പവർ +മൈലേജ് +കംഫർട് +pillion കംഫർട്+value for money പൾസർ 220f...... ഒരേ ഒരു രാജാവ്.....
@anjithababu78794 жыл бұрын
..f
@sarathkumar29654 жыл бұрын
True 💝
@shamsudeenmp5910 Жыл бұрын
@@anjithababu7879 faired
@shamsudeenmp5910 Жыл бұрын
😍
@adarshviswanath36994 жыл бұрын
സ്വപ്ന വാഹനം 220ഫാൻ 🔥🔥😍😍
@VRMEDIACLUB4 жыл бұрын
ഈ വണ്ടി ബജാജ് അപ്‌ഡേറ്റ് ചെയ്തിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്.. Duel ചാനൽ ABS, 6th gear, അണ്ടർ ബെല്ലി, ഡിജിറ്റൽ കൺസോൾ, മോണോഷോക്ക്.. ഇത്രയും കൊടുത്താൽ പിന്നെ NS ഒന്നും ആരും എടുക്കില്ല.. ഇന്നും നമ്മുടെ നിരത്തിൽ ഏറ്റവും കാണുന്ന വണ്ടിയാണ് ഇത്.. ❤❤ Real road king
@JeevanJoy4 жыл бұрын
ഇതൊന്നും ഇല്ലാത്തോണ്ട് ആണ് ആൾകാർ NS എടുക്കുന്നത് എന്നാണോ വിചാരിച്ചിരിക്കുന്നത് 😂😂 കഷ്ടം
@arunms95974 жыл бұрын
@@JeevanJoy mandanannu thonunnu
@jyothishkr39384 жыл бұрын
6th gear,valya disc with dual channel Abs ,mono shock ,pinne digital meter. Ichhiri koode power Itrem mathi Underbelly exhaust okke shokam aanu bro Oru humb chaadumbo nte NS nde adyam adikunnathu underbelly aaaaa Pinne ippo ulla exhaust pwoli alle chettaaaa
@harikrishnanvinayakam71914 жыл бұрын
Ee model venam. Koode oru updated versionum. Engil polikkum
@jibingeorge16324 жыл бұрын
Kurach update kodukarnu. Pinne ipolum nalla sale aanu ithinu
@vpafsal24764 жыл бұрын
220yodulla aa ishttam aarokke vannalum marillaa... ❤️❤️
@afzal-vlogs2.o6734 жыл бұрын
Vp Afsal ❤️❤️❤️
@zayanpk67204 жыл бұрын
BEST COLONY VANDIS IN NO 1 COLONY VANDI NS 200 NO 2 COLONY VANDI 220
@monuprasad49194 жыл бұрын
Ath sheriya
@vpafsal24764 жыл бұрын
@@zayanpk6720 onnu podeyy.. നീയൊക്കെ കൊണ്ടുനടക്കുന്ന വണ്ടി തറവാട്ടിൽ pirannathalle.. അത് മതി.... 😤
@__sayanth__8374 жыл бұрын
@@zayanpk6720 അതെന്താടാ colony il ഉള്ളവർ മനുഷ്യന്മാർ അല്ലെ
@jerinouseph51824 жыл бұрын
സ്കൂൾ കാലത്തു ന്യൂസ് പേപ്പറിൽ ബ്ലൂ 200ന്റെ പരസ്യം വരും എന്റെ സാറെ....ആ അലുമിനിയം കളർ exhaust കണ്ട് എന്തോരം കൊതിച്ചിട്ടുണ്ട് എന്നു അറിയോ....
@ARUZZ7774 жыл бұрын
Sathyam... aluminium exhaust thaneyarnu nallath
@alfiyacs7864 жыл бұрын
ഞാനും
@Pranav-xm8mo4 жыл бұрын
Njanum.. vandi vaangan poyappo 200 stop cheythu
@vishnugokul35304 жыл бұрын
Uff ntammo
@imsudhee4 жыл бұрын
അതും പൊളിയാ പക്ഷെ ബ്രേകിങ് പോരാ. കണ്ട്രോൾ കിട്ടില്ല skid ആകും
@aswinravindran9024 жыл бұрын
220 അതൊരു വികാരം ആണ് 🤩
@jihadsyed92924 жыл бұрын
Enikum ind oru 10 year old buddy ❤️ Still love him 220 😘
@AK_Tours_Kerala4 жыл бұрын
Bro number plzz
@jihadsyed92924 жыл бұрын
@@AK_Tours_Kerala 8075197676
@themoon71534 жыл бұрын
Machanee, ee video kand inspiration aayi book cheyth, inn evening delivery aanu 😍😍😍😍😍😍
@romanreigns65054 жыл бұрын
ആശംസകൾ bro polikkanam
@sree14944 жыл бұрын
Bro price onnu parayamo?
@themoon71534 жыл бұрын
@@sree1494 1.58 aayi bro
@themoon71534 жыл бұрын
@@romanreigns6505 thanks muthe
@sree14944 жыл бұрын
@@themoon7153 kk bro
@imsudhee4 жыл бұрын
ഈ വീഡിയോക്ക് ഒരുപാട് 100 ലൈക് ഇടാൻ പറ്റുമോ, ഇല്ലല്ലേ. അത്രക് നല്ല റിവ്യൂ ആയിരുന്നു ബ്രദർ. ശെരിക്കും ഞാൻ ഓടിച്ചതുപോലെ ഉള്ള ഫീൽ കിട്ടി. കാര്യങ്ങളും നല്ല പോലെ മനസിലായി.
@evasdreamworld42524 жыл бұрын
Hello 220F. You are still amazing !!!
@kkpstatus103 жыл бұрын
ഞാൻ ഓടിച്ച് കൊണ്ട് ഇരിക്കുന്നത് ഇപ്പോൾ Splendor ആണ് ... 220 ഒത്തിരി ഇഷ്ടമാണ് 🔥❤️
@debin833 жыл бұрын
ഞാൻ ഇപോഴും 220 യൂസ് ചെയുന്നത്. 11 വർഷം ആയി.. 3 ലാക്ക് km കഴിഞ്ഞു.. എനിക്ക് 45 km കിട്ടുണ്ട്...🥰....
@SyamRameshR3 жыл бұрын
3 lakhooo
@debin833 жыл бұрын
@@SyamRameshR athe...😁
@debin833 жыл бұрын
👍🏻👍🏻
@jishnujishnu80614 жыл бұрын
220 മൈലേജ് ആണേലും പവർ ആണെങ്കിലും എല്ലാം പൊളി മൈലേജ് ആണേൽ 45 - 50 കിട്ടുന്നുണ്ട് ♥
@stevinmilan4 жыл бұрын
220 💕
@balurajeev9704 жыл бұрын
എന്റെ പഴയ ബൈക്ക്.. 5 കൊല്ലം ഞാൻ യൂസ് ചെയ്യ്ത ബൈക്ക് ആണ്
@amalbabz4 жыл бұрын
appozekum...akke powlijit undavallo
@balurajeev9704 жыл бұрын
@@amalbabz ഞാൻ ബൈക്ക് upgrade ചെയ്തു
@imsudhee4 жыл бұрын
@cherees world edutho
@vasudevb8054 жыл бұрын
220 oru vigaaramanu
@varunmurali63674 жыл бұрын
Exhaust Tec (torque expansion chamber) low end torque scavenging technology aanu...2003 first generation discover 125 dtsi which was basically had the engine platform very closely related to the first generation pulsar engine platform.
@Vishnu_Kumarvv3 жыл бұрын
എൻ്റെ bike 220 ആണ്.... നല്ല informative vlog ആയിരുന്നു ബ്രോ👍🏻👍🏻
@harishravindran19224 жыл бұрын
അന്നത്തെ സിൽവർ കളർ ഹാൻഡിൽ കണ്ട് എന്റെ സൈക്കിളിൽ പെയിന്റ് അടിച്ചു നടന്നതൊക്കെ ഒരു കാലം 😇
@facelesssama12984 жыл бұрын
220 uyir
@billieelish2084 жыл бұрын
ഞാൻ ഇപ്പോൾ ഉപയോഗിക്കുന്ന ബൈക്ക് duke 200 അണ് എന്നാലും 220 uyir
@ftameen1554 жыл бұрын
Pinnalla
@arshincp..........62463 жыл бұрын
Pinnalla
@sreeharibabu49373 жыл бұрын
Ayin 🙄
@sharonca11393 жыл бұрын
അതാണ് 220 പവർ 💥
@heavensgamerkl0254 жыл бұрын
Still using 220 11 year ayi koode undu 💕💕💕
@movieentertainment76303 жыл бұрын
ഒരു സാധാരണ sporty അല്ലാത്ത Oil cooled 220 cc യുള്ള engine കൊണ്ട് 140+ top end edukkan പറ്റുന്നുണ്ടേൽ 220 😍😍 initial pulling ബാക്കി എല്ലാ വണ്ടികളേക്കാൾ കുറവാണ് എങ്കിലും top end അണ്ണൻ കിടു ആണ് 🔥❤️
@halidpottampulakkal64763 жыл бұрын
bro collage studensin pattumo ee bike please reply
@movieentertainment76303 жыл бұрын
@@halidpottampulakkal6476 മൈലേജ് ok ആണ്, maintains ബാക്കി 200 cc bike കളെക്കാൾ കുറവാണ്. 5th gear box ഒള്ളോ എങ്കിലും കിടു top end. പിന്നെ 2007 തൊട്ട് ഇന്നേ വരെ ഒരു മാറ്റവും വരുത്താത്ത pulsar series bike.. Sporty അല്ലാത്ത upright normal riding posture എല്ലാം ok ആണ് 🥰🥰
@trollan88304 жыл бұрын
ഞാൻ യൂസ് ചെയുന്നത് 220ആണ്.പൊളി ആണ് മോനേ.റൈഡിങ് ഷെയ്പ് ഒരുരക്ഷയില്ല
@thephoenix83014 жыл бұрын
വണ്ടിയൊക്കെ കിടു . But over priced. Tvm Pioneer Bajaj ൽ 1.51 Lakhs (ABS) പറയുന്നു. ഈ വണ്ടി ഇഷ്ടപ്പെടുന്ന ഇടത്തരക്കാർക്ക് ഇവൻ ഒരു സ്വപ്നം മാത്രം.
@nandh24554 жыл бұрын
Enkil avde udayipp aanu. Ee vandeede ex showroom 1.20 aanu on road around 1.35 adhinde melil pokilla. Sure
@thephoenix83014 жыл бұрын
@@nandh2455 sorry... corrected. അവർ തെറ്റിച്ച് പറഞ്ഞതാണ്. 1.51 Lakhs. എന്നാലും നഷ്ടം.
@കാട്ടാളൻപുറിഞ്ചു4 жыл бұрын
1.50lakh ഇപ്പൊ ചോദിച്ചപ്പോ പറഞ്ഞത് കോഴിക്കോട്..
@Iamrazor_y_t3 жыл бұрын
അന്നും ഇന്നും ഒരേ ഒരു രാജാവ് 220😎
@hector10944 жыл бұрын
220 outdated ayithudangi. At least Bajaj could've updated the instrument console, indicators and rear suspension. But still love this machine ❤️
@40bhp574 жыл бұрын
220 ku itha console nallath
@mvagustav36544 жыл бұрын
@@40bhp57 not the Best
@vysakhbm40824 жыл бұрын
Love it what ever
@muhammedyasir90253 жыл бұрын
220 annum ennum uyir ane ente dreamest bike koode ane njan oru pulsar fan ane so ente ippo ullath 150 ane so njan 220 upgrade avan nikkuvan so fund isue ullath kondan
@sandeeppc67424 жыл бұрын
ഇതിന്റെ കൂടെ ഇറങ്ങിയ Pulsar 200 dtsi 2007 മുതൽ എന്റെ കൂടെ ഉണ്ട്. 13 കൊല്ലമായി. അടിപൊളി ബൈക്ക്, ഒരു പ്രശ്നങ്ങളും ഇല്ല. ഇന്നും നല്ല സ്മൂത്ത് എൻജിൻ. പൾസർ 220യുമായി 95% പാർട്സും ഷെയർ ചെയ്യുന്ന കൊണ്ട് പൾസർ 200 ബജാജ് നിർത്തിയെങ്കിലും പാർട്സിന് ഒരു ക്ഷാമവും ഇല്ല. പാർട്സും വില കുറവാണ്. കിട്ടാൻ വിഷമമുള്ള പാർട്സ് 99rpm എന്നൊരു ബജാജ് സ്പർ പാർട്സ് വെബ്സൈറ്റ് വഴി ലഭിക്കുന്നുമുണ്ട്.
@chrisvloggen97274 жыл бұрын
11:35 ലെ ഞാൻ 220uyir 😍😍😍😍😍😍😍❤️
@SyamRameshR3 жыл бұрын
Same 😘
@jithum63874 жыл бұрын
Last year Njan 220 edukkan poyathanu but abs model available ayirunnilla pakaram NS200 eduthu 🤗 still love 220
@abdullajumana81333 жыл бұрын
NS eghnnea indu bro?
@abdullajumana81333 жыл бұрын
220 or NS ethannu better?
@jithum63873 жыл бұрын
@@abdullajumana8133 I'm satisfied with NS bro
@albinissac42284 жыл бұрын
Pulsar 220❤️💞🔥
@pilot_teaser92104 жыл бұрын
I bought it 2 month before now 4500km 700 km in one strch with heavy luggage and pillion no issue
@afzal-vlogs2.o6734 жыл бұрын
220 ishttam ❤️😍😋
@dreamrider55864 жыл бұрын
ബ്രോ അവസനതെ cut വീഡിയോ പൊളിച്ചുട്ടോ....അത് കൊണ്ട് last വരെ ഞാൻ കാണാറുണ്ട്......