ഉമ്മ ഒരു പാവം ആണ് 😍അഞ്ചി പോയപ്പോ ഫോൺ വിളിച്ച് കരച്ചിലായിരുന്നു എന്ന് പറയുന്നത് കേട്ടിരുന്നു വേറൊരു വ്ലോഗിൽ. സ്വന്തം മകളെ പോലെ അഞ്ചിയേ കണ്ടത് കൊണ്ടാണ് ആ ഉമ്മക്കും അത്രക്ക് സങ്കടം.. കൂടെ പിറക്കാതെ കൂടപ്പിറപ്പുകളായവർ.. പ്രസവിച്ചില്ലെങ്കിലും സല്ലുവിന്റെ കൂട്ടുകാരെ മക്കളെ പോലെ കൊണ്ട് നടക്കുന്ന ഉമ്മ❤️ വേറെന്തു വേണം? ഒരിക്കലും എന്തിന്റെ പേരിലാണെങ്കിലും നിങ്ങളുടെ സൗഹൃദം നഷ്ടപ്പെടുത്തരുത്...ഈ സ്നേഹം എന്നും നിലനിൽക്കാൻ പ്രാർത്ഥിക്കുക... ഒരിക്കലും ഇവർക്കു കണ്ണ് തട്ടാതിരിക്കട്ടെ🧿 ഒരുപാടിഷ്ട്ടം.
@user-6xt2 ай бұрын
Yes orikkalum kann thattaruth🤲🏻ennum ivar ellaarum onnichu santhoshathode arogyathode jeevikkatte
ജുനു 😍😍 ശരിക്കും ഷാമിയും ജുനുവും Perfect match ആണ്. രണ്ടാളും നല്ല ഫൺ ടൈപ്പ് ആണ്. ജുനുന്റെ ചിരി കാണുമ്പോ തന്നെ പോസിറ്റീവ് ഫീൽ തോന്നും😍 എല്ലാവരും ഹാപ്പിയായിരിക്കൂ.
@user-6xt2 ай бұрын
@lechu-cc4ie yup👍🏻
@AnjaliManikandan-m7g2 ай бұрын
❤❤
@Minnu-m2i2 ай бұрын
Sree ചേച്ചിയെ കാണാൻ ഇപ്പോൾ നല്ല ഭംഗിയുണ്ട്. 🥰
@aydinnn2 ай бұрын
Sthiram Viewers🖐🏻😌💗>>>>>>> ഉമ്മയോട് അന്വേഷണം പറയണേ, എന്ന് ഒരു ഉമ്മ ഫാൻ!😌🫶🏻
@suharabik3022 ай бұрын
👐🏻
@Juhainahhh2 ай бұрын
715 Avan sahayikumo ❤
@SinanSinu-mc3pj2 ай бұрын
Enikkum🥰
@swathivallil2 ай бұрын
@@Juhainahhhsreejun fan koodi aanalle,subscribed😌❤
@marsheenapalakkool75572 ай бұрын
😮😮@@suharabik302
@user-6xt2 ай бұрын
ഇവരുടെ ഇടയിൽ ഷാമി ഉള്ളപ്പോൾ ആണ് കൂടുതൽ വൈബ് ❤️ ആള് തുള്ളിചാടി ഒച്ചയൊക്കെ ഉണ്ടാക്കുമ്പോൾ ആണ് വ്ലോഗ് ഒന്നുകൂടി ഉഷാറാവുന്നത്.
@user-6xt2 ай бұрын
@athira-cc4ie Yes
@saranyasumith5382 ай бұрын
Satyam
@me-c7t2 ай бұрын
💯
@rinshaah_.93662 ай бұрын
Exactly 💯❤
@user-6xt2 ай бұрын
❤️
@me-c7t2 ай бұрын
ജുനു ന്തൊരു പാവാ😍😍 പോസിറ്റീവ് ഫീൽ ആണ് ജുനുനെ കാണുമ്പോ തന്നെ🥰👍🏻 Luv u guys
@fairytale-1hx2 ай бұрын
💯Junu nte chiri
@user-6xt2 ай бұрын
Shariya
@user-in7x2 ай бұрын
Yes
@me-c7t2 ай бұрын
@@fairytale-1hxyes🥰
@saranyasumith5382 ай бұрын
Yes
@TwaibRahman2 ай бұрын
Skin care rotine skipe cheyth poyavarondo😂
@misnasherin98082 ай бұрын
Njn
@FATHIMANAWAS-yx2egАй бұрын
Yssss
@anjuvr2 ай бұрын
Sree de love story kk vendi lokha janatha kathirikukkayannu guys😂 entha nighal ath manasilakathe🥹
@Dia_mv2 ай бұрын
Athe athe 😅❤
@PsYcHo-bd2kz2 ай бұрын
😂😂😂😂😂
@me-c7t2 ай бұрын
😂
@ShabinaSadique-y7n2 ай бұрын
😂😂😂
@Fathimaah-12382 ай бұрын
😂😂
@theofficial_Its-Me-Maya-12 ай бұрын
സത്യം പറയാല്ലോ.... നിങ്ങടെ ഈ vlog ഒരു വട്ടം കണ്ട് തീർന്നിട്ടും മതിയാവുന്നില്ല... പിന്നെയും പിന്നെയും കാണാൻ തോന്നുവാണ്.... അത്രയ്ക്കും നല്ലൊരു attachment ആണ് നിങ്ങൾ തമ്മിൽ.... അതു നിങ്ങടെ ഓരോ വീഡിയോസും കാണുന്ന ഞങ്ങൾക്ക് തന്നെ മനസ്സിലാക്കാൻ കഴിയുന്നുണ്ടേൽ നിങ്ങടെ ഈ friendship എന്ത് മാത്രം strong ആണ്.... ഈ അടുത്താണ് ഞാൻ നിങ്ങടെ channel ശ്രദ്ധിക്കുന്നതും videos കണ്ട് തുടങ്ങിയതും.....അപ്പോൾ തൊട്ടു ഇപ്പൊ വരെയും നിങ്ങടെ പഴയ videos അതു പോലെ പുതിയ updates ഒക്കെ അറിയാൻ interested ആവുകയാണ്.... കാരണം നിങ്ങടെ വീഡിയോസ് കാണുമ്പോൾ അത്രത്തോളം നിങ്ങളിൽ addict ആവുകയാണ്.... നമ്മടെ ഒരു family member പോലെയാണ് ഇപ്പൊ നിങ്ങളും.....So happy to see your friendship..... എപ്പോഴും ഈ സൗഹൃദം ഇതിലും strong ആയി നിലനിൽക്കട്ടെ.... Love you Pullothi❤😊🤗 Eagerly waiting for your new updates🥰💗🫂
നിങ്ങളെ ഈ സ്നേഹം കാണുമ്പോ ഈ വീട്ടിലെ ഒരു അംഗ മാവാൻ തോന്നുന്നു 😍😍
@deepagerorge27182 ай бұрын
ഇവരുടെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ എല്ലാ വീഡിയോയും അടിപൊളിയാണ്.ഇനി പഴയപോലെ challange വീഡിയോകൾ കൂടി വേണം. അഞ്ചിയുടെ wedding ആയിരുന്നതുകൊണ്ട് ആ വീഡിയോകൾ ഒക്കെ നന്നായി miss ചെയ്യുന്നുണ്ട്.ഇനി Sree യുടെ relationship reveal ചെയ്യണം എന്നുള്ളവർ ഉണ്ടോ??❤❤❤
@Trendytrendz002 ай бұрын
Junukka always smiling.... Adipoli person ❤
@ayshuzaysh2 ай бұрын
അല്ലെങ്കിലും കോഴിക്കോട്ടുകാരുടെ സൽക്കാരം അതു പറയണ്ടല്ലോ....കൂടെ ഒരുപാട് സ്നേഹവും.
@ZiaNiha2 ай бұрын
Sreenteyum salluvinteyum love storykke wait cheyyyunnavar like adi
@risneen__.82052 ай бұрын
ശ്രീയേച്ചിയുടെ hair style നന്നായിരിക്കുന്നു☺️
@gopuzmusic_world13082 ай бұрын
Sreentee love storyk vendii wait cheyunnuuu❤
@Riswanarichuu1232 ай бұрын
Sreeyude relationship reveal akkoooo plzzz❤❤
@archithaarchi83392 ай бұрын
Sreeyude lover ara,?
@Jumnasafsal1232 ай бұрын
@@archithaarchi8339 sallu
@fathimamol35172 ай бұрын
22:48 anji and sallu😂❤❤ bond
@SeethalVs-o4w2 ай бұрын
7:17 that moment Shami ❤️🫂junu
@aparnarajeev59522 ай бұрын
7:18 പേരെന്തായിരുന്നു 😂 Le junukka : junu 😂
@devanandha63682 ай бұрын
Sree sallu love story parayanam 🥺❤️🩹
@aniqmon97142 ай бұрын
Eeh??
@devanandha63682 ай бұрын
@@aniqmon9714 👀
@Kallu122222 ай бұрын
നിങ്ങക്ക് എന്താ അവരു പറഞ്ഞോ നിങ്ങളോട് അവരു commited ആണെന്നു... Y u guys guessing 🤣
എല്ലാ ദിവസം vlog ചയ്തു കൂടെ, എന്റെ കുഞ്ഞിന് വരെ നിങ്ങളുടെ vlog ഇഷ്ടം ആണ് 🥰🥰🥰
@reshmapaachu29802 ай бұрын
സത്യം പറഞ്ഞാൽ ഇതിൽ ശ്രീയും സല്ലുവും തമ്മിൽ mrg ചെയ്യുന്നതാണ് നല്ലത്,,, ഷാമി ക്കും അഞ്ചിക്കും അവരെ മനസ്സിലാക്കുകയും സ്നേഹികുകയും അതുപോലെ സപ്പോർട്ട് ചെയ്യുന്നതുമായ പയ്യന്മാരെ ആണ് കിട്ടിയത്,,,, ശ്രീ ഇനി പുറത്ത് നിന്നും മറ്റൊരാളെ വിവാഹം കഴിച്ചാൽ അത് പുള്ളോത്തി ഫാമിലിയിൽ ഉൾക്കൊള്ളാൻ പറ്റുന്ന ആൾ ആകണമെന്നില്ല,, സല്ലുവും ശ്രീയും ഒരുമിച്ചാൽ അത് ഈ ഫാമിലി കൂടുതൽ കളർ ഫുൾ ആകും,,,,, നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് നിങ്ങൾ തന്നെ പറഞ്ഞു കേൾക്കാൻ കൊതിക്കുന്നുണ്ട്,, എന്നെപോലെ ഒത്തിരി പേര് അങ്ങനെ ആഗ്രഹിക്കുന്നു,, എത്രയും പെട്ടെന്ന് നിങ്ങളുടെ love സ്റ്റോറി പറയണം, അതല്ല നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ അല്ലെങ്കിൽ ആ തെറ്റിദ്ധാരണ മാറ്റി തരുകയും വേണം, രണ്ടായാലും പെട്ടന്ന് വേണം 👍👍
@shamila_fathima2 ай бұрын
Sree already engaged aanu😅
@jobimariyamoommen11872 ай бұрын
Correct 💯
@MashoodMakku2 ай бұрын
@@shamila_fathimaഅതാരാണെന്നാണ് നമുക്കറിയാേണ്ടത്. സല്ലു തന്നെ ആവണം എന്നാണ് പുള്ളോത്തി ഫാൻസ് ആഗ്രഹിക്കുന്നത്😁❤
@Shaheena892 ай бұрын
Sallunte instayil anjinae frnd enallae tag cheythath. But sree yae frnd ennu tag cheythittilla
@AdamRaiz-ht8ug2 ай бұрын
Athe
@SumaAnil-u4g2 ай бұрын
Promotion skip cheythavarundo 😂😂
@Wayytoquraan2 ай бұрын
Love you alll Sree❤ Shami❤ Anji❤ Umma❤ Sallu❤ Amal❤ Jubi❤
@naveenakp4392 ай бұрын
Sree ചേച്ചിയെ കാണാൻ നല്ല ഭംഗിയുണ്ട്
@Ponnuuuu___072 ай бұрын
7:14 Sallu : hiii alliya 😊
@me-c7t2 ай бұрын
❤️😂
@Sadad_salam2 ай бұрын
ഇനി shaminte wedding w8 ചെയ്യുനവർ ഉണ്ടോ ❤
@SAHALVK-cf1lo2 ай бұрын
shaminde wedding adutha kollam aavum chelappol☺
@SwalihaK-j5g2 ай бұрын
Shaminte ummante nalla manassu aanu❤
@ajasaju87802 ай бұрын
Anji and Amal combo isttamullavr ❤️❤️❤️
@hill93432 ай бұрын
11:05 Oscar abhinayam 😂😂❤
@Nishal.nNishal.n2 ай бұрын
Athe athe😂
@hill93432 ай бұрын
😂
@SachuSanu-iy3bj2 ай бұрын
ഉമ്മാന്റെ ബീഫിന്റെ recripe ഇടണേ ഷാമി
@ashlybabu55882 ай бұрын
Sree sallu commited aanenn ariyaam .... Ath ningal aayit reveal cheyyunna aa big episode nu aanu wait cheyyunne ... Ippo oro dayum❤❤❤❤❤
@KadeejaKadeeja-v3l2 ай бұрын
22:48 their bond ❤❤❤❤❤❤
@AmeyaPratheesh2 ай бұрын
Junu amal sallu friendship ishtamullavarunundo
@MatloobKappan2 ай бұрын
Ummante beef varattiyathinte recepi uplodcheyyo
@muhammedmufeed35252 ай бұрын
Adipoli salkkaram ithrim vibavangal indakkkan ethra manikkka enittt ethra samayam vendi vannu INI oru virunnund sree chechide veettikkk pwoli enikk thanne ivide irunnittt vayil vellam varunnnu adipoli adutha video pettann idanam plz.... Vykaruth.....marakkaruth..... Pullothi uyirrrr......