Praise The Lord 🙏 We, the so-called Brethren need such thoughts for a Revival! It's high time that we need to think seriously for a change among us. A timely message for us "the Brethren". The so called സുഖിപ്പിക്കൽ പ്രസംഗങ്ങൾ കേട്ടു മടുത്ത, ബ്രദറൺ വിശ്വാസികളുടെ കണ്ണുകൾ തുറപ്പിക്കുന്ന ഒരു സന്ദേശം! നാം ഒരു വിചിന്തനത്തിന് മുതിരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു! നമ്മുടെ പ്രസംഗങ്ങൾ ഇന്നു പലപ്പോഴും, യേശുക്രിസ്തുവിനെ മറന്നുള്ള, അല്ലെങ്കിൽ മാറ്റി നിർത്തിക്കൊണ്ടുള്ള, ഭാവി പ്രവചനങ്ങളുടെ പുറകെയാണ്! കർത്താവ് സഹായിക്കട്ടെ!🙏 Indeed a message pierced to the heart. പ്രിയ സഹോദരൻ പറഞ്ഞതുപോലെ കർത്താവ് വരാൻ താമസിച്ചാൽ അടുത്ത വർഷം സ്റ്റേജ് കിട്ടിയില്ലെങ്കിലും സത്യം തുറന്നു പറയാൻ സഹോദരൻ കാട്ടിയ ധൈര്യത്തെ അനുമോദിക്കുന്നു. May God Guide you in the days ahead. Thanks Brother DV for this upload. God Bless🌹🙏 Philip Verghese 'Ariel'