പുലിയും കടുവയും വിലസുന്ന കാട്ടിലൂടെ കവലദുർഗ കോട്ടയിലേക്ക് | Kavaledurga Fort Thirthahalli, Karnataka

  Рет қаралды 18,377

Hridayaragam

Hridayaragam

Жыл бұрын

The fort was built in the 9th century, and it was renovated in the 14th century by Cheluvarangappa. Kavaledurga, also called Bhuvanagiri, was a stronghold of the Nayakas of Keladi, who were the feudatories under the Vijayaanagara rulers and later became independent after the fall of the Vijayanagara kingdom.
Venkatappa Nayaka (1582-1629) fortified the place here. Built a palace and made it an Agrahara with a Mahattina Matha. A Sringeri Matha. A treasury, a granary, stables for elephants and horses and ponds. The fort at Kavaledurga has three lines of walls, which are constructed of huge granite blocks following the natural contour of the hillock. Each fortification has a gateway flanked by guard- rooms on either side In between the fortifications there are temples, a ruined palace site and basement of structures.
At the summit of the hill almost at the centre overlooking the western sea is a small temple popularly known as Shikhareshvara or Srikanthesvara temple. The Srikanthesvara temple on plan has a Garbhagriha. A Nandi mantapa and an entrance porch commanding a fine view of the setting sun beyond the western horizon. There is also a ruins of kashi vishwanath temple.
The palace site within the fort has ornate basement of a large terraced structure. Recent clearance in the area has laid bare series of interconnected rooms enclosing a spacious inner quadrangle this is provided with a frontal spacious pillared Verandah A pooja room, kitchen with, five burner oven in stone, stone platform in the bath room with well developed water supply system, a large closed verandah leading to a stepped tank provide an insight into the palace architecture of the place.

Пікірлер: 153
@saifudeensaifu4365
@saifudeensaifu4365 Жыл бұрын
ജിതിൻ ചേട്ടന്റെ അവതരണവും അതുപോലെ തന്നെ കോമഡിയും ഹൃദയരാഗത്തിൽ വേണം എന്നും 😍😍❣️❣️❣️❣️
@babusurendran4382
@babusurendran4382 Жыл бұрын
എന്ത് നല്ല അവതരണം. ധൈര്യമായി കോമഡി പറയും ശരിക്കും ഇത് പോലെ മറഞ്ഞു കിടക്കുന്നതും ഒരു വ്ളോഗിലും കാണാത്ത എത്രയോ കാഴ്ചകൾ ഉണ്ട്.
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰🥰നന്ദി ബ്രോ 🌹
@sasimp8549
@sasimp8549 Жыл бұрын
ഹോ ഈ മനുഷ്യന്റെ സംസാരം കേട്ട് ചിരിച്ച് ചിരിച് എളി കേറി അടുത്ത കാലത്താണ് ഞാൻ ഇത് കാണുവാൻ ഇടയായത്
@jithinhridayaragam
@jithinhridayaragam Жыл бұрын
😎😎😎 thank you 🌼
@sherinejuliet4706
@sherinejuliet4706 Жыл бұрын
നന്ദി ജിതിൻ, ഇത്രയും സഹസികമായി യാത്ര ചെയ്തു ഈ ഭംഗിയുള്ള കോട്ട പരിചയപെടുത്തിയതിൽ 🙏
@Gopan4059
@Gopan4059 Жыл бұрын
ഹൃദയരാഗം ഒരുപാടു ഉയരത്തിൽ എത്തട്ടെ
@jithinhridayaragam
@jithinhridayaragam Жыл бұрын
thank you
@sajishsajish8203
@sajishsajish8203 Жыл бұрын
ഹമ്പിയും ചിത്രദുർഗയും ഒരുമിച്ചു കണ്ടപോലെ ❤
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰🌷🌷🌷🌷
@sunilap6192
@sunilap6192 Жыл бұрын
സൂപ്പർ..... ഇങ്ങനെ തന്നെ അവതരിപ്പിക്കണം 😍🙏🙏🙏🙏ഗ്രേറ്റ്‌ 😍😘
@shanthasreenivasan1572
@shanthasreenivasan1572 Жыл бұрын
നന്ദി ജിതിൻ, അതി സാഹസികമായി ചിത്രീകരിച്ച ഒരു episode. thanks.
@ayoobchekkoly
@ayoobchekkoly Жыл бұрын
ഞാനും അന്നും watching a new video hridayaragam പൊളി മുത്തേ 👍🏻❤️👍🏻 love from Bahrain 🎉
@jithinhridayaragam
@jithinhridayaragam Жыл бұрын
thank you 🌹
@reshmiv313
@reshmiv313 Жыл бұрын
അവതരണം അടിപൊളി ❤
@jithinhridayaragam
@jithinhridayaragam Жыл бұрын
thank you 🌹
@MaryJoseph-ip5db
@MaryJoseph-ip5db Жыл бұрын
ആദ്യമായിട്ടാണ് ഈ കോട്ട വീഡിയോ ചെയ്തു കാണുന്നത്..🥰
@jithinhridayaragam
@jithinhridayaragam Жыл бұрын
thank you🥰🥰🥰
@kalagrk8481
@kalagrk8481 Жыл бұрын
നല്ല ഹ്യൂമർസെൻസ് 👍 ഹ്യൂമർ കലർന്ന വിവരണം 👌👍🙏🏻❤
@shyjithdan3951
@shyjithdan3951 Жыл бұрын
Excellent work... Super vlog 👍👍
@greenmangobyajeshpainummoo4272
@greenmangobyajeshpainummoo4272 Жыл бұрын
excellent job jithin
@jithinhridayaragam
@jithinhridayaragam Жыл бұрын
thank you
@MANIKANDAN-xg4pp
@MANIKANDAN-xg4pp Жыл бұрын
Kidilan video super 👍
@VeritasVosliberabit927
@VeritasVosliberabit927 Жыл бұрын
ഇപ്പൊ അവര് ഇങ്ങോട്ടും enjoy ചെയ്യാൻ വരുന്നുണ്ട്... നമുക്കും അത് കണ്ടു enjoy ചെയ്യാം
@jithinhridayaragam
@jithinhridayaragam Жыл бұрын
😥😥😥🌹🌹🌹
@ajieeshka-dp9mq
@ajieeshka-dp9mq Жыл бұрын
kavale durgakotta ivanMASS varunu
@ajieeshka-dp9mq
@ajieeshka-dp9mq Жыл бұрын
MAsss
@rajupothuval4661
@rajupothuval4661 Жыл бұрын
Jithin superb 👍👍🥰🥰🥰
@jithinhridayaragam
@jithinhridayaragam Жыл бұрын
💝thank you
@lekhas2357
@lekhas2357 Жыл бұрын
Intro കണ്ടു പേടിച്ചു പോയി. ശെരിക്കും റിസ്ക് തന്നെ. വീഡിയോ അടിപൊളി. ജിതിൻ കോമഡി കലർന്ന അവതരണം തുടരട്ടെ 👍. Be safe and take care👍waiting for next video.
@jithinhridayaragam
@jithinhridayaragam Жыл бұрын
thank you 🌹
@nikkus45
@nikkus45 Жыл бұрын
Superb
@sherleezz3569
@sherleezz3569 Жыл бұрын
ജിതിന്റെ അവതരണവും വീഡിയോയും അടിപൊളി എല്ലാ വീഡിയോ സും tv യിൽ കാണുന്നുണ്ട്. കമെന്റ് ഇടാൻ മാത്രം വന്നതാ. വീഡിയോ ഫുൾ കണ്ടു 👌👌👌
@jithinhridayaragam
@jithinhridayaragam Жыл бұрын
ഈ സപ്പോർട്ടിന് എങ്ങനെ നന്ദി പറയണം 🙏🙏🙏🙏❣️❣️❣️
@dorasongsdora1537
@dorasongsdora1537 Жыл бұрын
Hai jithin chetta sun supper
@libinkm.kl-0139
@libinkm.kl-0139 Жыл бұрын
BGM lover 🔊🎼🎼🎼❤️❤️❤️❤️🥰🥰🥰🥰💥💥💥💥👍👍👍👍
@annammapaul1109
@annammapaul1109 Жыл бұрын
❤❤❤❤ kollam bro
@mazhavilcinema
@mazhavilcinema Жыл бұрын
സൂപ്പർ
@manojjames3313
@manojjames3313 Жыл бұрын
ഈ അവതരണമാണ് മറ്റുള്ള യൂട്യൂബർ മാരിൽ നിന്നും താങ്കളെ വ്യത്യസ്തനാക്കുന്നത് എന്തായാലും ഹിസ്റ്ററി പറയണം അതും സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ നല്ല അവതരണമാണ് ഞങ്ങൾ അങ്ങോട്ട് നന്ദി പറയുക ഇനിയും വരണം ഇങ്ങനെയുള്ള വീഡിയോ ആയിട്ട് ഒരു കാര്യം ചോദിക്കാൻ മറന്നു പോയി താങ്കളുടെ ക്യാമറ കണ്ടില്ലല്ലോ അതും കൂടെ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ ok ഗുഡ് നൈറ്റ് ബ്രോ
@jithinhridayaragam
@jithinhridayaragam Жыл бұрын
ഇപ്പോൾ ഫോൺ മാത്രമേ ഉള്ളൂ ബ്രോ 🥰
@vaisakhsurendran3239
@vaisakhsurendran3239 Жыл бұрын
Kidilan 👌
@jithinhridayaragam
@jithinhridayaragam Жыл бұрын
🌺🌺🌺🌺🌺
@iamjai6089
@iamjai6089 Жыл бұрын
സൂപ്പർ... 💥💥💥അടിപൊളി
@jithinhridayaragam
@jithinhridayaragam Жыл бұрын
thank you 🌹
@sujathakalathil1622
@sujathakalathil1622 11 ай бұрын
Super
@jithinhridayaragam
@jithinhridayaragam 11 ай бұрын
thank you
@shanthasreenivasan1572
@shanthasreenivasan1572 Жыл бұрын
ഇപ്പോഴും കർണാടക സംഭവം തന്നെ.ജയ് കർണാടക.
@manilams259
@manilams259 Жыл бұрын
Pala thavana parenju.ottapetta sthalangalil engane chenn kayaraathe erikkanam.vdo nannayittund.eniyum variety sthalangalumayi hridayaraagam prayaanam thudaratte🌹🦋🌹🦋
@santhoshng1803
@santhoshng1803 Жыл бұрын
കോളളാം കൂടുകാരാ കർണാടക കാഴ്ച കൾ.സൂപർ
@arunraju2841
@arunraju2841 Жыл бұрын
😍😍😍
@kirankrishnan5081
@kirankrishnan5081 Жыл бұрын
Adipoli,, chetta comedyum kudi venam..
@vishnuvlogzzz6196
@vishnuvlogzzz6196 Жыл бұрын
❣️❣️❣️
@mariabijo7979
@mariabijo7979 Жыл бұрын
Nalla maram
@jithinhridayaragam
@jithinhridayaragam Жыл бұрын
അല്ല. ഒറ്റമരം 😀
@somiajosh9974
@somiajosh9974 Жыл бұрын
വീഡിയോ കൊള്ളാം അവതരണം. കുറക്കല്ലെ ജിതിൻ. അതു കേൾക്കാൻ നല്ല രസമാണ് പ്ലീസ്
@somiajosh9974
@somiajosh9974 Жыл бұрын
കോമഡിയും കൊള്ളാം
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰🥰 thank you 🌼
@sanal_v_p3499
@sanal_v_p3499 Жыл бұрын
Thanks❤
@jithinhridayaragam
@jithinhridayaragam Жыл бұрын
thank you 🌼
@ashafrancis9092
@ashafrancis9092 Жыл бұрын
Jithin l enjoy your vedeos Today's video l like more than Humpi and Chitradurga like your presentation and comedy l like you and wish you tc come up in life God bless you
@jithinhridayaragam
@jithinhridayaragam Жыл бұрын
Thank You Very Much 🌹
@kuttan99n
@kuttan99n Жыл бұрын
👍🏻
@Thakku1235
@Thakku1235 Жыл бұрын
😻😻😻
@vaisakhsurendran3239
@vaisakhsurendran3239 Жыл бұрын
@manojnr8710
@manojnr8710 Жыл бұрын
supper
@jithinhridayaragam
@jithinhridayaragam Жыл бұрын
thank you 🌹
@ajimontrap3277
@ajimontrap3277 Жыл бұрын
♥️♥️♥️♥️♥️♥️ ഞാനും എന്റളിയനും ഒറ്റയ്ക്ക്.. അവന്മാർ രണ്ടു പേര്.. ഒന്നും ചെയ്യാൻ പറ്റിയില്ല
@jithinhridayaragam
@jithinhridayaragam Жыл бұрын
ഇന്നേതാ അടിച്ചത് 😂
@sandhyasandhya2480
@sandhyasandhya2480 9 ай бұрын
ഇതിഹാസം 👍👌🏻
@jithinhridayaragam
@jithinhridayaragam 9 ай бұрын
🌹👍
@RouteTraveler
@RouteTraveler Жыл бұрын
ഇവിടെ ഞാൻ പൊയിട്ടുണ്ട്
@jithinhridayaragam
@jithinhridayaragam Жыл бұрын
👍👍👍 thank you 🌼
@pramodpramod7736
@pramodpramod7736 Жыл бұрын
❤❤❤
@jithinhridayaragam
@jithinhridayaragam Жыл бұрын
thank you
@jometgeorge3580
@jometgeorge3580 Жыл бұрын
❤❤❤❤❤❤
@jithinhridayaragam
@jithinhridayaragam Жыл бұрын
thank you
@sruthyp.scaria7451
@sruthyp.scaria7451 Жыл бұрын
Super as always....please don't stop comedy....very attractive explanation 😊..
@sruthyp.scaria7451
@sruthyp.scaria7451 Жыл бұрын
TV il aanu kanunne..comment idan vannnatha
@jithinhridayaragam
@jithinhridayaragam Жыл бұрын
ഒരുപാട് നന്ദി 🌹🌹🌹🌹🌹
@smuhammad7445
@smuhammad7445 Жыл бұрын
മുറ്റത്തെ മുല്ലക്ക് മണം ഇല്ല.. അത് ഏതു നാട്ടുകാരുടെ കാര്യത്തിലും അങ്ങനെയാ.. നമുക്ക് മറ്റു രാജ്യങ്ങളിലെ കാഴ്ചകൾ വലുതായി തോന്നും എങ്കിൽ മറ്റു രാജ്യക്കാർക്ക് നേരെ തിരിച്ചും ആയിരിക്കും.. മഹാരാഷ്ട്രയിൽ ഇത്തരം പുരാണ നിർമിതികൾ ഉണ്ടെന്നു ഹൃദയ രാഗം കാണുമ്പോളാ അറിയുന്നത്.. എന്തിനേറെ നമ്മുടെ പത്തനംതിട്ട ഇടുക്കി ജില്ലകളിൽ ഉള്ള ഒട്ടു മിക്ക സ്ഥലങ്ങളും ഹൃദയ രാഗത്തിൽ കൂടി കണ്ടു.. ഇനിയും കേരളത്തിൽ ഒരുപാട് ഉണ്ട്.. അതൊക്കെ explore ചെയ്യണം.. തിരുവല്ല അടുത്ത് കവിയുരിൽ ഒരു ഗുഹാ ക്ഷേത്രം ഉണ്ട്.. വലിയൊരു പാറ തുരന്നു ഉണ്ടാക്കിയത്.. വലുതല്ലെങ്കിലും കാണാൻ നല്ല സ്ഥലം ആണ്.. പിന്നെ പത്തനംതിട്ട ആസാനെ തിരക്കിയതായി പറയണം...
@davisaustin9718
@davisaustin9718 Жыл бұрын
കവലേ ദുർഗ
@jithinhridayaragam
@jithinhridayaragam Жыл бұрын
thank you 🌹
@arunantony2927
@arunantony2927 Жыл бұрын
ജിതിൻ ചേട്ടൻ കൊച്ചിനെയും അയി ഇന്ന് ആദ്യം അയി പലയിൽ ഞാൻ കണ്ടു. മിണ്ടണം എന്നുണ്ടായിരുന്നു സാധിച്ചില്ല 😢😢😢... ആദ്യം മുതൽ ഇന്ന് വരെ ഓണ്ട്
@jithinhridayaragam
@jithinhridayaragam Жыл бұрын
എന്തേ മിണ്ടാതിരുന്നത് 🥰
@ajieeshka-dp9mq
@ajieeshka-dp9mq Жыл бұрын
kottayilemass Ajieesh MASS
@arunantony2927
@arunantony2927 Жыл бұрын
@@jithinhridayaragam ഞൻ ഒരു ഷോപ്പിൽ ആയിരുന്നു. അന്നേരാത്തനും കടന്നു പോയി 😔😔😔
@-._._._.-
@-._._._.- Жыл бұрын
0:27 👌
@-._._._.-
@-._._._.- Жыл бұрын
9:02 ഒറ്റ മരകൊട്ട 😂
@-._._._.-
@-._._._.- Жыл бұрын
20:01 ഗദാ തീർഥം 👌
@bijumaya8998
@bijumaya8998 Жыл бұрын
കൊള്ളാം ജിതിൻ ചേട്ടാ പിന്നെ അവിടെ ആയതുകൊണ്ട്. അ നിർമിതി അതുപോലെ നില്കുന്നത് ഇവിടെ ആണെങ്കിൽ അത് മുടിച്ചു തേച്ചു വരും തുണിനു പകരം ഒരു തരി മണ്ണ് പോലും കാണില്ല ചേട്ടാ 👍
@jithinhridayaragam
@jithinhridayaragam Жыл бұрын
😀😀😀🥰🥰🥰🌹🌹🌹
@jojigeorgejojijoji2515
@jojigeorgejojijoji2515 Жыл бұрын
👍👍👍👍ബ്രോ
@YaTrIgAnKL05
@YaTrIgAnKL05 Жыл бұрын
❤❤❤
@gopangs3668
@gopangs3668 Жыл бұрын
ചേട്ടൻ മലയാള കുറച്ച് പറഞ്ഞത്100% കറക്ട് ആണ്
@jithinhridayaragam
@jithinhridayaragam Жыл бұрын
😀😀😀🥰🥰❣️
@gafoorna2552
@gafoorna2552 Жыл бұрын
Ningalude banground music oru🙏rakshayumilla pratheyka moodanu athu kelkumpo
@lifewithnature7881
@lifewithnature7881 5 ай бұрын
Tourist bus ആ ഭാഗത്തേക്ക് എത്തുമോ? അതായത് കാർ എത്തുന്ന സ്ഥലം വരെ ബസും എത്തുമോ?
@saileshpnair5619
@saileshpnair5619 Жыл бұрын
Belur chennakesava temple velapadi temple hoisala halebidu temple somanadapuram temple vidieo ceyoo adimanoharamanu
@jithinhridayaragam
@jithinhridayaragam Жыл бұрын
thank you
@Thankan9876
@Thankan9876 Жыл бұрын
Kasargod videos ebide..Bekal fort kazhingu kandilla
@lissyvj7974
@lissyvj7974 Жыл бұрын
Idyallanmara veendum thirichu kondu varanulla idea undu thonnunu ... VANDA ... Onnu escope ayikotta
@mariabijo7979
@mariabijo7979 Жыл бұрын
Ithenthu yaathraya pediyavunnu
@PraveenKumar-dt9uj
@PraveenKumar-dt9uj Жыл бұрын
Enikku povan ere dhivasamay agraham undu enthayalum itthavana mosoonil pavanam,,
@jithinhridayaragam
@jithinhridayaragam Жыл бұрын
👍👍👍 കിടു ആണ്
@kanakavenugopal7474
@kanakavenugopal7474 Жыл бұрын
നായിക് എന്നല്ലേ?
@renjith.mathewrenjith.math7888
@renjith.mathewrenjith.math7888 Жыл бұрын
നായക അല്ലെ നായക് വിഭാഗം 👍
@jithinhridayaragam
@jithinhridayaragam Жыл бұрын
thank you 🌼
@shajuthachamkulam137
@shajuthachamkulam137 Жыл бұрын
നായിക്
@rejijoseph7076
@rejijoseph7076 Жыл бұрын
കാഴ്ചകൾ : മനോഹരം ജിതിന്റെ വിവരണം : ഗംഭീരം ജിതിന്റെ കോമഡി : അതും കുഴപ്പമില്ല 😄 ജിതിന്റെ ഭയം : അത് പോരാ, കുറെ ധൈര്യം വേണം 😄😄 പിന്നെന്ത്? : ഒന്നുമില്ല, ഇതുപോലൊക്കെ മതി. 😄😄 വാൽകഷ്ണം : ജിതിനെ കണ്ടപ്പോൾ ആ ഗൈഡ് വിചാരിച്ചുകാണും, ഇദ്ദേഹം ഏതോ മാജിക്‌ കാരനോ college proffessor ഓ ആയിരിക്കുമെന്ന്. സത്യം ഞങ്ങൾക്കല്ലേ അറിയൂ 😄.അതാണയാൽ നിങ്ങളെ കാണുമ്പോൾ ഒന്നും മിണ്ടാത്തത് 😂😂😂
@jithinhridayaragam
@jithinhridayaragam Жыл бұрын
😂😂😂😂 നമ്മുടെ അജിമോൻ ആശാൻ ആദ്യം എന്നെ മജീഷ്യൻ എന്നാരുന്നു വിളിച്ചിരുന്നെ 😂
@arunpj8765
@arunpj8765 Жыл бұрын
ലാസ്റ്റ് പറഞ് ok 👍🏻
@jithinhridayaragam
@jithinhridayaragam Жыл бұрын
thank you
@ChengayisVlogs
@ChengayisVlogs Жыл бұрын
ആരേലും എന്തേലും പറഞ്ഞു എന് പറഞ്ഞു തുടക്കം മുതൽ നിങ്ങളുടെ അവതരണ ശൈലി കണ്ടു വന്നു കൂടിയ എന്നെപോലെ ഒരുപാട് ആളുകൾ ഉണ്ട്..... അത് ഓർത്ത് മുന്നോട്ട് പോകുക...... എല്ലാവരും ഒരുപോലെ ആകില്ല.... അതുകൊണ്ട് ജിതീന്റ് തനത് ശൈലിയിൽ തന്നെ മുന്നോട്ട് പോകുക👍
@jithinhridayaragam
@jithinhridayaragam Жыл бұрын
നല്ല പ്രോത്സാഹനം thank you br🌼
@ChengayisVlogs
@ChengayisVlogs Жыл бұрын
@@jithinhridayaragam താങ്ക്യു താങ്കു വേരിമച്ച് 😁....
@SunildevasiaDevasia-ev9gv
@SunildevasiaDevasia-ev9gv 10 ай бұрын
കേരളത്തിന്റെ മറ്റൊരു sk പൊറ്റക്കാട് ആകണം bro
@jithinhridayaragam
@jithinhridayaragam 10 ай бұрын
😍😍🙏
@suraj-vlog-619
@suraj-vlog-619 Жыл бұрын
🎉🎉😂😂
@lijuvarghese4755
@lijuvarghese4755 Жыл бұрын
ചരിത്രം പറഞ്ഞാൽ കൊള്ളാം😊
@rufaid4228
@rufaid4228 Жыл бұрын
21:24 to 21:50 😁😁 ഇങ്ങേരുടെ ഒരു കാര്യം 😝
@jithinhridayaragam
@jithinhridayaragam Жыл бұрын
😀😀😀🥰🥰🥰 thank you 🌼
@Saji202124
@Saji202124 Жыл бұрын
Itre kaanichad tanne veliye karymm.ottek poyal..orupaad parimidigal...undd..jn anel povilla..vishamadayi kananamenkil..namml oru naale alenkilum onnich venam...
@jithinhridayaragam
@jithinhridayaragam Жыл бұрын
thank you 🌼
@jojannayarambalam
@jojannayarambalam Жыл бұрын
ninagaledukkunnna riskinu.............laike adikkathe pokaan arkum sadhikkilla.....
@jithinhridayaragam
@jithinhridayaragam Жыл бұрын
thank you🥰🥰🥰🥰🥰
@travelguide2996
@travelguide2996 Жыл бұрын
ശരിയാണ് 90% ഗൈഡുകളും കൈയിൽ നിന്നും കുറെ ഇട്ടു തള്ളുന്നവർ ആണ്!😂😂 എന്തായാലും അയാളുടെ മുഖം ഒന്ന് കാണിക്കാമായിരുന്നു!😂😂🤣🤣
@jithinhridayaragam
@jithinhridayaragam Жыл бұрын
പാവം ജീവിക്കട്ടെ 😀 തങ്ങളതാങ്കളുടെ പേരിലുമുണ്ടല്ലോ ഒരു ഗൈഡ് 😂
@travelguide2996
@travelguide2996 Жыл бұрын
​@@jithinhridayaragam ങേ!! അതു ശരിയാണല്ലോ!!🤣🤣🤣
@traveldiaries7084
@traveldiaries7084 Жыл бұрын
ഒറ്റമരം കോട്ട KL06 😂
@jithinhridayaragam
@jithinhridayaragam Жыл бұрын
thank you 🌼😂😂😂
@travelguide2996
@travelguide2996 Жыл бұрын
21:24 🤣🤣🤣🤣🥰
@jithinhridayaragam
@jithinhridayaragam Жыл бұрын
😀😀😀
@SUNIL.vettam
@SUNIL.vettam Жыл бұрын
🌹 ഒട്ടും പരിചയമില്ലാത്ത സ്ഥലത്തെ ഒറ്റയ്ക്ക്ഉള്ള വനയാത്ര അപകടകരം പലപ്പോഴും പറഞ്ഞിട്ടുള്ളതാണ് Be Carefullllllllllllllll മലയിടുക്കിൽ കുടുങ്ങിയ പാലക്കാട്ടുകാരൻ 😜ബാബുവിനെ😜 ഓർക്കുക വല്ലപ്പോഴും @ 23 - 05 - 2023 🌹
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹🌹🌹🌹 ❣️❣️❣️❣️❣️
@sreejishkuttan3637
@sreejishkuttan3637 Жыл бұрын
കോമഡി അണ്‌ മെയിൻ സാധനം 😂
@jithinhridayaragam
@jithinhridayaragam Жыл бұрын
😂😂😂 thank you 🌹
@manikanakkalil6084
@manikanakkalil6084 Жыл бұрын
Boring
@jithinhridayaragam
@jithinhridayaragam Жыл бұрын
എനിക്കിതൊക്കെയെ/ ഇങ്ങനോക്കെയേ അറിയൂ സഹോദരാ ...
@ajieeshka-dp9mq
@ajieeshka-dp9mq Жыл бұрын
kavaledurga kottaMASS
@kurishingal619
@kurishingal619 Жыл бұрын
Bro...onn careful aakanam..
@maheshs6277
@maheshs6277 Жыл бұрын
❤❤❤❤
@manu074
@manu074 Жыл бұрын
@Kangazhakkadan
@Kangazhakkadan Жыл бұрын
❤❤❤
@jithinhridayaragam
@jithinhridayaragam Жыл бұрын
thank you
@georginjose1616
@georginjose1616 Жыл бұрын
@ajithshalu4783
@ajithshalu4783 Жыл бұрын
@davisbabu3177
@davisbabu3177 Жыл бұрын
❤❤❤
@jithinhridayaragam
@jithinhridayaragam Жыл бұрын
thank you 🌼
@jithinms_
@jithinms_ Жыл бұрын
❤️❤️❤️
@jithinhridayaragam
@jithinhridayaragam Жыл бұрын
thank you 🌹
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 10 МЛН