പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുത്ത എല്ലാവരും അന്ന് ഏതു വിഭാഗത്തിൽ പെട്ടവരായിരുന്നു എന്ന് ചിന്തിക്കു. ഈഴവരായിരുന്നു. നേതാക്കൾ ആരും ഉണ്ടായിരുന്നില്ല. ഭരണത്തിൽ കയറിയപ്പോൾ ആരാണ് സ്ഥാനത്തിൽ കയറിയത് ❓ ജാതിയോ മതമോ പറയരുത് എന്ന് പറഞ്ഞവർ എന്തിന് നമ്പൂതിരിപ്പാട്, നായനാർ, മേനോൻ എന്നൊക്ക ഉപയോഗിച്ചു. ഇപ്പോഴും പൊട്ടന്മാരായ പൊതുജനങ്ങൾക്ക് ഇതൊന്നും മനസ്സിലാവുന്നില്ല. ഇനിയെങ്കിലും പുന്നപ്ര വയലാർ പോലുള്ള സമരങ്ങളിൽ ചെന്ന് ചാടാതിരിക്ക് എന്നേ പറയാനുള്ളു
@JD30BELGIUMCUTTING2 жыл бұрын
വനസ്പതി ക്ക് അറിയാം സത്യം🥱🥱🥱🥱🥱🥱🥱
@sunilroyalnestedavanaparam514210 ай бұрын
Machine Gun ന്ടെ മുൻപിൽ വരികുന്തവുമായി പോയവരെ പറ്റി എന്ത് പറയാൻ? നേതാക്കളെ ആണ് കുറ്റം പറയേണ്ടത്. പാവപെട്ട തൊഴിലാളികളെ പറഞ്ഞു പറ്റിക്കുക ആയിരുന്നു.
@Mrperfect007-d4l6 ай бұрын
തിരുവിതാംകൂർ ❤️
@rajeevanmana80602 ай бұрын
കൂത്ത് പറമ്പ സംഭവവും ഇതിനു സമാനമാണ്
@SureshViswambaran4 ай бұрын
പവപ്പെട്ട തൊഴിലാളി ക ളെ പറഞ്ഞ് പറ്റിച്ച് മുതിരയിട്ടാണ് വെ ടി വെക്കുന്നത് എന്ന് പറഞ്ഞ് അണിനിരത്തിയ ഒര് സമരം നേതാക്കൽക്കറിയാം വെടിയുണ്ട കൊണ്ടാൽ ചത്തുപോകുമെന്ന് അതിനാൽ ഒറ്റ നേതാക്കളും കൊല്ലപ്പെട്ടില്ല