പുണ്യനബി(സ)യുടെ തര്‍ബിയ്യത്ത് കിട്ടുന്ന പുണ്യസ്വലാത്ത് 300 വട്ടം കൂടെ ചൊല്ലാം

  Рет қаралды 32,496

THANZEEL MEDIA LIVE

THANZEEL MEDIA LIVE

Күн бұрын

പുണ്യനബി(സ)യുടെ തര്‍ബിയ്യത്ത് കിട്ടുന്ന പുണ്യസ്വലാത്ത് 300 വട്ടം കൂടെ ചൊല്ലാം
പുണ്യനബി(സ)യുടെ തര്‍ബിയ്യത്ത് കിട്ടുന്ന പുണ്യസ്വലാത്ത്
മഹത്തായ സ്വലാത്ത്
Swalath majlis

Пікірлер: 222
@Noushshad
@Noushshad 7 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നമ്മൾ ചൊല്ലുന്ന സ്വലാത്ത് പുന്നാര നബി (സ്വ )യുടെ ചാരത്ത് എത്തിക്കണെ അല്ലാഹ്
@zerabalki841
@zerabalki841 7 ай бұрын
സ്വലാത്ത് കൊണ്ട് ഇരുലോകവിജയം ലഭിക്കുന്നവരിൽ അള്ളാഹു നമ്മളെ ഉൾപെടുത്തട്ടെ ആമീൻ
@MuhammadSahal-lv8fk
@MuhammadSahal-lv8fk 7 ай бұрын
മോന്ക് പരീക്ഷ ആണ് ഉസ്താദേ നല്ല ഉത്മേഷത്തോടെ പഠിക്കാനും പഠിച്ചത് മാറാകാതിരിക്കാനും ഉന്നത വിജയം നേടാനും ദുആ cheyyanam
@hmhbrothers4055
@hmhbrothers4055 7 ай бұрын
ഉസ്താദേ കണ്ണെർ കൊണ്ട് കൊയങ്ങി പ്രത്യേകം ദുആ ചെയ്യണം ഒരാൾക്ക് മാറുമ്പോൾ മറ്റേയാൾക് ഇങ്ങനെ ഞങ്ങൾ മൂന്നാളും ഓരോ ബുദ്ധിമുട്ട് ൽ ആണ് 🤲.,
@shihabak3252
@shihabak3252 7 ай бұрын
അസുഖങ്ങൾ കൊണ്ടും പ്രയാസങ്ങൾ കൊണ്ടും ബുദ്ധിമുട്ടിക്കല്ലെ അള്ളാ😢 അസുഖങ്ങൾ പെട്ടെന്ന് ഷിഫകൊടുക്ക് അള്ളാ😢😢😢🤲🤲🤲
@Fathima-fc3gk
@Fathima-fc3gk 7 ай бұрын
ഇന്ന് വരെ നമ്മൾ ചെയ്ത എല്ലാ എമലുകളും അല്ലാഹു സ്വീകരിക്കട്ടെ. ഇന്നുമുതൽ ഇനിയും ഒരുപാട് ഒരുപാട് എമലുകൾ ചെയ്യാൻ അല്ലാഹു തൗഫീഖ് തരട്ടെ. Ameen🤲 ഒരുപാട് വിഷമത്തിലാണ് ശരീരത്തിലുള്ള ഒരു രോഗം കൊണ്ട്. അത് ശിഫ ആയി കല്യാണം ശരി ആവാൻ ഉസ്താദ്, ഈ കുടുംബത്തിലെ എല്ലാവരും ദുആയിൽ ഉൾപെടുത്തണേ. വരുന്ന റമദാൻ മാസം ഏല്ലാവർക്കും ഒരുപാട് ഇബാദത് ചെയ്യാൻ അല്ലാഹ് തൗഫീഖ് തരട്ടെ ആമീൻ 🤲🤲
@MUTHUMUTHU-oj9ds
@MUTHUMUTHU-oj9ds 7 ай бұрын
ഏറ്റവും ബഹുമാനവും ആദരവും സ്നേഹവും നിറഞ്ഞ ഞങ്ങളുടെ ഉസ്താദേ ഈ പുണ്യമാക്കപ്പെട്ട ബർകത്തായ ദിവസത്തിൽ ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടിയും ഈ നമ്മുടെ മജ്ലിസിന്റെയ് കുടുംബങ്ങൾ ഈ ഇല്മിന്റെയ് തീരത്ത് ഉസ്താദിന്റെയ് കൂടെ പ്രവര്തയ്ക്കുന്നവർ കുടുംബങ്ങൾ എല്ലാവർക്കും വേണ്ടടിയയും നമ്മിൽ നിന്നും മരണപ്പെട്ടു പോയവർക്കും വേണ്ടി ദുആയിൽ ഉൾപെടുത്തണേ 😔😭🤲🏻🤲🏻🤲🏻
@Nase-p9m
@Nase-p9m 7 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲അല്ലാഹു സ്വീകരിക്കണേ നാഥാ 🤲🤲
@muhammadshafi8443
@muhammadshafi8443 7 ай бұрын
അൽഹംദുലില്ലാഹ് ഉസ്താദേ ദുഹാ ചെയ്യണം മോന്ക് s s l c പരിക്ഷ യാണ വിജയം ഉണ്ടാവാൻ
@shiflashifla
@shiflashifla 7 ай бұрын
മക്കൾക്കു പരീക്ഷയിൽ ഉന്നത വിജയം നേടാൻ ദുആചെയ്യണേ ഉസ്താദ്
@محمدمحمد-و1ذ9ب
@محمدمحمد-و1ذ9ب 7 ай бұрын
ഉസ്താദ് മകൾ നന്നായി പരിക്ഷ എഴുതാൻ കഴിയാൻ ദുഹാ ചെയണം 🤲🏻🤲🏻
@Shahina-fv1ng
@Shahina-fv1ng 7 ай бұрын
ഉസ്താദേ മകൾക്ക് നാളെ പരിക്ഷ ആണ് ഉസ്താദ് നല്ല രീതിയിൽ ജയിക്കാൻ ദുആ ചെയ്യണേ
@ZeenathYaseen
@ZeenathYaseen 7 ай бұрын
അൽഹംദുലില്ലാഹ്.., സ്വീകരിക്കണേ അല്ലാഹ് 🤲🤲
@ramlamujeeb9281
@ramlamujeeb9281 7 ай бұрын
ഉസ്താദെ വലിയ പ്ര്‌യാസത്തിലാണ് ഒരു പാട് കടങ്ങളുടെ നടുവിലാണ് വീട്ടിലേക്ക്ക്കടക്കാര് തിരഞ്ഞുവരുകയാണ് എത്രയും പെട്ടെന്ന് കടങ്ങൾ വീടുവാനും വീട്ടാനുള്ള വഴിയുണ്ടാവാനും നല്ല മക്കളാവാനും പ്രത്യേകം ദുആ ചെയ്യണം😭😭😭😭😭🤲🏻🤲🏻🤲🏻 1:51
@user-vv9md6rg5g
@user-vv9md6rg5g 7 ай бұрын
Aameen aameen aameen ameen summa
@ismailismu4286
@ismailismu4286 7 ай бұрын
Alhamdulillah 300സ്വലാത്ത് ചൊല്ലി അല്ലാഹു സ്വീകരിക്കട്ടെ ആമീൻ
@mvdilshadashraf3153
@mvdilshadashraf3153 7 ай бұрын
എെൻറ മകൻ പൊതു പരീക്ഷയാണ് ഉസ്താദ് ദുആ ചെയ്യണം
@pathumau4187
@pathumau4187 7 ай бұрын
നമ്മുടെ നേതാവ് ആയ നബി സല്ലള്ളാഹ് സല്ല തങ്ങളുടെ പുണ്യ സ്വലാത്ത് ആയ തര്ബിയതിന്റെ പോരിശകൊണ്ട് നമ്മളുടെയെല്ലാ ഹലാലായ മുറാടുകളും ഹസ്സിലാക്കിത്തരുവാൻ അള്ളാഹു തൗഫിയ്ക് ചെയ്യട്ടെ ആമീൻ അൽഹംദുലില്ലാഹ്
@ramlak1689
@ramlak1689 7 ай бұрын
എന്റെ എല്ലാം വേദനകൾ മാറാൻ ദുഹാ ചെയ്യണേ ഉസ്താദേ
@shafick9206
@shafick9206 7 ай бұрын
മോൾക് പൊതുപരീക്ഷയാണ് നാളെ വിജയ്ക്കുവാൻ ദുആ ചെയ്യണേ ഉസ്താദേ
@vaheedajamal9189
@vaheedajamal9189 7 ай бұрын
അൽഹംദുലില്ലാഹ്. വെള്ളിയാഴ്ച ദിവസത്തിന്റെ എല്ലാ ഹയറും ബർക്കത്തും നമുക്കെല്ലാവർക്കും നൽകണേ അള്ളാ 🤲🏻🤲🏻
@salimameni4533
@salimameni4533 7 ай бұрын
ALHAMDULILLAH ALHAMDULILLAH ALHAMDULILLAH 🤲🤲🤲🕋🕋🕋
@juneethasalam7345
@juneethasalam7345 7 ай бұрын
💚💚💚 അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് ഖബൂൽ ചെയ്യണേ. സ്വലാത്തിലൂടെ വിജയം നൽകണേ💚💚💚
@nihalnihadh2541
@nihalnihadh2541 7 ай бұрын
Allah Alhamdulillah Alhamdulillah Alhamdulillah 🤲 nagalil ninnum kabool cheyane allah 🤲
@AmmusChannel-ml2pj
@AmmusChannel-ml2pj 7 ай бұрын
ഉസ്താദ് ദുആയിൽ ഞങ്ങളെയും കുടുംബത്തെയും ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദ് . മക്കൾക്ക് പരിക്ഷകളിൽ ഉന്നതവിജയം കിട്ടാൻ പ്രാർത്ഥിക്കേണമേ ഉസ്താദേ. കടങ്ങളുo രോഗങ്ങളുo മാറാനും എന്റെയും എന്റെ ഭർത്താവിന്റെയുo എ ന്റെ മാതാപിതാക്കൾടെയും മക്കൾ ടെ യും രോഗങ്ങൾ ഷിഫ യാ കാനുo ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്. മക്കൾ സൽസഭാവികളും സ്വാലിഹീങ്ങളും ആകാനുo ദുആ ചെയ്യണേ ഉസ്താദ്. ഉസ്താദിനെ ആഫിയത്തുള്ള ദീർഘായുസ്സ് തന്ന് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕋🕋🕋🤲🤲🤲🤲🤲🤲
@havvaumma4564
@havvaumma4564 7 ай бұрын
അൽഹംദുലില്ലാഹ് മഹത്തായ വെള്ളിയാഴ്ച ദിവസത്തിൽ ചൊല്ലുന്ന പുണ്യമാക്കപ്പെട്ട സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാവിധ ഹലാലായ മുറാദുകളും ഫാസിലാക്കി തരണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ്
@AyshabiAba-rz7fw
@AyshabiAba-rz7fw 7 ай бұрын
ആമീൻ
@rasiyakk3648
@rasiyakk3648 7 ай бұрын
അൽഹംദുലില്ലാഹ് സ്വാലത്തിൻ്റെ പൊരിക്ഷകൊണ്ട് ഏല്ലാവരുടെയും ഹലലായ മുറാദ് ഹാസിലാക്കി തരണെള്ളാ🤲🤲🤲
@UmmuKulsu-xw1qg
@UmmuKulsu-xw1qg 7 ай бұрын
ഉസ്താദേ/ നാളെ മോൾക്ക് പൊതു പരീക്ഷയാണ് ഉന്നത വിജയം ലഭിക്കാൻ ദുആ ചെയ്യണേ
@Nazil-ry3lc
@Nazil-ry3lc 7 ай бұрын
ഉസ്താദ് നാളെ പൊതു പരീക്ഷയാണ് പരീക്ഷയിൽ വിജയിക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം
@shareefashareefa7078
@shareefashareefa7078 7 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲അല്ലാഹുവേ ഞങ്ങളിൽ നിന്നും സ്വീകരിക്കണെ 🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲🤲🕋🕋🕋🕋🕋🕋
@nadeerasalim3463
@nadeerasalim3463 7 ай бұрын
അ സ്വലാത്തുവ സ്വലാമുഅലൈയ്ക്കുംയാറസൂലല്ലാഹ്🤲🤲🤲🤲🤲🤲🤲🤲🤲🤲💚💚💚💚💚
@user-nd1wi4rx2g
@user-nd1wi4rx2g 7 ай бұрын
അൽഹംദുലില്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹാ ചെയ്യണേ ഉസ്താദേ 🤲
@user-zj1dr8xc6l
@user-zj1dr8xc6l 7 ай бұрын
മകൾ SSLC പരീക്ഷക്ക് എല്ലാ മറന്ന് പോകാതെ എയുതാൻ ദുഹാ ചെയ്യണം ഉസ്ദാദ
@jameelahassan5408
@jameelahassan5408 7 ай бұрын
അൽഹംദുലില്ലാഹ് പ്രഗത്ഭമായ ഈ ദിനത്തിൽ ഈ സമയത്ത് നമ്മൾ ചൊല്ലുന്ന സ്വലാത്ത് സ്വീകരിക്കണേ അല്ലാഹ്.. നമ്മൾ ചൊല്ലുന്ന എല്ലാ സ്വലാത്തുകളും മുത്തുനബി സല്ലല്ലാഹു അലൈഹി വ സല്ലംതങ്ങളുടെ റൗളാ ഷെരീഫിലേക്ക്... മദീനാ മലർവാടിയിലേക്ക് നേരിട്ട് എത്തിച്ചു കൊടുക്കണേ റബ്ബേ.. അതിലൂടെ പുണ്യ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം.. നെ സ്വപ്നത്തിൽ കാണാനും ഉംറ ചെയ്യാനും എല്ലാ പുണ്യ കർമ്മങ്ങൾ ചെയ്യാനും അല്ലാഹു തൗഫീഖ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ .. ദുആ വസ്വിയ്യത്തോടെ.. ആമീൻ
@sidheeqsidhi6103
@sidheeqsidhi6103 7 ай бұрын
എല്ലാ രോഗങ്ങളും ഷിഫയാകാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲
@khadeejaramla8362
@khadeejaramla8362 7 ай бұрын
അൽഹംദുലില്ലാഹ് 🤲🤲 ദുആയിൽ ഉൾപെടുത്തേണമേ 🤲🤲 Muradukal ഹാസിലാക്കാൻ 🤲🤲
@asyaas8879
@asyaas8879 7 ай бұрын
ഉസ്താദേമോന്ക് നാളെ മദ്രസ്സയിൽ പോതു പരീക്ഷ ആണ് , ദുആയിൽ ഉൾപെടുത്തണേ....... 🤲🤲🤲🤲🤲
@shortsbymesbm2542
@shortsbymesbm2542 7 ай бұрын
A അൽഹംദുലില്ലാഹ് പടച്ചവൻ സ്വീകരിക്കട്ടെ അല്ലാഹ്
@abdulBasith-ms9lx
@abdulBasith-ms9lx 7 ай бұрын
Alhamdulillah alhamdulillah alhamdulillah 🤲
@ramlamujeeb9281
@ramlamujeeb9281 7 ай бұрын
ഉസ്താദെ മക്കൾക്ക്‌ കാര്യമായ ജോലിയില്ല. മക്കളുടെചീത്ത കൂട്ടുകെട്ടും ചീത്ത സ്വഭാവും മാറാനും നിസ്കരിക്കുന്നവരാവാനും ഖൈറായ ജോലി ശെരിയാവാനും കടങ്ങൾ വീടാനും പ്രത്യേകം ദുആ ചെയ്യണം അള്ളാഹു കടം വീട്ടാൻ ഖൈറിന്റെ വാതിൽ തുറന്നു തരട്ടേ ആമീൻ പ്രത്യേ കംപ്യത്യേകം ദുആ വസിയത്തോടെ നിർത്തുന്നു😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻
@ummurayhana2692
@ummurayhana2692 7 ай бұрын
بسم الله الرحمن الرحيم الحمد لله 🤲🤲🤲
@subaidakochahammed567
@subaidakochahammed567 7 ай бұрын
Alhamdulillah 🤲 Mashaallah 🤲 Njangal chollunna 300 swalath sweekarich anugrahikkane Thampurane aameen yarabbal aalameen 🤲🤲🤲 Duawassiyyathode aameen yarabbal aalameen 🤲😭🤲
@molurishu2234
@molurishu2234 7 ай бұрын
ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം 🤲🤲🤲
@rasiyakk3648
@rasiyakk3648 7 ай бұрын
Alhamdulillah 🤲🕋🤲
@aminarahiman1445
@aminarahiman1445 7 ай бұрын
Usthadinum kudumbathinum praverthakerkum hafiyathulla deergayuse nelkane allah ameen ameen yarabal alameen 🤲🤲🤲
@SumayyaSumayya-lz7fm
@SumayyaSumayya-lz7fm 7 ай бұрын
അൽഹംദുലില്ലാഹ് 🤲❤️
@asurasalim2617
@asurasalim2617 7 ай бұрын
Thawakalthu Alallah Alhamdhulillah Aameen yarabal Aalameen
@shahidamujeeb5698
@shahidamujeeb5698 7 ай бұрын
ഉസ്താദേ നാളെ പൊതുപരീക്ഷയാണ് എന്റെ മോൻ നല്ല മാർക്കോടെ പാസ്സാവാൻ ദുആ ചെയ്യണേ
@shereefaaboobacker4025
@shereefaaboobacker4025 7 ай бұрын
Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney
@MUTHUMUTHU-oj9ds
@MUTHUMUTHU-oj9ds 7 ай бұрын
Bismillaahi rahmaani raheem Alhamdulillaah 🤲🏻🤲🏻🤲🏻
@m2keeping7677
@m2keeping7677 7 ай бұрын
അൽഹംദുലില്ലാഹ് 🤲
@bushrakp-dy8mf
@bushrakp-dy8mf 7 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@abinaabdulsalam9651
@abinaabdulsalam9651 7 ай бұрын
Allaha punnara Muthu n abi SA I onnu kanichutharane aameen
@SAMEERNAFEESA-q9o
@SAMEERNAFEESA-q9o 7 ай бұрын
ഉസ്താദ് രണ്ടു മക്കൾക്കും മദ്രസയിൽ പൊതു പരീക്ഷയാണ് മോൻറെ എസ്എസ്എൽസി പരീക്ഷയുമാൺ പ്രത്യേകിച്ചും ദുആ ചെയ്യണം🤲
@ashrafkuvakkad
@ashrafkuvakkad 7 ай бұрын
അൽഹംദുലില്ലാഹ് ദുആയിൽ ചരക്കണമ് ഉസ്താദ്
@zainanam4100
@zainanam4100 7 ай бұрын
Kadam veedanum Makalude kalyanum nalla reethiyil nadakanum makkal pareekshayil unnatha vijayum nedanum asugam maaranum vendi dua cheyyanm
@haleemagafoor3936
@haleemagafoor3936 7 ай бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌മാഷാഅല്ലാഹ്‌
@saleena3731
@saleena3731 7 ай бұрын
മരിച്ച പോയ ഉമ്മക്ക് വാപ്പക് ദൂആ ചെയ്യുക കുടുംബ നന്നാക്കുന്ന ദൂആ ചെയ്യുക ഹലാലായ ആഗ്രഹം മുറദാവാൻ ദൂആ ചെയ്യുക പരലോകം നന്നാക്കുന്നതിന് ദൂആ ചെയ്യുക മക്കളെ ബുദ്ധി നന്നാക്കുവാൻ ദൂആ ചെയ്യുക മാതാവിനെ നോക്കാൻ നല്ല ബുദ്ധി ദൂആ ലോക ചെയ്യുക മുസ്ലിമിന് ദൂആ ചെയ്യുണം
@Raulaspainting
@Raulaspainting 7 ай бұрын
ഉസ്താദ് എന്റെ മോൾക്ക്‌ പൊതു പരീക്ഷയാണ് എല്ലാതും ഓർമയിലുണ്ടാവാൻ ദുആ ചെയ്യണം
@sabeenam7842
@sabeenam7842 7 ай бұрын
പരീക്ഷ ക്ക് വിജയിക്കാൻ dua🤚🏼ചെയ്യണം ഭർത്താവിന് വിസ കിട്ടാൻ ദുആ ചെയ്യണം
@SinanSinan.m-xs9zs
@SinanSinan.m-xs9zs 7 ай бұрын
മക്കൾ പരീക്ഷൈൽ ജയിക്കാൻ ദുഹാ ചെയ്യണേ ഉസ്താദ്
@aminarahiman1445
@aminarahiman1445 7 ай бұрын
Allahuve nagalilninne sweekarikane allah ameen ameen yarabal alameen 🤲🤲🤲
@sunithakoduvath4283
@sunithakoduvath4283 7 ай бұрын
🤲🕋അല്ലാഹുവേ പരിശുദ്ധമായ ഈ വെള്ളിയാഴ്ച ദിനം ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് ഖബൂൽ ചെയ്യണേ 🤲മുത്ത് ഹബീബ് സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ റൗളയിലേക്ക് എത്തിച്ചു കൊടുക്കണേ ആമീൻ 🤲🤲🤲
@AyshabiAba-rz7fw
@AyshabiAba-rz7fw 7 ай бұрын
ആമീൻ
@haseenanajeeb6842
@haseenanajeeb6842 7 ай бұрын
Ameen🤲🤲🤲
@sherbinshaji4269
@sherbinshaji4269 7 ай бұрын
Ameen Ameen yarabulalameen
@safiapareeth
@safiapareeth 7 ай бұрын
Alhamdulillahi rabbilaalameen duayilulpeduthane usthade
@Habeebsinger
@Habeebsinger 7 ай бұрын
Duacheyyane usthade 😢😢😢
@rasheedap2011
@rasheedap2011 7 ай бұрын
Alhamdulillah
@jleelmon6325
@jleelmon6325 7 ай бұрын
മകൾക് പൊതുപരീക്ഷയാണ് മുഴുവൻ ആൻസറു० എഴുതാൻഎളുപ്പമാവാൻ ദുആ ചെയ്യണേ
@ameeras3273
@ameeras3273 7 ай бұрын
AAMEEN
@fathimafathiya5411
@fathimafathiya5411 7 ай бұрын
Alhamdhulilla🤲🤲🤲🤲🤲🤲🤲🤲🤲
@ummurayhana2692
@ummurayhana2692 7 ай бұрын
ഉസ്താദെദുആചെയ്യണം🤲🤲🤲
@shaheeb8267
@shaheeb8267 7 ай бұрын
മക്കൾ പരീക്ഷയിൽ ഉയർന്ന മാർക്ക് ലഭിക്കാൻ ദുആ ചെയ്യണം
@shihabshameema8336
@shihabshameema8336 7 ай бұрын
😢 Dhuha cheyyanee
@aminarahiman1445
@aminarahiman1445 7 ай бұрын
Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲
@jamshiss9047
@jamshiss9047 7 ай бұрын
Usthathe dhuhayil ulpeduthane prayasangal und ellam rahathakan duhayil ulpeduthane🤲🤲🤲😢
@TTM-w3f
@TTM-w3f 7 ай бұрын
Alhamdulillah Dua IL ulpeduthane usthade
@abdulBasith-ms9lx
@abdulBasith-ms9lx 7 ай бұрын
Swalihaya makkalakki theren dua cheyyanam usthade 🤲
@MUTHUMUTHU-oj9ds
@MUTHUMUTHU-oj9ds 7 ай бұрын
എല്ലാവർക്കും വേണ്ടി യും എല്ലാവരും പരസ്പരം ദുആയിൽ ഉൾപെടുത്താൻ mara ക്കരുതെ നമ്മുടേത് കുടുംബങ്ങളെ 😭😭😭🤲🏻🤲🏻🤲🏻🤲🏻 പിന്നെ നമ്മുടെ ഉസ്താദിനും കുടുംബത്തിനും ഉസ്താദിന്റെയ് പ്രിയപ്പെട്ട വർക്ക് വേണ്ടിയും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻 എല്ലാവർക്കും 🤲🏻യിൽ ദുആയിൽ ഉൾപെടുത്താൻ കഴിയട്ടേ ആമീൻ 🤲🏻🤲🏻🤲🏻🤲🏻
@bilalmuhammedjr7607
@bilalmuhammedjr7607 7 ай бұрын
Alhamdulillah dhuaayil Ulpeduthane Usthadhe 👐
@abdulBasith-ms9lx
@abdulBasith-ms9lx 7 ай бұрын
Sandoshavum samadanavumulla jeevidamundavan dua cheyyanam usthade 🤲
@sojairshad
@sojairshad 7 ай бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@abdulBasith-ms9lx
@abdulBasith-ms9lx 7 ай бұрын
Muthu nabiude charath ethikkane Allah 🤲
@ayshabikt4414
@ayshabikt4414 7 ай бұрын
❤Alhamdulillah ❤🤲🤲🤲
@saidjalaludheen9172
@saidjalaludheen9172 7 ай бұрын
🤲🤲🤲الحمد الله🤲🤲🤲الحمد الله🤲🤲🤲ദുഅ വസിയ്യത്തോടെ 🤲🤲🤲
@nichu4123
@nichu4123 7 ай бұрын
Duhayilulpeduthane 🤲🏻🤲
@NafeesaNafeesa-rr9cy
@NafeesaNafeesa-rr9cy 7 ай бұрын
Halalayamuraukalhasilkanduachayanam usthaday
@abdulBasith-ms9lx
@abdulBasith-ms9lx 7 ай бұрын
Makkathum madeenathum ethikkane Allah 🤲
@sahlaummer5184
@sahlaummer5184 7 ай бұрын
Dua cheyyaneee😢
@abdulBasith-ms9lx
@abdulBasith-ms9lx 7 ай бұрын
Makanikum makalkum madrasayilum schoolilum examil unnatha vijayam kittan dua cheyyanam usthade 🤲
@user-gn6of5ge3h
@user-gn6of5ge3h 7 ай бұрын
❤Allahuve nammukkuvendy etharayum effort edukuunna usthadhinu aafiyathodayulla dheerkayusu kodukkanay Rabbay Aameen Yarabbal Aalameen
@FathimaAbubakar-uw4ze
@FathimaAbubakar-uw4ze 7 ай бұрын
മക്കൾക്ക് ജോലിജോലി ശരിയാവാൻദുബായിൽഉൾപ്പെടുത്തണം
@razelrauf1353
@razelrauf1353 7 ай бұрын
🤲🤲🤲🕋🕋🕋
@shibinrashad5903
@shibinrashad5903 7 ай бұрын
Makkal k exam an unnatha vijayam kittan dua cheyyane 🤲🏻
@abdulBasith-ms9lx
@abdulBasith-ms9lx 7 ай бұрын
Elllaa hyraya vykalum thurannu therename allah 🤲
@sherbinshaji4269
@sherbinshaji4269 7 ай бұрын
Usthadente duayil ennaum ente kudubathayum ulpadathene
@SairaSairanajimu
@SairaSairanajimu 7 ай бұрын
Ee swalathinte barkath kond eante barthav veed vittit poi 24dhivasam aayi manass mari veraan thoufeek cheyyane ya Allah 🤲🤲🤲🤲😭😭😭😭
@hafsath6730
@hafsath6730 7 ай бұрын
Ameen
@hafsath6730
@hafsath6730 7 ай бұрын
Endhina poyade
@fathimahifa676
@fathimahifa676 7 ай бұрын
Alhmdulillah
@ShabanajasminJasmine
@ShabanajasminJasmine 7 ай бұрын
Makkale swalihaya makkale avan dua cheyyaney
@Shahanasansar-zy1uo
@Shahanasansar-zy1uo 7 ай бұрын
Alhamdhulillah 🤲🤲🤲🤲🤲😢😢😢😢 Mathapithakal rojikalane pettene shifayakane SUBBHHANE Duayil prethekam ulpetuthane ustade AMEEN AMEEN BIRAHMATHIKKAYARHAMUR
@zeenathvp1340
@zeenathvp1340 7 ай бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓
Al Ruqyah Al Shariah Mishary Rashid Al Afasy الرقية الشرعية
1:13:40
Etihaad Foundation
Рет қаралды 5 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 86 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 40 МЛН
ബിസ്മിയുടെ അൽഭുത ഗുണം
3:33
Suras Al Waqiah,Al Mulk,Ya sin,Ar Rahman
1:00:01
alefan mu
Рет қаралды 817 М.
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 86 МЛН