പുല്ലാങ്കുഴൽ പഠിക്കുന്നവർ പൊതുവെ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

  Рет қаралды 9,113

Mithun Senan

3 жыл бұрын

Question and Answer session.
1.എന്താണ് thumb hole?
2.Carnatic (8 holes) flute നെ hindustani flute ൽ നിന്നും വ്യത്യസ്തമാക്കുന്ന main advantage എന്താണ്??
3.Lip position തിരഞ്ഞെടുക്കേണ്ടത് എങ്ങനെ? അതുകൊണ്ടുള്ള പ്രാധാന്യം എന്താണ്?
4. Hindustani flute ൽ ചെയ്യുന്ന ചില തെറ്റായ പ്രയോഗം എന്താണ്?
തുടങ്ങിയ ചില ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് ഈ video ൽ പറഞ്ഞിരിക്കുന്നത്

Пікірлер: 141
@suneeshsuneesh1695
@suneeshsuneesh1695 2 жыл бұрын
ഞാൻ flute പഠിച്ചു കൊണ്ട് ഇരിക്കുന്ന ഒരാളാണ് 😊താങ്കളുടെ ക്ലാസ്സ്‌ എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു 👍ഇത് പോലുള്ള വീഡിയോ കൾ ഇനിയു പ്രതീക്ഷിക്കുന്നു സർ 👍ഒരുപാട് റെസ്‌പെക്ട് 👍👍🥳
@basheerkalathinghal1992
@basheerkalathinghal1992 2 жыл бұрын
താങ്കളുടെ ടീച്ചിംഗ് എക്സ്പീരിയൻസ് പ്രകടമാവുന്ന വീഡിയോ, നന്ദി ,സ്നേഹം
@mithunflute
@mithunflute 2 жыл бұрын
🙏🙏🙏🙏
@Alexander90948
@Alexander90948 9 ай бұрын
താങ്കൾ പറഞ്ഞത് ശരിയാണ്... മഹാൻ ആണ് നിങ്ങൾ☝️🙏🙏🙏☝️
@mithunflute
@mithunflute 9 ай бұрын
😊🙏🙏
@alaricdcruz60
@alaricdcruz60 3 жыл бұрын
വളരെ use full ക്ലാസ് ആണ്. ഇതു പോലെയുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു
@mithunflute
@mithunflute 3 жыл бұрын
😊😊👍🙏🙏🙏
@rithu2008
@rithu2008 Жыл бұрын
Very informative thanks for your valuable time
@gilujosephofficial6354
@gilujosephofficial6354 Жыл бұрын
Very informative 🎉
@nithin1007
@nithin1007 Жыл бұрын
കല്യാണി രാഗം വായിക്കുവാൻ എളുപ്പം 3 ഫിംഗർ ഫ്ലൂട് അല്ലേ.
@techman7623
@techman7623 2 ай бұрын
Very good teaching I can play little
@ReejithThembari
@ReejithThembari 3 жыл бұрын
കുറേ ധാരണകളും തെറ്റിദ്ധാരണകളും മാറിക്കിട്ടി.ഇതുപോലുള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു.നന്ദി മിഥുൻ ബ്രോ..
@mithunflute
@mithunflute 3 жыл бұрын
Sure bro, Thank u😊😊🙏🙏🙏
@midhumathew7935
@midhumathew7935 2 жыл бұрын
വളരെ ഉപകാരപ്രതമായ വീഡിയോ
@kuniyilbabu
@kuniyilbabu 3 жыл бұрын
Very informative Midhun. Understand your in-depth knowledge in flute scaling.
@mithunflute
@mithunflute 3 жыл бұрын
😊😊🙏🙏🙏🙏🙏
@joyjohn1950
@joyjohn1950 11 ай бұрын
Ask you question about scaling on Flute
@shajahantanur766
@shajahantanur766 3 жыл бұрын
Superb , flute practice cheyyunna ellavarkkum valare useful aya video 👍❤️👍👍👍👍
@mithunflute
@mithunflute 3 жыл бұрын
Thank u bro🥰🥰🥰🙏🙏🙏🙏
@karthiayanitm837
@karthiayanitm837 Жыл бұрын
Upakara0radamaya vrdio ittatjinu nandi.
@sukeshpp87
@sukeshpp87 3 жыл бұрын
താങ്ക്സ് മിഥുൻ ചേട്ടാ...ഇനിയും ഇത്തരം വീഡിയോസ് പ്രതീക്ഷിക്കുന്നു
@mithunflute
@mithunflute 3 жыл бұрын
Sure🥰👍👍🙏
@vinodchandran2465
@vinodchandran2465 3 жыл бұрын
മാഷേ സൂപ്പർ 👍ഇനിയുംഇതുപോലെയുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു
@mithunflute
@mithunflute 3 жыл бұрын
Sure😊😊🙏🙏🙏🙏👍👍👍
@lintoka
@lintoka 2 жыл бұрын
Thank you so much for these information!
@ManojBinBalan
@ManojBinBalan 3 жыл бұрын
Super.. simple and informative. Expecting more .,,
@mithunflute
@mithunflute 3 жыл бұрын
Thank u🙏, sure😊👍
@lakshmanannarasimhan1648
@lakshmanannarasimhan1648 2 жыл бұрын
Very useful information bro God bless you
@gokulnathag3873
@gokulnathag3873 Жыл бұрын
Thanks ഏട്ടാ 🙏🥰
@sunilkumarm9098
@sunilkumarm9098 3 жыл бұрын
Very informative & Good Presentation 👍👍
@mithunflute
@mithunflute 3 жыл бұрын
😊😊🙏🙏🙏
@subeesh143subi5
@subeesh143subi5 3 жыл бұрын
നല്ല class.ഈ ശബ്ദം ഉണ്ടാക്കുന്നത് എങ്ങനെ? എന്ന് പറഞ്ഞു തരാമോ
@mithunflute
@mithunflute 3 жыл бұрын
ക്ലാസുകൾ തുടർച്ചയായി കാണൂ, അതും പറയാം 😊👍
@sijoysam
@sijoysam 3 жыл бұрын
Well explained ...thank you so much
@mithunflute
@mithunflute 3 жыл бұрын
Thank u 😊😊🙏🙏🙏
@gopakumarvk5128
@gopakumarvk5128 8 ай бұрын
🙏
@anilkumarchalissery5462
@anilkumarchalissery5462 3 жыл бұрын
Good attempt midhun❤️❤️
@909stealth
@909stealth 3 жыл бұрын
Nice one again .. very useful !
@mithunflute
@mithunflute 3 жыл бұрын
Thank u🙏
@Sandeep-e9t8b
@Sandeep-e9t8b 9 ай бұрын
Sir. Nannayitt. Vivarichu. Thannu. ❤❤❤
@mithunflute
@mithunflute 9 ай бұрын
🥰🙏
@sajumgeorgeOfficial
@sajumgeorgeOfficial 3 жыл бұрын
Excellent explanation.
@arunkumargopal3053
@arunkumargopal3053 2 жыл бұрын
Good information.....
@mithunflute
@mithunflute 2 жыл бұрын
😊😊🙏🙏🙏
@shibuchacko3819
@shibuchacko3819 3 жыл бұрын
Very Nice information 🙏🙏
@mithunflute
@mithunflute 3 жыл бұрын
Thank u😊🙏
@alphaflutes3109
@alphaflutes3109 3 жыл бұрын
Well explained mithun❤️❤️❤️❤️
@mithunflute
@mithunflute 3 жыл бұрын
Thank u bro🥰🥰🙏🙏
@chandravilasamrajan3308
@chandravilasamrajan3308 3 жыл бұрын
അങ്ങയുടെ വലിയമനസിന് ആയി രം നന്ദി
@mithunflute
@mithunflute 3 жыл бұрын
😊😊🙏🙏🙏
@nithin1007
@nithin1007 3 жыл бұрын
മിഥുന്‍ ബ്രോ ഒരു സംശയം , എന്‍റെ കയ്യില്‍ ഉള്ളത് 6 ഹോള്‍ c ഫ്ലൂട്ട് ആണ് . ഞാന്‍ നിലവില്‍ 3 ഫിംഗര്‍ സ എന്ന ശൈലിയില്‍ ആണ് പ്രാക്ടീസ് ചെയുന്നത് , ചില വീഡിയോസ് കാണാറുണ്ട് , അതിലും 2 ഫിങര്‍ ശൈലിയില്‍ കര്‍ണ്ണാടിക് മോഡലില്‍ വായിക്കുന്നത് , അത് കാനുംബോള് സംശയം വരുന്നു , ഞാന്‍ നിലവില്‍ ഫോളോ ചെയ്യുന്ന 3 ഫിങര്‍ തുടര്‍ന്നാല്‍ അതോ അത് 2 ഫിംഗര്‍ ആക്കണോ
@mithunflute
@mithunflute 2 жыл бұрын
നിലവിൽ ഉള്ളത് തന്നെ തുടർന്നോളൂ 👍👍👍
@ahink.c1370
@ahink.c1370 3 жыл бұрын
Very informative video bro💕
@mithunflute
@mithunflute 3 жыл бұрын
Thank u bro♥️🙏
@heavy_tech9806
@heavy_tech9806 Жыл бұрын
ആരാധികേ, (അമ്പിളി,) സോങ് play ചെയ്യാൻ carnatic flute ഏതാണ് മാഷേ grade 👍
@mithunflute
@mithunflute Жыл бұрын
നോക്കിയിട്ടില്ല, I think എല്ലാ flute ലും ആ song വായിക്കാം 👍👍
@kessiyamol4446
@kessiyamol4446 2 жыл бұрын
ഫ്ലൂറ്റ് ഉണ്ടാക്കുന്ന ഒരു വീഡിയോ ചെയ്യുമോ?
@mithunflute
@mithunflute 2 жыл бұрын
എന്റെ flute ഞാൻ ഉണ്ടാക്കുന്നു എന്നല്ലാതെ making ഒരു proffession ആയി ഇതുവരെ എടുത്തിട്ടില്ല, അങ്ങനെ വരുമ്പോൾ തീർച്ചയായും ആലോചിക്കാം, പക്ഷെ ആവശ്യമുള്ളവർക്ക് എന്റെ വീട്ടിൽ വരുത്തി making പഠിപ്പിച്ചു കൊടുക്കുന്നുണ്ട്
@ppsudheesh
@ppsudheesh 3 жыл бұрын
Super.👌👌. very useful ..Thank you
@mithunflute
@mithunflute 3 жыл бұрын
😊🙏🙏
@ppsudheesh
@ppsudheesh 3 жыл бұрын
@@mithunflute njan oru beginner anu. Are you a Carnatic flute maker too?
@mithunflute
@mithunflute 3 жыл бұрын
@@ppsudheesh yes
@ppsudheesh
@ppsudheesh 3 жыл бұрын
@@mithunflute details tharumo?
@mithunflute
@mithunflute 3 жыл бұрын
@@ppsudheesh?????
@arunkpkp1
@arunkpkp1 2 жыл бұрын
paattu paadunna oru gaayakan flute vaayichaal voice ne badikkumo?
@mithunflute
@mithunflute 2 жыл бұрын
ഇല്ല
@veerendranmv
@veerendranmv 3 жыл бұрын
You are really great. Thank you for the useful information...❤️❤️❤️
@mithunflute
@mithunflute 3 жыл бұрын
😊😊🥰🥰🙏🙏🙏
@sreejithsreep2908
@sreejithsreep2908 2 жыл бұрын
Super class❤️💕❤️💕
@mithunflute
@mithunflute 2 жыл бұрын
🥰♥️🙏
@sreejithsreep2908
@sreejithsreep2908 2 жыл бұрын
Flute ഉണ്ടാക്കാറുണ്ടോ? Flute Full സെറ്റ് എത്ര രൂപ വരും. ? കറുത്ത ഈറ്റ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഫ്ലൂട്ടിന് ശ്രുതി മധുരം കൂടുതലാണെന്ന് പറയുന്നത് ശരിയാണോ?.
@mithunflute
@mithunflute 2 жыл бұрын
ഇപ്പോൾ students നു വേണ്ടി മാത്രമാണ് ഉണ്ടാക്കുന്നത്, time ഇല്ലാത്തതിനാൽ
@georgekp586
@georgekp586 3 жыл бұрын
sir njan kureshe vayeekkum padichittonnum ella oru nalla flute vanghanamennud punam flute ethu vanghnam sir onnu parayamo sir
@mithunflute
@mithunflute 3 жыл бұрын
അതിലും നല്ല flute maker നമ്മുടെ നാട്ടിൽ തന്നെയുണ്ട്
@the.arjutechpronicsofficial
@the.arjutechpronicsofficial 2 жыл бұрын
Nice
@rejijohnh8973
@rejijohnh8973 3 жыл бұрын
Very useful
@harivalakode9547
@harivalakode9547 3 жыл бұрын
ചേട്ടൻ ഏത് മേക്കറുടെ ഫ്ലൂട്ട് ആണ് ഉപയോഗിക്കുന്നത് ( ഹിന്ദുസ്ഥാനി & കർണാടിക് )
@mithunflute
@mithunflute 3 жыл бұрын
ഞാൻ flute maker ആണ് 😊😊😊
@binufranklin8413
@binufranklin8413 3 жыл бұрын
വളരെ നന്ദി
@mithunflute
@mithunflute 3 жыл бұрын
😊🙏
@unniunnimon132
@unniunnimon132 3 жыл бұрын
Super
@mithunflute
@mithunflute 3 жыл бұрын
😊🙏
@rajeshbansuri9866
@rajeshbansuri9866 3 жыл бұрын
ഹിന്ദുസ്ഥാനി ഫ്ളൂട്ടിലെ അവസാന hole നെ tuning hole എന്ന് പറയാമോ ആ hole വെച്ച് tuning ചെയ്യാൻ പറ്റുമോ
@mithunflute
@mithunflute 3 жыл бұрын
അതാണ്‌ tuning hole, ഒരു flute maker blowing hole നു ശേഷം ആദ്യമായി ഇടുന്ന hole അതാണ്‌, അതിലൂടെയാണ് centre tune ചെയ്യുന്നത്, അതിനാലാണ് tuning hole എന്ന് പറയുന്നത്
@rajeshbansuri9866
@rajeshbansuri9866 3 жыл бұрын
blowingholiന് ശേഷം end തീവ്രമധ്യമത്തിന് cutചെയ്ത് അളവ് വെക്കാറല്ലെ പിന്നെ എല്ലാതും ട്യൂണിങ്ങ് ആവില്ലേ 🤔🤔 അതുമാത്രം🤔??
@mithunflute
@mithunflute 3 жыл бұрын
@@rajeshbansuri9866 ആ തീവ്ര മധ്യമം centre tuning ആയിരിക്കില്ല, flute cut ചെയ്തുകൊണ്ട് centre tuning കൊണ്ട് വരാൻ ബുദ്ധിമുട്ടാണ്, പിന്നീട് ആ തീവ്ര മധ്യമത്തിൽ നിന്നും tuning hole വഴി പഞ്ചമം perfect centre tuning ൽ ആക്കും, അതുകൊണ്ടാണ് അതിനെ tuning hole എന്ന് പറയുന്നത്
@renjith.m.crenjithchinnan9272
@renjith.m.crenjithchinnan9272 Жыл бұрын
Bro... 👏🏾👏🏾👏🏾
@chithru_27
@chithru_27 2 жыл бұрын
Bro ഞാൻ malayalam songs play ചയ്യുബോൾ 8 holes flute finger position ആണ് use ചെയുന്നത് കുഴപ്പമുണ്ടോ
@mithunflute
@mithunflute 2 жыл бұрын
No problem
@chithru_27
@chithru_27 2 жыл бұрын
Ok sir💕🎶
@harikrishnan9007
@harikrishnan9007 Жыл бұрын
💙💙
@aneeshkumarnp
@aneeshkumarnp 2 жыл бұрын
Flute vaayikkumbol thala karakkam varuunnu , head ache varunnu , enthu kondaanu??
@mithunflute
@mithunflute 2 жыл бұрын
തുടക്കം ആയതുകൊണ്ടാണ്, അസ്വസ്ഥത വരുമ്പോൾ നിർത്തണം, പിന്നെ practise ചെയ്തു ആ അസ്വസ്ഥത വരുന്ന സമയം മെല്ലെ കൂടും, അങ്ങനെ മെല്ലെ മെല്ലെ ready ആക്കി എടുക്കാൻ സാധിക്കും 👍
@suvinvishwanathan825
@suvinvishwanathan825 3 жыл бұрын
Great 👍 👌
@mithunflute
@mithunflute 3 жыл бұрын
😊🙏
@anandhukrishnawoodwinds2248
@anandhukrishnawoodwinds2248 3 жыл бұрын
Adipoli broo😍❤️🙏🙏
@mithunflute
@mithunflute 3 жыл бұрын
Thank u bro🥰🙏
@ഒരുകുഞ്ഞികാട്ടിമീഡിയ
@ഒരുകുഞ്ഞികാട്ടിമീഡിയ 3 жыл бұрын
ചേട്ടാ നന്നായി പാടുന്നുണ്ടല്ലോ
@mithunflute
@mithunflute 3 жыл бұрын
😊😊🙏🙏🙏
@vishnudas6999
@vishnudas6999 3 жыл бұрын
നമ്മൾ ഹിന്ദുസ്ഥാൻ ഫ്ലൂട്ട് ആണോ കർണാടിക് ഫ്ലൂട്ട് ആണോ വാങ്ങിക്കേണ്ടത് പഠിക്കാൻ പ്ലീസ് റിപ്ലൈ
@mithunflute
@mithunflute 3 жыл бұрын
ആരാണോ പഠിപ്പിക്കുന്നത്, അവരുടെ തീരുമാനം ആണ് അത്
@vishnudas6999
@vishnudas6999 3 жыл бұрын
@@mithunflute ഞാൻ സ്വയം പഠിക്കാൻ ആണ് നോക്കുന്നെ അതാ ചോദിച്ചേ പ്ലീസ് റിപ്ലൈ
@mithunflute
@mithunflute 3 жыл бұрын
@@vishnudas6999 ഹിന്ദുസ്താനി
@vishnudas6999
@vishnudas6999 3 жыл бұрын
@@mithunflute പിന്നെ നമുക്ക് സ്വയം ഫ്ലൂട്ട് പഠിക്കാൻ പറ്റോ ഇതിനും കൂടി റിപ്ലൈ പ്ലീസ്
@mithunflute
@mithunflute 3 жыл бұрын
@@vishnudas6999 സ്വയം പഠിക്കാൻ ശ്രമിച്ചു success ആയവരും fail ആയവരും ഒരുപാടുണ്ട്, So വ്യക്തമായ ഒരു മറുപടി തരാൻ ബുദ്ധിമുട്ടാണ് എങ്കിലും ശരിയായ ജ്ഞാനം ഇല്ലാതെ സ്വയം പഠിക്കാൻ ശ്രമിച്ചാൽ ശരിയായ result കിട്ടില്ല, എന്താണോ പഠിക്കാൻ പോകുന്നത്, അതിനെപ്പറ്റിയുള്ള ശരിയായ ജ്ഞാനം ആണ് ആദ്യം വേണ്ടത്
@ambilyputhuparambil2965
@ambilyputhuparambil2965 3 жыл бұрын
അവർക്കു വേണ്ടി മാത്രമാണോ ....? ഞങ്ങൾക്കും കാണാമോ....?
@mithunflute
@mithunflute 3 жыл бұрын
കണ്ടോളൂ 😊😁😊👍👍👍
@rajeshrv2011
@rajeshrv2011 3 жыл бұрын
Good 👍👍
@mithunflute
@mithunflute 3 жыл бұрын
Thank u ചേട്ടാ 😊🙏
@nitheeshkrapoos2172
@nitheeshkrapoos2172 3 жыл бұрын
Super bro👏👏👌👌👌
@mithunflute
@mithunflute 3 жыл бұрын
😊🙏🙏
@sdjflutebgm9733
@sdjflutebgm9733 3 жыл бұрын
Anna super 😍😍😍😍😍😍😍😍😍😍😍😍
@mithunflute
@mithunflute 3 жыл бұрын
Thank u bro🥰🥰🥰🙏🙏🙏
@robymathew9
@robymathew9 10 ай бұрын
🤩🤩🤩🤩
@mithunflute
@mithunflute 10 ай бұрын
🥰
@sureshpr7829
@sureshpr7829 3 жыл бұрын
ക്ലാസ്സ് എടുക്കാറുണ്ടോ ?
@mithunflute
@mithunflute 3 жыл бұрын
ഉടനെ തുടങ്ങണം 😊
@nishathomas2047
@nishathomas2047 3 жыл бұрын
✌️✌️🔥
@gireeshkumarks
@gireeshkumarks 3 жыл бұрын
❤️👍
@jyothimonb6940
@jyothimonb6940 3 жыл бұрын
👏👏👏👏👏👏👏👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤
@mithunflute
@mithunflute 3 жыл бұрын
🥰🥰🙏🙏
@santhoshkumar9904
@santhoshkumar9904 3 жыл бұрын
തംമ്പ് ഹോൾ ഇതായിരുന്നല്ലേ നന്ദി.
@mithunflute
@mithunflute 3 жыл бұрын
😊👍
@abhiramr8259
@abhiramr8259 9 ай бұрын
ഹായ് മിഥുൻ, സുഖമാണോ, ഞാൻ അഭിരാം. ഫോൺ നമ്പർ തരണേ
@mithunflute
@mithunflute 9 ай бұрын
8848075510
@dharmachandranclt7034
@dharmachandranclt7034 Жыл бұрын
Sir online ക്ലാസ്സിൽ ചേരുവാൻ താല്പര്യമുണ്ട് mobile number തരാമോ
@abhilashflute7989
@abhilashflute7989 3 жыл бұрын
👋👋👌👌 താൻ മനസ്സിലാക്കിയ അറിവുകൾ മറ്റുള്ളവർക്കും കൂടെ പകർന്നു കൊടുക്കുന്ന നിൻ്റെ മനസ്സിന് ബിഗ്ഗ് സല്യൂട്ട്🙋‍♂️336-)0 മത് സബ്ക്രൈബർ ഞാനായിക്കോട്ടെ💪🙏🙏
@mithunflute
@mithunflute 3 жыл бұрын
Thank u so much bro😊🙏🙏
@rajeshsat6692
@rajeshsat6692 3 жыл бұрын
Good
@mithunflute
@mithunflute 3 жыл бұрын
😊🙏
@ankithmadhu3013
@ankithmadhu3013 3 жыл бұрын
Super
@mithunflute
@mithunflute 3 жыл бұрын
😊😊🙏🙏🙏
Mom had to stand up for the whole family!❤️😍😁
00:39
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 84 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 38 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 103 МЛН
Mom had to stand up for the whole family!❤️😍😁
00:39