I am sure its sallu 😌🤍 Vote if നിങ്ങൾക്കും തോന്നിയെങ്കിൽ..... 👇
@Blueberryysss_34237Күн бұрын
Sallu അല്ല എന്ന് sree പറഞ്ഞില്ല sree അല്ലെന്ന് salluvum പറഞ്ഞില്ല... Sallu അല്ലെങ്കിൽ അല്ല എന്ന് പറയായിരുന്നു..... ഇനി അഥവാ sallu അല്ലെങ്കിൽ ഇവർ ഇതും വെച്ച റീച് ഉണ്ടാക്കി എന്നെ ഞൻ പറയയു...😢 പിന്നെ sree ആ കാര്യം പറയുമ്പോ sallu ന്റ ഫേസ് എലാം കൊണ്ടും ഐ ഫീൽ ദേ ആരെ ഇൻ റിലേഷൻ ഷിപ്!!!
@Just_for_rasam24Күн бұрын
എനിക്ക് തോന്നുന്നില്ല 😊
@Blueberryysss_34237Күн бұрын
@@Just_for_rasam24 its ok തോനുന്നെകിൽ like ചെയ്യാൻ ആണ് പറഞ്ഞത് 😊
@editzzandcutzzz850Күн бұрын
@@Blueberryysss_34237 avr veetil ee karyam paranjitila pina engna publicl paryan pattum..sallu ayirikam allayirikam sallu anel paryan patilarikum allea pinme paryan patatha situation ann paryuoo...think before you say something...ivar ee karyam vechale ee channelil reach konduvannath..sallu camerk munnil varunen mumb thot ivarda challenge videosin reach ondayirunu...give them space..paryila enn parnjilalo so be patient
31:39 ശ്രീ പറഞ്ഞത് കേട്ടോ കഴിഞ്ഞ 10,11 വർഷമായി കമ്മിറ്റെഡ് ആണ്. കഴിഞ്ഞ QnAyil അവർ പറയുന്നുണ്ട് ശ്രീയും anjiyum 5 തൊട്ട് ഫ്രണ്ട്‌സ് അണ് but സല്ലു വിനെ +1,+2 ആയപ്പോൾ ആണ് പരിചയ പെട്ടത് അപ്പോൾ നിങ്ങൾ ആ വർഷം കണക്ക് കൂട്ടി നോക്ക് 😁❤️
@Dragon738989 сағат бұрын
Sallu committed aann😊aah ആൾ sree ന്ന് പറേന്നവർ aarokke😍❤️
@GardenofishalКүн бұрын
അങ്ങനെ sree യുടെ ലൗ സ്റ്റോറി ക്ക് വൈറ്റ് ചെയ്യുന്നോർ ഉണ്ടോ.. ?? എന്ന comment ഇന്.. ഇന്ന് മുതൽ റെസ്റ്റ് 😂❤️
@Minnu-m2iКүн бұрын
❤😂😂😂❤❤
@Mashuka_MashuКүн бұрын
ind❤
@DulkarSalman-c6bКүн бұрын
😂😂😅
@CuddlestarsКүн бұрын
350 ആവാൻ സഹായിക്കുമോ 💗🫶
@shinysanu7571Күн бұрын
Pls sree chekkan aaar
@AryanandaKsКүн бұрын
Sree love story enn kettapo odi vannaver vayo❤😂
@Sreelekshmis2526Күн бұрын
😂
@GayathriRajan-h7jКүн бұрын
@@AryanandaKs 😂
@sameerk5384Күн бұрын
😂
@SheljinBavaКүн бұрын
Mee tooo
@VyghaVygha-gh4ruКүн бұрын
😂🙋🏻♂️
@Aysha_afreeКүн бұрын
Sree relationine kurch parayumbol ellavarum sad face aaki irunnu bcz if they laugh doubt veezhumallo
@DevikaksureshPonnusКүн бұрын
Sallu thanne aayirikkum❤️😌 We're waiting 💖
@adithyavinod2508Күн бұрын
The way amalettan holds anjus hand🥹🫶🏻❤️🧿
@user-in7xСағат бұрын
❤❤
@aleeshaa316Күн бұрын
ശ്രീയുടെ love സ്റ്റോറി പറഞ്ഞപ്പോൾ സല്ലുന്റെ മുഖം ശ്രദ്ധിചവർ ഉണ്ടോ
@ShaimaNavas-up5osКүн бұрын
Yes
@achusree-xx3inКүн бұрын
complicated love story aayath kond ath salllu thanne aavum😂😂
@ayishaliyana5337Күн бұрын
I didn't seeee
@kili5645Күн бұрын
Nokku@@ayishaliyana5337
@mariamamariama5765Күн бұрын
Yes
@nidhafaisal468Күн бұрын
Sree story parayumpolkk bakki ellavarudeyum sad expression 😇
@DeepaShaji-f4iКүн бұрын
Sree super ആണ്... നല്ല bold samsaram... Clear ആയിട്ടുള്ള reply.. Sallu also ❤❤
@Dr.S65515 сағат бұрын
Sree Sallu aanu committed pair..💯💯💯vere purathu ulla oral aanu committed engil avr aa photoshoot cheyillaryirunnu..and randuperum mukham is purely evident ..that they are hesitant to reveal now.. ningal angu vegam para..ee karyam official aayi.we viewers are longing for it❤❤❤.. waiting for the next part... personally Sree fan ❤❤❤❤❤
@haseerashakir8152Күн бұрын
ശ്രീ and സല്ലു തന്നെ ആണ് next പെയർ… അല്ലെങ്കി ആ ആൾ സല്ലു അല്ല എന്ന് clarify ചെയ്യുമായിരുന്നു …ഫാമിലിയിൽ എന്തായാലും ഇഷ്യൂ ഉള്ളത് കൊണ്ട് തന്നെ ആണ് അവർ ഇപ്പോൾ reveal ചെയ്യാഞ്ഞത്….ഇനി ഇവർ നമ്മളെ കൺഫ്യൂസ് ചെയ്യാൻ മനഃപൂർവം മിണ്ടാതെ നിൽക്കുന്നതാനോ എന്നും പറയാൻ patula😄 എന്നായാലും അറിയേണ്ടത് അറിയുമല്ലോ വെയിറ്റ് ചെയ്യ …അധികം lag ആകരുത് എന്നാണ് പറയാൻ ഉllu
@dilnafathima-bf6nqКүн бұрын
Yes...njanum ath note chaithu
@DestinationeverКүн бұрын
Vtl issue undengil avar ingene video ido, ee video avar endhylm kaanule
@@Destinationever ivar committed aanenkil veetil ariyathirikkan chance korvalle ithra years aaya sthithikk, enkilum oru public platformil vann parayal korch task alle ,,athavum mindathath
@upasanasajeev6175Күн бұрын
haseera aniKi ഒരു കാര്യം പറയാൻ ഉള്ളത് Sree and salu different cast ആണ് അത് ആദ്യം മനസ്സിലാക്കുക, വെറെ ഒരു കാര്യം അവര് തമ്മിൽ ഇപ്പോൾ നല്ല best friends ആണ് അത് ഇല്ലാത്ത കാരുത്ത്
@ArdhraAshimaКүн бұрын
വലിയ കാര്യത്തിൽ ശ്രീയുടെ ലൗവർ ആരാന്ന് അറിയാൻ ഓടിവന്നതാ ചമ്മി പോയി 😂
@PramodVm-g3kКүн бұрын
Meetoo
@VishwanathanVishwanathan-j7rКүн бұрын
Njanum
@vaigasanthosh2855Күн бұрын
Yes 😂
@suseelanchellappan1503Күн бұрын
Mm😢
@S2GOALKEEPERКүн бұрын
Sathyam
@swalihswalih9958Күн бұрын
ഇത്രെയും wait ചെയ്ത വേറെ video ഉണ്ടാവും എന്ന് തോന്നുന്നില്ല.. 💯😂
@shaniba-i8qКүн бұрын
💯sallu aan sreeyude eettayi because ath പറയാൻ പറ്റാത്ത സിറ്റുവേഷൻ മതത്തിന്റെ ആയിരിക്കും 💯 വെയ്റ്റിംഗ് 🤝🤝
@hayafathima2458Күн бұрын
Orrikallum alla kaarannam avar best friend annelpollum avarrude bond brother and sister aann 💯
@Navyaa1234Күн бұрын
@@hayafathima2458 no. Illengil avar sree sallu lovers ano enna question nin answer chedene. 🫠
@S2GOALKEEPERКүн бұрын
Verthe ooronum indakkanda avar commited aanengil thanne ee mathathine kurich parayumbo avark ath korachu sad aayirikkum 😢 athukond mathathine kurich vellande parayanda atha nallath sallu sree best friends aann tto ❤😢
@lavender_framesКүн бұрын
Athey sallu thanne aavanam ennu enik aaghraham und but illatha kaaryam enthina parayunne
Sherkum sree alley ivrde ee oru friendship circle create avan karanm frst anji ayt friends aayi then sallu agne sallu ne anjinem sree angot ingtum parijayapeduthi sallu sister shami ...shami dem anji dem partners 💕🖐️
@user-in7xСағат бұрын
🎉❤
@ErishMaziКүн бұрын
The blush in sallus face when sree started to tell about her relationship and also she is blushing too 😅😍
@Hibah-hКүн бұрын
Junuu alwayss smilee😌🤌🏻
@user-in7xКүн бұрын
❤️❤️
@nasarasma5347Күн бұрын
Crct
@creativehive6858Күн бұрын
31:09 sree nte reply about her relation.
@mehrinm.a688310 сағат бұрын
Guyys adh sallu allenkil nammakk sangadam aavum nn ariya avar nammalle sangadaprduthilla enna vishwasam inikk indd so adh sallu aavum❤❤waiting for part two❤❤
😊Guys സല്ലു അല്ലെങ്കിൽ No എന്ന് പറയൂ.. കാരണം ആ വ്യക്തി സല്ലു അല്ലെങ്കിൽ നാളെ ശ്രീയുടെ ലവ്വർ ആണെന്ന് പറഞ്ഞ് മറ്റൊരാളെ പരിചയപ്പെടുത്തിയാൽ നിങ്ങളെ ഇത്രനാൾ കണ്ടുകൊണ്ടിരുന്നവർക്ക് അത് Accept ആക്കാൻ നല്ല ബുദ്ധിമുട്ട് ആയിരിക്കും.. അതുപോലെ തന്നെ സല്ലു മറ്റൊരു പെൺകുട്ടിയെ Partner ആയി പരിചയപ്പെടുത്തിയാലും അതൊരു ബുദ്ധിമുട്ടാവും.. അതിനേക്കാൾ നല്ലത് ആ വ്യക്തി Sallu അല്ലെങ്കിൽ അല്ല എന്ന് പറയുന്നതല്ലേ... ഇനി ഇവർ തമ്മിലുള്ള റിലേഷൻ നിങ്ങളുടെ ഫാമിലിയിൽ ആരെങ്കിലും സമ്മതിക്കുന്നില്ല എന്നുണ്ടെങ്കിൽ അവരോട് സ്നേഹത്തോടെ ഒരു കാര്യം പറയാനുണ്ട്... ശ്രീയും സല്ലുവും ഒന്നിച്ചു നിന്നത് കൊണ്ട് അവർക്ക് ഗുണമേ ഉണ്ടായിട്ടുള്ളൂ... അവർ കരിയറിൽ ആയാലും successful ആണ്.. ഒന്നിച്ചു ചേരുമ്പോൾ അവർക്കൊന്നിച്ചു വളരാൻ കഴിയുന്നുണ്ടെങ്കിൽ അതല്ലേ ഏറ്റവും മനോഹരമായ ബന്ധം.. പരസ്പരം മനസിലാക്കാനും സ്നേഹിക്കാനും കഴിയുന്ന Partners ന് മാത്രമേ ഒരുമിച്ച് കരിയർ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ..ജാതിയും മതവും നോക്കി മറ്റൊരാളെ കൊണ്ട് അവരെ കല്യാണം കഴിപ്പിച്ച് സമൂഹത്തെ ബോധിപ്പിച്ചിട്ട് എന്ത് നേട്ടം?? നമ്മുടെ മക്കൾ അല്ലെങ്കിൽ നമ്മുടെ വേണ്ടപ്പെട്ടവർ എവിടെയാണോ സന്തോഷത്തോടെയിരിക്കുന്നത് അവിടെയാണ് ഭൂമിയെ സ്വർഗം ❤️ ആത്മാർത്ഥമായി സ്നേഹിക്കുന്ന മനസുകൾ എല്ലാം ഒന്നാവട്ടെ.
@devanandha6368Күн бұрын
❤❤
@Rahiyanath-pbКүн бұрын
കറക്റ്റ് ആണ് പറഞ്ഞത് ഞാനും ഇതിനെ സപ്പോർട്ട് ചെയ്യുന്നു
@sruthyanil7864Күн бұрын
❤️❤️
@TeddyTeddy-h6dКүн бұрын
Crct❤
@lalymohanan3940Күн бұрын
ഞാനും ഇതിനെ support ചെയ്യുന്നു 🥰🎉😊
@tisca2873Күн бұрын
സല്ലു അല്ലെങ്കിൽ ofcourse ഈ ഒരു ടൈം ആയിരുന്നു അത് സല്ലു അല്ല എന്ന് പറയാനുള്ളാ കറക്റ്റ് ടൈം but ശ്രീ അത് പറഞ്ഞില്ല So i think അത് സല്ലു തന്നെ ആണ് നമ്മക് നോക്കാം
@_.xiahhhhh_Күн бұрын
But sallu adutha vdo yill paryum ennale paranje appo sree ahnel ithrepettn parayilaa so avr cmtd aavn chance indoo
@Naaaaaahhhhhhh01Күн бұрын
@@_.xiahhhhh_ ayin sallu adutha video il alla parayamenn paranjath adtha Q&A yil aanu athu ini kore naal kazhinjatte indavollu😹
@HappyfullyyyКүн бұрын
@@_.xiahhhhh_sreede vtyil samadhich kazhij ulla q and a ayirikum udeshiche😊
@SumayyaVpКүн бұрын
No never
@tisca2873Күн бұрын
Andhayalum nammak wait cheyyaam😊
@risneen__.8205Күн бұрын
Pullothi audience ഏറ്റവും കൂടുതൽ ശ്രീചേച്ചിയുടെ Bf ആരാ എന്ന് ചോദിക്കുന്നത് Sallu ആണോ എന്നറിയാനുള്ള curiosity ഉള്ളതുകൊണ്ടാണ്. Sallu അല്ല എന്നാണെങ്കിൽ U should say No.Bcz ഇപ്പൊ കുറച്ചുപേരെങ്കിലും നിങ്ങൾ reachnu വേണ്ടിയാണു (sree sallu തമ്മിൽ ഒന്നുമില്ല എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള comments കാണുന്നുണ്ട്. sallu അല്ല friends മാത്രം ആണെങ്കിൽ ഒരു No പറയേണ്ടതാണ്.അല്ലെങ്കിൽ അത് കുറച്ചു weird ആയിരിക്കും. bcz ഇപ്പൊ തന്നെ 1വർഷത്തിന് മേലെ ആയി Sree Sallu lovers ആണോ എന്ന question തുടങ്ങിയിട്ട്. so... 🙂 ഇനിയിപ്പോ Sallu ആണെങ്കിൽ triple happy🥳🫂❤️
@hridyamalu4908Күн бұрын
Athe🙂💯
@irshadcc7141Күн бұрын
👍🏻yes👍🏻
@nasriyashamsu3847Күн бұрын
Yes
@nublafathima-p2wКүн бұрын
You should respect their affair …pls give them some space 😬
I think sree and sallu sre committed.....family il cheriya issues valla undaavum...different religion alle....pinne sallu alla nn sree paranjittilla 😊....but okke sheriyaavum😊
@SoumyaPU-kv3bpКүн бұрын
They liked this comment so ofc they are committed
@Krishna-u5c1hКүн бұрын
@@SoumyaPU-kv3bpys Soumya 😊
@cintasaju3435Күн бұрын
Yes i think so@@SoumyaPU-kv3bp
@Krishna-u5c1hКүн бұрын
@@SoumyaPU-kv3bpys Soumya 😊
@achusree-xx3inКүн бұрын
comment liked so ath thanne krym😄😄
@Lesaah646Күн бұрын
33:22 sreedem salluntem face expression kndit avr randm relationshipil an nn thonunnu agne thane avtte ❤❤😊
@RaihanathT-dc4lhКүн бұрын
Sreeyude aall sallu thanne kaaranam sree 11years aayi cammited aan ennittum family accept cheyyunnilla ath Sallu aayondaayirikkum becouse religion problem. Ath maatralla sreende loverne reveal cheyyaathe family problem aayirikkum but sallunte enna reveal cheyyathe. At least sallukk ath sree allaann enkilu parayaamayirunnu🙌🏻
@MeghaarjunKunju-xz2iqКүн бұрын
May be shaminte mrg kznja shesham ivrde love reveal cheyyu ...religion issue badikkaruthallo ...
@reshmapaachu2980Күн бұрын
ശ്രീയും സല്ലുവും തമ്മിൽ ഇഷ്ടത്തിലാണ്,, അത് ശ്രീക്ക് ശ്രീയുടെ വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കാൻ കുറച്ചു ടൈം വേണം, അതാണ് ശ്രീ പിന്നീട് പറയാം എന്ന് പറയുന്നത്,,, സല്ലു അല്ല ശ്രീയുടെ ആളെങ്കിൽ ശ്രീ അത് പറയുമായിരുന്നു, സല്ലു അല്ല മറ്റൊരാൾ ആണെന്ന് ഉറപ്പായും ശ്രീ പറയുമായിരുന്നു, അപ്പോൾ അതിനർത്ഥം സല്ലു ആണ്,, പക്ഷെ ഇപ്പോൾ അത് ആരോടും പറയാൻ കഴിയാത്ത സാഹചര്യം
@cutecraftworksКүн бұрын
Annod paranjaa😂
@chandiniunnikrishnanКүн бұрын
🤣🤣@@cutecraftworks
@Ajeesh.pAjeesh.p21 сағат бұрын
No
@cutecraftworks21 сағат бұрын
Verthe angatt parayanee😂
@TheEpicMonster-o7u19 сағат бұрын
Pranthayo
@Bun8009Күн бұрын
Sree and sallu commited an gyzz avr ellam sett avumbo reveal cheym .
@bangtannie4889Күн бұрын
Sree ...I can totally relate to your character..Being able to express our emotions without any thoughts is the biggest blessing..Stay happy dear you are so loved❤❤❤
@AdhiAdhu-g5mКүн бұрын
💯❤️
@safapc6007Күн бұрын
Sree sallu Allann parannillalloo🚶♀️
@balankkurungott11 сағат бұрын
Sree love story sallu ❤sree combination is very nice you two will marriage
@Swathi.G-xt4iu17 сағат бұрын
In namuk bus stop storyk wait cheyyam guyyss😂❤
@fayisbinnasar2746Күн бұрын
Sree Committed Sallu ആയിട്ടാണ് 😁 11yrs friendship and love❤ 2 പെരുംവീട്ടിൽ അറിയിച്ചു settayi എല്ലാം ok ആയതിനശേഷം ഉള്ള QNA ക് കാത്തിരിക്കുന്നു 😁
Sheriya... Allel avark directly parayavunathe ullu avar randum perum thammil alla set, vere aaalaanenn... But ath avar paranilla.... That means avar thanne aan set... Also randinteyum swabavam match aavunatha.... Also ivar thammil alla set enkil, ivarde pairs anjide kalyanathinoke enthayalum kaanille... But angane seperate aayit onnum aarum illathond orapaan ivar set aanenn
@ShammasP-ct7ti11 сағат бұрын
Ooronn parayende ❤🖕
@Med-w3bКүн бұрын
9:56 aa mattam ettavum visible ayath anjichechintedth ayirnn ❤
@swathig440922 сағат бұрын
Religion problem ullath kondaavum ellarum sad aayi mugham thaathi irikkunath . Allahthe oraale love story ulye kurich parayumbho ellavarum chirikunne face aayirikum sree chechii yude sthanath aaranenkilum inghne parayuu pettanu paranjaal relatives nte okke kuthu vaak kekndi verum ath oru scene allehnkilum namuk avark rend perkum time kodukkam😂❤
@annsantamaria2404Күн бұрын
24:07 pand njn parayuvayirun junu indd oral koode vannirunnel enn sallu😅😅😅 confirm daaaaa
@RidhaBarza8 сағат бұрын
Sree love storiyude karyam parayumbol sree yude sound mari karayan Aayi😢❤
@a_d_i_t_h_y_a5749Күн бұрын
Sree love story kelkan mathram vanna njan chammi
@SumaV-pn6diКүн бұрын
Nanum chami
@Ziyaziyu23Күн бұрын
Njanm😅
@Sajeer___sajiКүн бұрын
Njanum😂
@shoukathalishouku204Күн бұрын
😂
@ammus108Күн бұрын
Mee
@Malappuram1582Күн бұрын
q&a part 2 aarkum kaanan thalparyam indakulaa karanam sallu ntim sree ntem love story kelkanaan ellarum kathiriknath ath ipo parila urappayii😌😌
@Anuuzz677Күн бұрын
Sree nte partner sallu thanne aanenna thonnunne... Avarde caste nte issue കൊണ്ട് അതെല്ലാം വിട്ടിൽ പറഞ് ശെരിയാക്കാൻ ഉള്ള tym aanenn തോന്നുന്നു അവർ ചോദിച്ചത്
@saibupk7340Күн бұрын
Hi
@S2GOALKEEPERКүн бұрын
Aayirikkum nokka 😢
@Wtchhhhhhhhh18 сағат бұрын
Awwhhh finally 🥹ini sreeyude loverine kaanan vendi waiting 😌❤
@SreekuttanSreehariКүн бұрын
Vegam vittil set akk sree chechi fans excited ann story kekkan 😊
@ANUSRIYAAbhiКүн бұрын
Sree vegham mummy യോട് paranuu chekkanee rewill cheyanam plzz sree 😊.love you sree my favorite is you ❤❤❤❤
@ashlybabu5588Күн бұрын
May be caste issue okke ullathkondaakum enn thonnunnu sree worried aakunne enn thonnu.... Sree sallu nte kaaryam onn reveal cheythnoku 1.93 million aalukal undaakum support cheyyan....❤
Sree sallu set aann orappayi allengil avar just friends aanenn eppolee clarify cheyyendatha vere lovers indengil ingane rumour il athikam nikulalo
@SnehaESКүн бұрын
Sree and sallu commited aanu..😂❤️
@rishhLanderКүн бұрын
Sree chechiude love story kelkkan mathraram vanavarundooo😂😂😂 1:24
@Suhail_sabil11 сағат бұрын
ha
@LunaZahm17 сағат бұрын
I thought sallu thanne aann sree yude lover❤
@nidhasherin8387Күн бұрын
PULLOTHI enna ee group success ippo manasilayi friendship kurich etra nalla bangiyay aan describe cheythath 😊❤✨❤️🔥
@athulya3615Күн бұрын
31:35 ippo urappikkam athu sallu thanne ....allenkil urappayum sreekku chirichukond parayamayirunnu ath sallu alla enn😂
@Jyosa_123Күн бұрын
Athe sallu alla ennu paranj koode
@merlingeorge8024Күн бұрын
@@Jyosa_123Yeah 2nd thing avrde friendship 10yrs ayii sreede love story 11 yrs apoo 💯
@YayeeVlogesКүн бұрын
@@merlingeorge8024 evarude frdship bond thodagitutuu 10 yr oke ayoooo
@Saneeha-b8qКүн бұрын
Inn muthal sreesallu lovestory kk rest😂😂😂❤
@avleensabilinsworld8540Күн бұрын
Sree ❤sallu തന്നെയാണ്. Sree പറഞ്ഞു വീട്ടിൽ ചെറിയ isue ഉണ്ടെന്ന്. ചിലപ്പോൾ Sallu മുസ്‌ലീമും Sree ഹിന്ദുവും ആണലോ അപ്പോ അത് അവരുടെ മത പ്രശ്നം തന്നെയാക്കണം.
വീട്ടില് പറഞ്ഞില്ലെങ്കിൽ അവർ കമെന്റ് ഒക്കെ കാണില്ലേ അപ്പൊ സല്ലു ഇല്ലങ്കിൽ അത് പ്രശ്നമാവില്ലേ. നിങ്ങളുടെ ക്വാളിറ്റി സംസാരം ആണ് നിങ്ങളെ ഇഷ്ടപ്പെടാൻ കാരണം പ്ലീസ് അതൊരിക്കലും ഇല്ലാതാക്കരുത് കാരണം നിങ്ങൾ ഇപ്പോൾ ഓഡിൻസിന്റെ ഉള്ളിൽ ഇട്ടകൊടുക്കുന്നത് സല്ലു ശ്രീ എന്ന് ആണ് അത് അങ്ങനെ ഇല്ലെങ്കിൽ എല്ല എന്ന് പറയണം ആരാണ് ശ്രീന്റെ ലോവർ എന്നൊന്നും പറയേണ്ട ബട്ട് സല്ലേ ഇല്ലങ്കിൽ എല്ല എന്ന് പറയാത്തത് എന്ത് കൊണ്ടാണ്? Ippol പറയാതെ കുറച്ചു കാലം കഴിഞ്ഞ് വേറെ ഒരാളെ കൊണ്ട് വന്നാൽ നിങ്ങൾ പ്രേഷകാരോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് ആണ് അത്
@sinansinu7749Күн бұрын
Ithill ink manassilayii sreeyum sellumm relationl aan apo vtl eadheelum issues ndavum ath kond aavum parayathe apo orapayii
@Mahjabi-yx3oh10 сағат бұрын
Sreede lovine kurch parembo sallunte face sradhicho😢❤
@FibafibuuКүн бұрын
Shoo ശ്രീന്റെ lover ആരാണ് എന്ന് അറിയാൻ വേണ്ടി ഓടി വന്നതാ🥴🥴 appo വീണ്ടും സസ്പെൻസ് ആണലോ...inji വീണ്ടും wait ചെയ്യണ്ടേ 😇😇😇
@aneesata376817 сағат бұрын
Masha Allah 😍😍Kannu thattatirikkatte ei friendship nu🧿
@Hala___2_4Күн бұрын
Sathyam paranja sree relationship reveal cheyyathond sangadam okke ndu but sree nte ella troubles um maaratte ennu prarthikkunnu😢
@amipachi4541Күн бұрын
Sreeyude l♥️ve story ariyan wait cheythavarundo❓
@shadasalam982Күн бұрын
Illa
@AbdulSalam-ph6uvКүн бұрын
Yes
@harethapvКүн бұрын
Nop
@ദൈവികത19 сағат бұрын
No
@Saranyaep17 сағат бұрын
Ys
@AthiraAmmus-h7kКүн бұрын
ശ്രീയും സല്ലുവും +1 ൽ വെച്ച് പ്രണയിക്കുന്നു, ശ്രീയുടെ ഫ്രണ്ട് എന്ന നിലയിൽ അഞ്ജിയെ ശ്രീ സല്ലുവിന് പരിജയപെടുത്തുന്നു അങ്ങനെ അവർ friends ആകുന്നു, പിന്നീട് സല്ലുവിന്റെ പെങ്ങൾ ആയ ഷാമിയെ കാണുന്നു, അതൊരു friends circle ആയി വളരുന്നു, അതൊരു ഫാമിലി ആയി മാറുന്നു, അതിലേക്ക് അമലും ജുനുവും വരുന്നു, ഇപ്പോൾ അതൊരു big ഫാമിലി ആയി മാറിയിരിക്കുന്നു, ആ ഫാമിലിയിൽ ഞാനും കൂടുന്നു. എല്ലാവരെയും എനിക്ക് ഭയങ്കര ഇഷ്ടാണ് ❤️❤️❤️ love u both❤️❤️
@noorafathima1083Күн бұрын
Ufff story writer 💀
@Chinnu-w7gКүн бұрын
Ith thanneyanu enikum thonunne😌
@swathivallilКүн бұрын
Enikkum ithanne thonunney appo 10,11yrs aavunnum ind angane aavumbol👀❤️
Sree chechina isstam ullavar undo❤️♾️chechi veetil ellam paranju set akkitt love story paranja mathi enikk ellarem othiri isstann sree chechidem sallu chettantem combo yum nalla isstann☺️
@HYUNG-ZI10 сағат бұрын
Aadhyam kandappo sreeyude love story kettit skip cheyyam enn vicharichu video kndu thudangiyappol aanu skip cheyyan kazhiyathath full kandu love story detail aayi kelkan wait cheyyunnu ❤
@imakutteesworld8502Күн бұрын
അടുത്ത q and A എങ്കിലും ശ്രീലയം സെല്ലുകളുടെ ലൗ സ്റ്റോറി പറയണം
@revathip-ly8duКүн бұрын
ചെറിയ ചിരിയോടുകൂടി മാത്രേ വീഡിയോ കാണാൻ പറ്റുന്നുള്ളൂ 😊😊❤❤
@AmeyaPratheeshКүн бұрын
Sallu's words about shami's birth hits different 🥲🥹🥹
@Aniyaaa-e1y13 сағат бұрын
In which time?
@SamsungGalaxym3511 сағат бұрын
IN WHICH TIME
@safamarwa463410 сағат бұрын
Last
@safamarwa463410 сағат бұрын
48:11
@bichuzz3643Күн бұрын
Ithrem gossip vannu... Veetil issue undenn vare paranja sree enthukond sallu alla lover enn parayathath?? Sallu alenkil ath Enthayalum paranjene.. But ivar committed anu 😌❤️ elam set ayit avar parayatte ❤️
@sameenashamnas40519 сағат бұрын
Athe icier Oakley enthekke gossip anu parannatha❤😢 but we are waiting for there partner❤😢
@marsheenapalakkool7557Күн бұрын
Sree chechi committed aan ennath veettukarakk ariyilla but ee video avarum kaanaille
@farzana123_Күн бұрын
Avark ariyam sammathikan ulla prayasam ahn sammathich set ayit varate apo avar ellam parayum
@marsheenapalakkool75578 сағат бұрын
@farzana123_ mmm katta waiting aan
@Minnu57Күн бұрын
Ith ippo sree de love story kelkkan vanna njagal aarayi 😂😂 sree committed ann enn ariyam ath aran enn ariyande
@fida_fathКүн бұрын
Ath sallu thanne ayirikum
@VismayaVichu-u1y20 сағат бұрын
Yes@@fida_fath
@ShinsyThanseerКүн бұрын
ശ്രീയെ സല്ലു ബസ്സ്റ്റോപ്പിൽ വെച്ച് കണ്ടത് എന്നു പറയുന്നുണ്ട് 😂
@devadasanp7744Күн бұрын
പെട്ടന്ന് തന്നെ QNA part 2 chayanne plz wait cheyunnavar undo
@devadasanp7744Күн бұрын
❤
@ThasriyaThasri-e4r21 сағат бұрын
🎉
@MammanMa-r5iКүн бұрын
Sreeyude love nadakate nangalude ellavarudeyum Prarthana ennum pullothikk undavum ❤❤❤❤❤❤❤❤
അവർ 6 പേര് 8 പേരാകുന്ന കാര്യം ഒരിക്കൽ പോലും പറഞ്ഞു കേട്ടിട്ടില്ല. സല്ലു പറഞ്ഞില്ലേ... ജുനു already വരും. ഒരാൾ കൂടി ഉണ്ടായിരുന്നേൽ ഭാരം ഇറക്കാമായിരുന്നു എന്ന്. സല്ലു ശ്രീ commited അല്ലെങ്കിൽ 2 പേരു കൂടി വരുന്ന കാര്യം പറയാലോ. So Ofcouse It's Sallu
@DiyaSuresh-d8nКүн бұрын
Eethrokke budhyo😂
@DiyaSuresh-d8nКүн бұрын
Eethrokke budhyo😂
@FarsanaslittlethingsКүн бұрын
Njaanum sreddichu ath❤
@aiswaryasb8751Күн бұрын
Junu eppazhum nalla pleasant aayanu irikunnad...
@JJcreation-JКүн бұрын
ആരും ഈ വീഡിയോ skip ചെയ്യണ്ട ഇതിൽ ശ്രീയുടെ ലവ് സ്റ്റോറി ഇല്ല അത് പാർട്ട് 2ൽ വരും 🥺👊
@raihanathummar9459Күн бұрын
Thnx
@AksharaammunairКүн бұрын
Part 2 il onnum veroola sree veetil parayathond ividem ippo reveal cheyan pattilla enn aanu paranjekkunnee