പോരട്ടെ പോരട്ടെ ഡ്രൈവറേ നല്ല പോലെ ചോദ്യം ചെയ്യണം രണ്ടു ദിവസം മുമ്പ് ഒരു സ്കൂൾ ബസ്സ് മറിഞ്ഞപ്പോളും ഇതു പോലെ ബ്രേക്ക് കിട്ടിയില്ല എന്ന് ആണ് പറഞ്ഞദ് സ്കൂൾ ബസ്സ് ഡ്രൈവർക്കുള്ള ശിക്ഷ തന്നെ KSRTC ഡ്രൈവർക്കും കൊടുക്കണം ഇല്ലെങ്കിൽ ഈ നാട്ടിലെ നിയമ സംവിധാനങ്ങൾ മാറ്റണം ഒരു നാട് രണ്ടു നീധി അധ് ഒരിക്കലും അനുവദിക്കില്ല
@eldojames16 күн бұрын
ബ്രേക്ക് ഡ്രം ചൂടാവുമ്പോൾ പിടുത്തം കുറയാറുണ്ട്. ഡ്രം തണുക്കുമ്പോൾ വീണ്ടും റെഡി ആവും
@ratheeshwilson432016 күн бұрын
Ksrtc യിൽ ഉല്ലാസ യാത്ര പോകുന്നവർ ഇനിയെങ്കിലും ഒന്ന് കൂടെ ആലോചിക്കുക 🙏🏻
@ajikumar140216 күн бұрын
അത് ഞങ്ങൾക്ക് അറിയാമല്ലോ അങ്ങനെ വരത്തുള്ളു എന്ന്
@കേരളം-ജ7ഝ16 күн бұрын
കെഎസ്ആർടിസി ൽ.... മെക്കാനിക്കൽ എന്ന് പറഞ്ഞ് ജോലി ചെയ്യുന്നവന്... നല്ല രീതിയിൽ ഒരു വണ്ടിയുടെ ബ്രേക്ക് സെറ്റ് ചെയ്യുവാൻ പോലും അറിയാത്തവർ എത്രപേരുണ്ട് എന്നറിയാമോ..... എൻറെ അനുഭവത്തിൽ പല ആൾക്കാരെ ഞാൻ കണ്ടിട്ടുണ്ട്..... ഞാനും ഒരു മെക്കാനിക്കൽ ആണ്
കടവന്ത്രയിൽ ഒരു സ്ത്രയെ KSRTC ഇടിച്ച് കൊന്നു അതും ബ്രേക്ക് പോയന്നാ പറഞ്ഞത് '
@SajiCJohn9 күн бұрын
അല്ല വണ്ടി അനിയന്ത്രിയതമായി പോയപ്പോൾ ഗീയർ ഡൗൺ ചെയ്യു എന്നല്ലേ മറ്റു ജീവനക്കാർ ഡ്രൈവറോട് പറഞ്ഞത് ഇതിൽ നിന്നും ടിയാൻ ശരിയായ ഗീയറിലല്ലാ വാഹനം ഓടിച്ചത് എന്ന് പകൽ പോലെ വ്യക്തം . അവൻ് തക്കതായ ശിക്ഷ കൊടുക്കണം വെറുതെ വിടരുത്😢
@Jimsonac16 күн бұрын
അത് നിങ്ങളുടെ സർക്കാർ... നിങ്ങളുടെ mvd.... Ksrtc പിന്നെ എല്ലാം ok ആയിട്ടാന്നാലോ ഓടുന്നത് 😂😂😂
@Volvo294616 күн бұрын
വലിയ അറിവ് ഇല്ല , എന്നാലും സാധാരണ കാണുന്നതാണ്, എയർ ബ്രേക് ഉളള വാഹനം സ്റ്റാർട്ട് ചെയ്ത് എഞ്ചിൻ റൈസ് ചെയ്ത് എയർ സിലിണ്ടറിൽ ആവശ്യത്തിന് എയർ കയറ്റുന്നത്. നിശ്ചിത എയർ നിറഞ്ഞാൽ മാത്രമേ വാഹനം ഓടി തുടങ്ങുകയു ള്ളൂ , അപ്പോൾ ഓട്ടത്തിൽ എയർ കുറഞ്ഞാലും , വീലുകൾ സ്റ്റക് ആയി വാഹനം നൽകണ്ടേ , അല്ലെങ്കിൽ എന്ത് സുരക്ഷയാണ് 🤔🤔🤔
@krishnakumarkv-fy6sy16 күн бұрын
ശരി തന്നെ പക്ഷെ ചില വാഹനങ്ങൾ അങ്ങനെ അല്ല. എയർ കമ്മി വന്നാൽ ചവിട്ടിയാൽ നിൽക്കില്ല. അതിനുശേഷം ഹാന്റ് ബ്രേക് ഇട്ട് കഴിഞ്ഞാൽ വിൽ ജാമാകും
@Abhi-sl3pi15 күн бұрын
Hand break ittu kazhinju release cheyyunna tymil air kurav aanenkil mathrame wheel stuck aaku...Running tymil ath badhakam alla
@Volvo294615 күн бұрын
@@krishnakumarkv-fy6sy ok
@Volvo294615 күн бұрын
@@Abhi-sl3pi ok
@Miraclemake-j2b13 күн бұрын
Break poyi ennu 2 times paranjadayi yatrakkar parayunnundallo,