓങ്കോളജി, ന്യൂറോ സയൻസസ്, റേഡിയോളജി, ന്യൂക്ലിയർ മെഡിസിൻ എന്നിവയുടെ അത്യാധുനിക വകുപ്പുകൾ ഉൾക്കൊള്ളുന്ന അൾട്രാ മോഡേൺ, സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഞങ്ങൾക്കുണ്ട്. ഈ വകുപ്പുകളിൽ ICU-കൾ, സ്പെഷ്യലൈസ്ഡ് ഓപ്പറേഷൻ തിയേറ്ററുകൾ, ക്ലിനിക്കൽ ലബോറട്ടറികൾ എന്നിവ ഉൾപ്പെടുന്നു, അവ രാജ്യത്തെ മികച്ച മെഡിക്കൽ പ്രൊഫഷണലുകൾ നടത്തുന്നതാണ്, അങ്ങനെ ഞങ്ങളുടെ രോഗികൾക്ക് ലോകോത്തര മെഡിക്കൽ സൗകര്യങ്ങൾ ലഭ്യമാക്കാൻ ഞങ്ങളെ സഹായിക്കുന്നു. 2006-ൽ, യുവതലമുറയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായി, യുവ പ്രതിഭകളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ, നാഷണൽ ബോർഡ് ഓഫ് എക്സാമുകൾക്ക് കീഴിൽ ആറ് സ്പെഷ്യാലിറ്റികൾക്കായി ഡോക്ടർമാർക്കായി ഞങ്ങൾ ബിരുദാനന്തര ഡിഎൻബി കോഴ്സുകൾ ആരംഭിച്ചു. 1995-ലും 2002-ലും യഥാക്രമം ബേബി മെമ്മോറിയൽ സ്‌കൂൾ ഓഫ് നഴ്‌സിംഗും കോളേജ് ഓഫ് നേഴ്‌സിംഗും സ്ഥാപിതമായി. ഈ സ്ഥാപനങ്ങൾ ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് & മിഡ്‌വൈഫറി, ബിഎസ്‌സി കോഴ്‌സുകൾ നടത്തുന്നു. നഴ്സിംഗിലും എം.എസ്.സി. നഴ്സിംഗിൽ. രണ്ട് സ്ഥാപനങ്ങളും ഇന്ത്യൻ, കേരള നഴ്സിംഗ് കൗൺസിലുകളുടെയും യൂണിവേഴ്സിറ്റിയുടെയും അംഗീകാരമുള്ളതാണ്. ബിഎംഎച്ച് അക്കാദമിയിൽ പ്രഗത്ഭരായ ഫാക്കൽറ്റികളും മികച്ച അടിസ്ഥാന സൗകര്യങ്ങളും സൗകര്യങ്ങളും ഉള്ളതിനാൽ, ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന മെഡിക്കൽ സ്ഥാപനമാണ് ഞങ്ങൾ. ഞങ്ങൾക്ക് NABH, NABL അക്രഡിറ്റേഷനുകൾ നേടിത്തന്ന ആരോഗ്യ പരിരക്ഷയുടെ ഉയർന്ന നിലവാരം ഉയർത്തിപ്പിടിക്കാൻ ഞങ്ങൾ എപ്പോഴും പ്രവർത്തിക്കുന്നു. നഴ്‌സിംഗ് എക്‌സലൻസിനും എമർജൻസി ഡിപ്പാർട്ട്‌മെൻ്റിനുള്ള മാനദണ്ഡങ്ങൾക്കും NABH സാക്ഷ്യപ്പെടുത്തിയ BMH ആണ്. ഞങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാര മാനേജുമെൻ്റ് സിസ്റ്റത്തിൻ്റെയും പരിസ്ഥിതിയോടുള്ള യഥാർത്ഥ താൽപ്പര്യത്തിൻ്റെയും അംഗീകാരമായി BMH ISO 9001:2015 & 14001:2015 സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അഞ്ച് അംഗീകാരങ്ങളും നേടിയ ഇന്ത്യയിലെ ഏക ആശുപത്രിയാണിത്. ആതുരസേവനരംഗത്ത് നമ്മുടെ അസ്തിത്വത്തിൻ്റെ 33-ാം വർഷത്തിലേക്ക് കടക്കുമ്പോൾ, BMH കേരളത്തിലെ ഏറ്റവും മികച്ച കോർപ്പറേറ്റ് ആശുപത്രി മാത്രമല്ല, ദക്ഷിണേന്ത്യയിലെ ഒരു പ്രധാന ആരോഗ്യ കേന്ദ്രം കൂടിയാണ് എന്ന് പറയാൻ ഞാൻ അഭിമാനിക്കുന്നു.
@thomasts9161
@thomasts9161 3 ай бұрын
ഈ മഹത്തായ ആശുപത്രി വിട്ട് നിങളുടെ നേതാക്കൻമാർ മുതലാളിത്ത,ബൂർഷ്വ രാജ്യം ആയ അമേരിക്കയിൽ ചികിത്സിക്കു പോകുന്നത് കഷ്ടം തന്നെ ആണ്,
@vasudevarudd2889
@vasudevarudd2889 3 ай бұрын
കോൺഗ്രസ്സിൻ്റെ അത്രേം നാണം കെട്ട വേറെ ഒരു പാർട്ടിയുമില്ല
@Kalpakasuresh
@Kalpakasuresh 3 ай бұрын
സ്വാമിയേ ശരണമയ്യപ്പ 🙏
@gree907
@gree907 3 ай бұрын
മൊണ്ണ പാർട്ടി😂
@bijoyarakkal7655
@bijoyarakkal7655 3 ай бұрын
Prakashan enne bhooloka maanyam undo
@AliOruvil-j3e
@AliOruvil-j3e 3 ай бұрын
സ്വാശ്രയം സിന്ദാബാദ്😁😁😁
@safiyack6048
@safiyack6048 3 ай бұрын
Jai. Jai Anwar. ❤❤❤❤❤P. V
@VijayanUk-o9p
@VijayanUk-o9p 3 ай бұрын
കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ട് വട്ടായി. ഇനി ഒരിക്കലും തിരിച്ചു വരില്ല കോൺഗ്രസ്
@eldhogeorge3856
@eldhogeorge3856 3 ай бұрын
CPM almost dead in India
@Miae0008
@Miae0008 3 ай бұрын
ജിന്റോ 💯🔥
@vadakkedathshaju4966
@vadakkedathshaju4966 3 ай бұрын
P V അൻവറിന്റെ മണ്ഡലം ഒഴിച്ച് ബാക്കി എല്ലായിടത്തും അതി ഭയങ്കര വികസനം നടക്കുന്നുണ്ട് 🤪
@Polayan
@Polayan 3 ай бұрын
ഇവനെന്തിനാ ഇങ്ങനെ കിടന്ന് അലറുന്നത് ?
@salilasid9902
@salilasid9902 3 ай бұрын
അല്ലാതെ എങ്ങനെ അറിയും മാത്
@MathewCvarghese-g4c
@MathewCvarghese-g4c 3 ай бұрын
CPM il ipol kurey amma marum mastermarumundu pandu sakakalarunu ipol teacherama kovindan mashey ........................
@nishadjas7814
@nishadjas7814 3 ай бұрын
Adima sakhakkal ullidatholam leaders ellam safe
@subhalaxmis3559
@subhalaxmis3559 3 ай бұрын
Aasaya paramaayi jitiyude partyode yojippilla. Ennal jinto paranjathil yojikkunnoo
@pramodmp6070
@pramodmp6070 3 ай бұрын
സിപിഎംനെതകർത്തുകൊടുക്കാൻസിപിഎംനെതിരെകുറ്റങ്ങൾകണ്ടുപിടിച്ചുനിരന്തരംവർത്തയാക്കുന്നമാധ്യമതെണ്ടിത്തരംശരിയോതെറ്റോ
@hussaink286
@hussaink286 3 ай бұрын
കറക്ട്
@penginbaskett-ze9gx
@penginbaskett-ze9gx 3 ай бұрын
Ee vivaranam kelkkumbol, vaakkallaathe vediyunda keri kidappilaayi. Ithinu ithra bildappo
@Std1983
@Std1983 3 ай бұрын
എഴുനേച്ചു പോയെടാ പുഷ്പൻ എങ്ങനെയാ അങ്ങനെയാ ആയതു
@Rajprasad-hc1yz
@Rajprasad-hc1yz 3 ай бұрын
സമരം കാണാൻ കൂട്ടുകാർ കൂട്ടികൊണ്ട് പോയി പോലീസിന്റെ ഉണ്ട കൊണ്ട് 30 വർഷം അട്ടം നോക്കി കിടന്നു.
@SasiDharan-cg2ue
@SasiDharan-cg2ue 3 ай бұрын
പോലീസിലെ പച്ചവെളിച്ചം എന്ന തീവ്രവാദ ഗ്രൂപ്പിനെ പറ്റി ചർച്ച ചെയതോളൂ മിസ്റ്റർ ജിന്റോ പോലീസിൽ Rss ഉണ്ടെന്നുള്ളത് അൻവർ കണ്ടെത്തിയ പുതിയ കാര്യമൊന്നുമല്ല ഈ ഭാരത രാജ്യത്തെ ഏതു സംസ്ഥാനത്തെ ഏത് പോലീസ് സേനയിലും സ്വയംസേവകർ ഉണ്ടാവും കാരണം നമ്മുടെ രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും സേവനതല്പരരായ Rssകാരാണ്....!
@Congrats-pv5bt
@Congrats-pv5bt 3 ай бұрын
😂😂😂
@rajeshcheriyanad1690
@rajeshcheriyanad1690 3 ай бұрын
ഈ നറികൾ തമ്മിൽ തല്ലിയാലും പഴി RSS nu 😅
@balachandranc6282
@balachandranc6282 3 ай бұрын
Pvute Aduthkitannu Rappani Arinju Arinjavar Anvariniyum Avatharikkum Nigrahikkan....
@hamzakutteeri4775
@hamzakutteeri4775 3 ай бұрын
മോഹൻദാസ്ന് വയറു നിറച്ചു കൊടുത്തു
@balachandranc6282
@balachandranc6282 3 ай бұрын
Pavam Pushpan Eppol Swashraya Khoshyathra Nikhesh Nayikkam Achante Ormakk Endoruthamasa ......
@XavierVincent-p3g
@XavierVincent-p3g 3 ай бұрын
Nanavum manavum bodhavum ulla arenkilum ippozhathe cpm il prevarthikkumo
@madhavavntvmadhavan2471
@madhavavntvmadhavan2471 3 ай бұрын
Karanaboothanu ameyrikkan chekelsa yentha prakashan mashey 30 varsham kedappelaaya pushppaney u. s il kondu pokaatherunnathu? Uloppodo masey
@VijayanUk-o9p
@VijayanUk-o9p 3 ай бұрын
ഷിൻ്റോ ജോൺ നീ ഡോക്ടർ അയത് കോപ്പി അടിച്ചാണോ
@velayudhandevu4037
@velayudhandevu4037 3 ай бұрын
Para.nare.sugikum
@BaburajChembil-jg8hn
@BaburajChembil-jg8hn 3 ай бұрын
Eda.kannamone.pargo.rrsne.jottada..evnte.fees.atjarya.mathu.dr.panikkepoda
@raveendrantv7725
@raveendrantv7725 3 ай бұрын
മാഷേ വിട്ടോ
@ViswamViswam-ys8pz
@ViswamViswam-ys8pz 3 ай бұрын
Madu mole janagal madanmaraneu vicharikaruthu pati parishathe India yute uyarha kanunavaranu vithesa malayalikalanu niteadibakam kadu sukikunavarala vidhesikal😊
@gireeshchellappan6609
@gireeshchellappan6609 3 ай бұрын
ഇവനൊക്കെ സഖാക്കന്മാര് പറയുന്ന കേട്ട് ചാടി ഇറങ്ങുന്നവന്മാർ കണ്ട് പഠിക്കണം മുഷ്പൻ്റ ജീവിതം, ആർക്ക് പോയി പുഷ പ ൻ്റെ കുടുംബത്തിന് പോയി
@GOLIFE2023
@GOLIFE2023 3 ай бұрын
Anwar payment seat annu ldf koduthathu.. 5 crore
@rasakbovikanam2445
@rasakbovikanam2445 3 ай бұрын
നിങ്ങൾ 60 വർഷം ഇന്ത്യ വരിച്ചു എന്തായി കള്ള കൊങ്കർസ്
@pavithrannamoorikkandy8258
@pavithrannamoorikkandy8258 3 ай бұрын
Master yando yazhudunnath
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
ക്ലാസ് റൂമിലെ പൊട്ടിച്ചിരി 😂
13:54
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН