Last to SLEEP Wins 10000 RS Challenge | ഉറങ്ങിയാൽ തോൽക്കും 😱 | Pullothi

  Рет қаралды 1,338,500

PULLOTHI

PULLOTHI

9 ай бұрын

For PR\ Business inquiries:
pullothi007@gmail.com
Follow Us on:
Instagram
FARIZ SALMAN : fariz_s_a_l_m_a...
PULLOTHI : pullothi_offici...
SREELAKSHMI : ___s__r__e__e__...
SHAMIYA : ____m__i__y__a_...
ANJITHA : anjitha_a_n_j_i...
Music :
1) Flowers - Sakura Girl / sakuragirl_off. .
Creative Commons - Attribution 3.0 Unported - CC BY 3.0
Free Download / Stream: bit.ly/3Ctdiv4
Music promoted by Audio Library
• Flowers - Sakura Girl ...
2) Silent Night (Dark Piano Version) by myuu / myuu
Creative Commons - Attribution 3.0 Unported- CC BY 3.0
Free Download / Stream: bit.ly/_silent-night
Music promoted by Audio Library
• Silent Night (Dark Pia...
3) Monkeys Spinning Monkeys by Kevin MacLeod incompetech.com
Creative Commons - Attribution 4.0 International - CC BY 4.0
Free Download / Stream: bit.ly/Msm-Km
Music promoted by Audio Library
• Monkeys Spinning Monke...
4) Scheming Weasel (faster version) by Kevin MacLeod incompetech.com
Creative Commons - Attribution 3.0 Unported - CC BY 3.0
Free Download / Stream: bit.ly/scheming-weasel
Music promoted by Audio Library
• Scheming Weasel (faste...
#lasttofallasleepwins
#lasttofallsleepwins10000rs
#lasttosleepwins
#lasttofallasleepwins$10000challenge
#lasttosleepwins1000rschallenge
#lasttofallasleepchallenge
#pullothi

Пікірлер: 1 300
@nakshathra7220
@nakshathra7220 9 ай бұрын
ശരിക്കും winner ഇവര് 3 ഉം അല്ല ക്യാമറയുമായി ഉറങ്ങാതെ നടന്ന സല്ലു ആണ് 👍🤩
@gayathrirajan6120
@gayathrirajan6120 9 ай бұрын
അതെ 👍🏻
@thaslinazeer2652
@thaslinazeer2652 9 ай бұрын
ഷേരിയ
@IslamicSTATAS-hub9473
@IslamicSTATAS-hub9473 9 ай бұрын
👍
@user-yz4kn3fd4s
@user-yz4kn3fd4s 9 ай бұрын
Correct👍
@zaibanitha820
@zaibanitha820 9 ай бұрын
Appo shamiyo rand perum pankitt edkattenn para
@abdulfarhan8425
@abdulfarhan8425 9 ай бұрын
ഉറങ്ങാതെ ഇവരുടെ കൂടെ ക്യാമറയും ആയി നടന്ന സല്ലുന് ഇരിക്കട്ടെ like Edit: ജീവിതത്തിൽ ആദ്യമായിട്ട ഇത്രേ like കിട്ടുന്നെ.... നന്ദി 😂
@saifunnisapullani5868
@saifunnisapullani5868 9 ай бұрын
Athanne
@suvarnak7996
@suvarnak7996 9 ай бұрын
Yessss
@suvarnak7996
@suvarnak7996 9 ай бұрын
The real winner is Sallu...
@ashrafp1424
@ashrafp1424 9 ай бұрын
അത് പോയിന്റ്👍🥰
@shakeershakeer9552
@shakeershakeer9552 9 ай бұрын
👍
@akhilaaneesh5863
@akhilaaneesh5863 9 ай бұрын
ഷാമിടെ കൂടെ ഉറങ്ങാതെ നിന്ന സല്ലുനും 👏👏 സൈനിംഗ് പറയുമ്പോ ഷാമിടെ നാവൊക്കെ കൊഴഞ്ഞു പോകുവാ എന്തായാലും പറഞ്ഞ പോലെ എക്സ്ട്രീം ചലഞ്ച് ആയിരുന്നു ❤❤❤❤
@Sanjubro1234
@Sanjubro1234 9 ай бұрын
Enduaadeey ninakokke velle panikkum pokoode dey 🤌🥲
@unnniyarchazz
@unnniyarchazz 2 ай бұрын
😂😂
@valsaladinesan3444
@valsaladinesan3444 9 ай бұрын
എനിക്ക് മാത്രമാണോ ടൂറിന് തലേദിവസം മാത്രം ഉറങ്ങാതെ ഇരിക്കാൻ പറ്റുന്നത് അങ്ങനെ ആരെങ്കിലും ഉണ്ടോ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤😂😂😂😂 പുള്ളോത്തി സീനാ❤❤❤❤❤
@ZoyaKhan-pd4zi
@ZoyaKhan-pd4zi 9 ай бұрын
Enikkum urakkam varoola🤣
@RahmathM-wg4mk
@RahmathM-wg4mk 9 ай бұрын
Same toooo ❤️
@ButterFly-st7ce
@ButterFly-st7ce 9 ай бұрын
tour pokunne pittenn mathram alla enik nale endhelu parivadi allel clgl pokan ishda pedumbo anghanello aakumbo urakke indakilla rathri
@MehndiHenna-lo6so
@MehndiHenna-lo6so 9 ай бұрын
Njan school il ninnu veettil pokunnathinu thale divasam urangaarilla veettil chennitte urangu. Ithil njaan jayichene
@valsaladinesan3444
@valsaladinesan3444 9 ай бұрын
​@@ZoyaKhan-pd4zi❤
@snehasajeev7446
@snehasajeev7446 9 ай бұрын
ഇതുപോലത്തെ ചലഞ്ച് ഇനിയും കൊണ്ട് വരണം. സല്ലു, ഷാമി 🎉🎉🎉🎉
@user-yz4kn3fd4s
@user-yz4kn3fd4s 9 ай бұрын
അതെ 😍
@prajeeshpv134
@prajeeshpv134 9 ай бұрын
അതെ😊
@Sreeshmaponna
@Sreeshmaponna 7 ай бұрын
Avrde orkam kalayano
@akanshaprakash4508
@akanshaprakash4508 6 ай бұрын
Yes 😘😘😘😘😊😊😊
@user-me4gm9tn7d
@user-me4gm9tn7d 5 ай бұрын
Please
@fahadhajira4068
@fahadhajira4068 9 ай бұрын
ഷാമിയുടെ മുഖം കാണുമ്പോ പാവം തോന്നും മുഖം ഒക്കെ വീർത്തു തുടങ്ങി...... എന്തായാലും പിടിച്ചു നിന്നു.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@pureplum6346
@pureplum6346 9 ай бұрын
Sree is looking very pretty today.
@Craftie111
@Craftie111 9 ай бұрын
No She is aldredy beautiful
@pureplum6346
@pureplum6346 9 ай бұрын
171 likes!
@mubashiramubashira7332
@mubashiramubashira7332 9 ай бұрын
Sree അവരെ ഉറക്കാനുള്ള സൈക്കോളജിക്കൽ movemnt നടത്തിയിട്ട് sree തന്നെ ആദ്യം ഉറങ്ങി 😂😂😂. Sree തോറ്റപ്പോൾ സങ്കടം ആയി... ഉറക്കം വന്നാൽ ആരായാലും ഇങ്ങനെ തന്നെ മാക്സിമം ഞാനും പിടിച്ചു നിൽക്കും പിന്നെ ഇരുന്നാൽ അവിടെ ഇരുന്നു ഞാൻ ഉറങ്ങും. 😅... എന്തായാലും shami പൊളിച്ചു 🥰🥰
@gayathrirajan6120
@gayathrirajan6120 9 ай бұрын
Super challenge❤variety thanne shami enthayalum pidichu ninnu 👍🏻camera pidichu urangi povathe ninna ikkakka 👌ശ്രീ ചേച്ചി സാരമില്ല ❤അഞ്ചി ചേച്ചി 👍🏻
@sambra325
@sambra325 9 ай бұрын
ഇതുപോലത്തെ ചെല്ലെഗ്ജ് ഇനിയും വേണം 😢❤❤❤❤
@rahulsanthosh9618
@rahulsanthosh9618 9 ай бұрын
ഉറക്കം കളഞ്ഞു challenge ചെയ്യരുത്.. പല health issues ഉണ്ടാവും. ഉറക്കം വരുബോൾ തീർച്ചയായും ഉറങ്ങുക.. Anyway different challenge ആയിരുന്നു..❤❤ keep going.. 🥰
@user-oq1bf3cq6n
@user-oq1bf3cq6n 3 ай бұрын
കറക്റ്റ്
@pullothifangirl8064
@pullothifangirl8064 9 ай бұрын
9:00 ശ്രീ ചേച്ചി അടിപൊളിയായിട്ട് പാടുന്നുണ്ട് ❤️😘
@safiyashaimashaima4017
@safiyashaimashaima4017 9 ай бұрын
Ella vediode commentilum kaanum " ivarude vedio miss cheyyathe kanunnavarundo enn"🤷‍♀️🧐....
@Theerthavava
@Theerthavava 7 ай бұрын
ഇവരുടെ കൂടെ ഉറങ്ങാതെ നടന്ന സലുക്കക്ക് big സല്യൂട്ട് ❤❤❤I love you sallukkka
@rinzameharin8717
@rinzameharin8717 3 ай бұрын
Ningaluda game's super😊❤
@rishad.n2384
@rishad.n2384 9 ай бұрын
രാവിലെ ലേ ഉമ്മ :ഈ സല്ലുവും ഷാമിയും ചായ ഉണ്ടാക്കി ചായപ്പൊടിയും പഞ്ചസാരയും തീർത്തു 😂😂 ഷാമിയുടെ കൂടെ ഉറങ്ങാതെ കട്ട നിന്ന സല്ലുവിന്നിരിക്കട്ടെ ഇന്നത്തെ ലൈക്‌ ❤️❤️❤️
@teamfreids7563
@teamfreids7563 9 ай бұрын
😂😂😂
@Sudhakaran-zx7qh
@Sudhakaran-zx7qh 9 ай бұрын
Yu guyzzz wass doing sooo creative thinkinhggggg😮
@Aarathy91
@Aarathy91 9 ай бұрын
did any one see that when shami and anji where sitting together in the roof they where siting like a heart🥰
@sandel6577
@sandel6577 9 ай бұрын
ഇവരുടെ വീഡിയോസ് മിസ്സ് ചെയ്യാതെ കാണുന്നവർ ഉണ്ടോ😊
@Nazla__Neenu
@Nazla__Neenu 9 ай бұрын
Yess
@abhilashthomasthomas5399
@abhilashthomasthomas5399 9 ай бұрын
Ondee
@abdurahimanvga7969
@abdurahimanvga7969 9 ай бұрын
Yes
@safiyashaimashaima4017
@safiyashaimashaima4017 9 ай бұрын
Ella vediode commentilum kaanum ith😶
@aslias4443
@aslias4443 9 ай бұрын
Nan und
@_Fairy_frost_
@_Fairy_frost_ 9 ай бұрын
Shree chechi voice is so angelic ❤❤❤😮🥰🥰💜✨💖I literally slept ❤
@-nw8zo
@-nw8zo 4 ай бұрын
Yes
@Little_bee_s_world
@Little_bee_s_world 9 ай бұрын
Congrats shami🎉 shami and sallu spr. Challenge adipoli aayirunnu. Nxt challenge diamond painting cheyyamo
@aiswarias2980
@aiswarias2980 9 ай бұрын
Variety challenge Aanallo😍nalla interesting challenge Aanu❤congratulations shami thatha🎉Anji chechiyum kattakk kalichu😍
@gayathrirajan6120
@gayathrirajan6120 9 ай бұрын
Ath veno 😂
@misiriyatmv2995
@misiriyatmv2995 9 ай бұрын
Shami polichu❤
@jishadinesan954
@jishadinesan954 9 ай бұрын
അടുത്ത challenge ethra neram food kazhikathe pidichirikkum enna challenge vendavar like adi👍
@nivedithadinesh7562
@nivedithadinesh7562 9 ай бұрын
Venam ee challenge cheyanam
@Lalalallalallalalla
@Lalalallalallalalla 8 ай бұрын
Yess
@siliyaak
@siliyaak 7 ай бұрын
Athil win cheyunathum shami aayirikum nomb eduth sheelam ullathond
@fathima4249
@fathima4249 9 ай бұрын
നല്ല സത്യ സന്തത ഉള്ള pullothi uyir ❤️💞ഇവരെ ഒരു വീഡിയോ പോലും മിസ്സ്‌ ചെയ്യാതെ കാണുന്നവരുണ്ടോ ഞാൻ ഡൈലി 5:00 ഓടി വരും എന്ത് തിരക്കാണെങ്കിലും ആ ദിവസം രാത്രി ആണെങ്കിലും കണ്ടു തീർക്കും ❤️💞my fav ytbr ❤️love you both pullothi fam
@user-yz4kn3fd4s
@user-yz4kn3fd4s 9 ай бұрын
Ennathe Video Adipoli Ayitt Undallo😍Variety Challenges Anallo👍❤️Enniyum Ethpole Interesting Challenges Cheyu Pullothiss🥰🥰 Kanan Katta Waiting Anu❤️❤️Love U Pullothi Teams😘💖
@appus1246
@appus1246 9 ай бұрын
Variety and Funny challenge... So cute❤️...
@user-nk9ji6ul5f
@user-nk9ji6ul5f 2 ай бұрын
24 hours Drinking water ചെയ്യണം എന്നു ഉള്ളവർ
@aifasworld7665
@aifasworld7665 9 ай бұрын
Katta waiting ayirunu... 21mint 19k views... power of pullothi... Love you pullothi... ❤️❤️❤️
@AbdulLatheef-il4jo
@AbdulLatheef-il4jo 2 ай бұрын
ഷാമി ഫാൻസ് ലൈക് അടി❤❤
@minnnhhh__
@minnnhhh__ Ай бұрын
❤❤❤
@shanavasjasmin2989
@shanavasjasmin2989 9 ай бұрын
Pavam anji ethrayum nerram pidich ninit last uragi poyi 😢 shami congrats ❤💖🎉🎉🎊
@sumayyasumi3889
@sumayyasumi3889 9 ай бұрын
Sree pattu paadunna tym sofayude sidil shamide family photo 🤩🤩
@raflafathima1376
@raflafathima1376 9 ай бұрын
Chocolate cake decorating challenge cheyumo iam a pullothi fan😍😍😍😍
@archanaramesh7905
@archanaramesh7905 9 ай бұрын
Adipoli challenge 😂pavamgal 😹🤍 uragathe ninna sallu chettaaa poli🤍
@user-fc1nz8bf7v
@user-fc1nz8bf7v 9 ай бұрын
Good challange 👍 Congratzz shami 😘
@abhiramianish1702
@abhiramianish1702 9 ай бұрын
Inganathe oro variety challengukal pullothik mathrame putukayeyullu..😍😙❤
@user-od6ho3io1z
@user-od6ho3io1z 9 ай бұрын
Shami chechi energy ❤😮😮😮😊😊
@chain_boy46
@chain_boy46 9 ай бұрын
51 min 47k viewers proud of u pullothi ❤🎉
@chinnusworld9175
@chinnusworld9175 9 ай бұрын
Sreente song superr😍😍😍
@najmashakee8690
@najmashakee8690 9 ай бұрын
സത്യത്തിൽ ഇതിൽ വിന്നർ സല്ലു ല്ലേ, സൗണ്ട് ന് പോലും ഒരു ചേഞ്ച്‌ തോന്നിയില്ല ഫുൾ പവർ 👍🏻shami പകുതി ക്യാഷ് sallun ഷെയർ ചെയ്തെങ്കിൽ ലാസ്റ്റ് വേറെ ലെവൽ ആയേനെ 🥰
@gayathrirajan6120
@gayathrirajan6120 9 ай бұрын
സല്ലു ഇക്കാക്കന്റെ effort പറയാതെ ഇരിക്കാൻ പറ്റില്ല അടിപൊളി ആണ് പക്ഷേ challenge തീരുന്നത് വരെ പിടിച്ചു നിന്നത് shami അല്ലേ sound ഒക്കെ കുറച്ചു പോയിട്ടുണ്ട് എന്നാലും 2 പേരും 👌ആണ്
@FathimaZahra-ho5rr
@FathimaZahra-ho5rr 5 ай бұрын
sree's voice is magical loved the way you sang it👀👀😍😍
@sushaliratheesh
@sushaliratheesh 9 ай бұрын
Shami big salute❤
@praseedhak4011
@praseedhak4011 9 ай бұрын
Pullothi power 🎉🎉 congrats shami chechii power pls reply ❤🎉🎉
@muhammedsinan-wm8jt
@muhammedsinan-wm8jt 9 ай бұрын
Congratulations Shami 🎉 Adipoli ithrem time pidichu ninnille😮
@anithabiju6468
@anithabiju6468 9 ай бұрын
വീണ്ടും വീണ്ടും ഇതുപോലെ veriety challenges ഇനിയും ഇടണം അതെല്ലാം കാണുവാൻ ഞങ്ങൾ എല്ലാവരും കാത്തിരിക്കും❤❤❤
@ramnelesawar3452
@ramnelesawar3452 9 ай бұрын
ശ്രീ ചേച്ചിയുടെ പാട്ട് സൂപ്പർ❤❤
@sidheekaynikkadavath6489
@sidheekaynikkadavath6489 9 ай бұрын
ഉറങ്ങാതെ ക്യാമറ കൈകാര്യം ചെയ്ത് ഇവരുടെ കുടെ നടന്ന സല്ലുവിനിരികെട്ടെ ഇന്നത്തെ like😂
@thanseervlog54
@thanseervlog54 9 ай бұрын
❤ennum Verity challenge kond varunna pullothikk big salute 😅😊
@user-hn8ku9rg8t
@user-hn8ku9rg8t 9 ай бұрын
This type of challenges are interested and thrilling ❤👍🏻
@anfas54
@anfas54 9 ай бұрын
ഇവർ ആരും അല്ല എന്റെ hero ഇവരുടെ കൂടെ കേമറ പിടിച്ചു നടന്ന sallu ആണ് എന്റെ hero
@monishapmohandas3437
@monishapmohandas3437 9 ай бұрын
Notification Vannapool Thane vannu kandu 💗 salu chettante kude challenge cheyamo 💖
@blubary944
@blubary944 9 ай бұрын
Poli challenge ❤️❤️ I like it 😊😊
@Sanjubro1234
@Sanjubro1234 9 ай бұрын
Oscar kodukkanoo 🤌👀
@blubary944
@blubary944 9 ай бұрын
@@Sanjubro1234 anekkil thanikk endha 🤨
@Sanjubro1234
@Sanjubro1234 9 ай бұрын
Oscar vennamm n anno 😂🤌
@Sanjubro1234
@Sanjubro1234 9 ай бұрын
Nee aged anno 🤨
@sureshjayasree347
@sureshjayasree347 9 ай бұрын
Adipoli challenge inum verity challenge anu 👍👌❤💕❤💕
@user-dz1ry3hw4z
@user-dz1ry3hw4z 9 ай бұрын
I love all ur episodes 💕💕
@fathxxmshifxx6971
@fathxxmshifxx6971 9 ай бұрын
Ingane ourpaad veriety challenges nammude munnil ethikunna pullothi power aahnuu❤️❤️🥹 Iniyum pratheekshikunnnu. Katta fan🖐🏻🥰🥰💯🔥
@cheppusvlogs1620
@cheppusvlogs1620 9 ай бұрын
കൃത്യം 5 മണിക്ക് വീഡിയോ ഇട്ട pullothi ഒരു യൂ കൊടക് 👍
@Nahla_nch
@Nahla_nch 9 ай бұрын
U
@btsarmygurl909
@btsarmygurl909 9 ай бұрын
Aarikoke endh cheyyanam enn avaravark ariyam nee parayunnadh pole cheyyanda aavashyam illa pinne ee u venel nee thenne ang kodutha mathi 😏
@cheppusvlogs1620
@cheppusvlogs1620 9 ай бұрын
@@btsarmygurl909 ayin. Nan enk ishtam ullath pole parayum.
@jayanvarier7679
@jayanvarier7679 9 ай бұрын
Sree urangiyapol sangadam ayavar indo 😢
@sharafusharafu2872
@sharafusharafu2872 2 ай бұрын
No
@sarayuny345
@sarayuny345 9 ай бұрын
Eth pole ulla interesting videos thanne iniyum idanam adipoli 🎉🎉
@vachivachuzz
@vachivachuzz 9 ай бұрын
Nalla thrilling challenge aayirunnu pullothis❤🤩
@APNASREE__EM
@APNASREE__EM 9 ай бұрын
Next family face revele❤️❤️❤️
@avemaria5102
@avemaria5102 9 ай бұрын
Njan. Adhyamayittanu crct 5 manikk nigade videos kanan vannath . enathepole pole poli video thanne ❤
@ansilashemil1299
@ansilashemil1299 9 ай бұрын
Super episode oru boradiyum illaathe kanunna oreyoru vlog🥰🥰🥰🥰pullothi uyir
@aeina9001
@aeina9001 9 ай бұрын
Sree chechi nanayi pattupadi ❤✨
@Nihana290
@Nihana290 9 ай бұрын
Adipoli challenge anu pakshe ithinte part 2 venam ennu njan parayilla kararam ithra neram urangathe pidichunnilkan ivare sammathikkana❤❤❤❤❤❤😊🎉👍
@deepakurup3090
@deepakurup3090 9 ай бұрын
Adipoli challenge ❤
@faseehasumayya4058
@faseehasumayya4058 9 ай бұрын
Sree cute voice ❤
@aadikasatheesh5302
@aadikasatheesh5302 9 ай бұрын
Please hide and seek in box part 3 cheyamo ❤
@shrutimohan8908
@shrutimohan8908 9 ай бұрын
❤ December akunbolkum 2 M adikum 🎉.pullothi are always innovative ❤❤❤❤❤
@FIDHA6348
@FIDHA6348 9 ай бұрын
Sree nallonam paadi❤❤❤
@fathimabadrunnisa1735
@fathimabadrunnisa1735 9 ай бұрын
Phone use cheyan undayirunnel pinneyum samayam poyene😂samayam poyedh aryathee illa😅(cameramande psychological move ) eduth vechu😅
@majimajidha1553
@majimajidha1553 9 ай бұрын
Ith adipoli aayirunnu real winner sallu🥰
@anvithaanish403
@anvithaanish403 9 ай бұрын
ഇവരുടെ എല്ലാരുടെയും ഫാമിലി മെമ്പേഴ്സിനെ introduce ചെയ്യണം എന്നുള്ളവർ like 🥰🥰❤️❤️❤️
@itZ__mE__AnN
@itZ__mE__AnN 9 ай бұрын
Shami and sallu ❤️❤️❤️... Polichu.....
@latheef7525
@latheef7525 9 ай бұрын
Sree looking so pretty 😘
@sarithaunni2899
@sarithaunni2899 9 ай бұрын
This trios are amazing ❤😊
@shilnasherin8439
@shilnasherin8439 9 ай бұрын
Ini ethra neram food kazhikathe pidich nikam ennulla oru challange veku ... Pullothi power kaanik 🤩🤩
@abhijithanil8050
@abhijithanil8050 9 ай бұрын
Always fresh contents❤️❤️❤️❤️4 dedicated gems❤️❤️❤️❤️
@afsiashi
@afsiashi 9 ай бұрын
Variety challeng🎉 Spr❤
@shikhussworldofficial
@shikhussworldofficial 9 ай бұрын
Shami you are Rock ❤❤ my fav shami
@abdurahman8213
@abdurahman8213 9 ай бұрын
Adipoli challenge 😍
@vibinxavier697
@vibinxavier697 9 ай бұрын
Ithinte part 2 arum venemenn parayilla bcz valare difficult anu . Ellarum polichu shami❤ sallu ❤anji❤ ..........njn sree yude fan anu❤😊❤
@litty7331
@litty7331 9 ай бұрын
Ee challenge aanu ningal ithu vare cheythathil enikku ettom ishtapettathu.... Ithu pole nthelum ini cheythoode ❤️❤️❤️
@srvlogs3612
@srvlogs3612 9 ай бұрын
Super 👌 veraity challenge ❤️❤️
@FathimaRifaWorld
@FathimaRifaWorld 9 ай бұрын
Hi all Super challange congratulations Shami thatha 🎉😊 Also Anji thatha sree thatha you are also bye bye replay tharo bye bye
@nishapg7374
@nishapg7374 9 ай бұрын
Variety videos udunna pullothiye orupaad ishttam❤
@user-yz4kn3fd4s
@user-yz4kn3fd4s 9 ай бұрын
ഉറങ്ങാതെ ഇവരുടെ കൂടെ ക്യാമറയും മായി ഓടി നടന്ന സല്ലു ഇക്ക ക്ക് ആവട്ടെ ഇന്നത്തെ ലൈക് 👍👍❤️❤️ പാവം ഷാമി ഇത്ത രാത്രി മുതൽ രാവിലെ വരെ ഉറങ്ങാതെ ഇരുന്നു😢❤️ഉറക്കം വന്നിട്ടും ഉറങ്ങാതെ സഹിച്ചു പിടിച്ചിരുന്നു ഗെയിം മിൽ ജയിക്കാൻ വേണ്ടി പാവം ഷാമി ഇത്ത😔😔Pavam Sallu ika Shami itha😘😘❤️❤️
@nandhanap.t7201
@nandhanap.t7201 9 ай бұрын
Shami congrats....Sallu also....
@Faiha-br1fl
@Faiha-br1fl 9 ай бұрын
Super challenge ayirunnu pullothi❤❤❤
@annarose7518
@annarose7518 9 ай бұрын
Adipoliiii🥰
@user-we5xu6om1d
@user-we5xu6om1d 9 ай бұрын
Congratulations Shami ❤❤ nest video is dancing change ❤❤❤
@user-yy4lg1fe6d
@user-yy4lg1fe6d 9 ай бұрын
Pullothi oru video polum miss aakkathe kannunnavar👍👍pullothi fans comment❤❤
@praveenapratheesh8500
@praveenapratheesh8500 9 ай бұрын
Cameraman sallu and shami congrates❤️
@saleemrumaisa6009
@saleemrumaisa6009 9 ай бұрын
Katta waiting ayirnnu🥰
@Stories_By_Ganga
@Stories_By_Ganga 9 ай бұрын
One of the best challenge❤ sherikkum cameraman aane real winner 🎉
@sainabam9352
@sainabam9352 9 ай бұрын
😂😂😂l😂l
@nivedyanivedya3378
@nivedyanivedya3378 8 ай бұрын
Maximam efert eduth shami winner congratszz... 🥰👏👏🎉
@user-br7ss3ml5w
@user-br7ss3ml5w 9 ай бұрын
8:18 shamide family pic kanda arakke ond😊❤
@suhailpsuhail8367
@suhailpsuhail8367 9 ай бұрын
ഇനി ഇവരുടെ3പേരുടെയും അമ്മമാർ ഉള്ള ഒരു challange വേണം എന്നുള്ളവർ ഉണ്ടോ ഉണ്ടെങ്കിൽ like adikku
@letsrock6956
@letsrock6956 9 ай бұрын
Congrats shami chechi well done ❤❤❤
@user-py4bf3db5w
@user-py4bf3db5w 9 ай бұрын
Veraity challenge Super🥰
@SurabiKillab-fl4ke
@SurabiKillab-fl4ke 9 ай бұрын
A dipoli chalench part 2venam pliZz ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤nigalk buthimutt indha🥺 2venamen illavar undoooo 😘😘😘😘😘😘😘😘
@Sanjubro1234
@Sanjubro1234 9 ай бұрын
Podaa poyii velle vazakkum vellam ozzikk next part vennam polum Thande speaker ennonnd indaakiyada kedaayyille
@Scoobyfriends9272
@Scoobyfriends9272 9 ай бұрын
Ith pole iniyum variety videos venam pinne ithinte part 2 venam❤❤❤❤❤
@gayathrirajan6120
@gayathrirajan6120 9 ай бұрын
Part 2 venda ithanne effort edthittan cheyythath
@Scoobyfriends9272
@Scoobyfriends9272 9 ай бұрын
@@gayathrirajan6120 Aa sheriya part 2 Venda enick oru mistake patti
@RahulRaj-uu4hp
@RahulRaj-uu4hp 9 ай бұрын
Ingnathe challenges iniyum vnm plzzz❤️❤️❤️
@Athulyakrishna-nu4ic
@Athulyakrishna-nu4ic 9 ай бұрын
Adipoli challenge❤🙌🏻
THE FLOOR IS LAVA CHALLENGE | EXTREME FUNNY 😂 | PULLOTHI
23:19
PULLOTHI
Рет қаралды 1,3 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 3,9 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 3,9 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 6 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 60 МЛН
#Tiyakutty's SchoolReopeningSpecial🎒 #SchoolBagPacking🥰Selecting #PurpleColour💜 Only #dayinmylife
23:25
Tiya & Advik Chathamkulam NimishaRajeesh Vlogs
Рет қаралды 496 М.
NO SPEAKING FOR 24 HOURS CHALLENGE 🤐
29:44
PULLOTHI
Рет қаралды 1,1 МЛН
A TO Z HIDE AND SEEK CHALLENGE 🤩 | PULLOTHI
16:35
PULLOTHI
Рет қаралды 1,3 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 393 М.
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
0:17
OKUNJATA
Рет қаралды 8 МЛН
5 маусым соңғы эфир!
2:27:27
QosLike / ҚосЛайк / Косылайық
Рет қаралды 333 М.
Pass or fail?🤔 @Colapsbbx #pedro #beatbox #beatboxchallenge
0:45
BEATPELLA HOUSE
Рет қаралды 76 МЛН