ഇതാണ് വീട്ടുകാർ പറയുന്നത് ഭക്ഷണം കഴിക്കണം എന്ന് പറയുന്നത്. അതിനു പറ്റിയിലേൽ ഇതുപോലെ തോൽക്കേണ്ടി വരും🤭......
@SHRIHARICHANNEL1484 жыл бұрын
No Malayalam English or Tamil
@thomaspaul64834 жыл бұрын
@@SHRIHARICHANNEL148 kk
@Achayanrapper4 жыл бұрын
ur dads rule or what?? we wil speak/write Malayalam where ever we feel like !!!.
@раджубай-у6ж3 жыл бұрын
@@Achayanrapper 😂. Pinalahhh
@vishnur98523 жыл бұрын
Ninte dpyil mugham knditt..onum tharatha pole analo..melinju pandara kolam
@ratheeshgovindh27843 жыл бұрын
തോറ്റത് കണ്ടപ്പോൾ ഒരു വിഷമം.. സാരമില്ല മക്കളെ മത്സരങ്ങൾ ഇനിയും ഉണ്ടല്ലോ. ❤❤❤
@nicorr_2 жыл бұрын
Punjabiya di ta ta gal hi vakhri a Bole Sunihal Satsriakal🙏😎😎😎😎❤️
@toscosat79773 жыл бұрын
കേരളത്തിലെ നല്ല നാട്ടുപുറത്തെ സ്കൂളിൽ പോയാൽ നല്ല പെൺകുട്ടികൾ ഉണ്ടാകും അല്ലാതെ വെറുതെ ഒരു ടീം ഉണ്ടാക്കും വെറുതെ ഒരു ടൂർ പോലെ പോകും.. എന്നിട്ട് തോൽക്കും ചീത്തപ്പേര് മൊത്തം കേരളത്തിന്
@liamjose80123 жыл бұрын
kzbin.info/www/bejne/g3rPh3eXbZisqsk
@aparna1883 жыл бұрын
So true 😂
@wild53983 жыл бұрын
Perfect 👍
@mdkchand30863 жыл бұрын
വളരെ സത്യം 👍
@marmasamhitha75013 жыл бұрын
Correct
@newmalayalammovies1233 жыл бұрын
പഞ്ചാബിൻ്റെ മുന്നിൽ നിന്ന് വലിച്ച കുട്ടിയാണ് full power⚡⚡🔥🔥🔥⚡🔥⚡🔥🔥⚡🔥⚡🔥⚡🔥
@syamtirur85323 жыл бұрын
പഞ്ചാബിലെ കുട്ടികൾ നിൽക്കുന്ന രീതി പോലും വ്യത്യസ്തമാണ്. കേരളത്തിലെ കുട്ടികൾ മോശക്കാരല്ല, അവർക്കു വേണ്ടത് നല്ല പരിശീലനമാണ് എന്ന് എനിക്ക് തോന്നി !!!
@demotivation42903 жыл бұрын
Correct
@ramachandranddamodaran65033 жыл бұрын
@@demotivation4290 100%, പ്രാക്ടീസ് കുറവുണ്ട്.
@wrestling47663 жыл бұрын
മൂന്നാമത് നിൽക്കുന്ന കുട്ടി മുന്നോട്ട് ഓടാൻ നിൽക്കുന്നത് പോലെ തോന്നി
@anantsingh51073 жыл бұрын
kerala team candidates looked like kids in front of punjabi team. That height factor gave many benefits to Punjabi team, specially in strength and techniques
@piyushtiwari76653 жыл бұрын
എനിക്ക് തോന്നുന്നത് കോച്ച് സ്വന്തം താല്പര്യമുള്ള കുറച്ചുപേരെ ഒരു പരിശീലനവും ഇല്ലാതെ കൊണ്ടുപോയി ബലി കൊടുത്തതല്ലേ? വലി കാണുമ്പോഴേ അറിയാം ഒരു ചിട്ടയുമില്ല, വെറുതെ പുട്ടടിച്ചു കറങ്ങി പോരാം, നാണംകെട്ടാൽ എന്താ?
@jdmbrrejin.j26973 жыл бұрын
ഇതിനേക്കാൾ നന്നായി വടം വലിക്കുന്ന പിള്ളേർ ഇവിടുണ്ട്. കോച്ചും
@bijulalial26733 жыл бұрын
School meet annu
@SHRIHARICHANNEL1483 жыл бұрын
@@bijulalial2673 yes
@dreamtraveler8443 жыл бұрын
പിള്ള്ളേരുടെ സൈസ് വെച്ച് കമ്പയർ ചെയ്യു... അപ്പുറം ഇപ്പറം ഒരേ പ്രായക്കാരും ഒരേ സൈസ് ഉള്ള കുട്ടികളും ആണ്...
@ponnuunny64072 жыл бұрын
അതേ. ട്രെയിനിങ് പോരാ, ടീം സെറ്റല്ല,
@hamzapk9963 жыл бұрын
നല്ലപോലെ പരിശീലനം കിട്ടേണ്ടത് ഉണ്ടായിരുന്നു. അടുത്ത പ്രാവശ്യം നോക്കാം രണ്ടു ടീമിനും അഭിനന്ദനങ്ങൾ
@keeransiva50624 жыл бұрын
Chappati working very well!
@Progressive_gal3 жыл бұрын
Racist
@lightyagmi60993 жыл бұрын
Eating chawal with hands doesn't work madrasi..unhygenic people 😂
@மண்ணின்மைந்தன்-ள1ம3 жыл бұрын
@@lightyagmi6099 do you use spoon to eat chappati
@liamjose80123 жыл бұрын
@@lightyagmi6099 Nee ethada daridravasi?
@darkmoon76163 жыл бұрын
@@liamjose8012 😂😂😂
@praisejohn78023 жыл бұрын
ആ pillare support Cheyyan 5 teachers ullapo, ivede oruallu matram. This is the support we keralities give to our generation.🙏 well done girls….👏🏻
@yourguy--6934qr3 жыл бұрын
💯💯💯
@beenarani3674 Жыл бұрын
കുറ്റം കണ്ടുപിടിക്കാൻ മാത്രമല്ലെ ആൾക്കാർ ഉള്ളു
@jagdishgurule97823 жыл бұрын
Great Panjab.... Great Kerala ... Jay Maharashtra 🙏🙏
@ps_kt24 күн бұрын
Jai Maharashtra! 🙏 - With love to our Maharashtra brothers/sisters from Punjab
Punjabis was a strong and he take many hardwork ..
@pkbabu1084 жыл бұрын
ഒരു Punjabi ഒരു ദിവസം കഴിക്കുന്ന ആഹാരം ഒരു മലയാളിക്ക് ഒരാഴ്ചത്തെ ഫുഡാണ്
@Progressive_gal3 жыл бұрын
Ki ponkon daya wan? Engreji chay gal kar.
@ranjitalexander80873 жыл бұрын
@@Progressive_gal ek Punjabi jo ek din mey Khathi hai wo ek malayali ke liye ek sapthe ka khana hai...
@prajithkarakkunnel9353 жыл бұрын
അത് അവരുടെ നല്ല ഫുഡ് ആണ്, ഇവിടെ കുറേ ചോറ് ഉരുട്ടി വിഴുങ്ങും പിത്തവും ചാടിച്ചു തടിച്ചു, ചീർത്ത കുറേ ഇറച്ചികൾ മലയാളികൾ, നോർത്ത് ഇന്ത്യൻസ് വളരെ ഹെൽത്തി ആണ്, north indian food always healthy foods.....
@machambiesmachans69813 жыл бұрын
Rotti power
@ranjitalexander80873 жыл бұрын
@@machambiesmachans6981 roti, ghee, milk and chicken
@sarasadiq94703 жыл бұрын
കേരളം എവിടെ പോയാലും തോൽക്കും രാഷ്ട്രിയക്കാരുടെ പിള്ളേരാ പോയത് . പഞ്ചാബികൾക്ക് രാഷ്ട്രിയ മല്ല വലുത് നാടിന്റെ ആഭിമാനമാണ് . ഇന്ത്യൻ പട്ടാളത്തിൽ പഞ്ചാബി കഴിഞ്ഞേ മറ്റു സംസ്ഥനങ്ങൾ ഒള്ളു . കുടാതെ സിന്ദ് സംസ്ക്കാര വിശ്വകർമ്മന്റെ നാടാണ് പഞ്ചാബ് .
@suryaaa23343 жыл бұрын
Alla.Jat and rajput anu.. physical standards nu..ee 2regiments valare adhikam.munbil anu..punjab keeps boths education and physical.kerala physical medium, but top in education.
@sarasadiq94703 жыл бұрын
@@suryaaa2334 എഡുക്കേഷൻ രണ്ട് വിധം ഉണ്ട് . 1 . ജന്മവിദ്യ ( ആന്തരിക ജ്ഞാനം) 2 . കർമ്മവിദ്യ (ബാഹ്യ ജ്ഞാനം) ........ ജന്മവിദ്യ ഉണ്ടാവുന്നത് പ്രപഞ്ചികമായ് വ്യക്തിയിൽ സ്വയം ഉള്ളത്. കർമ്മവിദ്യ എന്നത് സ്ക്കുൾ, കോളേജ് കാണാപ്പാഠം പഠിക്കൽ വഴി കിട്ടിയത് . ഏത് സക്സസും ജന്മവിദ്യ ഉള്ള കുട്ടിക്ക് അവകാശപ്പെട്ടതാണ് . പഞ്ചാബിന് കേരളത്തേക്കാൾ മഹിമ ഉള്ള ചരിത്രമുണ്ട് . പഞ്ചാബികളെ പിടിച്ച് സിഖ് കാർ ആക്കിയത് ആണ് അവരുടെ തകർച്ചക്ക് കാരണം . അല്ലെങ്കിൽ ഇന്ത്യയിൽ ഏറ്റവും ടോപ്പ് സംസ്ഥാന ണൾ കാശ്മീർ , പഞ്ചാബ് , രാജസ്ഥാൻ , ഗുജറാത്ത് , ...ഒക്കെ ആയിരിക്കും ... എന്നാൽ കേരളം പുറകിൽ ആവാൻ പ്രധാനകാരണം . രാഷ്ടിയ മണ്ണുണ്ണികളും , മതഭ്രാന്തരും വലിയ സംഭവമെന്ന് കേരള ജനത വിശ്വസിക്കുന്നു . ജന്മ നൈപുണ്യവും , വ്യക്തിപരമായ കഴിവ്കളും ഉള്ള കുട്ടികളെ ആർക്കും വേണ്ട . ഇനി വരാൻ പോകുന്ന 25 വർഷത്തിൽ യുപി , ഗുജറാത്ത് , പഞ്ചാബ് മുതലായ സംസ്ഥാനങ്ങൾ ആയിരിക്കും മുൻപന്തിയിൽ . രാഷ്ട്രിയക്കാർ കേരളത്തിന് സ്വന്തമായി ഒന്നും ഇല്ലാത്ത നിലയിലേക്ക് സംസ്ഥാനത്തെ മാറ്റി കൊണ്ടിരിക്കുയാണ് . 1 നമ്മുടെ പാടശേഖരങ്ങൾ എവിടെ ? 2 നമ്മുടെ തേങ്ങ , കുരുമുളക് , റബർ ...etc ഒക്കെ എവിടെ ? 3 . നമ്മുടെ വ്യവസായങ്ങൾ എവിടെ ? 4 . മലയാളികൾ അറബി നാട്ടിൽ പണിയെടുത്താൽ നോട്ട് കിട്ടും . ഇത് മുലം കേരളം വികസിക്കുമോ ? അറബിനാട്കൾ വികസിക്കാമോ ?....etc കേരളത്തിന്റെ പോക്ക് താഴൊട്ടാണ് 🤪
@suryaaa23343 жыл бұрын
@@sarasadiq9470 bro njan keralthil aalla.mahrastra domcile anu..but ivadthe education system diffrent anu.. avde paisa koduthal cert kittum ..but physically north side..entho..bhangra hard working ..up ,haryana ,rajasthan kurch adhikam..portion ere kure daridryam.indu..UP.change akunindu.. Main diffrence education alla..we know how behave ..very well .pinne education top anu.. JAT ,RAJPUT ivark oke nalla height oke.athu kond anu..ere kure physical nu munbil
@expmimrankhan38812 жыл бұрын
@@suryaaa2334 jat alla jaat... jat sikh aanu jaat hindus... rajputana great warriors aanu but avarda rajakanmare Mughals enta shoe naki ayerunn
@vishnuvishnu-zc1xt3 жыл бұрын
ഫ്രണ്ട് തന്നെ വീക് ആണ്, അതു പോലെ ബോഡി വെയിറ്റ് കൊടുക്കുന്നില്ല , ഒരേപോലെ foot പൊസിഷൻ ഇല്ല
@minnasjean77703 жыл бұрын
Correct bro
@nigilnigilr33093 жыл бұрын
നല്ല അടുക്കും ചിട്ടയും ഇല്ല അത് വളരെ മോശം ആണ്
@nicorr_2 жыл бұрын
Punjabies are strongest than kerla Bole Sunehal Satsriakal🙏😎
@warpartygaming79752 жыл бұрын
jayicha kali vallathum unde upload cheyyuo ser?
@duchduke22813 жыл бұрын
എല്ലാരും കേരളത്തിലെ പെൺകുട്ടികളെ കളിയാക്കുന്നു.. ഏറ്റവും വിദ്യാഭ്യാസവും അച്ചടക്കവും നല്ല പോസ്റ്റിഷനിൽ ജോലി നോക്കുന്നവരും ആണ് മലയാളി പെൺപിള്ളേർ.. എല്ലാ സ്റ്റേറ്റിലും മലയാളി പെൺകുട്ടികൾ ജോലി നോക്കുന്നുണ്ട് ഒരു ബാലപ്രേയോഗം വെച്ചല്ല വിലഇരുത്തുന്നത്.. ഈ ഇരുന്ന് ഡയലോഗ് അടിക്കുന്നൻമ്മാര് ഇറങ്ങി വലിച്ചു നോക്ക്.. അപ്പോൾ അറിയാം.. GG kerala girls💯
@dreammusic54493 жыл бұрын
😄😄 ചിരിപ്പിക്കല്ലേ മുത്തേ പഞ്ചാബികൾ പണി മുടക്കിയാൽ ഗോതമ്പ് അടുത്ത തവണ റേഷനിൽ കിട്ടില്ല.
@duchduke22813 жыл бұрын
@@dreammusic5449 അല്ല കരളേ നീ ചിരിക്കുന്നു ഞാൻ പറഞ്ഞതും നീ പറഞ്ഞതും തമ്മിൽ എന്താണ് ബന്ധം 😂 ഞാൻ ഗോതമ്പ് കയറ്റി വിടുന്ന കാര്യം അല്ലല്ലോ പറഞ്ഞെ. ഇതാണോ കരളേ നീനക്ക് ചിരി വരുന്നത്. ഒരു ബന്ധവും ഇല്ലാത്ത കാര്യം പറയല്ലേ മോനുസേ. എല്ലാ സ്റ്റേറ്റും ഓരോരോ സാംസ്ഥാനങ്ങളിൽ നിന്നും അഭയം തേടുന്നവർ ആണ്. എന്തെകിലും എഴുതി പിടിപ്പിക്കുമ്പോൾ ഞാൻ എന്താണ് പറയുന്നെന്ന് ഒരു ബോധം വേണം ഒരു വിഡ്ഢി ആയി ചിത്രികരിക്കരുത്...
@tulunadu55853 жыл бұрын
കേരള കുട്ടികളെ അഭിനന്ദിക്കുന്നു, അവർക്കു കോച്ചിങ് കൊടുത്തവനെ ആണ് പറയേണ്ടത്
@sahayathrikan...85153 жыл бұрын
വളരെ നന്നായിതന്നെ പൊരുതി ആരെങ്കിലൂം ഒരാൾ തോൽക്കണം എന്നാലേ മറ്റൊരാൾ ജയിക്കൂ ''പഞ്ചാബികുട്ടികളുടെ ഉയരം തന്നെ കേരളത്തിൽ നിന്ന് വ്യത്യസ്തമാണ് ''നമുക്ക് ശാരീരിക ക്ഷമതമാത്രേ കുറവുള്ളൂ സമ്മതിക്കുന്നു ''ബുദ്ധിവൈഭവം ഏതൊരു സംസ്ഥാനത്തേക്കാളും കൂടുതൽ തന്നെ''
@xplorelife58413 жыл бұрын
വെറും തോന്നൽ ആണ്.എന്നിട്ട് മലയാളികളാണ് എല്ലായിടത്തും പറ്റിക്കപ്പെടുന്നത്. മോൻസൺ ഒടുവിലത്തെ ഉദാഹരണം.
@c8samrihdidhotra78822 күн бұрын
Tum 52 percent Hindu ko converson karte raho English bolte hue angrej bante raho
@st.johnsfoundation78793 жыл бұрын
മലയാളി കുറവ് ഭക്ഷണം കഴിക്കുന്നുണ്ടോ?.. pandarangal nanankeduthuva...
@hunter-z45473 жыл бұрын
Punjabi diets were mostly good in fibers , which helps in digestion and diary oriented foods , so they good amount of protein and calcium .
@ramis77713 жыл бұрын
ജയിച്ച ടീമിന്റെ കോച്ച് കൊള്ളാം ഒരു കിളവൻ കിട്ടിയ ഗാപ്പിൽ പെൺകുട്ടികളെ കെട്ടിപിടിക്കാൻ പോയി കോച്ച് പിടിച്ച് അയാളെ മാറ്റി
@vinuvinu27723 жыл бұрын
😂😂😂👍👍👍
@nibudevasia87223 жыл бұрын
😂😂😂
@zubairagalpady76143 жыл бұрын
Ya mone Ejjaddhi
@sabupv90243 жыл бұрын
മലയാളി കുട്ടികളുടെ വലി, ശരിയായ രീതിയിൽ അല്ല കമ്പ് വെട്ടിച്ച് ആണ് വലിക്കുന്നത് കൊണ്ട് മൊത്തം കുട്ടികളുടെയും പവർ കമ്പയിൽ കിട്ടത്തില്ല അതേപോലെതന്നെ ബോഡി വെയിറ്റ് പുറകോട്ട് കൊടുക്കുന്നില്ല
@ruralbnde21963 жыл бұрын
More power to you girls both were good but chapati won over 🍚😁
@rku47963 жыл бұрын
Punjab or kerla,,its our india We love our country
@simsonmathew70143 жыл бұрын
കൊള്ളാം പരിശ്രമിച്ചു. പക്ഷെ പ്രാക്ടിസിന്റെ കുറവുണ്ട്. അടുത്ത പ്രാവശ്യം നേരെയാവും 👍
@mohindersingh266817 күн бұрын
Good keep it up and i really appreciate the kerala girls
@jithesh12763 жыл бұрын
Punjab and Kerala are competing in many things 👌
@DingisChilling3 жыл бұрын
Ha ha mainly boys are on next level 🤣
@princeofdarkness22993 жыл бұрын
ചോറും ചപ്പാത്തിയും തമ്മിലുള്ള ജൂദ്ദം 😆🤣😂😆
@Hum42923 жыл бұрын
ചപ്പാത്തി ജയിച്ചു😄, ചോറ് തോറ്റു😒......
@vishnurajesh85383 жыл бұрын
@@Hum4292 naanam elle suhrthe namude naadine thane egane puchikan😏
@harischelakodan36913 жыл бұрын
Kerala girls not trained. See the second lineup all gathered together, no proper distance maintained
@pscyodhaa88273 жыл бұрын
@@harischelakodan3691 they had a coach
@edgerolivar51383 жыл бұрын
അല്ല ടേസ്റ്റും ഹെൽത്തും തമ്മിൽ ഉള്ളത്. കാരണം മലയാളിക്ക് ടേസ്റ്റ് മതി അവർക്ക് ഹെൽത്തും
@mja22393 жыл бұрын
Apart from height, both teams differ in placement of foot. The Kerala girls mostly place both legs level and the sole is mostly flat against the loose ground which results in more slippage. Punjab girls mostly put the right leg in front and also place both the soles at an angle so that the right edges of both the soles dig into the loose ground. Digging in with the edges is suitable for loose ground like this while placing the foot flat and thus increasing the contact area is suitable for solid ground with good grip like those surfaces on which tug of war competitions between clubs are held in Kerala.
@paulvarghesejoseph21253 жыл бұрын
Not get any good practice to kerala team.. No uniform in pulling and difrent timing.. Who is the coach??
@vikasgupta24873 жыл бұрын
Both the team played well done sisters
@countdown18843 жыл бұрын
Students from vidyadhiraja vidyapeetom, mavelikkara, Alapuzha
@Fabi19883 жыл бұрын
ഇവിടുത്തെ വടം വലി കുട്ടികളെ പഠിപ്പിക്കണം ഷോൾഡറിന് മുകളിലൂടെ ഇട്ടിട്ട് തിരിഞ്ഞു നിന്ന് 👍👍👍
@omr57463 жыл бұрын
ഇതിനേക്കാൾ നന്നായി വലിക്കുന്ന കുട്ടികൾ ഇവിടെ ഉണ്ട് പിന്നെ എന്തിനാ ഈ കുട്ടികളെ കൊണ്ടുപോയി നാണം കെടുത്തിയത്.. കോച്ചിന് വടം വലി എന്താണെന്ന് ഇതുവരെ മനസിലായിട്ടില്ല.. കാശുള്ള അമൂൽ ബേബീസിനെ ഈ പണിക്കിറക്കുമ്പോൾ കഴിവുള്ള കുട്ടികളെ മറക്കരുത്..! ☝️
നമ്മുടെ നാട്ടുമ്പുറത്തെ വടം വലി ആയി Comparechyyan പറ്റില്ല orupadu വ്യത്യാസം ഒണ്ട് tug off war game നു
@alexandergeorge93653 жыл бұрын
മലയാളി പെൺകുട്ടികളുടെ position ഒട്ടും ശരിയല്ല! പ്രത്യേകിച്ച്, ഏറ്റവും പുറകിൽ നിന്ന കുട്ടി, തോൽക്കാൻ വേണ്ടി നിന്നതാണെന്ന് തോന്നി! Best of luck next time!
@jeetasidhu1992 Жыл бұрын
Nahi ankal ji 🙏🏼kerala wale punjab mein bahut hai aur humare sath uni. Aur college hai v.v. good💖💖 👏👏 Kerala wale vi best hai 🙏🙏👋
@nibudevasia87223 жыл бұрын
ഇതാണ് കഞ്ഞിയും കുബൂസും തമ്മിൽ ഉള്ള വ്യത്യാസം
@yourguy--6934qr3 жыл бұрын
I was with the kerala boys under 14 team during that time and lose in the semifinal.😞😞😞😭😭😭
@jinschacko89063 жыл бұрын
Foot work Punjab girls wearing boots that made grip on earth
@anilktvd50033 жыл бұрын
പൊടിമണ്ണിൽ ആരെങ്കിലും വടംവലി നടത്തുന്നു ഞങ്ങളുടെ അഖില കേരള വടം വലിക്ക ഇതിനേക്കാൾ നല്ല ഗ്രൗണ്ടാണ്
ഉയരത്തിലും ശാരീരിക ക്ഷമത യിലും നമ്മുടെ കുട്ടികളെ അപേക്ഷിച്ച് അവർ വളരെ മുന്നിൽ ആണ്,അവരുടെ മുന്നിൽ നമ്മുടെ കുട്ടികൾ വളരെ ചെറുത് ആണ്,അവരുടെ തോളോട് ഒപ്പം മാത്രമേ ഉള്ളൂ
@wnfernand3 жыл бұрын
there is a remarkable height difference between the players in the teams. So the outcome can be easily predicted.
@senthil83723 жыл бұрын
Strength and stamina matters not the height.
@Dhksksjjsjjs3 жыл бұрын
@@senthil8372 height actually gives advantage in this case...
@aswinprasad9303 жыл бұрын
Sportsman spirit illatha vaaangal avru poruthi alle thotte #keyboard warriors ,🙆 Well done mallu girls ♥️ Punjab👏
@rahulganga32743 жыл бұрын
Call yours family members mallu girls 😡 . Half Mind 😂
@kaladharanneelakantan57043 жыл бұрын
Kerala Coach doesn't know the simple basic techniques...
@sj99183 жыл бұрын
Might be got Govt by relatives in politics!
@ramis77713 жыл бұрын
ഇതിൽ ഏതാ കേരളം ഏതാ പഞ്ചാബ് എന്ന് എങനെയാ മനസ്സിലാകുക?
@CJ-ud8nf3 жыл бұрын
Coach inte jersey de back il noku...
@mohindersingh266817 күн бұрын
Encouragement and support to improve the positive state of mind of the players and students
@alikutti13503 жыл бұрын
ച്ചപ്പാത്തി ഫൈബർ നൽകുന്നു ',,,ച്ചോറ് ക്കാർ ബേട്ഫുടാണ് ',,, പെട്ടന്ന് ത്തളരും
@sree_thu_lip76423 жыл бұрын
Gothamb chappathiyum(Panjab) Reshan ari chorum(kerala)
@johnsonmj11033 жыл бұрын
ഇവിടെയും പുറം വാതിൽ നിയമനമാ ആ പിള്ളാരെ കണ്ടാൽ അറിയാം എല്ലാം അമൂൽ. ബേബികളാ
@factarray11113 жыл бұрын
കേരളമോ...🤔 ഇതേതോ CBSE സ്കൂളിലെ പഠിപ്പിസ്റ്റ് പിള്ളേരാണ്. കേരളത്തിലെ ഏതെങ്കിലും tribal സ്കൂളിലെ കുട്ടികളെ എങ്ങാനും കൊണ്ടുപോയിരുന്നെങ്കിൽ കപ്പ് വീട്ടിൽ ഇരുന്നേനെ. 🤷🏻♂️
@jithupb55613 жыл бұрын
Aa paranjath correct 😃👌
@deepapv13743 жыл бұрын
Ithu CBSE board nu keezhiyil ulla national games federation nte competition anu, participants ellam CBSE school students anu.. even Punjabi's here are CBSE students..
@sarinmathew48883 жыл бұрын
Hhhh
@RK-yo3bd3 жыл бұрын
കുറെ ബ്രോയ്ലർ കോഴികളെ കൊണ്ടുപോയി മാനം കളഞ്ഞു
@gopansarga15993 жыл бұрын
Arudeyum Manam Onnum Kalanjittilla 2nd konduvannallo avar athu mathramalla Zone Nationalil ethe kuttikal Punjabine tholpich 1st Konduvannu
@Hdhejsk3 жыл бұрын
Jai southindians 🇮🇳
@malluvisuals24164 жыл бұрын
Kerala💞💞💞💞
@vanisreegopalakrishnan21553 жыл бұрын
Super spirit 👌👍👏👏👏
@kannang96853 жыл бұрын
Vadamvalil arogyam mathram pora body weight vadathil kodukkkuvan kazhiyanam, athe pola breathing control undavanam ethu randum practicil koodi mathrame kittu.
@individualofuniverse91103 жыл бұрын
Punjabi girls are way taller hence have more physical strength. That's obvious. The stature of south girls in general are more feminine and short.
@jeslin45113 жыл бұрын
But kerala us termed as the 2nd tallest in India after punjab
@ousephjoy88003 жыл бұрын
ഒരുമയില്ലാതെ തല punchab mail ന്🔥🔥
@ലങ്കധിപധിരാവണൻ3 жыл бұрын
Punjabi girl beauty
@notisgod87973 жыл бұрын
Anna marekko jaikum paranjith panjabnde sing marokke kalichengil avo😂😂😂😂😂
@srinath81832 жыл бұрын
ബീഫും പാലും തമ്മിലുള്ള മത്സരം!!!!!
@gloriapinto41003 жыл бұрын
Lack of synchronisation in team Kerala.
@sujusadik79863 жыл бұрын
Timing problem
@deepapv13743 жыл бұрын
Ithu CBSE school students nu vendi ulla competition alle, Kerala students are not trained well. Ella teams um CBSE school students anu enn manasilakuka..
@libeeshk18073 жыл бұрын
All the best
@kingknights51073 жыл бұрын
Kerala #1 still..
@karnelsingh73133 жыл бұрын
Second number Wali girl is nice 😀😀😀
@rohithrpai4243 жыл бұрын
The kerala team is from my school VRVPCS
@defenderofdharma9833 жыл бұрын
It doesn't matter. India must win.
@learn_with_karan4 жыл бұрын
Before starting video, i know that punjabi will win💪
@liamjose80123 жыл бұрын
kzbin.info/www/bejne/g3rPh3eXbZisqsk - Before starting this video, I knew that Keralites would win.
@VMEDIATECHandTRAVEL3 жыл бұрын
👍👍👍
@suryaaa23343 жыл бұрын
Ithil kure comment idun indelo..avark poi oru cupum.medalum medichond vanoode ...😅
@jamshadjamsu11513 жыл бұрын
നമ്മൾ എവിടെ പരുപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 😹😸
@praveenapb91753 жыл бұрын
😄
@bikramjeetsingh78643 жыл бұрын
Panjab 💪
@SS-de4ho3 жыл бұрын
Beef vs Kulcha!
@Hadith-y5l4 жыл бұрын
Punjab 🔥🔥
@paginadefandepes48013 жыл бұрын
Rope holding and position was wrong ... It's not the way ....
@niroshandavid3 жыл бұрын
We support kerala
@munnabhai34363 жыл бұрын
Good competition.
@kollammiracles25653 жыл бұрын
കേച്ചു കൊള്ളാം പിള്ളാരും കൊള്ളാം . കേരളത്തിലെ പെമ്പിള്ളാരുടെ മാനം കളയാൻ ഇറങ്ങി കോളും .😬
@beenarani36743 жыл бұрын
ഫൈനലിൽ പഞ്ചാബിനോട് തോറ്റപ്പോൾ കേരളത്തിന്റെ മാനം പോയി.. കൊള്ളാം. നല്ല അഭിപ്രായം. ക്രിക്കറ്റ് ടീം പോയി തോറ്റു വരുന്നു അതും കോടികൾ ചെലവാക്കി... ഇത് കൂടുതലും സ്കൂൾ ഉം കുട്ടികളുടെ പേരന്റസ് ഉം ആണ് ചെലവ് വഹിച്ചത്.... പിന്നെ മാനം പോകാനും മാത്രം എന്ത് മാനമാണ് കേരളത്തിന് ഉള്ളത്.. മറ്റുള്ളവർ വിതയ്ക്കുന്നതുകൊണ്ട് നമ്മൾ കഴിക്കുന്നു, വ്യവസായികൾ ജീവനും കൊണ്ട് ഓടി മറ്റ് സംസ്ഥാനങ്ങളിൽ പോകുന്നു, കടം വാങ്ങി കഴിയുന്നു... എന്നിട്ടും നാണമില്ലാതെ ഇരുന്നു കുറ്റം പറയുന്നു. ഇവർ ഫൈനലിൽ എത്തിയത് വേറെ ടീമിനെ തോൽപ്പിച്ചിട്ട് തന്നെയാണ്
@Sujesh-b7k Жыл бұрын
Namale kuttikle ❤
@hnayer_czsha3 жыл бұрын
ഒരുപാട് വാരിവലിച്ചു തിന്നുന്ന മലയാളി....നാലും കൂട്ടിയല്ല പതിനാറും കൂട്ടി ഉണ്ണും മലയാളി. പുഴുക്കലരി തിന്നുന്ന മലയാളി കണ്ടു പഠിക്കണം ഹിന്ദിക്കാരൻ എന്തുകൊണ്ടാണ് പച്ചരി തിന്നുന്നതെന്ന്. അതും പോരാത്തതിന് പിന്നെ തിന്നുന്നത് മുഴുവൻ മൈദ ഭക്ഷണം. തിന്നു വയർ നിറയ്ക്കുന്നതല്ലാതെ യാതൊരു വൈറ്റമിൻസും പ്രോട്ടീൻസും മിനറൽസും ഉള്ള ഭക്ഷണം ഏതെന്നു മനസിലാക്കാൻ ഉള്ള വിവരം ഇല്ല. പൊറോട്ട, ബ്രഡ്, ചോക്ലേറ്റ്, ഐസ്ക്രീം, കേക്ക്, ആലുവാ, തുടങ്ങി യഥാർത്ഥത്തിൽ ഇങ്ങനെയുള്ള മൈദ ഭക്ഷണങ്ങൾ കൊതിക്കു തിന്നു ശീലിച്ച മലയാളി ഒരിക്കലും ആരോഗ്യകാര്യങ്ങളിൽ പുരോഗമനം നേടില്ല
@JagdishBhinder4 жыл бұрын
East or west, Punjab is Best 💯💯
@gouthamkrishnan67183 жыл бұрын
But Kerala boys had beaten Punjab boys in this item.
@muneerk8693 жыл бұрын
Welden my malayalis👏👏👏
@jerinkj96543 жыл бұрын
Malayalees👌👌😍
@abhiramas19383 жыл бұрын
കേരളത്തിൽ ബാക്കിൽ നിക്കുന്നവർ നല്ലപോലെ വലിക്കുന്നില്ല അതാണ് ബാക്ക് പൊസിഷൻ പോരാ അതു ക്ലിയർ ച്യ്താൽ ഉറപ്പായും ജയിക്കം
@bijuck78353 жыл бұрын
എവിടെയാണ് കോച്ച് ..... ഒരു പിടിയും ഇല്ല അവർക്ക്
@mohanmahindra48853 жыл бұрын
The first participant wears spex, it not convenient or safe.
@வணக்கம்கண்ணு3 жыл бұрын
Wheat🌾 vs Kappa Panjab queens
@travelwild17203 жыл бұрын
ലുക്കിൽ അല്ല വർക്കിലാണ് കാര്യം എന്ന് പഞ്ചാബികൾ തെളിയിച്ചു.. മലയാളികളെക്കാൾ നല്ല ഹൈറ്റും അവർക്ക് തന്നെ
@nikhilchristin36493 жыл бұрын
വലിച്ചത് ശെരിയായില്ല നല്ല പ്രാക്ടീസ് കിട്ടിയിരുന്നേൽ പുള്ളാർ പൊളിച്ചേനെ
@xplorelife58413 жыл бұрын
വടം വലിയിൽ ശക്തിയല്ല ടെക്നിക് ആണ് ജയിക്കാൻ വേണ്ടത്. നമ്മുടെ കോച്ചിങിന്റെ അപാകത കൊണ്ടാണ് തോറ്റത് ബോഡി വെയ്റ്റ് നാം ഉപയോഗിച്ചില്ല.
@സ്വപ്നസഞ്ചാരി-ധ3ഫ3 жыл бұрын
വടം വലിക്കുന്ന വീഡിയോ എങ്കിലും കാണിച്ചു കൊടുത്തിട്ട് പിള്ളേരെ കൊണ്ട് പോയിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു
@nomiajaimon3 жыл бұрын
കാവിലെ പാട്ട് മത്സരത്തിന് കാണാം
@spacechaser28433 жыл бұрын
position are not ready
@okbroo15793 жыл бұрын
Punjab always on top 🔥🔥🔥🔥🔥🔥🔥🔥🦁🦁🦁💪💪💪💪🦁💪🦁🦁🦁🦁🦁🦁
@dreamingman70283 жыл бұрын
In your dreams 😂😂😂
@okbroo15793 жыл бұрын
@@dreamingman7028 bro punjabi na jo bolte hai na woh karte hai 😂🔥🔥🔥🦅 Isley punjabi always in top 🔥💯🦁🔫
@indiantalks17233 жыл бұрын
@@okbroo1579 Bhai iske baad Boys team ka match hua tha Punjab haar gaya tha .... anyway it's just a game...ise game spirit kai sath hi dekho ..
@okbroo15793 жыл бұрын
@@indiantalks1723 but bro punjab hamesha upar hiee rehga 🔥🔥🔥🔥🔥🔥🔥🔥🔥 🦅