അതിഗംഭീരം.. അണിയറശി ൽപ്പികൾക്കും പല്ലവി മോൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🥰
@akhil30102 жыл бұрын
സൂപ്പർ 😍😍😍💪💪💪
@archithamwibes40002 жыл бұрын
വളരെ നന്നായിരിക്കുന്നു ജിനേഷ് സാർ . നല്ല വരികൾ. ഊർജം പകരുന്ന ഈണം, മോളുടെ ശബ്ദം മനോഹരം, ഭാവവും. രമ ചെപ്പ്.
@chandranmancheyil2543 ай бұрын
ലാൽസലാം❤
@sindhumaniragam3465 Жыл бұрын
സൂപ്പർ മോളൂ 😍😍😍😘😘👍👍
@NandeshKumarcc-l3c2 ай бұрын
NADAPURAM 🚩
@shanilp67812 жыл бұрын
Superb...😍😍😍😍😍
@ptsugathanptsugathan19022 жыл бұрын
ഗംഭീരം
@vipinkt63202 жыл бұрын
മനോഹരം 💪💪💪
@rmskt77132 жыл бұрын
ഒരു രക്ഷേം ഇല്ല.. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.. മോളു നന്നായി പാടി
@aneeshaneesh162518 күн бұрын
Marry Christmas and happy new year molu 🍷🍷🤸🤸🍾🍾🍾🍾Lal salam 💕 Kannur cpm 2025
@surendrantk65032 жыл бұрын
വളരെ നന്നായിട്ടുണ്ട്.
@haneefahaneefa31252 жыл бұрын
മനോഹരമായിരുന്നു മോളുടെ വോയിസ് ക്‌ളാരിറ്റി യാണ് ഈ പാട്ടിന്റെ വിജയം പിന്നെ നല്ല വരികൾ സൂപ്പർ മോളെ thanks
@Baby-kq8zx3 ай бұрын
ഇതിന്റെ നിർമ്മാതാക്കൾക്ക് എന്റെ ഒരായിരം വിപ്ലവ അഭിവാദ്യങ്ങൾ
@NandeshKumarcc-l3c2 ай бұрын
Nadapuram 🚩 🚩 🚩 🚩 🚩
@velayudhankanakkassery35552 жыл бұрын
ചക്കരക്ക് അഭിവാദ്യങ്ങൾ
@rajanm99272 жыл бұрын
Pallavi mole Super 👌 👍
@jayarajanbhargavan30962 жыл бұрын
പൊന്നരിവാളമ്പിളിയിൽ കണ്ണ് എറിഞ്ഞ് ഗാനം. അഭിവാദ്യങ്ങൾ
@sidhickm36852 жыл бұрын
ആശയ ഗാംഭീര്യമുള്ള എന്നാൽ ലളിത സുന്ദരമായ രചന. വിമോചന സ്വപ്നങ്ങൾക്ക് ഊർജദായകമായ പ്രയോഗങ്ങൾ. ജീവസ്സുറ്റ ആലാപനം. പ്രിയ ജിനേഷിൽ നിന്നു ഇനിയുമിനിയും ഇത്തരം മികച്ച രചനകൾ പ്രതീക്ഷിക്കാം. അഭിവാദ്യങ്ങളോടെ
@kodakkadnarayanan19652 жыл бұрын
എഴുത്തും സംഗീതവും മോളുടെ ആലാപനവും വിഷ്വലും എല്ലാം ഒന്നിനൊന്ന് ഉത്തമം.
@mohanvgd46812 жыл бұрын
Hai good softsong big salute
@gangadharann.v43502 жыл бұрын
വളരെ Energetic ആയിട്ടുണ്ട്. വരികൾക്കനുസരിച്ച് ആ മോൾ പാടിത്തകർത്തു
@bobinkpaliath66162 жыл бұрын
Great ❤️
@muralimv12162 жыл бұрын
എല്ലാം കൊണ്ടുംമനോഹരം
@JijoElanthoor2 жыл бұрын
പാടിയ പൊന്ന് മോൾക്ക് എന്റെ വക ഒരു ലാൽസലാം ❤
@ravunnikp87232 жыл бұрын
അതി മനോഹരം
@abiabi5062 жыл бұрын
Super moluse love u
@keralacomrade12 жыл бұрын
അഭിനന്ദനങ്ങൾ ❤
@ekunhambunairkasaragod73532 жыл бұрын
മിടുമിടുക്കി. നല്ല വരികൾ.നല്ല ആലാപനം.
@കെ.എം.സുധാകരൻ2 жыл бұрын
Super മോളേ❤️❤️❤️👌👌💪👏👏
@gghsirinjalakuda27202 жыл бұрын
അതി മനോഹരം ...... ഒരു പാട് energy feel ചെയ്യുന്ന വരികൾ - ആവേശമുണർത്തുന്ന മോൾ ടെ ആലാപനം❤️❤️🔥🔥🔥
@athulmedia69322 жыл бұрын
ആശംസകൾ 🌹🌹🌹
@rekhadevarajan14972 жыл бұрын
നല്ല വരികൾ. പാടിയ മോൾ super
@amruthrajk32462 жыл бұрын
Suppar Moole...💪💪💪
@joymaster4962 жыл бұрын
മനോഹരം ... ഇഷ്ടം ...
@jyoll2 жыл бұрын
രചനയും സംഗീതവും super..അഭിനന്ദനങ്ങൾ
@ebrahimkuttychakkarakattu28182 жыл бұрын
സബാഷ്, അതിമനോഹരം ഈ ആലാപനം. നല്ല വരികൾ. അഭിനന്ദനങ്ങൾ.
@somankrishnan30982 жыл бұрын
നാളെ ചെങ്കൊടി ഉയർത്താൻ ഇതുപോലെ എത്രയോ കുരുന്നു സഖാക്കൾ. 💪
@jobikala Жыл бұрын
പല്ലവി മോൾക്കും എല്ലാ സഖാക്കൾക്കും അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ. 🔥🔥❤️❤️
@muralimarar75242 жыл бұрын
Super👍
@ഞാൻസുമറാണി2 жыл бұрын
വരികൾ 👌ആലാപനം... മനോഹരം 🌹
@akhilchilavannoor84222 жыл бұрын
അതിഗംഭീരം, മോളെ നന്നായി പാടി എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു❤❤❤
@little14442 жыл бұрын
Super 🌹
@anithundiyil43892 жыл бұрын
പല്ലവിമോളെ പോലെ തന്നെ മനോഹരമായ ഗാനം ❤️❤️❤️❤️❤️❤️🚩🚩🚩🚩🚩
@sujathasuresh63302 жыл бұрын
സൂപ്പർ മോനു സൂപ്പർ ലാൽസലാം 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩❤❤❤❤❤❤❤❤❤❤❤❤
@nijumuth2 жыл бұрын
Super molu
@anilpramod54292 жыл бұрын
അഭിവാദ്യങ്ങൾ
@k.s.subramanian65882 жыл бұрын
Very nice good pronounsation very clear lovely powerful voice