പുലിത്തലവൻ പ്രഭാകരനെയും ആയിരക്കണക്കിന് എൽ ടി ടി ഇ ഭടന്മാരെയും ശ്രീലങ്കൻസൈന്യം വധിച്ചത് ഇവിടെവെച്ചാണ്

  Рет қаралды 171,212

Baiju N Nair

Baiju N Nair

Күн бұрын

കൊളംബോയ്ക്കപ്പുറം, അനുരാധ പുര മുതൽ ജാഫ്ന വരെയുള്ള പ്രദേശങ്ങൾ 25 വർഷങ്ങളോളം തമിഴ് പുലികളുടെ അധീനതയിലായിരുന്നു. 12 വർഷം മുമ്പ് അന്തിമ യുദ്ധത്തിൽ പ്രഭാകരനെ കൊന്ന് ,പട്ടാളം വിജയം നേടി.ഇപ്പോഴും പുലികളുടെ ഓർമകളുണർത്തുന്ന, യുദ്ധത്തിൻ്റെ രൂക്ഷ സ്മരണകൾ നിറഞ്ഞു നിൽക്കുന്ന ആ പ്രദേശങ്ങളിലൂടെ ഒരു യാത്ര..Part 3
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivem...
#Srilanka#BaijuNNair #LTTE#Prabhakaran#MalayalamAutoVlog#Auradhapura#Jaffna

Пікірлер: 423
@Mr.T-Mapogo-999
@Mr.T-Mapogo-999 Ай бұрын
അന്ന് പഠിക്കുന്ന ടൈം ആണ്. മൊബൈൽ ഒന്നുമില്ല. ഇപ്പോഴും ഓർക്കുന്നു. 😌👋🏿 ആവേശത്തോടെ പേപ്പർ വായിച്ച് ലേ വാർത്തകൾ അറിയുന്ന കാലം 😌👋🏿
@kannakiconsumarservice3990
@kannakiconsumarservice3990 2 жыл бұрын
പുലികളും അന്തസ്സുള്ള അനുഷ്യരായിരുന്നു എന്ന് ഓർക്കുക സംസാരത്തിൽ ഒരു പരിഹാസം കാണുന്നു ഇന്നുകാണുന്ന ലോകത്തിലെ ഏതൊരു മനുഷ്യനെക്കാളും യോഗ്യൻ പ്രഭാകരൻ തന്നെയാണ്.
@Userk417h68fs
@Userk417h68fs Жыл бұрын
പുലിക്കൾ എലികൾ
@skillvlogs
@skillvlogs 10 ай бұрын
ഇയാൾ ഒരു ക്രൂരൻ ആണ്
@IAMINDIAN-o2j
@IAMINDIAN-o2j 4 ай бұрын
പഞ്ചാബിന് വേണ്ടിയും ഇന്ത്യയിൽ വിഘടന വാദം ഇന്ത്യയിൽ നടന്നിരുന്നു ബിന്ദ്രൻ പുള്ളയെ മഹൽ ആകുമോ 😮😮
@Vpr2255
@Vpr2255 Ай бұрын
അതും ഇതും വേറെ ആണ്! പിന്നെ Prabhakaran നല്ലവൻ അല്ലാരുന്, തമിഴ്ർ അവിടെ കൊറെ അനുഭവിച്ച ​@@IAMINDIAN-o2j
@cheekuzee
@cheekuzee Ай бұрын
Athe... vellonde ship um sadhannagalum adichu mattuka ... thamil nadu ullapo angottu pokandu... srilanka kare oidichu konnu avide swantham area undakuka... athikke anallo nalla manushyan... ഇസ്രായേല്‍ um ithokke thanne anu cheyunne...
@RealCritic100
@RealCritic100 2 жыл бұрын
2019ൽ ശ്രീലങ്കയിൽ ഇസ്ലാമിക ജമാത് തൗഹീത് ,കൊറച്ചു ക്രിസ്ത്യൻ പള്ളികൾ ബോംബ് പൊട്ടിച്ചു 250ൽ പരം ആളുകളുടെ ജീവനെടുത്ത ഉള്ള ഭാഗത്താണോ ഇതൊക്കെ ?അവിടെയും ഒന്ന് കാണിക്കണം.
@powerfullindia5429
@powerfullindia5429 2 жыл бұрын
ശ്രീലങ്ക ഒക്കെ വൻ കടത്തിൽ ആണ് നിലനിൽക്കുന്നത്, ചൈനയുടെ കൈയിൽ നിന്ന് കടമെടുത്തു ആണ് കഴിഞ്ഞു പോകുന്നത് ശ്രീലങ്ക, സിംഹളർ
@Shajithonnakkal
@Shajithonnakkal 2 жыл бұрын
അന്ന് ltt യിൽ പെട്ട പല ആൾക്കാരും അവിടന്ന് രക്ഷപെട്ടു മറ്റു നാടുകളിലേക്ക് പോയി.. ഇതിൽ പെട്ട ഒരാളിന്റെ ഞാൻ ലണ്ടനിൽ വെച്ചു പരിചയപ്പെട്ടു... അവർ എന്നോട് പറഞ്ഞത് ശെരിക്കും ശ്രീലങ്ക അവരുടെ സാമ്പാജ്യം ആയിരുന്നു.. പിന്നെ സിംഗള ആൾക്കാർ കുടിയേറി അവരുടെ സമ്പ്രാജ്യം പിടിച്ചെടുക്കുകയായിരുന്നു... അന്ന് രക്ഷപ്പെട്ട ltt യിൽ പെട്ട ആൾക്കാർ ഇപ്പോൾ london, caneda, അമേരിക്ക അങ്ങനെ പല രാജ്യങ്ങളിലും പോയി ഫാമിലി ആയിട്ടു സെറ്റിൽ ആയി.
@lalulalu8041
@lalulalu8041 3 ай бұрын
സിംഹലർ പൊട്ടി മുളച്ചതാണോ 🙄🙄തമിഴർ ആണ ഇന്ത്യയിൽ നിന്ന് കുടിയേറിയത് 👍🏻തമിഴരെ പ വംശ ഹത്യ ചെയ്യാൻ തുടങ്ങിയപ്പോൾ ആണ ltte വന്നത്
@SarathKumar-bf4fm
@SarathKumar-bf4fm 2 ай бұрын
@@lalulalu8041 Watch history bro, Tamilar Kudiyeri paarthavaralla.....
@MadhuOttapalam-ql7nn
@MadhuOttapalam-ql7nn Ай бұрын
എല്ലാവരും കുടിയേറിവർ ആണ്. ​@@lalulalu8041
@Basheerkuttan
@Basheerkuttan 20 күн бұрын
തമിഴ് ഈഴാം അല്ലെ ഉതിനു കാരണം ​@@lalulalu8041
@nithinjoy6422
@nithinjoy6422 2 жыл бұрын
അരുതേ.. ഒരു സമൂഹത്തിൻ്റെ പ്രതീക്ഷകളും സ്വപ്നങ്ങളും(നടക്കാതത്തെങ്കിലും) അസ്ഥമിക്കപ്പെട്ട ബൂമിയിൽ ( തെറ്റ് ആണ് അവർ ചെയ്തത് ) നിൽക്കുമ്പോൾ അതിനെ ഗൗരവത്തോടെ എടുക്കൂ.. നമ്മുടെ സ്ഥിരം ഹുമർ ഡയലോഗുകൾ അവിടെ വേണ്ട... ഒരേ സമയം വിജയികളുടെ അഹങ്കാരവും പരാജിതരുടെ നൊമ്പരവും ആയ ഭൂമികയിൽ നിങ്ങളെ പോലെ ഉത്തരവാദിത്തപ്പെട്ട ഒരു മാധ്യമ പ്രവർത്തകൻ നിൽക്കുമ്പോൾ respect them........ Nummude ആശയം എന്തും ആവാം പക്ഷെ ഒരേ സമയം നമ്മുടെ ആശയത്തെ മുറുകെ പിടിക്കുകയും അതോടൊപ്പം തന്നെ അപരൻ്റെ ആശയത്തെ ബഹുമാനിക്കുകയും ചെയ്യുന്നതാണ് യഥാർത്ഥ മാധ്യമ ധർമം......
@mcr2222
@mcr2222 2 жыл бұрын
Correct
@sreenidhianand1084
@sreenidhianand1084 Ай бұрын
ബൈജുവിനോട് ആദ്യമായി ഒരു അകൽച്ച ഫീൽ ചെയ്യുന്നു 😔
@divinewind6313
@divinewind6313 2 жыл бұрын
Vijaya Shiplam Aarku ethire..LTTE LTTE aara....Srilankan Thamizhar Srilankan Thamizhar aara....swantham nattukar Appo swantham nattukarke ethire yudham cheythu jayichathinu smarakam panithu...adipoli vaa pokam.
@divinewind6313
@divinewind6313 2 жыл бұрын
@Yt Money LTTE enthanu ennu enik ariyam....pakshe avar Srilankakar thanne aanu. Yudha smarakangal sadharana paniyunath videsha shaktikalku ethire poradi jayikumbol aanu...allathe swantham nattukare adichu othikiyit alla.
@vishnuprakashs6unitaryllb830
@vishnuprakashs6unitaryllb830 2 жыл бұрын
Bro avar smarakam padithathe lttee ethire nediya vijayam konda ltte oru terrorist organisation ayi india ulpade ulla rajyangal kanunnathe namude rajive gandiya vare konna alkara pinne oru rajyathe mattoru rajyam undakunnathe oru rajyavum sahikilla ath ippol nammide india ayal polum
@divinewind6313
@divinewind6313 2 жыл бұрын
@@vishnuprakashs6unitaryllb830 Indiayil oridathum insurgency ku ethire nedia vijayam engane smarakam ketti aakoshichit illa. Athu murivu unagan sahayikilla. Ethu manasilakan ulla basic common sense Indian leadersnu und...Srilanka karku illa. Ethu mathram alla LTTEyil ninnu pidichedutha aayudhangal pradarshipikuna war museum avarku und...India Pakistanil ninnu pidichedutha aayundangal pradarshipikuna pole. Kandit chiri varum.
@vishnuprakashs6unitaryllb830
@vishnuprakashs6unitaryllb830 2 жыл бұрын
@@divinewind6313 bro srilankayil nadanna pollathe oru extreme civil war indayil undayitilla ath kond indiakark angane oru smarakam avashyamilla pakshe srilankayude karyathil avar oru terrorist organisationode nefiya vijayama athine avidatha dheera sainkare ormpikan oru smarskam vechathe kond oru thettuvum illa e smarakam vechathe kond arude muruva unangathe avar e smarakam panimathe ltte k nere nefiya vijayathine allatha tamil orode alle Pinne india srilsnksyil deploy cheytha ipkf praise cheyth kond orupade karyangal indiayilum naddanuntunde
@divinewind6313
@divinewind6313 2 жыл бұрын
@@vishnuprakashs6unitaryllb830 IPKF foreign soilil cheytha jeeva thyagam SL senayudu yudham aayi engane aanu compare cheyunath. Its not logically correct. Pinne LTTE ye pole oru theeravadha sena Indiayil undakilla, because Indian leaders from the start are not such fools. Eg...SL ne kal Thamizh janatha Indiayil und, pakshe oru LTTE Indiayil undayilla ennu mathram alla engane ulla udesham ullavanmare mattu Thamizhanmar thanne adichu othukum. Engane oru Nationalistic Spirit SLyil annum illa, ennum illa , engane okke smarakangal undaki eniyottu undakanum pokunilla. Insurgency can only be won by winning heart and minds of the people.
@malappuramkaka
@malappuramkaka 2 жыл бұрын
സ്വന്തം ജനതക്ക് നേരെ ബോംബർ വിമാനങ്ങൾ പറത്തി ആയിരകണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ ഭീകര സർക്കാറിനെതിരെ വീര യുധം നയിച്ച പ്രഭാകരൻ എന്റെ രക്ത പ്രണമം
@poulosemc128
@poulosemc128 2 жыл бұрын
ഉണ്ട ഈ ക്ഋരൻ മാരേയും അവരുടെ കൊടും ഭീകര നേതാവ് പ്രഭാകരനേ തീർത്ത ലംക്കൻ സേനയ്കും a very big salute .ഈപരട്ടകൾ Indian peace keeping force ൻറ ആയിരക്കണക് ധീരജവാൻമാരെ ഒളിപ്പോരിൽ വധിച്ചത് . ഈ പന്നപുലികളെ പുകഴ്ത്തണ തന്ത യില്ലാത്ത മലയാളി bustards അവൻറ അമ്മ പെങ്ങള് പെണ്മക്കളെ ഈ പുലിഭീകരൻമിരുടെ ബാക്കി പാണ്ടികൾക്ക് കൂട്ടി കൊടുത്തു അർമാദിക്ക് പരട്ട പന്നി ചെറ്റകളേ രാജൃ സ്നേഹം ഇല്ലാത്ത bustards കളെ
@prasadkgnair5552
@prasadkgnair5552 Жыл бұрын
👌
@abcd2574
@abcd2574 22 күн бұрын
അതെ ഈ പറഞ്ഞവൻ ഗന്ധിയൻ രീതിയിൽ ആണല്ലോ യുദ്ധം നയിച്ചത് അവിടെ ജനിച്ച കുഞ്ഞുങ്ങളെ പോലും ഇവന് ചാവേർ ആക്കിയിട്ടുണ്ട് അതിൽ നിന്നൊക്കെ രക്ഷപ്പെട്ടവരുടെ ഇന്റർവ്യൂ എങ്കിലും കണ്ട് നോക്ക്
@malappuramkaka
@malappuramkaka 22 күн бұрын
@@abcd2574 മുള്ളിനെ മുള്ള് കൊണ്ട് തന്നെ എടുക്കണം
@abcd2574
@abcd2574 22 күн бұрын
@@malappuramkaka എന്ത് എടുക്കണം എന്നാണ് ഔ തെറ്റും ചെയ്യാത്ത സിവിലൻസിന്റെയും പിഞ്ചു കുഞ്ഞുങ്ങളുടെയും ഇടയിൽ പോയി പൊട്ടി ചിതറുന്നതോ? അതോ സഹായിച്ച ഒരു രാജ്യത്തിന്റെ മുൻ പ്രധാനമന്ത്രിയെ ചാവറിനെ അയച്ച് കൊല്ലുന്നതോ ? ലോകത്തെ തീവ്രവാദികളെ മുഴുവൻ ആത്മഹത്യാ ബോംബാക്രമണം പഠിപ്പിച്ചത് തന്നെ ഈ ഭീകര സംഘടന ആണ്.. അതിനെ മുള്ള് കൊണ്ട് തന്നെ സൈന്യം തീർത്തത് നല്ല കാര്യം
@9746474569
@9746474569 2 жыл бұрын
ചേട്ടാ, Candyഇൽ എൻ്റെ ഒരു friend ഉണ്ട്.. അവൻ ഒരു സാധനം തരും (ഒരു lens) വാങ്ങി കയ്യിൽ വച്ചോ.... നാട്ടിൽ എത്തുമ്പള് ഞാൻ വന്ന് എടുത്തോളാം... ബുദ്ധിമുട്ട് ആവില്ലല്ലോ അല്ലേ?🙂🙂
@krishnan8854
@krishnan8854 2 жыл бұрын
M. G. R. (മുൻ തമിഴ് നാട് മുഖ്യ മന്ത്രി )ജനിച്ചത് കാണ്ടിയിൽ ആണ്. പ്രഭാകരാണുമായി നല്ല സൗഹൃദം ഉണ്ടായിരുന്നു. ധന സഹായവും ചെയ്തിരുന്നു.
@ak.kottemmalashokmoon9702
@ak.kottemmalashokmoon9702 2 жыл бұрын
താങ്കളുടെ വിഡിയോ ഇഷ്ട്ടപെട്ടു അവസാനം രാസായുധ പ്രയോഗം നടത്തിയാണ് പുലിത്തലവനെയും ആയിരക്കണക്കിന് Abaut 20000 പേരേ വക വെരുത്തിയത് താങ്കൾ നടന്ന മണ്ണിന്നടിയിൽ അന്ത്യവിശ്രമം കൊള്ളുന്നു അവരെ JCB വെച്ച് ഒരു ആഴ്ച്ചയെടുത്തു മണ്ണിനടിയിൽ ആക്കാൻ അങ്ങനെ താങ്കൾ പറയാത്ത , അറിയാത്ത ഒരായിരം കഥകൾ കഥന കഥകളായ് അവശേഷിയ്ക്കുന്നു
@athiaman877
@athiaman877 2 жыл бұрын
உண்மை....
@radhakrishnanbhaskarapanic3216
@radhakrishnanbhaskarapanic3216 19 күн бұрын
ദാരിദ്ര്യം... കൂടുമ്പോൾ.. ജനങ്ങളിൽ..ഭരിക്കുന്ന. Gov നോട് അമർഷം 🤬😡.. ഉണ്ടാക്കുന്നു.. അതിന്ന്.. അടുത്ത ഖട്ടം ആണ്.. വിഘടന വാദം... മറ്റൊരു രാജ്യം.. ഇതിനെ കുറേ പേര്.. അവരുടേ തൽപ്ര്യങ്ങളിക്ക്.. മാറ്റി.. എടുക്കും..ഇതൊക്കെ..ത നേ.. ആണ്.. India... ലു.. കാണുന്നത്.. ഖലിസ്ഥാൻ.. കശ്മീർ.. മണിപ്പൂർ...😮😮..പി നേ.. മറ്റൊരു.. സ്വതന്ത്ര രാജ്യം.. ആക്കി കഴിയുമ്പോ.. അറിയം.. അ രാജ്യത്തിൻ്റെ.. അവസ്ഥ..😢😢😢...😂😂😂....
@progressivedistrict4315
@progressivedistrict4315 2 жыл бұрын
Sir, History onnukoode padikku. Sri Lanka avarudem koode aanu. Avide janichu valannavare rape cheythu kollbol prabhakarane pole ullavar ayudham eduthathukomdu avar itrem kaalam enkilum jeevichu. Indiavare training koduthittund LTTE enna vikarathinu.
@riju.e.m.8970
@riju.e.m.8970 2 жыл бұрын
കുറേ പാവങ്ങൾക്ക് L T T E. ക്കാർ ഭക്ഷണങ്ങൾ കൊടുക്കാറുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്..
@vinodkumar-xr6jm
@vinodkumar-xr6jm 2 жыл бұрын
Njammale Santhosh Sir(SGK) കഴിഞ്ഞാൽ പിന്നെ എനിക്ക് Baiju sirude അവതരണമാണ് 👍.
@eranezhathgopan5083
@eranezhathgopan5083 2 жыл бұрын
Thank you Baidu nair. Everybody eager to know about jaffna
@MankyTrader
@MankyTrader 20 күн бұрын
ചരിത്രം പരിശോതിച്ചാൽ പ്രഭാകരനോളം വലിയ ഒരു ചെറ്റ വേറെ ഇല്ല...
@ashrafadiyattil3815
@ashrafadiyattil3815 2 жыл бұрын
ഹലോ ബൈജു ചേട്ടാ 16:26 തറവാട് ഉള്ളവർക്ക് എവിടെ ചെന്നാലും തറവാടി ആയിട്ട് ഇരിക്കാമല്ലോ😆😆😅😅😆
@jayasankarv3653
@jayasankarv3653 2 жыл бұрын
വേലുപിള്ള പ്രഭാകരൻ അണ്ണൻ 💪🐅🙏
@martingeorgelutherking7675
@martingeorgelutherking7675 Ай бұрын
ആ യുദ്ധഭൂമിയിൽ വളരെ സന്തോഷിക്കുന്ന ഈ വ്യക്തിയെ എന്താണ് പറയേണ്ടത്
@sanalkumar28
@sanalkumar28 2 жыл бұрын
ഇതിൽ കണ്ട ചില സ്ഥലങ്ങൾ വീഡിയോ കാസറ്റിൽ കണ്ടത് പോലെ തോന്നുന്നു.. പുലികൾ ആക്രമണ വീഡിയോ എടുത്തു വിദേശത്ത് എത്തിച്ചു പിരിവ് നടത്താറുണ്ടായിരുന്നു .. അങ്ങനെ ഉള്ള വീഡിയോ ഞാൻ പണ്ട് കണ്ടിട്ടുണ്ട് സൗദിയിൽ വച്ച്... പിന്നെ നേരിട്ട് പോയിട്ടും ഉണ്ട് ഞാൻ ശ്രീലങ്കയിൽ
@anilkumarjohn9126
@anilkumarjohn9126 2 жыл бұрын
ശ്രീലങ്കൻ വൈവിധ്യമാർന്ന food items പരിച യപടുത്തണം
@nasartrolls5122
@nasartrolls5122 2 жыл бұрын
ശ്രീലങ്കയിൽ നിന്നും കാർ നമ്മുടെ.. നാട്ടിലോട്ട് കൊണ്ട് വരാൻ പറ്റോ 😍😍😍
@vijayakumarmr5411
@vijayakumarmr5411 2 жыл бұрын
നടപടികൾ പാലിച്ചാൽ ആവാം
@shajuanand3360
@shajuanand3360 2 жыл бұрын
നല്ല സംസാരരീതി... എല്ലാവിധ ആശംസകളും 🌹
@shajishafna1456
@shajishafna1456 3 ай бұрын
the real tigers in ltte സഹനത്തിന്റെ അവസാനമാണ് അവർ തിരിച്ചടി തുടങ്ങിയത്
@shibinasa1258
@shibinasa1258 2 жыл бұрын
വേലു പിള്ള പ്രഭാകരൻ 👌👌👌👌king of ശ്രീലങ്ക
@jithin1602
@jithin1602 2 жыл бұрын
koppaanu
@bharath_2023
@bharath_2023 2 жыл бұрын
Anamutta charithram padikku sudu kammi chRithramalla ketto. He destroy the life of ordinary thamils
@Suryanxg
@Suryanxg 2 жыл бұрын
Prabhakaran is the real King
@shalusalam5595
@shalusalam5595 2 жыл бұрын
What ever the. Reason a yudhathinte documentry youtube available aan on nokkanam brutual aan....sthreekal kuttikal...
@fhkxhhd1761
@fhkxhhd1761 2 жыл бұрын
@@bharath_2023 eda...oole..verum. oola..country..aanu..srilenkha..ninnepolathe..ninakku..ee..rajiyathepatti..enthariyaam..vittupoda..sanghi..😡😡😡😡😡😡😡
@ajithms3032
@ajithms3032 2 жыл бұрын
I read about LTT from one book written by ANITHA PRATHAP
@aakashsakku1255
@aakashsakku1255 2 жыл бұрын
Safari tvil anitha pratap paranjitund,She is just awsomee😎
@fibinfilal9274
@fibinfilal9274 2 жыл бұрын
പേരോക്കെ മറന്നു പോയി വയസ്സ് ആയില്ലേ.. ആർക്ക്? ലെ BAIJU ചേട്ടൻ : വണ്ടിക്ക് 😎
@abheeshkumar666
@abheeshkumar666 2 жыл бұрын
ട്രാവൽ വ്ലോഗ്ഗർസ് നു ഒരു ബെഞ്ച് മാർക്ക്‌ ആണ് ബൈജു അണ്ണൻ... Neat and clean presentation ❤
@kelappan556
@kelappan556 2 жыл бұрын
Ath correct 👌👌🙏
@josephcc5208
@josephcc5208 2 жыл бұрын
Logathisayangalil ONNANU LTTE. PRABAKARAN UNDAKIYA SYNYAM. SREELENKEN GOVT NE KIDUKIDA VIRAPPICHU LTTE. 22 NATIONS INTE SAHAYATHODE ANU SREELENKEN ARMY LTTE YE THOLPICHATHU .
@jayasankarv3653
@jayasankarv3653 2 жыл бұрын
അതെ
@arirag2richest470
@arirag2richest470 2 жыл бұрын
Congress and DMK government support for destroy LTTE... Each and every action have an equivalent reaction... will be there shortly
@orionsbelt9381
@orionsbelt9381 2 жыл бұрын
ബൈജു ചേട്ടാ ശ്രീലങ്ക യുടെ കുറച്ച് നല്ല വശങ്ങൾ കൂടെ കാണിക്കമായിരുനു. ഈ വീഡിയോ കണ്ടിട്ടാണ് ltte യും,ശ്രീ ലങ്കൻ സിവിൽ വാർ നേ പറ്റി കുറെ കണ്ടൂ. ഇന്നത്തെ ദിവസം പോയി. 😿
@krishnadas-jg2yd
@krishnadas-jg2yd 2 жыл бұрын
Candy is a birth place of maruthur gopalamenon ramachandran(mgr) ex chief minister of Tamilnadu.
@Jupesh-d9m
@Jupesh-d9m 2 жыл бұрын
Yes his parents belongs to palakkad
@sanilmaloor1321
@sanilmaloor1321 2 жыл бұрын
Decemberi..... 2026..... 3 മണിക്ക് പിടികൂടി '.......?... ആര്..... പിടികൂടി '. ആരെ.. പിടികൂടി '... ഒന്നും മനസിലായില്ലാട്ടോ:....??
@aazzinindi
@aazzinindi 2 жыл бұрын
വികസനം. india യെകളും യെത്രയൊ നല്ലത് modi ഇതു കണ്ടു പടികനം
@mohamed-bw2rd
@mohamed-bw2rd 2 жыл бұрын
ബൈജു എന്ന പ്രൊഫഷണൽ ലിന്റെ രീതിക്കുള്ള വീഡിയോ സെറ്റപ് ഒന്നും ഇല്ല... പക്ക അടിപൊളി ആക്കട്ടെ
@akhilaugustine3522
@akhilaugustine3522 2 жыл бұрын
10:43 December 2026 eh 😂😂😂😂😃😀
@alfredmichael161
@alfredmichael161 2 жыл бұрын
കേരളത്തിലെ എല്ലാ vlogermarum ശ്രീലങ്ക yil ആണെല്ലോ
@mahelectronics
@mahelectronics 2 жыл бұрын
കപ്പലായാലും എന്തായാലും കൊള്ള മാത്രം മായിരുന്നു പണി അതോടെ എല്ലാം തീർന്നു,
@sachidendrank8712
@sachidendrank8712 Жыл бұрын
പ്രഭാകരൻ തന്നെ യാണ് ഹീറോ ഒറ്റയാൾ പോരാട്ടം തടത്യായാൽ
@kozhikoden7183
@kozhikoden7183 2 жыл бұрын
ഡിസംബർ 2.0 26 ഒന്നുടെ വായിച്ചാൽ കൊഴപ്പല്യ
@Tasteofgoodness
@Tasteofgoodness 28 күн бұрын
Baiju care full pulikale tamizhanmare igazhthi samsarichal panikittum care full Ningal vijarikunnathu pole yalla
@riju.e.m.8970
@riju.e.m.8970 2 жыл бұрын
Dec 2026 നാല് വർഷം കഴിഞ്ഞാണ്
@RahulmuraliKk
@RahulmuraliKk 18 күн бұрын
Puli prabakaran power
@deeh2525
@deeh2525 2 жыл бұрын
Prabhakaran sir💖💖
@noushadkalliathodi9261
@noushadkalliathodi9261 17 күн бұрын
Singhalies govt very bad attitude towards all after Tamil minority now towards Muslims.
@SanthoshKumar-kt9mr
@SanthoshKumar-kt9mr 18 күн бұрын
പ്രഭാകരൻ്റെ പത്ത് വയസ് ഉളള മകനെയും വെടിവെച്ച് കൊന്നു വാർത്ത ഇന്നും എനിക്ക് ആ വേദന മാറിയിട്ടില്ല
@qmsarge
@qmsarge 25 күн бұрын
നമ്മുടെ മലയാളത്തിൽ ഒരു ചൊല്ലുണ്ടല്ലോ - " വളയ്ക്കാം പക്ഷെ ഒടിക്കരുത് ". അത് LTTE & പ്രഭാകരൻ മനസ്സിലാക്കിയില്ല. ന്യായമായ ആവശ്യങ്ങൾ വടക്കൻ ശ്രീലങ്കയിലെ തമിഴർക്ക് 1950-1960 സമയത്ത് ഉണ്ടായിരുന്നു. അതു പരിഹരിക്കാൻ ഉള്ള ശ്രമം LTTE വന്നതോട് കൂടി അക്രമം ആയി. അതിന് നല്ല പിന്തുണ European രാജ്യങ്ങൾ വക ഉണ്ടായിരുന്നു. പഴയ ഭിന്നിപ്പിച്ച് ഭരിക്കൽ തന്ത്രം തന്നെ. ഒടുക്കം സഹികെട്ടാണ് ശ്രീ ലങ്ക സർക്കാർ ഈ മധ്യസ്ഥരെ ഒഴിവാക്കി കാര്യങ്ങൾ നേരിട്ടത്. ശ്രീലങ്കൻ സൈന്യം കൃത്യമായി പദ്ധതി തയ്യാറാക്കി സൈന്യത്തിനെ സുസ്സജ്ജമാക്കി. പിന്നെ തിരിച്ചടിച്ചു. ഇനി ശ്രീലങ്കൻ തമിഴർ രണ്ടാം ക്ലാസ്സ് പൗരൻമാരായി തുടരേണ്ടി വരും. ഇപ്പോഴാണ് അവർ ശരിക്കും തോറ്റ ജനത ആയത്. ഇനി LTTE പോലുള്ള തീവ്രവാദ കലാ പരിപാടികൾ നടക്കും എന്ന് തോന്നുന്നില്ല.
@vasujayaprasad6398
@vasujayaprasad6398 Ай бұрын
ജെസുറ്റ് ഭീകരർ. കുരിശ് കമ്മ്യൂണിസo. രണ്ടും ഇന്ദിര സംയോജിപ്പും
@unnikrishnank9700
@unnikrishnank9700 Ай бұрын
ബൈജു എൻ നായർ നിങ്ങൾ ഒരു നോട്ടീസ് ബോർഡ് കട്ടി പറയുന്നു (ഡിസംമ്പർ 2026 3ന്മണിയെന്ന് തെറ്റിപറഞ്ഞതാണോ അതോ മേൽ പറയുന്ന തായതിയാണോ ശരി )കമന്റ് ചെയ് യുമോ
@devarajn1958
@devarajn1958 19 күн бұрын
Pulikale anukulikunilla enkikilum prabhakarante puthrane konathu oru vingalayi avaseshikunu....😢
@sankaranarayanan7773
@sankaranarayanan7773 2 жыл бұрын
ഇതിൽ ചൈനീസ് സഹായം ഉണ്ടൊ
@jobingeorge7158
@jobingeorge7158 28 күн бұрын
ഇന്ത്യൻ പ്രധാനമന്ത്രിയെ.. കൊന്നവന്മാരെ ശ്രീലങ്ക അങ്ങ് തീർത്തു.. 🇮🇳🇮🇳
@babugangadharan4156
@babugangadharan4156 2 жыл бұрын
സഹോദരാ, ഈ വീഡിയോ തമിഴൻമാർ കാണാതെ പ്രത്യേകം ശ്രദ്ധിക്കുക.
@abdulrahmanparaparambil2597
@abdulrahmanparaparambil2597 2 жыл бұрын
😏
@sreelals280
@sreelals280 2 жыл бұрын
10.45... ഡിസംബർ 2026 അല്ലാലോ ചേട്ടാ..2006 ആയിരിക്കും.. 😀
@sumeshv5697
@sumeshv5697 2 жыл бұрын
ശ്രീലങ്കൻ വിശേഷങ്ങൾ തമിഴ് പുലികളുടെ എല്ലാ കാര്യങ്ങളും പറഞ്ഞു ബൈജു ചേട്ടൻ താങ്ക്യൂ
@MadhuP-ps5lq
@MadhuP-ps5lq 23 күн бұрын
ഏത് വിഘടനവാദികളുടെയും അന്ത്യം ഇങ്ങനെ തന്നെ
@madhukodayam7817
@madhukodayam7817 2 жыл бұрын
നിയാസ് good ബൈജു നായർ good ചാനൽ good . അഭിനന്ദനങ്ങൾ.
@safal9816
@safal9816 2 жыл бұрын
Could you show us some of the interior oocations in Srilanka , like puttalam Kandi etc..
@warrior-0078
@warrior-0078 Жыл бұрын
captain prabakaran the man ultimate legendary as a sovereign king..he ruled 20 overs tamil eelam without any other countries support..don't underestimate tamil eelam..check throughout history as beginning Tamils are natives of Lanka
@keralakeral4114
@keralakeral4114 2 жыл бұрын
ശ്രീലങ്കൻ സേനയോ ?ഇന്ത്യൻ സേനയാണെന്നാണല്ലൊ കരക്കമ്പി
@sujithramnath4724
@sujithramnath4724 20 күн бұрын
Onnu poda baiju.. remember Prabhakaran son last video
@burnuburnabas3649
@burnuburnabas3649 16 күн бұрын
Ado potty Indian Milton's yathra allukal kollapettu
@mohammednishar1628
@mohammednishar1628 2 жыл бұрын
കുറെ വേദനകൾ അനുഭവിച്ചു ആ ജനത 😥
@raone6145
@raone6145 2 жыл бұрын
പ്രഭകരേട്ടൻ പോയിട്ട് വർഷങ്ങൾ എത്ര കഴിഞ്ഞിരിക്കുന്നു. എല്ലാം വെറും ഓർമ
@a.r.rajeevramakrishnan8197
@a.r.rajeevramakrishnan8197 2 жыл бұрын
Excellent💯👍👏 work👍
@noushadkalliathodi9261
@noushadkalliathodi9261 17 күн бұрын
Injustice leads to so called terrorism
@srikrishnalab8469
@srikrishnalab8469 2 жыл бұрын
December 2026 alla sir, i could be 2006...
@Blackpanther-gg8gw
@Blackpanther-gg8gw 2 жыл бұрын
യുദ്ധഭൂമിയിൽ നിൽക്കാൻ പറ്റിയത് ചേട്ടന്റെ ഭാഗ്യം
@jobingeorge7158
@jobingeorge7158 28 күн бұрын
ശ്രീലങ്കയിൽ ഉണ്ടായിരുന്നു നിരവതി ഇന്ത്യൻ പട്ടാളക്കാരെ പുലികൾ കൊന്നുകളഞ്ഞിട്ടിട്ടുണ്ട്...
@manueditart1
@manueditart1 2 жыл бұрын
മ്യൂസിക്കിന്റെ അതിപ്രസരം !!!
@frenetzone7350
@frenetzone7350 2 жыл бұрын
സന്തോഷ് ജോർജ് സാറിന് വെല്ലുവിളി ഉയർത്തുകയാണോ ലക്ഷ്യം?
@sajeevkattoor190
@sajeevkattoor190 17 күн бұрын
വിവേകമില്ലാത്ത വിവരം കെട്ട വർത്തമാനം
@venugobal8585
@venugobal8585 2 жыл бұрын
Now Srilankan Govt. is suffering from China due to the debt... issue....
@rajujohn5023
@rajujohn5023 25 күн бұрын
വീണ്ടും പ്രഭാകരൻ ജനിക്കണം, സ്വന്തം ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ വീര മനുഷ്യൻ.
@thomaskutty2487
@thomaskutty2487 18 күн бұрын
ഇയാളുടെ സംസാരം, ഭാഷ മഹാ മോശം
@prayan9507
@prayan9507 20 күн бұрын
2026 ലോ ? കപ്പൽപിടിച്ചത്😅😅
@dileeptej6314
@dileeptej6314 2 жыл бұрын
നല്ല അവതരണം തന്നെ യായിരുന്നു പിന്നെ ഒരു mistake ഉണ്ട് ശ്രീലങ്കൻ flag ൽ ഡ്രാഗൺ എന്നു പറഞ്ഞു അത് ഡ്രാഗൺ അല്ല സിംഹം ആണ് വാളെന്തിയ സിംഹം..... 👍
@divyasdairy568
@divyasdairy568 2 жыл бұрын
ഡിസംബർ 2026😎
@k.antonyjosekottackal2626
@k.antonyjosekottackal2626 17 күн бұрын
ബൈജു എൻ നായർ We love you
@9446426975
@9446426975 2 жыл бұрын
Bgm ഏതാണെന്ന് പറയുമോ..?
@rasputin7880
@rasputin7880 2 жыл бұрын
പ്രഭാകരാ 🌹🌹🌹
@ushakartha6854
@ushakartha6854 2 жыл бұрын
Good explanation
@syamharippad
@syamharippad 2 жыл бұрын
ബൈജു ചേട്ടാ... അടിപൊളി 👍
@aneeshthomas807
@aneeshthomas807 2 жыл бұрын
അണ്ണൻ മാർ കാണണ്ട 😄😄😄😄😄😄😄
@Dileepdilu2255
@Dileepdilu2255 2 жыл бұрын
💞
@ShanEDP_Njk
@ShanEDP_Njk Ай бұрын
2008-09 കാലത്ത് ആണെന്ന് ഓർക്കുന്നു... ഞാൻ പ്രഭാകരൻറെ ജീവിതകഥ വായികുന്നത്... അതോട് കൂടെ ഞാൻ ലങ്കൻ തമിഴർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള വ വായിക്കാൻ തുടങ്ങി.... ഞാൻ ഒരിക്കലും വിഘടന വാദത്തെ അനുകൂലിക്കുന്നില്ല പക്ഷെ 1950 മുതൽ ഉള്ള കാലത്തെ തമിഴ് ആയത്തിൻ്റെ പേരിൽ നേരിട്ട വംശീയ അക്രമങ്ങൾ ,ബലാത്സഗ ങ്ങൾ, പട്ടിണി, ഇതൊക്കെ കണ്ട് മനസ്സ് മരവിച്ചവർ ആണ് സായുധ സംഗങ്ങൾ ഉണ്ടാക്കിയത്.... പോരാടിയത്... പ്രഭാകരൻ കൊല്ലപ്പെട്ടു LTTE ഇല്ലാതായി... പക്ഷേ ഇപോൾ സിംഹളൻമാർ തമിഴ് മക്കൾക്ക് എതിരെയുള്ള ആക്രമണം ഇല്ലാതായി
@riju.e.m.8970
@riju.e.m.8970 2 жыл бұрын
രാവണന്റെ കൊട്ടാരം കണ്ടില്ലേ ???
@rajamani9928
@rajamani9928 2 жыл бұрын
8:30 പട്ടിണി കിടന്ന് വാങ്ങിയ i ഫോൺ😀😀
@mallutasterworld6903
@mallutasterworld6903 2 жыл бұрын
2026 ആയിട്ടില്ലല്ലോ...
@junaidmt5447
@junaidmt5447 2 жыл бұрын
toyota hilux ഇവിടെ ..?
@girisworld9954
@girisworld9954 2 жыл бұрын
E vandide cold start undo🤗
@warrior-0078
@warrior-0078 2 жыл бұрын
Captain Prabhakaran uyirode thirumbi varuvar
@shibilimutthumuthu2211
@shibilimutthumuthu2211 Жыл бұрын
eppadi mannil ah
@warrior-0078
@warrior-0078 Жыл бұрын
@@shibilimutthumuthu2211 captain prabhakaran, che Guevara vere level ആണ്..unbeatable
@shibilimutthumuthu2211
@shibilimutthumuthu2211 Жыл бұрын
@@warrior-0078 ah ava vera level
@shibilimutthumuthu2211
@shibilimutthumuthu2211 Жыл бұрын
@@warrior-0078 pavam orupad kashttapettu a janatha avark vendi poradiya oru manushan ani velupillai prebakaran
@warrior-0078
@warrior-0078 Жыл бұрын
sinhala peoples are foreigners they occupied Lanka..bc 500 sinhala കൂട്ടങ്ങൾ മനുഷ്യൻ മാര് അല്ല..തമിഴ് ൽ ഒരു 5 വയസ്സ് ആയി കുട്ടി tar ൽ മുക്കി കൊന്നു.. 7 മാസം ഗർഭണി യുടെ വയർ കത്തി കൊണ്ട് കീറി കുഞ്ഞു അമ്മ ൽ നിന്നും എടുത്ത് കൊന്നു..etc..
@vinayarajsreedharan6892
@vinayarajsreedharan6892 18 күн бұрын
ശ്രീ. ബൈജു നായർ നല്ല രീതിയിൽ തന്നെ കാര്യങ്ങൾ വിശദമാക്കി.
@vipinns6273
@vipinns6273 2 жыл бұрын
😍👌👍
@saravanakumar59s66
@saravanakumar59s66 2 жыл бұрын
புலிகள் மீண்டும் வருவோம்.
@athiaman877
@athiaman877 2 жыл бұрын
ஒருதகப்பனுக்கு.பிறந்த.மலையாளிகள்.தமிழீழவிடுதலையை.ஆதரிக்கின்றனர்..கலப்புரகங்கள்மட்டுமேஎதிர்க்கின்றனர்..
@SarathKumar-bf4fm
@SarathKumar-bf4fm 2 ай бұрын
தமிழீழம் மலரட்டும்
@ananduum1910
@ananduum1910 2 жыл бұрын
✌🏻✌🏻💕💕♥♥🇱🇰🇱🇰
@sanalparathodu5560
@sanalparathodu5560 2 жыл бұрын
Ebbin chettanumayi oru video cheyyuo.... Ebbin chettanum eppol Srilankayil blogs cheyyunnundu..
@chrisanthmathew2679
@chrisanthmathew2679 2 жыл бұрын
അവിടെ പുലി കുട്ടികൾ ഇഷ്ട്ടം പോലെ ഉണ്ടാവും. അവിടെ രണ്ട് സ്ഥലത്ത് പുലി കളെ എല്ലാ വരെയും അവസാനിപ്പിച്ചു എന്ന് പറഞ്ഞല്ലോ
@muraleedharank462
@muraleedharank462 2 жыл бұрын
പുലികൾ തേർവാഴ്ച നടത്തിയ സ്ഥലം എന്ന് പറയരുതായിരുന്നു. .
@neerajsnair3927
@neerajsnair3927 2 жыл бұрын
Adam's peak I'll poyillae
Anitha Prathap - 09 | Charithram Enniloode | Safari TV
20:25
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 55 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 54 МЛН