ഉസ്താതെ ഞങ്ങൾക്ക് അടുത്ത റമസാൻ ആവുമ്പോഴേക്കും പുതിയ വീട് പണി തുടങ്ങാൻ ആഗ്രഹം ഉണ്ട്. ഇന്ഷാ അല്ലാഹ് ഇപ്പൊ ഉള്ളത് പച്ച കട്ട വീടാണ്. Kairavan വേണ്ടി ദുആ ചെയ്യുമോ
@ArshadBadriTalks2.0-or1yy3 ай бұрын
insha allah
@ShakkeelaM-cq6wu3 ай бұрын
കടം വീടാനും വീട് പണി പൂർത്തീയസ്കനും വേണ്ടി വേണ്ടി ദുആ ചെയ്യണം ഉസ്താദേ
@Naji-i9x3 ай бұрын
ഭർത്താവിന് നല്ല ജോലി ശരിയാവാനും എൻ്റെ രോഗം ഷിഫയാവാനും ഉസ്താദ് ദുഅ ചെയ്യണം 🤲
ഉസ്താദേ എൻ്റെ മാതാപിതാക്കൾക്ക് വാർദ്ധക്യമായി സുഖമില്ലാത്തവരാണ്. ഞാൻ ഒരു മോളാണ്. രണ്ട് ആൺമക്കളിൽ ഒരാൾ ഗൾഫിൽ കൊറോണ വന്ന് മരിച്ചു. മാസത്തിൽ ഒരു തവണയെങ്കിലു അവരെ പോയി കാണാൻ എനിക്ക് ഭർത്താവിൻ്റെ അനുവാദം കിട്ടാൻ ദുഅ ചെയ്യണേ
@MUMTHASBAVA-wt1ij3 ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@Faraaaaan3 ай бұрын
Ameen🤲🏻
@ArshadBadriTalks2.0-or1yy3 ай бұрын
insha allah
@ShameenaE3 ай бұрын
Ameen
@ArshadBadriTalks2.0-or1yy3 ай бұрын
aameen
@Saleena1203 ай бұрын
എൻ്റെ മനസ്സിൽ കുറെ ആഗ്രഹങ്ങൾ ഉണ്ട് എല്ലാം എല്ലാം നല്ല നിലയിൽ പൂർത്തി യാവ്വാൻ ദുഅ ചെയ്യണം ഉസ്താതെ