എനിക്ക് നിന്നെ സ്നേഹിച്ചേ പറ്റൂ .. നാളെ എന്റെ ഓർമകൾക്ക് ഒരു അവകാശി ഉണ്ടാകുവാൻ വേണ്ടിയെങ്കിലും എനിക്ക് നിന്നെ സ്നേഹിച്ചേ പറ്റൂ.. ബോധം നശിക്കുന്ന സമയം ബോധത്തോടെ ഓർക്കാനുള്ള ഒരു മുഖത്തിനുവേണ്ടിയെങ്കിലും എനിക്ക് നിന്നെ സ്നേഹിച്ചേ പറ്റൂ .. മരണം മറയ്ക്കുന്ന ഓർമകൾക്ക് മുകളിൽ മരിക്കാത്ത ഓർമായാകുവാൻ വേണ്ടിയെങ്കിലും എനിക്ക് നിന്നെ സ്നേഹിച്ചേ പറ്റൂ ... എന്റെ ശ്വാസത്തിന് ഒരു ഗതിവേഗം ഉണ്ടാകുവാൻ വേണ്ടി എനിക്ക് നിന്നെ സ്നേഹിച്ചേ പറ്റൂ ... പെണ്ണേ, ഒരു കുങ്കുമ ചാർത്തിന്റെ ചോട്ടിൽ നീ എന്റെ അല്ലാതാകുന്നതും ആഗ്രഹങ്ങളിൽ നീ എന്റെ മാത്രം ആകുന്നതും ഒരു നെടുവീർപ്പോടെ ഓർക്കുമ്പോൾ, സ്വപ്‌നങ്ങൾ നെയ്ത കാഴ്ചകളിൽ ഒരുമിച്ചു കൈകോർത്ത് ഒരു മഴക്കാലത്തെ വരവേൽക്കാൻ വേണ്ടിയെങ്കിലും എനിക്ക് നിന്നെ സ്നേഹിച്ചേ പറ്റൂ... 💞 കണ്ണുകള്‍ കരയുന്നതും ചുണ്ടുകള്‍ ചിരിക്കുന്നതും നിനക്ക് കാണാന്‍ കഴിയുന്നു നിന്നെ കാണിക്കാതെ എന്റെ മനസ്സ് കരയുന്നത് കാണാന്‍ നിനക്ക് കഴിയുന്നുണ്ടോ? 💞 കടമെടുത്ത വാക്കുകളോ സത്യമല്ലാത്ത സ്നേഹമോ ഞാന്‍ നിനക്ക് തന്നിട്ടില്ല എന്നും ഞാന്‍ നിനക്ക് നല്‍കിയത് എന്റെ മനസ്സാണ് നിന്നില്‍ നിന്നും ഒന്നും മോഹിക്കാതെ എന്റെ മനസ്സ് 💞❤️💞❤️💞❤️
@shanthilalitha4057 Жыл бұрын
🙏🏻💐💐💐❤️ അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു നന്ദി 💐🙏🏻👍👍
@zaakiya9997 Жыл бұрын
Raaza❤️
@Razik623 Жыл бұрын
Still waiting for "Chiriyo Chiri Chiriyo" song....that announced in Qatar Concert- May 2022