ഇങ്ങനത്തെ കൂട്ടുകാരെ കിട്ടാൻ അഞ്ചി ഭാഗ്യം ചെയ്യണം 🥺❤️🫂
@MammuKorankandi3 ай бұрын
Yes
@lachuvlogs39223 ай бұрын
💯
@RadhikaJkumar3 ай бұрын
Yes❤️
@pamseenapamsi85273 ай бұрын
Anji maathram alla avar ellavarum🫶🏻
@faznapachuu12733 ай бұрын
🥺❤❤
@bushraAfsal3 ай бұрын
സ്വന്തം രക്തബന്ധങ്ങൾക്കിടയിൽ പരസ്പരം അടിപിടി കൂടുന്ന ഈ കാലത്ത് ഇങ്ങനെ ഒരു ഫ്രണ്ട്ഷിപ്പ് എന്നേക്കുമുള്ള ഒരു മുതൽകൂട്ടാണ്... Lvu somuch😥🥰🫶
@Shinaj-v7z3 ай бұрын
അഞ്ചി കരഞ്ഞപ്പോൾ ഞാൻ കരഞ്ഞുപോയി, അഞ്ചിയുടെ കല്യാണം എന്ന് പറയുമ്പോ നമ്മുടെ വീട്ടിലെ കല്യാണം പോലെയാ തോന്നുന്നത്, നല്ലയൊരു ജീവിതം ഉണ്ടാവട്ടെ. ❤️❤️❤️
@myvoiceshanavaskp89653 ай бұрын
Njanum
@myvoiceshanavaskp89653 ай бұрын
😊😊anji chechi karanjappo sangadam vannu
@dreamycakery69553 ай бұрын
ഞാനും 😭
@MrSirajudin-k8m3 ай бұрын
Nhum😢😢😢
@RappusRichus3 ай бұрын
R🥵
@Ayshabee1233 ай бұрын
ആളുകൾ രക്ത ബന്ധങ്ങൾക്ക് പോലും വില കൽപിക്കാത്ത.. സ്വാർത്ഥരായി അവനവന്റെ കാര്യങ്ങൾ മാത്രം നോക്കി ജീവിക്കുന്ന ഈ കാലഘട്ടത്തിൽ.. നിങ്ങൾ നിങ്ങളുടെ ഓരോ നിമിഷത്തിലും ഫ്രിണ്ട്ഷിപ് enna നിധിയുടെ തിളക്കത്തെ കൂട്ടികൊണ്ടിരിക്കുകയാണ്... നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്കു കിട്ടിയ ഏറ്റവും അമൂല്യമായ ഒന്നാണ് നിങ്ങളുടെ ഫ്രിണ്ട്ഷിപ്.. അതിനെ ഒരിക്കലും കൈവിട്ട് കളയരുത്.. ഈ ബന്ധത്തിന്റെ കേട്ടുറപ്പില് നിങ്ങളുടെ വീട്ടുകാർക്ക് ഉള്ള പങ്ക് വളരെ വലുതാണ് ❤❤എന്നും നിങ്ങളുടെ ഈ സ്നേഹവും ബന്ധവും നിലനിൽക്കട്ടെ അത് oru ദിവസം കുടുതോറും വലുതാവട്ടെ.. നിങ്ങളുടെ ജീവതത്തലെ പുതിയ അധ്യായം തുടങ്ങുമ്പോഴും ഫ്രിണ്ട്ഷിപ് അത് പോലെ thanne ഒട്ടും മാറ്റുകുറയാതെ നിങ്ങൾക്ക് കൊണ്ടുപോവാൻ കഴിയട്ടെ..... നിങ്ങളുടെ ഈ നിധിക്ക് ആരും കണ്ണ് തട്ടദിരിക്കട്ടെ.. എല്ലാം അടിപൊളിയായി കഴിയട്ടെ happy marreid life anji ❤️🥰🥰🥰wedding serisinu weitingaanu ❤❤
@artzclub.__123 ай бұрын
20:20 her tears says that happiness 🤌🏻😩 anji sherikkum baghyavadhiyan ithrem nalla oru bond kittan 👀🤌🏻
Anjiyude കല്യാണം ഓർക്കുമ്പോൾ സന്തോഷത്തേക്കാൾ അവർ പിരിയുന്നെന്റെ വിഷമം വരുന്നവർ ഉണ്ടോ
@pamseenapamsi85273 ай бұрын
Avar piriyilla last vdol parayunhe kelkunhille🥹
@pamseenapamsi85273 ай бұрын
Avar piriyilla last vdol parainhe kelknhille🥹
@JasniyaSheril3 ай бұрын
😢😢😢😢
@BindhuvimalVimal3 ай бұрын
Yes
@SajithaShamsu-b3l3 ай бұрын
😓
@SarithaShaji-vi9wo3 ай бұрын
ശരിക്കും കരഞ്ഞ് പോയി🥲. നിങ്ങളുടെ bond കാണുബോ വല്ലാത്ത സന്തോഷം തോന്നുന്നു. എന്നും ഈ friendship നിലനിക്കട്ടെ❤️
@23rsnrmz3 ай бұрын
20:33 സല്ലു പാവം കരയാതെ പിടിച്ചുനിക്കുവാ 🥹
@hibafathimahibafathima20372 ай бұрын
Sellu ara ivareee
@23rsnrmz2 ай бұрын
@hibafathimahibafathima2037 ശാമിയുടെ ബ്രദർ പിന്നെ ശ്രീ സല്ലു അഞ്ചി പണ്ടുമുതലേ thick Friendsan 🫂
@safnak692127 күн бұрын
raseenarameestp Yaaa correct 💖
@mubimubeen-db_cr73 ай бұрын
ഇതുപോലെയുള്ള കൂട്ടുകാരെ ഞാൻ വേറെ എവിടെയും കണ്ടിട്ടില്ല ഞാൻ ഈ വീഡിയോ കണ്ടപ്പോൾ എനിക്കും സങ്കടം തോന്നി😢😢❤
@Vismaya20033 ай бұрын
10:34 .Anji chechide happiness kanan vendi ee edukana effort is very heart touching...❤
@sruthibhaskar30143 ай бұрын
20:20 Anji ചേച്ചി കരഞ്ഞപ്പോൾ ശരിക്കും സങ്കടം തോന്നി 😢❤ കൂടെ അവരും 😢
@Ayshath-rm5zb3 ай бұрын
Sathyam
@Noushad-j8s3 ай бұрын
Shariyaaa
@raihanathfaisal44033 ай бұрын
ഇവര് കരഞ്ഞപ്പോൾ ഞാനും കരഞ്ഞുപോയി എന്നും ഇവരുടെ ഫ്രണ്ട്ഷിപ്പ് ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ❤❤❤
@dayswithparu3 ай бұрын
ഇത് കണ്ട് എൻറെ കണ്ണു നിറഞ്ഞു🥺 ഇങ്ങനത്തെ friends നെ കിട്ടാൻ ആരാണെങ്കിലും ഒന്ന് ആഗ്രഹിക്കും love you pullothi💗❤️🩹😍
@sherinharis15173 ай бұрын
26:16 അപൂർവം മാത്രം കാണുന്ന ഫ്രണ്ട്സ് ❤ .ഇതൊക്കെ മുന്നോട്ടു കൊണ്ട് പോവാൻ കൂടെ നിൽക്കുന്ന parents❤❤❤❤❤
@sdribgaming43023 ай бұрын
അഞ്ചിടെ കല്യാണത്തിന് wait cheyynnvr undoo?? 💗💓
@Juhainahhh3 ай бұрын
630 Avan sahayikumo ❤
@geethum46693 ай бұрын
Und
@RuthRuthjp3 ай бұрын
yes❤️
@Anithakp-v2c3 ай бұрын
Haaa❤🎉
@prabhakaranpv-xo6yx3 ай бұрын
Iooo superb vlog
@ajasaju87803 ай бұрын
ഇവരുടെ friendship bond isttamullavr 🥰🥰
@Ameeraharis-x3s3 ай бұрын
Super
@JhGh-qs1dt3 ай бұрын
❤😫frendship bond
@asmiansi67953 ай бұрын
Ath aarkka ishtappedathee...🤌🏼🥰❤
@IzzaBacker3 ай бұрын
J jnkm ❤
@23rsnrmz3 ай бұрын
ഇതുപോലോത്ത Friendship ആണെടോ വേണ്ടത് 🥹🫂🫴... Very Heart touching 🥺
@Mihra__fathm3 ай бұрын
ഇവരുടെ ഈ ഫ്രണ്ട്ഷിപ്പ് കാണുമ്പോൾ എനിക്കും ഇങ്ങനെ ഉള്ള friendsne കിട്ടണം എന്ന് ആഗ്രഹം ഉണ്ട് 🥺 എനിക്കും ഇങ്ങനെ ഉള്ള ഫ്രൻഫസിനെ കിട്ടണമെ അല്ലാഹ് ❤😢🤲🏻
@anu8243 ай бұрын
Amaletta.. Ivarude ee bhandham ithupole thanne nilanirthi kond pokan ningale support undakanam🥰
@mayapurushothaman67033 ай бұрын
ന്തൊരു മനുഷ്യരാടോ💖🧿🥰 കോവിഡ് ടൈമിൽ ആണെന്ന് തോന്നാണ് ഈ ചാനൽ ആദ്യമായി കണ്ടത്. Same age ആയതുകൊണ്ടും നിങ്ങളുടെ കൂട്ടും പോസിറ്റീവ് എനർജിയും ഒക്കെ കണ്ടപ്പോ പെട്ടന്ന് കണക്ട് ആയി. ഒരു കാട്ടിക്കൂട്ടലും ഇല്ലാതെ മാന്യമായി ചാനൽ മുന്നോട്ട് പോകുന്നതും, നിങ്ങളുടെ വീട്ടുകാരുടെ പരിപൂർണ സഹകരണവും വിശ്വാസവും, എല്ലാം കാണുമ്പോൾ മനസ്സ് നിറയുന്നു. നിങ്ങളെ ഇപ്പോൾ സ്വന്തമായി ആണ് കാണുന്നത്. ഷാമി, ശ്രീ, അഞ്ചി, സല്ലു, പിന്നീട് ജുനു ബ്രോ, അമലേട്ടൻ അങ്ങനെ ഫാമിലി വലുതായി വരുന്നത് കാണാൻ തന്നെ സന്തോഷം. നിങ്ങൾ കാത്തുസൂക്ഷിക്കുന്ന ഈ സൗഹൃദം, അതിൽ നിങ്ങളുടെ വീട്ടുകാർക്ക് അഭിമാനം മാത്രമേ ഉണ്ടാക്കുള്ളു, നിങ്ങൾ അത്രയും ശുദ്ധരാടോ. ഓരോ surpriseum കണ്ണ് നിറയിച്ചിട്ടുണ്ട്. ഇന്ന് vdo open അക്കിയപ്പോഴേ intro il valare soft ayit samsarichappo മനസിലായി ഇത് കട്ട ഇമോഷണൽ പരിപാടി ആവും ന്ന്. അതാണ് നിങ്ങളുമായി നിങ്ങൾക്ക് ഉണ്ടായി വന്നിരിക്കുന്ന bond. Praying for your lifelong friendship and happiness my dear anji, amal, shami, junu, sree & sallu🥰🧿
@kpz11233 ай бұрын
സത്യം യൂട്യൂബ് il ഇതിലും മികച്ച ഏത് ചാനൽ ഉണ്ട് ഏത് പ്രായക്കാർക്കും ആസ്വദിച്ചു കണ്ടിരിക്കാം ഇവരുടെ സ്നേഹവും കരുതലും ❤ really happy for them ..
@muneertv84583 ай бұрын
Yes it is truee
@ibrahimshalimar55423 ай бұрын
yes very true love you pullothi💖
@GayathriRajan-h7j3 ай бұрын
@@mayapurushothaman6703 അതെ 👍🏻
@Rahiyanath-pb3 ай бұрын
Ys ഞാനും എന്റെ മക്കളും ഇതേ അവസ്ഥയിലാണ് സത്യം
@_anjana_1583 ай бұрын
17:17 "Enthina vennathh"... Cutee🥺❤
@Ayisha-im9qc3 ай бұрын
Appo sreede chiri... hahahahaha
@shameeramalu80493 ай бұрын
🎉😢😮
@ZeenathZeena-xw2ic3 ай бұрын
Ithreyum nalla friends ne kittiyath anjikk oru valliya bagiyam ayirikum 😢❤ ❤
@GayathriRajan-h7j3 ай бұрын
@@Happiness____777_f1genikkum illa frnds onnum njan ottaka nadakunnath
@Amisithu3 ай бұрын
Enik und enganathe frnds njangalim 4 per anh 7 year ayitt eppam ellam oppam anh ❤ eni ee bond piriyathe ninna mathiyene frnds enn paranjal athrakkum valutha❤❤
@RinshaFathima-ok7tc3 ай бұрын
ഇന്നലെ ഇത് പോലെ എനിക്കും kitty🥹ഇത്പോലെ ഒരു ഫ്രണ്ട്‌സ് എനിക്കും ഉണ്ട്. Im so lucky🥹❤️❤️
@sajithak46353 ай бұрын
Anjikk gift kodukkumpol ശ്രീ anjiyude കണ്ണ് പൊത്തി പിടിക്കുമ്പോൾ സല്ലു പറയുന്നുണ്ട് ആക്ഷൻ കാണിച്ചു ശ്രീയോടും പിടിച്ചു ഗിഫ്റ്റ് കൊടുക്കാൻ അത് കണ്ടപ്പോ സന്തോഷമായി
@sahanact53663 ай бұрын
അഞ്ചിക്കുള്ള gift എന്ന thumbline കണ്ടപ്പോ തന്നെ എൻ്റെ മനസ്സിൽ വന്നത് ആ ജ്വല്ലറിയിൽ വെച്ച് കണ്ട ചോക്കർ മാല ആണ്. വീഡിയോ മുഴുവൻ കണ്ടപ്പോ സന്തോഷായി. വീഡിയോ കണ്ട എനിക്ക് തന്നെ തോന്നിയിരുന്നു അഞ്ചിക്ക് അത് വല്ലാണ്ട് ഇഷ്ടായി എന്ന്.
@VarnaV3823 ай бұрын
Ithreyum sincere ayyitt olla friends kittiya Anji sherikkum blessed ayyitt olla kutti annu 💗
ഇങ്ങനത്തെ കൂട്ടുകാരെ കിട്ടാൻ ശരിക്കും പുണ്യം ചെയ്യണം❤😊
@naseeraa67323 ай бұрын
ശെരിക്കും കരഞ്ഞു പോയി അഞ്ചി ചേച്ചിയുടെ ഭാഗ്യമാണ് ഇതുപോലെ ഒരു friends കിട്ടിയത് l❤️you pollothi
@AfsinaSudheer3 ай бұрын
26:15❤ Sallu anji combo pwoliyaaa❤
@bhavanabhaskaran74783 ай бұрын
Ethrayum nalla friends ne kittyathu thanne yannu Anjikk enni kittavunathilum nalla Gift❤
@nandanah12913 ай бұрын
@@Happiness____777_f1gഅങ്ങനെ സൗന്ദര്യം നോക്കിയുള്ള friendship ഇല്ലാത്തതാണ് da നല്ലത്
@ArchanaBiyon3 ай бұрын
നല്ല സങ്കടം ഇണ്ടല്ലോ എല്ലാർക്കും
@nitheeshe57893 ай бұрын
😢😢❤
@sreepriya77003 ай бұрын
Yes
@kaveri4093 ай бұрын
New life alle. Pazhayappole alla orupad utharavadhithiyam undakkum 2 family alle ini🥰🥰.
@Cute-moon-diy3 ай бұрын
Anjiyude കല്യാണം താകൃതി ആയി നടക്കട്ടെ ഞങ്ങടെ എല്ലാ പ്രാർത്ഥനയും ഉണ്ടാകും. ശെരിക്കും ഞാനും കരഞ്ഞു പോയി..😢😢
@usmanakkarausmanakkara7233 ай бұрын
ഇങ്ങനത്തെ കൂട്ടുകാരെ കിട്ടാർ അഞ്ചി ഭാഗ്യം ചെയ്യണം❤❤❤❤❤❤🎉
@Jzla45213 ай бұрын
22:51 , 26:42. ❤❤❤ ഇവർ പരസ്പരം ഒരുപാട് മനസ്സിലാക്കിയിരിക്കുന്നു.....
@sojigeevarghese33863 ай бұрын
പറഞ്ഞാലും തീരാത്ത വിഷമം എല്ലാവർക്കും ഉണ്ട്. 😪😪 god bless you daer anji❤🩹💞
@kunjuuzzzzzzz2233 ай бұрын
Awww...നമ്മൾ പോലും കരഞ്ഞു പോയെങ്കിൽ അതവരുടെ വിജയം അല്ലേ.. 🥹❤️
@mittu81333 ай бұрын
Sathyam😢
@VinuVinu-yo9vn3 ай бұрын
കണ്ടുനിൽക്കുന്നവർ പോലും കരഞ്ഞു പോകും.ഈ സൗഹൃദം ഇനിയും നിലനിൽക്കട്ടെ.❤️😍🫂
@sreenandhana68803 ай бұрын
ശെരിക്കും ഇത് കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി 😊 നിങ്ങൾ anjide കൂടെ ഉള്ള നാളുകൾ anji ഹാപ്പി ആയി തന്നേ ഇരിക്കും ❤️എന്നും ഈ frendiship നിലനിൽക്കട്ടെ enn പ്രാർത്ഥിക്കുന്നു ❤️😊
@art._by__hiba.__3 ай бұрын
Sallu sreeye pidichadh kandooo ellarum 27:33❤ best combooo
@anjupbijoy3 ай бұрын
Yes some thing is fishing
@Minnuzvlog3 ай бұрын
Anjiyem pidichin😆
@GayathriRajan-h7j3 ай бұрын
@@art._by__hiba.__ anji chechine aan pidichath 😄
@neenuvm6263 ай бұрын
അതിനെന്താ
@PrithacvCv3 ай бұрын
ഇവരെ ഒത്തിരി ഇഷ്ട്ടമുള്ളവരുടെ i love you pullothi 🥰❤️😘😘😘😘😘❤️
@Rishaa_h5mt3 ай бұрын
20:55 This Bond 🥺❤
@SalamAbdhu2 ай бұрын
എനിക്ക് നിങ്ങളുടെ friendship Bond കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി.❤❤❤❤❤ Happy marriage Life aji ചേച്ചി
@Anunandha20123 ай бұрын
Anjiyude kalyana video kk wait cheyunavarudo? Ee friendship bond ennum നിലനിൽക്കട്ടെ 🫂🥰 സത്യമായിട്ടും കരഞ്ഞു പോയി 😓🥹
@novaturient-44503 ай бұрын
19:44 ee moment enikk aettom ishtaayi...sallu sree ne vilichathu
@SheelamChaitra60802 ай бұрын
Anji Swami Shri super 🥺🙊🙉🙈😂👍🥳🤣🤪😝😋🤤💤🌝🌚🥸🤒
@askaraskar33973 ай бұрын
നിങ്ങളുടെ ഈ friendship bond ജീവിതകാലം മുയുവൻ ഉണ്ടാകട്ടെ....❤🥰 Pullothi fans common....❤👍🏻👇🏻 അഞ്ചിയുടെ wedding videok വേണ്ടി കട്ട waiting ആണ് 🤗💗
@Nahalanoushad3 ай бұрын
ഇന്ന് കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ വീഡിയോ സത്യം പറഞ്ഞാൽ വീഡിയോയുടെ തുടക്കത്തിൽ നിങ്ങൾ പറഞ്ഞ വാക്കുകൾ നിങ്ങളുടെ ഫ്രണ്ട്ഷിപ് എത്രമാത്രം ഉണ്ടെന്ന് മനസിലായി 🥹💗🫂🫶🏻
@ROCKSTAR-lh7gw3 ай бұрын
അഞ്ചിന്റെ കൂടെ എന്നെപ്പോലെ കരഞ്ഞവരുണ്ടോ 😢😢😢😢
@Antehc1233 ай бұрын
Automatically namukk oru punchiriyum karachilum varunna oru video THEIR BOND IS ANOTHER LEVEL ✨✨✨
@SainabaPadayantevidameethal3 ай бұрын
ഇവരുടെ friendship bond isttamullavr❤
@athuleditzz41823 ай бұрын
ഇത് കണ്ട് കരനവർ ഉണ്ടോ എന്നെ പോലെ🥺The bod is different😫🫂
@jyothijyotsna64733 ай бұрын
അഞ്ചി വീണ്ടും ഈ ചാനലിൽ തുടരണം എന്നാണ് എന്റെ ആഗ്രഹം💗😍❤
@AsiyarasheedRasheed2 ай бұрын
26:10 that sound indakkal😂😂.she really loved it🥹❤️
@sajidaasif63143 ай бұрын
Video First മുതൽ ലാസ്റ്റ് വരെ ഒരു സന്തോഷ പുഞ്ചിരിയോടെ കണ്ണ് നിറഞ്ഞു കണ്ടു തീർത്തു
@AryaKs-m8i3 ай бұрын
Friendship is more special 🥹🫶🏻... Ur friendship was more special to us 💗✨... 20:33 allavarum karayunnu ith kanumbol njnum karayunnu 😫😭... Anji chechii karayumbo koode karanju pokum 😫😭... Sree chechii so emotional till the end of vlog 😭... 21:59 Awww🥹🥹🥹... So pretty 🫶🏻💗... 26:35 sallu ikka dedication for that gold.. We are also waiting for Anji chechii wearing that jewellery ✨... Advance happyyy married life Anji chechii 💝💕... This friendship always stay forever 💕💝..
@HaseenaNajeeb-on3hu3 ай бұрын
❤❤❤❤❤❤മറ്റന്നാൾ anjiyude വെഡിങ് ന് വേണ്ടി wait ചെയ്ത് നിക്കുന്നവരുണ്ടോ?❤❤❤❤❤❤
@hashnaachu18613 ай бұрын
anji karanjappol njnum karanju poyii….she is blessed with such a beautiful people ❤❤❤❤❤❤❤❤
ഇത് കണ്ട ഞാൻ ശരിക്കും കരഞ്ഞു പോയി 🥺 നിങ്ങളുട friendship എന്നും നിലനിൽക്കട്ടെ ❤🔥❤🔥❤🔥💗 God blessing you friends 💞💞 ഞാൻ നിങ്ങടെ ഒരു വലിയ ആരാധിക ആണ് 💞💞💞💞
Sathyam paranjal inn anjiyude haldi aayirikum oct 28 marriage aan so inn haldi ayirikkum or bide to be or mehndi something going on there😊❤
@Hifaaaa223 ай бұрын
innale ahrnu haldi
@Vivo999-r6p3 ай бұрын
Yesterday (♥️🩵)
@RanjurajeshRajesh3 ай бұрын
Yesterdsy💗
@riyanaarfath32553 ай бұрын
Atheyo enik arnjilla karanam instagram illa ath konda
@FathimaMinha-wg4dl3 ай бұрын
17:50 to awwwwww❤️❤️
@Rasnadelvin3 ай бұрын
Start chythappozhe... Gift aayi.... White perl choker... Kodukkum nnu guess chythu..... 💓💓💓
@binshiyariya3 ай бұрын
Kandappol emotional aayi anji poyal ee bond povaruth ee sneham ennum nila nilakkatte
@nimmiks19643 ай бұрын
Anjik veshmam vanapol sangadam vannu This bond is unbreakable 🧿🧿🧿♥️♥️
@Jisha-j4s3 ай бұрын
ഇവരുടെ friendship വളരെ ഇഷടമാണ്
@womenwithwings4693 ай бұрын
2:00 Thumbnail kandappozhe naan vijarchu nighal aa maala thanneyavum gift aayi vaghiyathu ennu kaaranam anji chila chila vere vedioslum aa maalaye patyi parayunnundayrnu❤❤❤ great dears❤
@heerachottu81763 ай бұрын
നമ്മൾ ഈ വിഡിയോ കാണുമ്പോൾ അവിടെ ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു...❤❤❤🎉🎉🎉🎉
@AbhimanyuAbhinanda13 күн бұрын
Mridula chechiye kanaan nalla bhangiyundu❤❤
@Noorjashihab3 ай бұрын
ശെരിക്കും സങ്കടം വന്നു... നിങ്ങളുടെ ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ ❤
@JaseelaKlpm-hy4kh3 ай бұрын
അഞ്ചിൻ്റെ ബാഗ്യം ആണ് ഇങ്ങനത്തെ freindsine കിട്ടിയത്❤❤
@princyc3 ай бұрын
ഈ സൗഹൃദം കാലങ്ങളോളം ഈശ്വരന്‍ സൂക്ഷിച്ച് വെക്കട്ടെ ...... Touchwood ✨..... ❤😍Pure as gold.... may god bless you guys..... Touchwood ✨🌈 happy married life anji Chechi.... 🥰 എന്റെ വീട്ടില്‍ ലെ എല്ലാവരും ഈ വീഡിയോ കണ്ടു എല്ലാരും കണ്ണില്‍ നിന്നും വെള്ളം വന്നു 🪐 കണ്ടിട്ട്.... നിങ്ങളുടെ സൗഹൃദം.... Pullothi 🌜❄️favorite KZbin channel..... നിങ്ങളുടെ വിജയം നിങ്ങളുടെ bond ആണ്..... 😀 Hardwork lode നേടിയ വിജയം..... your bond is deep as sea💙🌊 So your views are much happier to see ❤ This is your വിജയം ❤😊
@FarhaFaru-sn4ub3 ай бұрын
Nmk എല്ലാർക്കും കൂടി കല്യാണ ഗിഫ്റ്റ് ആയിട്ട് 2 M ആക്കി കൊടുക്കാം guyzzzzz🥹🫶🏻
Sallu paranjath correct 💯 aan gold aavumboo athore asset aan so kodukkunna gift usefull and valuable gift aan ❤!all the best anjii🥰,salluu ,sree,shamii,ippo junu and amal ttoooo 🫰💕 never ever break this bond ♾️🧿
@smithakasmithaka55323 ай бұрын
Anji nte wedding video ku vedi wait cheyunavar undo..❤
@muhammedrishad27943 ай бұрын
This friendship Bond🤌🏻❤️ anji chechi karanjappo njanum karanjau🥺ivarude Ee friendship Bond ennum nilanilkatte❤️
@aryaarya8672 ай бұрын
ഇങ്ങനെ ഫ്രണ്ട്‌സ് കിട്ടാൻ ഭാഗ്യം വേണം. എനിക്ക് ഇത്ര ആത്മാർത്ഥ ഉള്ള ആരെയും കിട്ടിട്ട് ഇല്ല. അങ്ങോട്ട് കാണിച്ചാലും അവരുടെ ആവിശ്യം കഴിഞ്ഞും അത് സാധിച്ചു അങ് പോകും. പറഞ്ഞത് എല്ലാരെ കുറിച് അല്ല ചിലർ ഇങ്ങനെ ആണ്. എനിക്ക് ഉണ്ടായത്
@HibaHusna-x9n3 ай бұрын
19:57 sherikkum karanjupoyiii🥹❤️🫂
@LiyaAnnBibin3 ай бұрын
27:33 sallu is holding sree 😮😊cute combo and when anji is crying that time i am also cried i love that combo❤😊but 2 days only for anji's marriage🥹🫠😥
@kailasnathmp85113 ай бұрын
ശരിക്കും എനിക്കും സങ്കടമായി😢😢anji കരഞ്ഞപ്പോൾ പിന്നെ എല്ലാവർക്കും ശരിക്കും സകാടമുട് 😢😢😢
@roulabikt796028 күн бұрын
Pullothis aan best friends in the world ❤😊
@SuharaMol-k6z3 ай бұрын
Commends എല്ലാം കേട്ടപ്പോൾ ഞാൻ കരയില്ല എന്ന് പറഞ്ഞു anji ചേച്ചി കരഞ്ഞപ്പോൾ ഞാനും കരഞ്ഞു 😭😭😭😭😭❤️❤️friendshipp
@blinkforever8203 ай бұрын
Nigalde friendship aan nigale ethrayum uyarathil ethichath... So damn proud of you guys ❤❤