പുലരുന്ന സ്വപ്‌നങ്ങൾ | സിംസാറുൽ ഹഖ് ഹുദവി | Simsarul haq hudavi

  Рет қаралды 31,981

Darussalam Islamic channel

Darussalam Islamic channel

Күн бұрын

ഒരു ദിനം ഒരു അറിവ്
സൈനബ്(റ) നിവേദനം: ഒരു ദിവസം നബി(സ) പരിഭ്രമിച്ചവനായി അവരുടെ അടുത്ത് പ്രവേശിച്ചു. അവിടുന്ന് പറഞ്ഞു: 'ലാഇലാഹ ഇല്ലല്ലാഹു' അറബികള്‍ക്ക് വമ്പിച്ച ഒരാപത്ത് ആസന്നമായിരിക്കുന്നു. യഅ്ജൂജിന്‍റെയും മഅ്ജൂജിന്‍റെയും ഇതാ ഇതുപോലെയുളെളാരു ഓട്ട തുറന്നിരിക്കുന്നു. ചൂണ്ടാണിവിരലും പെരുവിരലും ചേര്‍ത്ത് വൃത്താകൃതിയിലാക്കിയിട്ട് ഇതാ ഇത്രവലിപ്പമുളള ഓട്ട എന്ന് നബി(സ) ഉണര്‍ത്തി. അപ്പോള്‍ ഞാന്‍ ചോദിച്ചു: പ്രവാചകരേ! നമുക്കിടയില്‍ നല്ല ആളുകളുണ്ടായിരിക്കെ നാം നശിച്ചുപോകുമോ? നബി(സ) പ്രത്യുത്തരം നല്കി: അതെ, ദുഷ്ടന്മാര്‍ കൂടുതലായാല്‍ നാം നശിക്കുകതന്നെ ചെയ്യും. (ബുഖാരി. 4. 55. 565)

Пікірлер: 32
@saleemchaliyil6737
@saleemchaliyil6737 Жыл бұрын
അസലാമുഅലൈക്കും...ഞങ്ങളുടെ പൊന്നുമോൻ ഇക്കഴിഞ്ഞ റമദാൻ ഒന്നിന് ഒരു ആക്സഡൻഡിൽ പെട്ട് ഞങ്ങളെ വീട്ടുപിരിഞ്ഞു പോയി അവന്റെ പരലോക നന്മകൾക്കായി ഉസ്താദ് ദുഅഃ ചെയ്യണം
@jameelanajwa6191
@jameelanajwa6191 Жыл бұрын
💚Swalallaahu Alaa muhammadh💚 💚Swalallaahu alayihiva swallam💚
@alicp3914
@alicp3914 2 жыл бұрын
ماشاءالله الحمدلله 🥰🥰🥰🥰🥰
@fadilalhamdulillah3288
@fadilalhamdulillah3288 2 жыл бұрын
ഉസ്താദേ ദുആ ചെയ്യണേ കച്ചവത്തിൽ ബർകത്തുണ്ടാവാൻ
@hafeelahafeela100
@hafeelahafeela100 2 жыл бұрын
Dhuayil Ulppedtthane Ustthath inshaaAllah
@abdullaansilparammalabdull1978
@abdullaansilparammalabdull1978 2 жыл бұрын
Masha Allah
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
بارك الله 💐
@worldmusicsong4150
@worldmusicsong4150 2 жыл бұрын
Alhamdulillah subhanallah mashallah
@hafeelahafeela100
@hafeelahafeela100 2 жыл бұрын
ماشاءالله ماشاءالله الحمدلله الحمدلله الله اكبر
@jameelanajwa6191
@jameelanajwa6191 Жыл бұрын
💜Subhaanallaah💜
@jameelanajwa6191
@jameelanajwa6191 Жыл бұрын
💕💕Alhamdhulilla💕💕
@noornooru4914
@noornooru4914 2 жыл бұрын
👍👍👍
@mullasserythuvarikkal6271
@mullasserythuvarikkal6271 2 жыл бұрын
Alhemdulillah👌👍👍👍👍👍
@fathimarahnapk2303
@fathimarahnapk2303 2 жыл бұрын
Usthadine jeevithathil eppoyenkilum ith pole kandumuttanamenn aagrahichittund Angane kanukayanenkil dheenum aay bhanthapetta orupad samshayangal chodikkanundayirunnu
@jaleelab8815
@jaleelab8815 2 жыл бұрын
മാഷാഅല്ലാഹ്‌
@umaibajamal693
@umaibajamal693 2 жыл бұрын
Alhamdulillah subhanallah
@sainabashahul1850
@sainabashahul1850 2 жыл бұрын
Mashallhu
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
💞💐
@SafiyaRe
@SafiyaRe Жыл бұрын
Simsarulhaq usthadinteNo Ariyunnavarundanmil onnutharo
@sainabashahul1850
@sainabashahul1850 2 жыл бұрын
Alhodulillhirabilalmeen
@elanthihouse322
@elanthihouse322 2 жыл бұрын
Megan nannavanduha cheyyanm usthadè
@misriya8197
@misriya8197 2 жыл бұрын
Usthadey njan nighalaa enaalaaa swapnam kandu .......
@subusubaida4836
@subusubaida4836 2 жыл бұрын
Duhachayana
@nasirabdul1451
@nasirabdul1451 2 жыл бұрын
Usthade Rasoolinu Ippozhum vahiyi varunnundo.
@nazeemmoosa2853
@nazeemmoosa2853 2 жыл бұрын
🤔😔😘🌹♥️🤲🕋
@semi623
@semi623 2 жыл бұрын
Subhanallah l
@subusubaida4836
@subusubaida4836 2 жыл бұрын
മോന്ക് ജോലി ശരിയാകാൻ duhachayana
@jaseejas2839
@jaseejas2839 2 жыл бұрын
A
@muhammadafnanmp7355
@muhammadafnanmp7355 2 жыл бұрын
ماشاء الله
@aliyairfan247
@aliyairfan247 2 жыл бұрын
മാഷാഅല്ലാഹ്‌
@aliyairfan247
@aliyairfan247 2 жыл бұрын
എന്റെ ഭർത്താവ് 2 മാസമായി മരിച്ചു പോയി എന്റെ മോൾ വാപ്പിയെ സ്വപ്നം കണ്ടു വാപ്പി 2 ആപ്പിൾ മോൾക്ക്‌ കൊണ്ട് കൊടുത്തു അതു പോലെ തന്നെ എന്റെ അനിയത്തിയുടെ മകളും സ്വപ്നം കണ്ടു എന്റെ യ്ക്കെ ദുആ ചെയ്യണം 😔😔😔😔😔
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 27 МЛН
Modus males sekolah
00:14
fitrop
Рет қаралды 14 МЛН
To Parents With Love | Madrasa Paranting
25:47
TWAYYIB OMANOOR
Рет қаралды 15 М.
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 27 МЛН