മോനെ ഞങ്ങൾ ഉംറക് പോയി വന്നു ഞാൻ മദീനയിൽ എത്തിയപ്പോൾ മോന്റെ എല്ലാ പാട്ടുകളും മോനെയും ഓർമ വന്നു ഓരോ വരികളും ഞാൻ മോന് വേണ്ടി ദുഹാ ചെയ്തു മോന് എനിക്ക് വേണ്ടി ദുഹാ ചെയ്യണം
@Mts786903 ай бұрын
കണ്ണീരിലൂടെ അല്ലാതെ കേട്ടു തീർക്കാൻ പറ്റില്ല.. യാ അല്ലാഹ്.. ഹുബ്ബ് എന്നും നിലനിതനെ 🤲🏻🥺🥺
@muhammedmalappuramheidenti33123 ай бұрын
😢
@NasruDheen-u9h3 ай бұрын
നബിയെﷺ... മൗത്ത് വിട പറയും മുൻപ് അങ്ങിലേക്കായ്ﷺ ചേർക്കണേ... പാപ കറ പുരണ്ട ഹൃദയത്തിലേക്ക് അങ്ങ് നോക്കില്ലന്നറിയാം.. 🥹 എന്നാലും കൈ വിടരുതെ തങ്ങളെﷺ...😢 അങ്ങേക്കായി സമർപ്പിക്കാൻ ഈയുള്ളവളുടെ കയ്യിൽ ഒന്നുമില്ല നബിയെﷺ...😔 ഹറാമുകൾ ചെയ്തു കൂട്ടിയ ഈ ഹൃദയത്തിലും അങ്ങയോട്ﷺഒത്തിരി സ്നേഹമാണ് തങ്ങളെﷺ...💔 اللـــہـم صل عــــلى الــــنور وأهلــــہ 💚🕊️. മദ്ഹിന്റെ കൂട്ടുകാരി..
@mubeenmuhammedparakkal....8513 ай бұрын
Aameen😢
@BeeviSidheek3 ай бұрын
ഞങ്ങൾ ഉംറക്ക് പോണം എന്ന് വിജാരിക്കുന്നുണ്ട് മോൻ ദുഹാ ചെയ്യണം മോന്റെ പാട്ട് എല്ലാം എന്നീ ക്ക് ഇഷ്ടമാണ് ഏത് പുതിയ പാട്ട് വന്നാലും ഞാൻ കേൾക്കും
@sarrajrasheed3 ай бұрын
മദീനത്തു പോയിടുവാൻ പൂതിയാ... മണി മുത്തിൻ ഇഷ്ടമായിടുമോ പേടിയാ..🥺
@nasifcalicutofficial27112 ай бұрын
♥️
@hafzamahafzz.3 ай бұрын
മാഷാ അള്ളാ എത്രമാത്രം ഹബീബിനോടുള്ള ഇഷ്ടമാണ് ഈ പാട്ടിലൂടെ ഒഴുകുന്നത് നാസിഫിന്റെ എല്ലാ പാട്ടുകളു ഹബീബിന്റെ ഹുബ്ബ് ആണല്ലോ അല്ലാഹു ജീവിതം സന്തോഷത്തിൽ ആകട്ടെ
@NajeebKanniyath3 ай бұрын
ന്റെ നാട്..❤❤❤❤
@ajuthayyib87983 ай бұрын
Ente makkalum madhinte vazhiyilan INSHA ALLAH ellarum dua cheyyanam ente mon pande madeenayil nabidinathin grp song ayi padi first kitty 4 vayasulla cheriya monum aa patt nannayi padum ..... Dua cheyyanam
@one_world0072 ай бұрын
ماشاءالله ❤🎉
@RashidaPt-j3v3 ай бұрын
Masha allaah,,, കേട്ടാലും kettalum മതിവരാത്ത വരികൾ ❤😢😢