ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിനും ഉംറക്കും ഒന്ന് പോകാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അതിന് അല്ലാഹു തൗഫീഖ് നൽകട്ടെ അത് ആഗ്രഹിക്കുന്ന ഒരുപാട് ആളുകളുണ്ട് അവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ
@SanuJinu-y2t15 сағат бұрын
ഈ മജ്ലിസിന്റെ ബർകത്തുകൊണ്ട് പ്രയാസങ്ങൾ എല്ലാം അള്ളാഹു നീക്കി തരട്ടെ
@abbasabbas-rx1of15 сағат бұрын
ഈവെള്ളിയാഴ്ചരാവിന്റെ പ്രത്യകത കൊണ്ട് എല്ലാവരുടെയും രോഗങ്ങളും പ്രയാസങ്ങളുo നാസിലാക്കി തടട്ടെ ആമീൻ
@nasiyamuneer430015 сағат бұрын
ആമീൻ 🤲🤲🤲
@rasiyaag596515 сағат бұрын
Aameen
@busharamk763915 сағат бұрын
Ameen
@majeedkpmkr484715 сағат бұрын
Ameen
@ShahabasShabu-r2z15 сағат бұрын
Aameen
@SameeraRasheed-j3s15 сағат бұрын
ഉസ്താദേ സ്വന്ധമായി ഒരു വീട് ഇല്ലാതെ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് വടക്കവീറ്റിൽ ആാന്ന് ജീവിക്കുന്നത് സ്വന്ധമായി ഒരു വീട് കിട്ടാൻ എല്ലാവരും ദുആ ചെയ്യണേ 😢
@FaseelaE-w9n15 сағат бұрын
മാനസികമായും ശാരീരികമായും സാമ്പത്തികമായും കുറച്ചു പ്രെയാസത്തിലാണ് ഉസ്താദ് ദുആ ചെയ്യണേ 🤲
@JabiJabir-z5t15 сағат бұрын
അൽഹംദുലില്ലാഹ്. മാഷാഅല്ലാഹ്.....റജബ് മാസത്തിലെ 2 .)ഠ വെള്ളിയാഴ്ച്ച രാവിൽ നമ്മൾക്ക് ഉസ്താദിന്റെ കൂടെ ചെല്ലുവാൻ സാധിച്ചു. അൽഹംദുലില്ലാഹ്. .അൽഹംദുലില്ലാഹ്. ...ദുആയിൽ ഉൾപ്പെടുത്തണേ
@Sharmena-l7l15 сағат бұрын
എന്റെ മോളെ കല്യാണം ആണ് റമളാൻ കഴിഞ്ഞാൽ ഒരു വഴിയും ഇല്ല എങ്കിലും നല്ല റാഹത്തിൽ കഴിയാൻ ഉസ്താദ് ദുആ ചെയ്യണേ 😢🤲
@sadikalisadikali708014 сағат бұрын
Ameen
@sheebaharis660813 сағат бұрын
@@Sharmena-l7l insha അല്ലാഹ്. അള്ളാഹു കൂടെയുണ്ട്. എല്ലാം സെരിയാകും
@homebakescooks75113 сағат бұрын
എല്ലാം റാഹതാകും ഇൻശാഅല്ലഹ് 🤲🤲
@munnamon874113 сағат бұрын
വീട് ആവാൻ ദുഹാ ചെയ്യണേ എല്ലാവരും 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭🤲🏻🤲🏻
@sheebaharis660815 сағат бұрын
മകൾക് സുഖപ്രസവം നടക്കാൻ ദുആ ചെയ്യണേ ഉസ്താദേ..
@Nazalvp15 сағат бұрын
Al hamdu lillah Al hamdu lillah Al hamdu lillah ഓരോ ക്ളാസു൦ ഒന്നിനൊന്ന് മെച്ച൦. ഞാൻ ഓരോ ക്ളാസു൦ നാലു൦ 5 ഉ൦ വട്ട൦ കേൾക്കലുണ്ട്.ഒരു പാട് കാല൦ ഈ ക്ളാസുകൾ നിലനിൽക്കാനു൦ ഉസ്താതിൻെ ഇൽമ് ഞങ്ങൾക്കെല്ലാവർക്കു൦ പകർന്ന് നൽകാൻ അള്ളാഹു അനുഗ്രഹിക്കട്ടേ..... അൽഹ൦ദുലില്ലാ ഒരുപാട് പ്രയാസത്തിലാണ് ഉസ്താതിൻെറ ദുഹായിൽ ഞങ്ങളെല്ലാവരേയു൦ ഉൾപ്പെടുത്തണേ...
@Sheejanazarkhan11 сағат бұрын
എന്റെ മാതാപിതാക്കളുടെ ഖബർ വിശലമാക്കാനെ ആമീൻ
@ramlahamza58657 сағат бұрын
ഉസ്താദേ വലിയവിസമ്മതിൽ ആണ് ഭർത്താവിനും മകൻ കും ജോലി ഇലാ തെ റൂമിൽ ഇരിക്കാൻ തുടങ്ങിട്ട് മാസങ്ങളോള്മായി റൂമിന്റെ വാടക കൊടുക്കാനും ഭക് സന ത്തിനും വലിയ വിശമത്തിലാണ് ദുആ ചിയനെ
@ShameenaShami-kz2ml15 сағат бұрын
Alhamdulillah alhamdulillah alhamdulillah 🤲🤲🤲🤲🤲
@SulaikaSulaika-lx1eh13 сағат бұрын
സല്ലള്ളാഹു അല മുഹമ്മദ് സല്ലള്ളാഹു അലൈഹി വസല്ലം സല്ലള്ളാഹു അല മുഹമ്മദ് സല്ലള്ളാഹു അലൈഹി വസല്ലം അള്ളാഹുമ്മ സല്ലി അല മുഹമ്മദ് യാറബ്ബി സല്ലി അലൈഹി വസല്ലിം 🌹🌹🌹🌹🌹
@malayil566815 сағат бұрын
ഉസ്താദേ എന്റെ കയ്യിന്റെ വേദന മാറാൻ ദുആ ചെയ്യണേ
@samishamon720614 сағат бұрын
അൽഹംദുലില്ലാഹ് 🤲🤲 ഞങ്ങളിൽ നിന്ന് സ്വീകരിക്കണേ അല്ലാഹ് 🤲🤲
@nasiyamuneer430015 сағат бұрын
ഉസ്താദ് എന്റെ മോന്ക് ഖൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്.. അഞ്ചു വഖിത് നിസ്കാരം നില നിർത്താനും ദുആ ചെയ്യണേ ചെയ്യണേ ഉസ്താദ് 🤲🤲🤲
@user-pu3hk5gt5j15 сағат бұрын
ലക്ഷക്കണക്കിന് കടം ഉണ്ട് അത് വീട്ടാൻ ഉസ്താദേ ദുആ ചെയ്യണം 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@Irfanakku15 сағат бұрын
കലിയണം കഴിഞ്ഞു 1മാസം രാണ് പേരും കുടി ജീവിച്ചുള്ളൂ എത്രയും പെട്ടന്ന് എല്ലാം റെഡിയാഗൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ഹമ്ദുലില്ഹി റബിൽ ആലമീൻ ഈ മജിലിസിന്റെ ബർകത്ത് കൊണ്ട് നങ്ങളിൽ നിന്ന് മരണ പെട്ടു പോയ മാതാപിതാക്കൾക്ക് സ്വർഗം നൽകി അനുഗ്രഹിക്കണേ അള്ളാ ദുഹാഹിൽ ഉൾപെടുത്തണേ ഉസ്താദേ
@SajeenaSajeenasalim15 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼ദുആയിൽ ഉൾപെടുത്തണെ ഉസ്താദ്
@AfeelaCm14 сағат бұрын
വീട് പണി പെട്ടന്ന് തുടങ്ങുവാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻
@saleenas272414 сағат бұрын
ഉസ്ഥാ തെമക്കൾ എത്ര ഉപദേശിച്ചിട്ടും നിസ്ക്കരിക്കുന്നില്ല ഉസ്ഥാത് ദുആ ചെയ്യണം
എന്റെ മോന് നല്ല ഒരു visa കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദേ 🤲🤲. ഒരാൾ പൈസ വാങ്ങി പറ്റിച്ചിട്ട് 6മാസമായി. വിസയും ആളും ഫോൺ എടുക്കുന്നില്ല. മെസ്സേജ് അയച്ചിട്ട് നോക്കുന്നുണ്ട്. Reply തരുന്നില്ല.അയാൾക്ക് ആ പൈസ തിരിച്ച് നൽകാനുള്ള മനസ്സ് വരാൻ ദുആ ചെയ്യണേ 🤲.
@user-pu3hk5gt5j14 сағат бұрын
ലക്ഷക്കണക്കിന് കടം ഉണ്ട് അത് വീടാൻ ദുആ ചെയ്യണം 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🌹