@@georgejohn2959 മൊബൈൽ പോൺകണ്ട വാണം വിടാത്ത ഒരുത്തനെയും ഉണ്ടോ A
@ഡേവിഡ്103 жыл бұрын
കമെന്റ് കണ്ട് ചിരിക്കുന്ന ഞാൻ 😂🤣
@muhammedirfan44392 жыл бұрын
Ni comment kandaano chirikkunne sadharana ellarum kandu vaayichitta chirikkunne
@Kknair-en5qk3 жыл бұрын
സത്യനെന്ന, ഓടയിൽനിന്നും ഒരുപെണ്ണിന്റെ കഥയും അനുഭവങ്ങൾ പാളിച്ചയും പോലുള്ള ചിത്രങ്ങൾ മലയാളിക്കു സമ്മാനിച്ച ആ മഹാനടനെ ഇങ്ങനെ അപമാനിക്കാൻ നിങ്ങളും കൂട്ടുനിന്നല്ലോ സുരാജേ, കഷ്ടം.
സത്യം ചില ചെറ്റകൾക്ക് ഇത് ഒരു രസമാണ് പട്ടികൾ ഇവറ്റകൾക്ക് എതിരെ കേസ് കൊടുക്കണം ഇപ്പോത്തെ ചീഞ്ഞ നടൻമ്മാരേക്കാളും എത്ര നല്ല മഹാപ്രതിഭകളാണ് ഇവർ
@തടത്തിൽ Жыл бұрын
ഇങ്ങനെയെങ്കിലും ഓർക്കുന്നുണ്ടല്ലോ അവരെയൊക്കെ
@ramadaserrippakala2222 Жыл бұрын
@@renjinisatheesh1210😮😮😮😮😮😮😮😮😮😮
@jarishnirappel9223 Жыл бұрын
വളരെ ശരിയാണ്
@JoyalAntony3 жыл бұрын
ഡാ ഡാ ജയൻ സാറിനെയും സത്യൻ മാഷിനെയും നസീർ സാറിനെയും വിട്ടുപിടിയെടാ... മണ്മറഞ്ഞു പോയ മഹാനടന്മാരെ അവഹേളിക്കുന്നത് ഒരു സ്ഥിരം കലാപരിപാടി ആയിരിക്കുന്നു... എല്ലാ പച്ചിലയും ഒരിക്കൽ പഴുക്കും
@muhammedirfan44392 жыл бұрын
Ninakkatti nallathu pole eey cheyyunnavarkku ariyam ....avar kaliyaakki cheyyuallallo podo
@HariHari-sq8uv3 жыл бұрын
ഇതിന്റെയെല്ലാം കാലം കഴിഞ്ഞു സുഹൃത്തുക്കളേ. ആരെങ്കിലും അടുത്തിരുന്നു ഇക്കിളി ആക്കിയാൽ പോലും ചിരി വരുകയില്ല.
ആരേലും ഒന്ന് ഇക്കിളി ഇട്ടിരുന്നെങ്കിൽ ഒന്ന് ചിരിക്കാമായിരുന്നു ..... 😂😂
@subeeshmusic2 жыл бұрын
ചെറുപ്പം മുതൽ കാണാൻ തുടങ്ങുന്ന രണ്ടു മുഖങ്ങൾ ആണ് അങ്ങനെ മറക്കാനും വെറുക്കാനും വയ്യ എനിക്ക് ❤️
@jijojosephjijo15484 ай бұрын
മരിച്ച് മൺമറഞ്ഞാലും ഇവൻ മാരൊന്നും വെറുതെ വിടില്ല. ഈ നടൻമാരൊക്കെ സിനിമയിൽ മാത്രം വില്ലൻമാരും യഥാർഥ ജീവിതത്തിൽ നായകൻമാരുമാണ്.
@prakashthakazhi62793 жыл бұрын
സ്റ്റേജിൽ ഇവനെയൊക്കെ എറിയാൻ ആരും ഇല്ലാതിരുന്നത് ഭാഗ്യം....
@jibingeorge39753 жыл бұрын
5:22 I feel sorry for this old gentleman 🙏
@ngt07192 жыл бұрын
He is a legend director Kg george
@nicenachu3 жыл бұрын
ലാൽജോസ് ഒക്കെ ഇത് കണ്ടു ചിരിക്കുന്നത് കണ്ടപ്പോൾ ചിരി വന്നത്... കഷ്ടം 🤗🤗🤗
@anverellikkal73693 жыл бұрын
സ്റ്റേജിൽ സ്ത്രീകളെ ഇരുത്തി അപമാനിക്കുക... മൂന്നു തലമുറയുടെ കുളിസീൻ കണ്ടവന്ടെ കാല് പിടിച്ചു തോയാൻ ചോദിക്കുന്ന സീൻ ഇതിലൂടെ എന്ത് അഡ്വൈസ് ആണ് പുതിയ തലമുറക്ക് നിങ്ങൾ കൊടുക്കുന്നത്
@sajeevc.r.50903 жыл бұрын
സ്ത്രീകൾ അത് കേട്ടു ആസ്വദിക്കുന്നത് താങ്കൾ ശ്രദ്ധിച്ചുവോ?
@mohandaspalamoottle29033 жыл бұрын
താങ്കൾ പറഞ്ഞത് 100% ശരിയാണ്...
@උන්නි3 жыл бұрын
ഇത്ര അധപതിക്കരുത് മലയാളം കോമഡി. പഴയ കാല സിനിമയിൽ സന്ദർഭത്തിനനുസരിച്ചുള്ള കോമഡിയാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അശ്ലീല കോമഡിയും കിടപ്പറ കോമഡിയുമായി മാറിയിരിക്കുന്നു. സുരാജിൻ്റെ മിക്ക കോമഡിയിലും അശ്ശീലമാണ്. ഇവനൊക്കെ വന്നതിൽ പിന്നെ കുടുംബമൊന്നിച്ച് കോമഡി കാണാൻ പറ്റാതായി. കഷ്ടം
@sahiyyamoidu68083 жыл бұрын
താങ്കൾ പറഞ്ഞത് ശരി ആണ് ...തരം താഴ്ന്ന കോമഡി ആയി പോയി
@shijut.k67823 жыл бұрын
@@උන්නි താങ്കൾ പറഞ്ഞത് 100 ശതമാനം ശരിയാണ്
@akhilakomban77743 жыл бұрын
പഴയ കാലത്തെ മഹാനടന്മാരെ ഇങ്ങനെ അപമാനിക്കരുത് 🙏🙏നമ്മുടെ ലാലേട്ടന്റെയും മമ്മുക്കയുടെയും കാലശേഷവും അവരെ ഇതുപോലെ അപമാനിക്കുമോ..... 😓😓😓
നമ്മുടെ നാടിന്റ പുരോഗമനം എന്താ ഇങ്ങനെ! ചുരുളി സിനുമയുടെ റിപ്പോര്‍ട്ട് കോടതില്‍ കൊടുത്തപോലേ!
@gaimingwithrajakumaran17873 жыл бұрын
Comedy comedy akkiyedukk makkale❤️
@muralidharankoyilath3913 жыл бұрын
Engane oru valuppan programme kuttigal polum chirikkilla what a shame
@sreedharannair22183 жыл бұрын
One of the bonus
@rajansanay59173 жыл бұрын
എല്ലാത്തിനേയും അതിന്റേതായ രീതിയിൽ കാണൂ അപ്പോഴേ അത് ആശ്വതിക്കാൻ കഴിയൂ
@උන්නි3 жыл бұрын
ഇത്ര അധപതിക്കരുത് മലയാളം കോമഡി. പഴയ കാല സിനിമയിൽ സന്ദർഭത്തിനനുസരിച്ചുള്ള കോമഡിയാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അശ്ലീല കോമഡിയും കിടപ്പറ കോമഡിയുമായി മാറിയിരിക്കുന്നു. സുരാജിൻ്റെ മിക്ക കോമഡിയിലും അശ്ശീലമാണ്. ഇവനൊക്കെ വന്നതിൽ പിന്നെ കുടുംബമൊന്നിച്ച് കോമഡി കാണാൻ പറ്റാതായി. കഷ്ടം
@@chris75067 👍. പക്ഷേ നടന്മാർക്കും ചില പൊടിക്കൈകൾ പ്രയോഗിക്കാൻ അവസരം നൽകും. ചിലയിടങ്ങളിൽ ഇവരുടെ സ്വന്തം കോമഡികൾ പ്രയോഗിക്കും. സുരാജിൻ്റെ കോമഡികളിൽ അശ്ലീല പ്രയോഗങ്ങൾ കൂടുതലായി കാണാം.
@karthikdasan92453 жыл бұрын
@@උන්නි ഐ. ഇല്ല ഇല്ല ഐഐ.ല്ലൈ. ഇല്ല ഒരു ഇല്ല ല്ല
@thomasdavisdavis61803 жыл бұрын
Bro suraj verum ooolaalle.
@Davoodkp-b6w5 ай бұрын
മുയൽ വീണപ്പം ചക്ക ചത്തു 😂😂👍
@sanalkumar76733 жыл бұрын
ചിരിപ്പിയ്ക്കാൻ വേണ്ടി കോമാളിത്തരം കാണിയ്ക്കുന്ന കോമാളികൾ... കാശ് കൊടുത്തു നടിമാരെ കൊണ്ടും സംവിധായകനെക്കൊണ്ടും ചിരിപ്പിച്ചാൽ കാഴ്ച്ചക്കാർക്ക് ചിരി വരണ്ടെ
@engeekay20033 жыл бұрын
sathyam !
@muhammedirfan44392 жыл бұрын
Avidirunna ellarum chirichu ayinu ninekkenthada😡
@salmanulfaris94663 жыл бұрын
ദൃശ്യം
@ഡേവിഡ്103 жыл бұрын
സുരാജ് വന്നത് കൊണ്ട് പരിപാടി ഒരുവിധം വെറുപ്പിക്കാതെ പോയി 😂
Cant imitate in original...ഒറിജിനൽ ആയി അവതരിപ്പിക്കാ൯ പ്രയാസമാണ് ജയനെ...ആതാണ് കോമഡി ആക്കി കാണിക്കുന്നതിന്..
@danieljoseph18134 ай бұрын
ജയൻ 👍
@chanthucr78053 жыл бұрын
Sathyan maashum ,,Nasir sir ,,,Madhu sir ,,,alum moodan pinnaey legendary jayan sir ,ummar sir ivaraey okkey kaliyaakkunna pravanatha aanu ithil vannittullathu ,,,malayala cinemayudaey karanavanmaar ennu parayaam ,,,moshamaayipoyi
@උන්නි3 жыл бұрын
ഇത്ര അധപതിക്കരുത് മലയാളം കോമഡി. പഴയ കാല സിനിമയിൽ സന്ദർഭത്തിനനുസരിച്ചുള്ള കോമഡിയാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അശ്ലീല കോമഡിയും കിടപ്പറ കോമഡിയുമായി മാറിയിരിക്കുന്നു. സുരാജിൻ്റെ മിക്ക കോമഡിയിലും അശ്ശീലമാണ്. ഇവനൊക്കെ വന്നതിൽ പിന്നെ കുടുംബമൊന്നിച്ച് കോമഡി കാണാൻ പറ്റാതായി. കഷ്ടം
@bharathbhai79553 жыл бұрын
Naana mundo yinganey chirikkaan ashleelam kandu.....viewers ntey. ...standard ......
@sreejithsnair74513 жыл бұрын
Bgm.... പഴയ കാല സംഗീതത്തിലേക്ക് മാറ്റിയത് ഇഷ്ടമായി.. 👌👌👌👌🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@pushpalatham32692 жыл бұрын
കോമഡി കണ്ട് എല്ലാവരും ഒന്ന് ചിരിക്കണേ
@muhammedirfan44392 жыл бұрын
Comedy kaanunnathu athinu vendi thanna..allatha karayanalla
@manojabraham60993 жыл бұрын
Thara
@vishnuraveendran28983 жыл бұрын
Super
@Vijaykveettil2 жыл бұрын
Ith kand chirikkunna valippukal
@Propheto-c9q Жыл бұрын
ഇതിൽ കോമഡി അനോഷിക്കുന്ന ഞാൻ 🤣
@georgejohn2959 Жыл бұрын
Njaanum.😅
@sandeepfrancis35683 жыл бұрын
Enthoru valip... Ithinokke chirich kodukkendi varunna pavam celebs and audience....
@shahilleo14983 жыл бұрын
സത്യം 😂
@achuadhi66033 жыл бұрын
Ho sheri valya serious kaara
@sreenathravi18573 жыл бұрын
Suraj is a well talented mimicry artist... But most of his skits are flops like this... Hapless celebrities sitting there... Can't run away 😅😅😅
@ajayakumarkumar9082 Жыл бұрын
ആരെയാണ് സുരാജ് അനുകരിക്കുന്നതെന്നു മനസിലായില്ല.
@mehmaanjaihind78295 ай бұрын
അച്ചൂഥാനനന്ദൻ 😂
@M4മലയാളി3 жыл бұрын
👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️
@Anna-kr5gn2 жыл бұрын
Asabhyam
@VaibhavP-bt3ff4 ай бұрын
3:30: എന്റെ കൂട്ടുകാരന് കുറച്ച് കഞ്ചാവ് വേണം. 😂😂😂
@kattukurinji3 жыл бұрын
എന്തോന്നാടെ ഇത് വിവരം ഇല്ലാ തായിപ്പോയി..... കോട്ടും സുട്ടും ഇട്ടാൽ മാന്യനാവില്ല
@navasck11423 жыл бұрын
Challimurugan
@nishkalankanofficial3 жыл бұрын
മാമന്റെ അങ്കം 😂😂
@afantonyalapatt95543 жыл бұрын
Lal jose..also ..laughing ..for this .stuff ..his standard ..of course ..he is ..not first rate ..director..like ..jose .. pallisery
@sivakumarsivarajapanicker37053 жыл бұрын
Chettakal
@aravindanp.p61473 жыл бұрын
ഇത് കണ്ട് ചിരിക്കുന്നവർ പോട്ടൻമാർ
@rajuv36313 жыл бұрын
പോട്ടാൻമാർ അല്ല പൊട്ടന്മാർ അത് പോലും അറിയില്ല ശുംഭൻ 🤭🤭
@උන්නි3 жыл бұрын
@@rajuv3631 എന്തൊക്കെ പറഞ്ഞാലും ഉദ്ദേശം എല്ലാവർക്കും മനസ്സിലാകും.അക്ഷര തെറ്റ് ആർക്കും സംഭവിക്കാവുന്നതല്ലേ. ഇത്ര അധപതിക്കരുത് മലയാളം കോമഡി. പഴയ കാല സിനിമയിൽ സന്ദർഭത്തിനനുസരിച്ചുള്ള കോമഡിയാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അശ്ലീല കോമഡിയും കിടപ്പറ കോമഡിയുമായി മാറിയിരിക്കുന്നു. സുരാജിൻ്റെ മിക്ക കോമഡിയിലും അശ്ശീലമാണ്. ഇവനൊക്കെ വന്നതിൽ പിന്നെ കുടുംബമൊന്നിച്ച് കോമഡി കാണാൻ പറ്റാതായി. കഷ്ടം
@lifeoffishingtvm20553 жыл бұрын
നന്നാ ഈച്ചാണ്
@malayalamwriter3 жыл бұрын
വനിതയല്ലേ! ഇത്രയും നിലവാരമൊക്കെ പ്രതീക്ഷിച്ചാൽ മതി.