എനിക്ക് അഞ്ചു ചേച്ചിയുടെ കേക്ക് ഇഷ്ടം. ശ്രീ ചേച്ചിയുടെ കാണാൻ കേക്കിന്റെ ഷേപ്പ് കൊട്ടാരത്തിന് പൂന്തോട്ടം പോലെയുണ്ട്. Shime ചേച്ചിയുടെ കാണാൻ ബെഗര് പോലെയുണ്ട് കാണാൻ. അഞ്ചു ചേച്ചിയുടെ കളർഫുൾ ആണ് കേക്ക് കാണാൻ.ശ്രീ ചേച്ചിയുടെ കാണാൻ ബ്യൂട്ടിഫുൾ. Shime ചേച്ചിയുടെ കാണാൻ സൂപ്പർ ആണ്. ഏറ്റവും ഇഷ്ടപ്പെട്ടതാണ് അഞ്ചു ചേച്ചിയുടെ. എന്ന് സ്വന്തം അലീന