നമ്മുടെ അടുത്ത പറമ്പിൽ ഒരു ഡോഗ് കുഞ്ഞുണ്ടായി കിടപ്പുണ്ട്, അവരെ കെയർ ചെയ്യണം എന്നുണ്ട് ഫുഡ് എന്താ കൊടുക്കാ
@commandopets50264 ай бұрын
സ്റ്റാർട്ടർ ഫുഡ് പൊടിച്ച് അദ്യം കൊടുക്കാം
@mayavinallavan48424 ай бұрын
@@commandopets5026 ❤️❤️🙏🏻🙏🏻🙏🏻🙏🏻
@Anil-u5n8 ай бұрын
എന്റെ pomeranian dog നാടൻ ഡോഗും ആയി ക്രോസ്സ് ആയി. കഴിഞ്ഞ ഡെലിവറി കഴിഞ്ഞ് അവൾ തകർന്ന് poyi. അതുകൊണ്ട് ഇനി ഒരു ഡെലിവറി വേണ്ടെന്ന് കരുതിയതാ. അത് കോട്ടെ ഞാൻ അതിനു വിരാമരുന്ന് കൊടുത്തിരുന്നു ക്രോസ്സായി 3ആം ദിവസം. പക്ഷെ അവൾ പ്രസവിച്ചു 5കുഞ്ഞുങ്ങൾ.തള്ളക്ക് വീരമരുന്ന് കൊടുത്ത കൊട്ടെ കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും ദോഷം ഉണ്ടാവുമോ. ഇന്ന് ഡെലിവറി കഴിഞ്ഞ് inna9ദിവസം ആയി. പ്ലീസ് റിപ്ലൈ സാർ
@commandopets50268 ай бұрын
കുഴപ്പമില്ല, ചില വിര മരുന്നുകൾ ഗർഭിണിയായിരിക്കുന്ന അവസ്ഥയിലും കൊടുക്കാം. ആ ടൈപിലുള്ള മരുന്നായിരിക്കും കൊടുത്തത്. കുട്ടികൾക്ക് എന്തെങ്കിലും ക്ഷീണം ഉണ്ടെങ്കിലും മൾട്ടി വിറ്റാമിൻ ഡ്രോപ്പ്സ് ദിവസം ഒരു തുള്ളി വച്ച് കൊടുക്കാം
@Anil-u5n8 ай бұрын
@@commandopets5026 Thanks.. വിറ്റാമിൻ മരുന്ന് കൊടുക്കുന്നുണ്ട്
@Anil-u5n6 ай бұрын
അവളെ മരിച്ചുപോയി. ഇന്ന് 14day ആയി. ഡോക്ടർ പറഞ്ഞത് ഹാർട്ട് അറ്റാക് ആരുന്നു എന്ന. ഞങ്ങടെ നാട്ടിൽ കുറെ ഡോഗ്സ് അങ്ങനെ മരിച്ചു. അവരെ ഹോസ്പിറ്റലിൽ കൊണ്ടുപോയില്ല അതുകൊണ്ട് കാരണം അറിയില്ല 😭
@gopika25965 ай бұрын
Mother dog ne epo kulipikanam? Delivery kazhnja udan kulipikamo?
@commandopets50264 ай бұрын
പ്രസവിച്ച രണ്ടാമത്തെ ദിവസം കുളിപ്പിക്കാം,
@ajayd26143 ай бұрын
Puppyk medicine kodukunathe enth feeder itta ane name parayamo? Evide ninu kittumo enu parayamo
അമ്മയെ കുഞ്ഞിനേയും... ഇപ്പോഴും കൂട്ടിൽ തന്നെ.... ഇടാമോ.... കുഞ്ഞുങ്ങളെ... കൂട്ടിൽ നിന്നു... Shift ചെയ്യാമോ..
@commandopets50269 ай бұрын
അമ്മയുടെ കൂടെ കുഞ്ഞുങ്ങൾ കിടക്കുന്നതാണ് എപ്പോഴും നല്ലത്. ശ്രദ്ധിക്കാതിരിക്കുകയോ ഇവരുടെ ദേഹത്ത് കേറി കിടക്കുകയോ ഉപദ്രവിക്കുകയോ ഒക്കെ ചെയ്യുന്ന അമ്മമാർ ആണെങ്കിൽ മാറ്റുന്നത് നല്ലതായിരിക്കും. അതുപോലെ ഏതെങ്കിലും വിധത്തിൽ ക്ഷീണം ഉള്ള കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ അവരെയും മാറ്റി പ്രത്യേകം ഫുഡ് കൊടുത്ത് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും
@richuignu22249 ай бұрын
@@commandopets5026 കുഞ്ഞുങ്ങളെ വൃത്തിയാക്കുന്ന കാര്യത്തിൽ. അവൾ കുറച്ചു പുറകോട്ടാണ്... അപ്പോൾ എന്ത ചെയുക... ഒരു ദിവസം രണ്ട് തവണ കുഞ്ഞുങ്ങളെ എടുക്കേണ്ടി വരുന്നു... അതുകൊണ്ടു any prob
@AnaghaSunny-m1l8 ай бұрын
Mother dog puppies ne clean aakiyilengil nammal oru cotton cloth vech clean cheyyunathil preshnamundo
@commandopets50268 ай бұрын
നമുക്ക് ചെയ്തു കൊടുക്കാം, ഒട്ടും ശ്രദ്ധിക്കാത്ത അമ്മമാർ ആണെങ്കിൽ കുഞ്ഞുങ്ങളെ മാറ്റി കിടത്തിയിട്ട് പാല് കുടിപ്പിക്കാൻ ആയി മാത്രം അടുത്ത് കൊണ്ടുപോയാൽ മതിയാകും.
@AnithaVR-x1h11 ай бұрын
Puppyk vellam കൊടുക്കാമോ
@commandopets502611 ай бұрын
പതിനാറാം ദിവസം തൊട്ട് ഫുഡ് കൊടുത്തു തുടങ്ങാം, ആദ്യം ലിക്ഡ് രൂപത്തില് സ്റ്റാർട്ട് ചെയ്യാം