ഉസ്താദേ കടങ്ങൾ വീടാനും സമാധാനം കിട്ടാനും മക്കൾക്ക് നല്ല മാർക്ക് കിട്ടാനും വേണ്ടി പ്രാർത്ഥി ക്കണെ
@afiachu82110 күн бұрын
എന്റെ ഇക്കാക്ക് നല്ലപോലെ കച്ചവടം ചെയ്യാനും സമ്പത് ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ.... ഭർത്താവ് നല്ലപോലെ ജോലി നോക്കാതെ ഭാര്യയും മക്കളും എങ്ങനെ സന്തോഷമായി ജീവിക്കും... ഇങ്ങനെ പോയാൽ ഞാൻ പോയി ജോലി ചെയ്ത് അദ്ദേഹത്തെ നോക്കേണ്ട അവസ്ഥ ആണ്... എന്റെ മനസ്സിന് സമാധാനം കിട്ടാൻ ദുആ ചെയ്യണേ... എന്റെ ഇളയ മോൾക്ക് ഒരു സർജറി വേണമെന്ന് പറഞ്ഞു ഡോക്ടർ.. പക്ഷേ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ പോലും മതിയായ വരുമാനം ഇല്ല ഇക്കാക്ക്... കുറേ മാസങ്ങൾ ആയി ഇങ്ങനെ തുടങ്ങീട്ട്.. ഓരോ ദിവസങ്ങൾ തള്ളി നീക്കുന്നു.. റബ്ബ് എന്റെ മോൾക്ക് സർജറി ഇല്ലാതെ ബുദ്ധിമുട്ട് മാറ്റാൻ ദുആ ചെയ്യണേ.... അല്ലാഹു മാത്രം ആണ് പ്രതീക്ഷ....
@SulaikaSulaika-lx1eh10 күн бұрын
സല്ലള്ളാഹു അല മുഹമ്മദ് സല്ലള്ളാഹു അലൈഹി വസല്ലം സല്ലള്ളാഹു അല മുഹമ്മദ് സല്ലള്ളാഹു അലൈഹി വസല്ലം അള്ളാഹുമ്മ സല്ലി അല മുഹമ്മദ് യാറബ്ബി സല്ലി അലൈഹി വസല്ലിം 🤲🤲🤲
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഈ ദിക്റ് കഴിഞ്ഞ കൊല്ലം നമ്മൾ ചൊല്ലിയിരുന്നു ഇതുപോലത്തെ സെയിം ദിക്ർ തന്നെറജബിലും ഉണ്ടായിരുന്നു നമ്മൾ ഇപ്രാവശ്യം ചൊല്ലിയിട്ടില്ല
@fathimashiri8910 күн бұрын
Alhamdulillah Alhamdulillah. Jazakallahu qair ya usthath. Aameen Aameen ya rabbal aalameen 🤲🤲