പുണ്യ യാത്ര ഓമനത്തം തുളുമ്പുന്ന കുഞ്ഞുപാലകന്മാർ ശ്രീകൃഷ്ണ രൂപം ധരിച്ച് അമ്മമാരുടെ മനസ്സ് നിറച്ചു🚩🫂

  Рет қаралды 156

🛕PunyaYatraപുണ്യയാത്ര🔱

🛕PunyaYatraപുണ്യയാത്ര🔱

Күн бұрын

പ്രിയ ഗുരു ജനങ്ങളെ നല്ല നമസ്കാരം ഞാൻ ഇപ്പോൾ ഉള്ളത് കണ്ണൂർ ജില്ലയിലുള്ള പ്രഭാത് ജംഗ്ഷനിലാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുകയാണ് കണ്ണൂർ ജനത ധാരാളം കുട്ടികൾ ഇവിടെ വന്നിരിക്കുന്നുണ്ട് ശ്രീകൃഷ്ണ വേഷവുമായി കുറെ രാജമാരെയും ഇവിടെ കാണാം വയനാട് / ഉരുൾപൊട്ടലിൽ ദുരന്തം നടന്നതിനുശേഷം വലിയ ആഘോഷം വേണ്ട എന്ന് കരുതി അധികാരികൾ പറഞ്ഞു ചെറിയ മാറ്റത്തിൽ മുടക്കാതിരിക്കാൻ വേണ്ടി മാത്രം ഈ വർഷം ആഘോഷം സംഘടിപ്പിച്ചത് ആയിരക്കണക്കിന് ജനങ്ങൾ ഇതിൽ പങ്കുചേരാൻ വന്നു ആ ജനതയ്ക്ക് സന്തോഷകരമായി തന്റെ കുഞ്ഞുമോന് മക്കൾ ശ്രീകൃഷ്ണ രൂപത്തിൽ കണ്ടപ്പോൾ അവർ കണ്ണുനിറഞ്ഞുകൊണ്ട് അവരെ ഭാര്യയെടുത്ത് മുഖം നിറയെ മൊത്തം നൽകുന്നതും കാണാം അമ്മമാരുടെ സന്തോഷവും മക്കളും എപ്പോഴും തുല്യമായിരിക്കണം എന്ന് തന്നെയാണ് അവർ അങ്ങനെ തന്നെയാണ് നിങ്ങളെ വളർത്തുന്നതും കാണുന്നതും സത്യവും നീതിയും ന്യായവും ധർമ്മത്തിലെയും വളരാൻ വേണ്ടി അവർ ആ വിശ്വാസത്തെ മുറുക്കിപ്പിടിച്ചു നടക്കുന്നു നാം അടുത്ത നിമിഷത്തിൽ മറ്റു വാക്കുകൾ ഉപയോഗിച്ചുകൊണ്ട് സംസാരിക്കാം ഇപ്പോൾ തൽക്കാലികമായി വിട പറയുന്നു പുതിയ ആശയങ്ങളും പുതിയ ആചാരാനുഷ്ഠാനങ്ങളും മാറ്റം വരുത്തിയിട്ടുണ്ട് പലതിലും എങ്കിൽ ഇതിൽ മാറ്റം ഉണ്ടോ ഇല്ലെന്ന് നമുക്ക് അടിച്ചു വീഡിയോയിൽ വീക്ഷിക്കാം എല്ലാവരും സബ്സ്ക്രൈബ് ചെയ്യണം ലൈറ്റ് ചെയ്യണം നല്ല നല്ല കമന്റ്സ് അയക്കണം ഡബിൾ ബെൽ ഐക്കൺ ഉണർത്താൻ വിട്ടു പോകരുത് കൂടെ തന്നെ ഉണ്ടാവണം യാത്രാമധ്യേയും പുതിയ കാഴ്ചകളുമായി അടുത്ത വീഡിയോയും നമുക്ക് കാണാം. ഇപ്പോൾ ഞാൻ ഇവിടെ എത്തി ട്രാവലിംഗ് വീഡിയോ ആണ് ഒത്തിരി സ്നേഹത്തോടെ സ്നേഹപൂർവ്വം ആചാര്യൻ ശ്രീ അഘോരി ബാബാജി നല്ല നമസ്കാരം എപ്പോഴും എല്ലായിപ്പോഴും നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിലും എല്ലാവിധ അഭിവൃദ്ധിയും ഐശ്വര്യം ഉണ്ടാകട്ടെ എല്ലാ രോഗ ദുരിത ദോഷങ്ങളും മാറി നിങ്ങൾ സന്തോഷകരമായി ജീവിക്കുന്ന കാണാനാണ് നമുക്ക് ഇഷ്ടം ഒത്തിരി സ്നേഹത്തോടെ സ്നേഹപൂർവ്വം 🌙ശിവോഹം🔱🛕🚩👣💞🙏

Пікірлер
Nastya and balloon challenge
00:23
Nastya
Рет қаралды 34 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 969 М.
പെണ്ണ് കിട്ടാത്ത കേരളം PENNU KITTAATHA KERALAM
12:39
Shyaminte Yathrakal ,ശ്യാമിൻ്റെ യാത്രകൾ
Рет қаралды 227 М.
KSEB റെഗുലേറ്ററി കമ്മിഷന് മുൻപിൽ പൊതുജനങ്ങൾക്കായി...🙏
16:36
ആം ആദ്മി പാർട്ടി തൃശ്ശൂർ മണ്ഡലം ചാനൽ
Рет қаралды 79 М.