എത്ര മനോഹരമായ അവതരണം ... ഒഴുക്ക്, കണ്ടതു പോലുള്ള തോന്നൽ ഈ കേൾവിയിൽ നിന്ന് അറിയുന്നു .... പക്ഷെ! ഭൂതകാലത്തിലേയ്ക്ക് കടന്ന് ചെന്ന് വർത്തമാനക്കാലത്തിൽ മുന്നോട്ട് പോകുവാൻ കഴിയില്ല! ഫാലസ്തീൻ മണ്ണ് ഫലസ്തീനികൾക്ക്കൊടുക്കുകയാണ് വേണ്ടത് ... കണ്ണിൽക്കാണെ കൊന്നു കൊണ്ട് ഇല്ലാതാക്കുന്ന പാലസ്തീനികളുടെ കണ്ണീർ കാണാതിരിക്കാൻ പറ്റില്ല !
@mohamedalimt1662 Жыл бұрын
സുനിത താങ്കളുടെ ചാനൽ സ്ഥിരം കാണുന്ന വയസ്സനും രോഗിയുമായ ഒരാളായ ഞാൻ പറയുന്നു താങ്കൾ ചെയ്ത ഏറ്റവും മഹത്തരവും അവസരത്തിന് അനുസരിച്ചതുമായ കർമ്മമാവും ഇത് അത് ചരിത്രവും തെളിയിക്കും ഞാൻ വിശ്വസിക്കുന്നു. ഒരായിരം നന്ദി
@antonyjose8828 Жыл бұрын
ഇസ്രായേൽ പാലസ്തീൻ യുദ്ധം ഇപ്പോൾ എത്തിയിരിക്കുന്ന അവസ്ഥയുടെ വ്യക്തമായ ചരിത്രാവിഷ്ക്കരണം. വളരെ നന്നായിരിക്കുന്നു പാലസ്തീൻ ജനതയുടെ ഈ അവസ്ഥ, ദൈവം എന്ന് തിരിച്ചറിയും
@mathewkg8984Ай бұрын
അത് കാലങ്ങൾക്കു മുൻപേ മനസ്സിലാക്കി ബൈബിളിൽ എഴുതിവെച്ചിട്ടുണ്ട് അതുപോലെ തന്നെ സംഭവിക്കും യാതൊരു മാറ്റവും ഉണ്ടാവില്ല ദൈവത്തിന് എല്ലാം അറിയാംഅത് കാലങ്ങൾക്കു മുൻപേ മനസ്സിലാക്കി ബൈബിളിൽ എഴുതിവെച്ചിട്ടുണ്ട് അതുപോലെ തന്നെ സംഭവിക്കും യാതൊരു മാറ്റവും ഉണ്ടാവില്ല ദൈവത്തിന് എല്ലാം അറിയാം ദൈവത്തിന് അസാധ്യമായി ഒന്നുമില്ല ദൈവം എല്ലാം മുൻകൂട്ടി കാണുന്നു മുൻകൂട്ടി അറിയുന്നു ആരെല്ലാം എങ്ങനെയെല്ലാം ആയിരിക്കുമെന്ന് അതനുസരിച്ച് ദൈവം ദൈവത്തിൻറെ വചനത്തിൽ എല്ലാം എഴുതിയിരിക്കുന്നു
@@sunithasuni8351 താങ്കൾ ഒന്ന് ഏശയ്യാ പ്രവാചകൻ്റെ പുസ്തകം 43- 5, 10 ഒന്ന് വായിച്ച് നോക്ക് നൂറ്റാണ്ടുകൾക്ക് മുമ്പ് പറഞ്ഞിട്ടുള്ള ഇക്കാര്യമാണ് 1948 ൽ വാചകത്തോട് വാചകം നിറവേറിയത് അമേരിക്ക എന്തുകൊണ്ട് ഇസ്റായേലിനെ സപ്പോർട്ട് ചെയ്യാൻ നിർബന്ധിതമായി എന്നതിൻ്റെ കാരണം വരെ അതിലുണ്ട്
@hamzaparambath9356 Жыл бұрын
തെറ്റിദ്ധരിക്കുന്ന വർക്ക് മനസ്സിലാക്കാൻ പറ്റിയ വളരെ നല്ല ഒരു ചർച്ചയാണ് ഇത്
@Akash-z Жыл бұрын
🌹🌹🌹🌹🌹🌹🌹 Very very informative video. A Big Thank You to Mr. Saji Markos and Ms. Sunita Devdas 🙏👋👋 I wish & pray for some sense prevail in the darkest minds of people who have a negative mindset towards the people of Palestine. Special note to Sunita : You are doing a Great, Responsible journalism for mankind. (Not cowkind 😜)
@elampuli2386 Жыл бұрын
1914 ന് മുമ്പും ചരിത്രം ഉണ്ടല്ലോ എന്ന എന്റെ ചോദ്യം താങ്കൾ ഒരു പ്രചോധനമായി ഉൾകൊണ്ട് വ്യത്യത കോണിൽ നിന്നുള്ള വീക്ഷണങ്ങൾ ഉൾകൊള്ളിച്ചുള്ള ചർച്ച വളരെ ഗംഭീമായിരിക്കുന്നു.. Thanks 👍👍👍
@johnykv7559 Жыл бұрын
വളരെ ശ്രദ്ധേയമായ അഭിമുഖം രണ്ടു് പേർക്കും അഭിനന്ദനം ശ്രീ' സജി മാർക്കോസിൻ്റെ വിശദീകരണം നിഷ്പക്ഷമതികളും 6 ടയും മനസാക്ഷിയുള്ളവരുടേയും കണ്ണ് തുറപ്പിയ്ക്കും -തീർച്ച
@Bharadam Жыл бұрын
Njan divasavum praartikunnu esrail iran adiputtanam ennaal America naadu vidum
@josemm4774 Жыл бұрын
ചരിത്ര ബോധം ലവലേശം ഇല്ല.
@SuperAbebaby Жыл бұрын
Yes
@tonyjoseph200 Жыл бұрын
DNA Test ഉണ്ട് - സജി മർക്കോസ് എന്തേ ഈ test - കുറിച്ച് പറയാത്തേ? Bc ലും AD എങ്ങെയുണ്ടായി? യേശു മരിച്ചതിന് ശേഷം 600 വർഷങ്ങൾക്ക് ശേഷമാണ് മുസ്ലീം മതുണ്ടായത്. പാലാസ്തിൽകാർ യൂറോപ്പിൽ നിന്ന് വന്നവരാണ്. തുർക്കിയുടെ അധിനിവേശ കാലാത്താണ് അൽ അഖ്സ പള്ളിയുണ്ടാ യാത്. അധിനിവേശം നടത്തിയത്. പാലാ സതികാരാണ്.
@sunithasuni8351Ай бұрын
@@josemm4774charithram aan adheham parayunnath ningal myth aan parayunnath.
@beevifathima4943 Жыл бұрын
നല്ല കാര്യത്തിൽ വേണ്ടിയല്ലേ എല്ലാവർക്കും ഈ വിഞ്ജാനമുണ്ടാവടെ. സുനിത ജി.ബിഗ് സല്യൂട്ട്❤
@JafarAli-jg3ji23 күн бұрын
നിങ്ങളെ രണ്ടുപേരെയും വിശിഷ്യ സുനിത യെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല, അനീതിക്കെതിരെയുള്ള പോരാത്തതിന് എന്റെ പൂർണ്ണ സപ്പോർട്ട് ❤❤❤❤
@kunhahamedpullat8150 Жыл бұрын
ഇങ്ങിനെ പാവങ്ങൾക്ക് വേണ്ടി എപ്പോഴും സംസാരിക്കൂ പെങ്ങളേ നല്ലതേ വരൂ 🙏🙏🙏നന്ദി നമസ്കാരം 🌹🌹🌹👍👍👍
@viswanathanedakkat6855 Жыл бұрын
കേൾക്കണ്ടായിരുന്നു എന്ന് തോന്നിപ്പോകുന്ന വിധത്തിൽ ഹൃദയം കീറിമുറിയുന്നു. ഇത്രയ്ക്ക് down to earth ഭാഷയിൽ ഈ വിഷയം ആരും പറയുന്നത് കേട്ടിട്ടില്ല. ദാര്വിഷിൻ്റെ ഐഡന്റിറ്റി കാര്ഡ് എന്ന കവിതയുടെ ആഴം ഇപ്പോഴാണ് മനസ്സിലാവുന്നത്. ഗതികെട്ട ജനതയ്ക്ക് ഐക്യദാർഡ്യം! സജി മാർക്കോസ് സാറിനും സുനിതയ്ക്കും നന്ദി!
@samiyousuf8583 Жыл бұрын
2027 നും 2036 നും ഇടക്ക് ഇസ്രായേലും ശിങ്കിടി കളും നശിച്ചു തീരും
@mariabanerjee6171 Жыл бұрын
Saji Markose had very good chance to proclaim the Gospel message. But he did not make use of it. .
@salime9558 Жыл бұрын
വളരെ നല്ല ചർച്ച, മനുഷ്യമൃഗങ്ങളായ ഇസ് റയേലികളൂം [എല്ലാപേരുമല്ല. വളരെ നല്ല മനസ്സുള്ളവും ഉണ്ട് ] ഇസ്ലാം വിരോധം മനസ്സിൽ കുത്തിനിറച്ചുകൊണ്ട് നടക്കുന്ന ഒരു വിധംജന്മങ്ങൾ ഇതെല്ലാം കേൾക്കെട്ടെ. ഇസ് റേയിലിൻ്റെ കഴലൂത്ത് കാരായ ആൾക്കാരെ നിങ്ങളുടെ മനസ്സിൽ എന്താണന്ന് 'എല്ലാപേർക്കും അറിയാം നിങ്ങൾ വേട്ടയാടപെട്ടവരോടല്ല. വേട്ടയാടിയവരോടാണ് നിങ്ങൾക്ക് കൂറ്, ഇസ് റേയൽ തകരട്ടെ'ഒപ്പം അമേരിക്കയും
@MUHAMMEDALI-wo2mi Жыл бұрын
നന്ദി സഹോദരാ താങ്കളെ ദൈവം അനുഗ്രഹിക്കട്ടേ
@thomasjohn8096 Жыл бұрын
ബൈബിൾ കഥകൾ ????
@thomask.a.1613 Жыл бұрын
An eye opening piece of history. Saji sounds blunt and truthful. I was earlier at a dilemma as to who is guilty. Let us stand up for truth. God bless Saji and Sunita for this bold revelation
@SuperAbebaby Жыл бұрын
ഇവിടുത്തെ കണ്ണുതുറന്നു?
@drarifak Жыл бұрын
Thank you Sunitha and Saji sir for elucidating the topic - clear
@Abudhabi-x1qАй бұрын
Oru paad നാളുകളായി ചരിത്രം മനസിലാക്കാൻ ശ്രമിക്കുന്നു പക്ഷെ ഇത്രയും വിശദമായി എവിടെയും കണ്ടിട്ടില്ല 👌👌👌 എനിക്ക് ആവും വിതം ഞാൻ എല്ലാവർക്കും ഷെയർ ചെയ്യും 👌👌👌👌👌👌
@ahmedalnoor7974 Жыл бұрын
അതി ഗംഭീരവും വസ്തുനിഷ്ടവുമായ ചർച്ച. Cheers sunithaji
@naattukaran4639 Жыл бұрын
ഇപ്പോൾ നടക്കുന്ന നാലു യുദ്ധങ്ങളിലും ജനങ്ങൾ കഷ്ടപ്പെടുന്നു. പക്ഷെ സുനിതക്കു അതിൽ സെലെക്ടിവ് ആയി ഒരു യുദ്ധത്തിൽ മാത്രം കണ്ണീരെന്തിനാ. മറ്റു മൂന്നു യുദ്ധത്തിലും മനുഷ്യരല്ലേ കഷ്ടപ്പെടുന്നത് ?
@bindubiju7158 Жыл бұрын
Thank you for opening my eyes. I'm with Palestine people
@basics7930 Жыл бұрын
😍
@bijoysebastian6547 Жыл бұрын
Going to join with Sudappis ?
@ptr18 Жыл бұрын
@@bijoysebastian6547 സത്യം മനസിലായാലും പൊട്ടനായി അഭിനയിക്കുന്നവരോട് വേദാന്തം ഓതിയിട് കാര്യമില്ല
@@bijoysebastian6547 സുടാപ്പികളെ (താങ്കളുടെ ഭാഷയിൽ മുസ്ലിം എന്നാൽ സുടാപ്പി ആണല്ലൊ) ധൈര്യമായി കൂട്ടുകാരാക്കാം ഒരു നുള്ള് സ്നേഹം കൊടുത്താൽ അവർ അവരെക്കാൾ നമ്മളെ ഇഷ്ട്ടപ്പെടും അനുഭവം ഗുരു അല്ലാതെ സംഘിക്രിസംഘികളെപ്പോലെ നുണകൾ പറഞ്ഞു ചതിയ്ക്കില്ല
@somasekharanpillai5115 Жыл бұрын
നൂറ്റാണ്ടുകൾക്കപ്പുറമുള്ള പാലസ്തീൻ ഇസ്റായേൽ വിഷയങ്ങൾ സത്യസന്ധമായി വിവരിച്ചിരിക്കുന്നു ശ്രീ ഷാജി മാർക്കോസിനും സുനിതക്കും അഭിനന്ദനങ്ങൾ🌹👍👍👍
അള്ളാഹു പറഞ്ഞിട്ട് മക്കയിലെ ക്യൂറേഷികളെ ഓടിച്ചു അവിടെ ചിലര് പിടിച്ചെടുത്തത് നന്മ.. യഹോവ പറഞ്ഞിട്ട് കാനാന് ദേശം പിടിച്ചെടുത്തത് തെറ്റ് .. നല്ല ഇരട്ടത്താപ്പ് !!
@usmanviralikkattil1211 Жыл бұрын
പലസ്തീൻ ജനതക്ക് ഐക്യദാർഢം. ഹമാസ് തെറ്റുകാരല്ലെന്ന് ഭാവി ചരിത്രം വിധിക്കും.
@mr.kochappan2418 Жыл бұрын
അങ്ങേർ പറയുന്നത് പടുമണ്ടത്തരം ആണ്. ചരിത്രമോ സാമാന്യ ബുദ്ധിയോ യാതൊരു ബന്ധവുമില്ല.
@shajit1249 Жыл бұрын
സജി മാർക്കോസ് baible അറിയി ഇല്ല.
@rafiahamed7345 Жыл бұрын
@@mr.kochappan2418എങ്കിൽ ചരിത്രം താങ്കൾ പറയൂ..
@prakashann4960 Жыл бұрын
പലസ്തീൻ ജനതയ്ക്ക് അഭിവാദ്യങ്ങൾ. 👍👍👍
@anwarpookkayil2508 Жыл бұрын
Po⁰
@babujigeorge341 Жыл бұрын
Entinu😂😂😂
@mohammedshafi5072 Жыл бұрын
Trooth
@iamyourbrook4281 Жыл бұрын
ഫലസ്തീനിലെ ആദിമ നിവാസികൾ. 1)ക്രിസ്തുവിന് 5 നൂറ്റാണ്ട് മുൻപ് ഹെറോഡോട്ടസ് എന്ന റോമൻ ചത്രകാരന്റെ രേഖകളിൽ രേഖകളിൽ ഫലസ്തീൻ എന്ന പേര് കാണാം. ക്രിസ്തുവിനു മുൻപ് 12 ആം നൂറ്റാണ്ടിൽ പ്രദേശത്ത് അധിവസിച്ചിരുന്ന ഫിലിസ്തിയൻ എന്ന ജന സമൂഹത്തിൽ നിന്നാണ് ഫലസ്തീൻ എന്ന പേര് ഉണ്ടായത്. ആൾബലം കൊണ്ടും സംസ്കാരം കൊണ്ടും മികച്ചു നിന്നിരുന്ന ആദിമനിവാസികളുമായി ഇവർ പിന്നീട് ലയിച്ച് ചേർന്ന് ഇല്ലാതാവുകയാണുണ്ടായത്. 2) തിരിച്ചറിഞ്ഞ പുരാവസ്തുക്കളിൽ വെച്ച് ഏറ്റവും പഴക്കമേറിയത് കനാനികളുടെയും അമൂറികളുടെയും അവശിഷ്ടങ്ങളാണ്. അഥവാ ലഭ്യമായ അറിവ് വെച്ച് ഫലസ്തീനിലെ ആദിമ നിവാസികളാണീ ഗോത്രക്കാർ. *ജസീറതുൽ അറബിൽ* നിന്ന് വടക്കോട്ട് സഞ്ചരിച്ച് സിറിയയിലും ഫലസ്തീനിലും താമസമുറപ്പിച്ച ജനവിഭാഗങ്ങളാണിവർ. *കനാനികൾ* ഫലസ്തീൻ താഴ്വരയിലാണ് താമസമാക്കിയത്. ഇത്തരത്തിൽ *അറേബ്യൻ ഉപദ്വീപിൽ* നിന്ന് വടക്കാേട്ട് തന്നെ സഞ്ചരിച്ച് ഖുദ്സിന്റെ ഭാഗത്ത് താമസിച്ച മറ്റൊരു വിഭാഗമാണ് *യബീസികൾ.* അമൂറികൾ *(ഫിനീഷ്യർ)* സമീപ പ്രദേശങ്ങളിലെ പർവ്വതങ്ങളിൽ താമസിച്ച് പോന്നു. ആദ്യ കാല ഫലസ്തീൻ ഈ ജനവിഭാഗങ്ങൾക്കിടയിൽ വീതിക്കപ്പെടുകയാണ് ചെയ്തത്. ഇക്കാരണത്താലാണ് ഫലസ്തീൻ പല ഗവേഷകരാലും *കനാൻ ദേശം* എന്ന് വിളിക്കപ്പെടുന്നത്. 3) പിന്നീട് അബ്രഹാമിന്റെ (അ) വരവോടെയാണ് ബാക്കി ചരിത്രം മുന്നോട്ടു പോകുന്നത്. അബ്രഹാമിന്റെ സന്താനങ്ങളാണ് ഇസ്ഹാകും (അ), ഇസ്മാഈലും. രണ്ട് പേരുടെയും ജന്മ ഭൂമി ഫലസ്തീനാണ്. ഇസ്ഹാഖ് നബി(അ)യുടെ പുത്രനായിരുന്നു യഅ്ഖൂബ് നബി(അ). ഇദ്ദേഹത്തിന്റെ സന്താന പരമ്പര ആണ് ഇസ്രായേൽ മക്കൾ. ഇസ്ഹാഖ് നബി(അ)യുടെ സഹോദരൻ ഇസ്മാഈൽ നബിയുടെ (അ) പുത്ര പരമ്പരയാണ് അറബികൾ. അഥവാ അബ്രഹാം പിതാവിലൂടെ ഇസ്രാഈല്യരിൽ സ്ഥാപിതമാകുന്ന ഏതൊരു അവകാശവും അബ്രഹാമിന്റെ പുത്രനായ ഇസ്മായീലിന്റെ പുത്രപരമ്പരയായ അറബ് സമൂഹത്തിനും ബാധകമാണ്. 4) അറബികൾ എന്നത് കേവലം ഇസ്മാഈൽ പുത്രപരമ്പര മാത്രമല്ലല്ലോ. അബ്രഹാം പിതാവ് ഫലസ്തീനിൽ താമസമാക്കുന്നതിനു മുമ്പ് തന്നെ മറ്റ് അറബ് ഗോത്രങ്ങൾ അവിടെ ഉണ്ടായിരുന്നു.അതാണ് മുകളിൽ പറഞ്ഞത്. അതിനാൽ തന്നെ അറബ് സമൂഹമാണ് ചരിത്രം കൊണ്ട് അവിടെ സ്ഥാപിക്കാവുന്ന ആദിമ നിവാസികൾ. 5) ലോകത്താകമാനമുള്ള ജൂതരിൽ 75% അഷ്ക്കനാസി ജൂതരാണ് , അല്ലാതെ ഇസ്റയേലി ജൂതരല്ല.അഷ്ക്കനാസി ജൂതരുടെ ഒറിജിൻ യൂറോപ്പാണ്. പുറത്ത് നിന്നുള്ള ഈ അഷ്ക്കനാസി ജൂതരും , കാക്കത്തൊള്ളായിരം മറ്റ് ജൂത വംശങ്ങളും എല്ലാം കൂടി നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള തദ്ദേശീയരായ പലസ്തീനികൾക്ക് മേൽ അധിനിവേശം ചെയ്തു പീഡിപ്പിക്കുന്ന രംഗമാണ് ഇന്ന് നാം കാണുന്നത്. ഇനി ചിന്തിക്ക് , സ്വന്തം പൂർവ്വ പിതാക്കന്മാരുടെ ചരിത്രമുറങ്ങുന്ന പിറന്ന മണ്ണിന് വേണ്ടി പോരാടുന്ന പലസ്തീനൊപ്പമല്ലേ നാം നിൽക്കേണ്ടത് ??
@mh-br4jz Жыл бұрын
@ babujigeorge341. മാനം വിറ്റു പണമുണ്ടാക്കുന്ന വിഭാഗത്തിന് അതു എന്തിനെന്ന് മനസ്സിലാകില്ല
@lub3252 Жыл бұрын
My huge respect for both of you ..Saji Markose and Sunitha….for proving that humanity still exists 😊😊…Thank you …❤❤
@hamsak2289 Жыл бұрын
ആദ്യമായി നിങ്ങൾക്ക് രണ്ടു പേർക്കും നന്ദി നമസ്കാരം.(സുനിതാ ദേവദാസ്......നും) ചരിത്രം ഏറെ കുറെ സത്യമാണ്!!! ലോകത്തിലെ ഏറ്റവും കൂടുതൽ മുസ്ലിം ങ്ങൾ ക്കും മറ്റു മതസ്ഥരോടും അവരുടെ മതങ്ങളോടും യാതൊരു വെറുപ്പും ഇല്ല (പിന്നെ മുസ്ലിം നാമ ദാരി കളായ ചിലർക്ക് മൂസ്ലിങ്ങളിൽ തന്നെ ചിലരോട് മാത്രം ആണ് തീവ്രത അത് ലോകം മുസ്ലിം ങ്ങൾ അംഗീകരിക്കുന്നുമില്ല ഉദാഹരണം താലിബാൻ) യഥാർത്ഥ മുസ്ലിമിന് തൻെറ ആരാധന യിൽ മാത്രം ഉള്ളൂ തീവ്രത അത് മറ്റു മതസ്ഥരുടെ തലയിൽ വെച്ച് കെട്ടുന്നുമില്ല എനിക്കു എൻറ്റെ മതം നിങ്ങൾക്ക് നിങ്ങളുടെ മതം ഫലസ്തീൻ മതം പറഞ്ഞു അല്ല പൊരുതുന്ന ത്!!!
@vaheedp8769 Жыл бұрын
ഏറെക്കുറെ നിക്ഷ്പക്ഷവും സത്യ സന്ധവുമായ അവതരണം, ഇത് എല്ലാ ജനങ്ങളിലേക്കും ഭാഷകളിലേക്കും എത്തട്ടെ. 👍
@SuperAbebaby Жыл бұрын
കള്ളം പൊളിയും
@rayeesrayees3277 Жыл бұрын
ഇവര് രണ്ടു പേരും യദാർത്ഥത്തിൽ നല്ലൊരു മനുഷ്യസ്നേഹികളാണ് ♥️♥️
@naveensivan6124 Жыл бұрын
I am with palastin ❤
@adilsinan7637 Жыл бұрын
🌹
@naattukaran4639 Жыл бұрын
ഇപ്പോൾ നടക്കുന്ന നാലു യുദ്ധങ്ങളിലും ജനങ്ങൾ കഷ്ടപ്പെടുന്നു. പക്ഷെ സുനിതക്കു അതിൽ സെലെക്ടിവ് ആയി ഒരു യുദ്ധത്തിൽ മാത്രം കണ്ണീരെന്തിനാ. മറ്റു മൂന്നു യുദ്ധത്തിലും മനുഷ്യരല്ലേ കഷ്ടപ്പെടുന്നത് ?
@Midhlaj-SS418Ай бұрын
@@naattukaran4639ഏതൊക്കെയാണാ യുദ്ധങ്ങൾ ഒന്ന് പറയു..
@sajikumarsaji2536 Жыл бұрын
ബൈബിൾ കഥയല്ല ചിരിത്രമാണ് .. വിശദമായ വിവരങ്ങൾ വിശുദ്ധ വേദപുസ്തകത്തിലെ ആദ്യ പുസ്തകമായ ഉല്പത്തി പുസ്തകത്തിൽ ഉണ്ട് ..
@rmpshaju Жыл бұрын
ബാലാമിനോട് കഴുത സംസാരിച്ചതും ഹവ്വയോട് പാമ്പ് സംസാരിച്ചതും മനുഷ്യൻ ഉണ്ടാക്കിയ കെട്ടിടങ്ങൾ കാണാൻ ദൈവം ഇറങ്ങി വന്നതും ഒരൊറ്റ മലയുടെ മോളിൽ നിന്ന് യേശു ലോകം മൊത്തം കണ്ടതും യെഹോവ അപ്പവും ബീഫ് ഫ്രൈയു തിന്നതും ഗുസ്തിയിൽ തോറ്റതും യെഹോശാഫാത് ഒരൊറ്റ കുന്തം കൊണ്ട് 800 പേരെ ഒറ്റയടിക്ക് കുത്തിക്കൊന്നതും ഉള്ളതാണോ 😅😅😅
@alwaficar421 Жыл бұрын
ഒരു മുസ്ലിമും ബൈബിൾ കഥയാണന്ന് പറയില്ലാ. ആദം മുതൽ അബ്രഹാം (ഇബ്രാഹിം ) മോശ (മൂസ ) ദാവീദ് ( ദാവൂദ്) യേശു (ഈസ ) തുടങ്ങയ എല്ലാ പ്രവാചകരിലും അവരുടെ വേദ ഗ്രന്ഥ ങ്ങളിലും മുസ്ലിങ്ങൾ വിശ്വസിക്കണം എന്നാലെ ഞങ്ങളുടെ വിശ്വാസം പൂർണ്ണ മാകൂ....പക്ഷേ ഇന്നത്തെ ബൈബിളിൽ മനുഷ്യ കൈ കടുത്തലുകൾ നടന്നിട്ടുണ്ട്
@pradeepso5096 Жыл бұрын
@@alwaficar421ഖുറാനിൽ ഒരു കടത്തും നടന്നില്ല മറ്റുള്ളവരെ എന്തു വേണം പറയാം കേട്ടിട്ട് മിണ്ടാൻ പാടില്ല ഞമ്മന്റ് പുസ്തകം വലുത്
@alwaficar421 Жыл бұрын
@@pradeepso5096 മഹാഭാരതം, രാമായണം പോലോത്ത മായാവി കഥ കളല്ലാ ഖുറാനും ബൈബിളും തോറയും ഒന്നും
ലഭ്യമായ പ്രമാണങ്ങള് വായിച്ച് കൃത്യമായി വിശദീകരിക്കാന് കഴിയുന്ന ഗൗരവതരവമായ വിഷയം ആണ് അത് വെറും കഥ പോലെ അവതരിപ്പിച്ച് വഴിമാറേണ്ടതല്ല
@hassanck8092 Жыл бұрын
വളരെ നല്ല അഭിമുഖം... മുഴുവനായും കേട്ടു...രണ്ടാൾക്കും ബിഗ് സലൂട്ട്
@naattukaran4639 Жыл бұрын
ഇപ്പോൾ നടക്കുന്ന നാലു യുദ്ധങ്ങളിലും ജനങ്ങൾ കഷ്ടപ്പെടുന്നു. പക്ഷെ സുനിതക്കു അതിൽ സെലെക്ടിവ് ആയി ഒരു യുദ്ധത്തിൽ മാത്രം കണ്ണീരെന്തിനാ. മറ്റു മൂന്നു യുദ്ധത്തിലും മനുഷ്യരല്ലേ കഷ്ടപ്പെടുന്നത് ?
@puthuribrahimkutty Жыл бұрын
സത്യമായ കാര്യങ്ങൾ സത്യസന്ധമായി ജനങ്ങളെ ധരിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് സുനിത ദേവദാസിൻ്െ ഓരായിരം നന്ദി!
@georgejoseph9724 Жыл бұрын
വ്യക്തമായ ഒരു ചിത്രം ചരിത്രത്തിന്റെ പിൻബലത്തോടെ നൽകിയതിൽ thanks 🙏
നിലപാടുകൾക്ക് നിറം പകർന്ന റെജി മാർക്കൊസിനും സുനിതക്കും അഭിനന്ദനങ്ങൾ ❤
@akbarshapa5690 Жыл бұрын
റെജി മാർക്കോസ് എന്റെ ജേഷ്ഠ സഹോദരനും...... സുനിതക്കും ഹൃദയന്തരത്തിൽ നിന്നും സ്നേഹഫിനന്ദനം....... ഇതേ വിഷയം രജിയേട്ടനെ പോലെയുള്ള സഞ്ചാരിയും ഇസ്ലാമിക ചരിത്രം അറിയാവുന്ന ഒരാളുമായി ഇതേ വിഷയം അവതരിപ്പിക്കാമോ...... ഖുർആൻ ആധാരമാക്കി എന്താണ് ചരിത്രം..... അറിയുവാൻ തല്പര്യം.... പ്ലീസ്.......... 🙏🏻😍
@naattukaran4639 Жыл бұрын
ഇപ്പോൾ നടക്കുന്ന നാലു യുദ്ധങ്ങളിലും ജനങ്ങൾ കഷ്ടപ്പെടുന്നു. പക്ഷെ സുനിതക്കു അതിൽ സെലെക്ടിവ് ആയി ഒരു യുദ്ധത്തിൽ മാത്രം കണ്ണീരെന്തിനാ. മറ്റു മൂന്നു യുദ്ധത്തിലും മനുഷ്യരല്ലേ കഷ്ടപ്പെടുന്നത്
പാലസ്തീനൊപ്പം ❤. സജിമാർക്കോസ് ആൻഡ് സുനിത 👍. ഒരുപക്ഷെ സുനിത ചെയ്ത വീഡിയോകളിൽ ഏറ്റവും ഇഷ്ടപ്പെട്ടതും ഇതായിരിക്കാം. യഥാർത്ഥ ഫലസ്തീനികളുടെ ജീവിതം വരച്ചു കാണിച്ചതിൽ വളരെ നന്ദി.
@akbarm.a3100 Жыл бұрын
👍🙏
@bindhuasokan4084 Жыл бұрын
സുനിത നന്ദി . യാഥാർഥ്യം മനസ്സിലാക്കിത്തന്നതിന്
@shajit1249 Жыл бұрын
സജി സറെ ചിതറിപ്പോയ ജൂതൻ മരെ ഞാൻ കൂട്ടിച്ചേർക്കു എന്ന് 2000 വർഷം മുൻപേ ബൈബിളിൽ പ്രവചിക്കുന്നു
@SuhailAlangadan-o8i2 ай бұрын
അതും ഇങ്ങേര് പറഞ്ഞിട്ടുണ്ട് കണ്ടിട്ടിലേൽ നോക്ക് അവരുടെ ക്രൂരത അറിയാം...
@nash1149Ай бұрын
ഒരുമിച്ചു കൂട്ടുന്നത് എന്തിനാണെന്ന് അറിയോ
@jyothisdd2443 Жыл бұрын
ഒരായിരം അഭിവദ്യങ്ങൾ.. താങ്കൾ പറഞ്ഞത് അതെടുക്കുന്നു..മനുഷ്യരായി പിറന്നവർക്കു പാലസ്തീനെ സപ്പോർട്ട് ചെയ്യാൻ കഴിയൂ.. അത്രമേൽ അനുഭവിച്ച ജനത
@georgenj2566 Жыл бұрын
മനുഷ്യനായി പിറന്നവന് ഇസ്ലാംമിനെ പോലും സപ്പോർട്ട് ചെയ്യാൻ പറ്റില്ല പിന്നെ അല്ലെ പലസ്തീൻ.
@albinea9144 Жыл бұрын
@@georgenj2566100% സത്യം
@ummuhabeeba1898 Жыл бұрын
Entha ingane
@pajohnson3041 Жыл бұрын
Which is the land of Israelites??????? 😊
@sizzlinghotties2149 Жыл бұрын
ഇസ്രായേലിനു അവകാശം ഇല്ലെന്നു പറയുന്നു അയാൾ എന്നിട്ട് ഇസ്രായേലിന്റെ കാര്യം വളരെ കൃത്യമായി പറയുന്നുണ്ട്..അപ്പൊ അവനു എല്ലാം അറിയാം... എന്നാൽ ഞാൻ ചോദിക്കട്ടെ ഈ പലസ്തീൻ എപ്പോഴാ വന്നേ പിന്നേം എത്ര വർഷങ്ങൾ കഴിഞ്ഞു എന്നുകൂടി പറയു ചുള്ളാ..
@nazerksa6619 Жыл бұрын
വളരെ നല്ല വിലപ്പെട്ട അറിവുകൾ തന്ന സജിമാർക്കോസ് സാർനും സുനിത ദേവദാസിനും അഭിവാദ്യങ്ങൾ
@farooqmuhammed5908 Жыл бұрын
വളരെ സത്യസന്ധമായ അവതരണം... മതം നോക്കാതെ മനുഷ്യന്റെ അവകാശങ്ങളെ കുറിച്ച് ശരിക്കും മനസ്സിലാക്കിയാണ് സംസാരിക്കുന്നത് 🙏🙏
@hanilanl77463 ай бұрын
Sunithaa babil pzhaya niyamam vayiku athu yehodante histary anu
@sajeerparakode Жыл бұрын
അഭിനന്ദനങ്ങൾ..പഴയ നിയമം ബൈബിളിലിൽ പ്രതിപാതിക്കുന്ന ഈ വിഷയത്തെ കുറിച്ച് അദ്ദേഹത്തിനു വിശദകരിക്കുവാനും പൊതു സമൂഹത്തിലേക്കു എത്തിക്കുവാനും സുനിതക്ക് സാധിച്ചു ഇനി ഈ വിഷയത്തെ കുറിച്ച് ഖുർആനിൽ എന്ത് ആണ് പറഞ്ഞിട്ടുള്ളത് എന്ന് കൂടി അറിവും വിഞ്ജാനാവും ഉള്ള ഒരു മുസ്ലിം പണ്ഡിതനെ കൂടി പറയുവാൻ അവസരം കൊടുത്ത് അത് കൂടി പബ്ലിഷ് ചെയ്താൽ നന്നായിരുന്നു എല്ലാ വശങ്ങളും ജനങ്ങൾക് മനസ്സ്സിലാക്കുവാൻ അത് ഉപകാരപ്പെടും
@abibk1515 Жыл бұрын
മൂന്ന് പെൺമക്കളുടെ ബാപയായ അളളാഹു എന്ന ഖുറേഷി ദേവൻ അല്ലാ യഹൂദരുടെ ദൈവം എന്ന് വൈകാതെ മനസ്സിലായി കൊള്ളും നിങ്ങളുടെ മുഹമ്മദിനെ പോലും വിഷം കൊടുത്തു കൊന്നത് യഹൂദ സ്ത്രീ അല്ലേ
@Balan-t5p Жыл бұрын
അത് അബദ്ധമായി പോവും
@KahonaPyaar-vy2md Жыл бұрын
വളരെ സത്യം 👍
@muhsinaali261 Жыл бұрын
👍
@sizzlinghotties2149 Жыл бұрын
എങ്ങനെയാണ് ഇയാള് പറയുന്നത് മാത്രം സത്യമാകുന്നത്.. പലതവണ പറയുന്നുണ്ട് അവരെ അവിടുന്ന് പലരും വന്നു ഓടിച്ചു എന്ന് പിന്നീട് അവർ തിരിച്ചു വന്നു എന്ന് ഇയാള് തന്നെ പറയുന്നു... പലസ്തീന്റെ എന്ന ഒരു രാജ്യം ഇല്ല എന്നും പറയുന്നു...യഹൂദർ താമസിച്ചിരുന്ന സ്ഥലം അവർ തന്നെ പണം കൊടുത്താണ് ആ സ്ഥലം മേടിച്ചത്.. ഇയാൾക്ക് നല്ല വിരോധം ഉണ്ട് എന്തോ ഒരു പേരിൽ..എനിക്ക് തോന്നുന്നത് എബ്രഹാമിന്റെ ഫാമിലിയെ മാത്രം ദൈവം അനുഗ്രഹിച്ചു എന്ന് എടുത്തുപറയുന്നുണ്ടായി അതുതന്നെയാണ് അയാൾക്ക് പിടിക്കാതെ ഇരിക്കുന്നത്.
@sameersameer5116 Жыл бұрын
Full support for palastine❤
@adilsinan7637 Жыл бұрын
🌹
@jojintom5002 Жыл бұрын
സേട്ടാ ഈ മൂന്നാമത്തെ അധിനിവേശം ന്ന് പറയുമ്പോ. അതു ജോർഥൻ ന്റെ കീഴിൽ ഉള്ള ഭൂമി കാശ് കൊടുത്തല്ലേ Jews വാങ്ങിയത്...... അല്ലാതെ വെട്ടി പിടിച്ചതൊന്നുമല്ലലോ......
@SuhailAlangadan-o8i2 ай бұрын
😂 തല്ലി ഓടിപ്പിക്കുമ്പോൾ ചിലർ കുറച്ചു തുക നൽകി ഞാൻ പറയുന്നത് അല്ല ഇദ്ദേഹം പറഞ്ഞതാണ്....
@SuhailAlangadan-o8i2 ай бұрын
രണ്ടു ദിവസം മുൻപുള്ള ഇന്റർനാഷണൽ ന്യൂസ് ചാനെൽ എടുത്തു നോക്കു ക്രിസ്ത്യൻ ഉൾപ്പെടെ അവരുടെ അക്രമത്തിൽ പുറത്താകുന്നത് കാണിക്കുന്നുണ്ട്...
@Abdul-vy6hiАй бұрын
He explained that, namamatramaya sthalam matramaan cash kodth vangytah
Sunitha, it was really informative...Now we got a very deep understanding of the issue. Thank u!!!
@targetcuttingtechnology3 ай бұрын
ശരിക്കുമൊരു ചരിത്ര പണ്ഡിതൻ തന്നെയാണ് സജി മാർക്കോസ് സാർ. Big salute. 🥰 പീഡനം അനുഭവിക്കുന്ന പലസ്തീൻ ജനതയ്ക്കൊപ്പം.❤
@somakumaranA Жыл бұрын
വ്യക്തമായി പറഞ്ഞു ഇനിയും മനസ്സിലാകാത്തവർക്ക് ഇനിയൊട്ട് മനസ്സിലാവുകയുമില്ല 🥰🥰🥰
@naattukaran4639 Жыл бұрын
ഇപ്പോൾ നടക്കുന്ന നാലു യുദ്ധങ്ങളിലും ജനങ്ങൾ കഷ്ടപ്പെടുന്നു. പക്ഷെ സുനിതക്കു അതിൽ സെലെക്ടിവ് ആയി ഒരു യുദ്ധത്തിൽ മാത്രം കണ്ണീരെന്തിനാ. മറ്റു മൂന്നു യുദ്ധത്തിലും മനുഷ്യരല്ലേ കഷ്ടപ്പെടുന്നത് ?
@usmanu8483 Жыл бұрын
നമുക്ക് അറിയാത്ത എന്നാൽ അറിയൽ അത്യാവശ്യമുള്ളതുമായ കാര്യങ്ങൾ പറഞ്ഞു തന്ന സുനിത ദേവദാസിന് അഭിനന്ദനങ്ങൾ
@colourzonekochi21 күн бұрын
സപ്പോർട്ട് ഫലസ്തീൻ ❤️❤️👍🏻
@santhoshgeorge9841 Жыл бұрын
കഷ്ടാൽ കഷ്ടം.. ഒരു ജനത നേരിടുന്ന ദയനീയവും ഭീകരവുമായ അവസ്ഥ..."സ്വപ്നങ്ങൾ കാണാൻ പോലും കഴിയാത്ത മനുഷ്യർ", എന്ന് അവരെ വിശേഷിച്ചപ്പോൾ കരച്ചിൽ വന്നുപോയി, ലോകത്തിലെ എല്ലാ നല്ല മനുഷ്യരും പലസ്തീനികളോട് ഐക്യദാർഢ്യം പ്രഖ്യാപിയ്ക്കണം
@Bharadam Жыл бұрын
EE. Muslim rajagal k bvivaram kuravaan Karanam Amira aan Muslim rajagale cristan rajagale joodan rajagal thammil adipikunna rajam America aan
@Bharadam Жыл бұрын
42 rajagale kunnu thalliya rajam America aan America nasikkanam
@Bharadam Жыл бұрын
Muslim rajagal urimichu ninnaal americaye uyivaki Russia ye koottin pudikkam
@Bharadam Жыл бұрын
Muslim rajagal nannavola Sunni Siya prashnam 😢😢😢
@kasaragodchekkan5569 Жыл бұрын
@@Bharadam adh Ella madhathill innd .oro vibaga presnam
@azharchathiyara007 Жыл бұрын
സത്യത്തിന് മുന്നിൽ തിരിഞ്ഞു നിൽക്കാതെ,, ലോകത്തെ മനുഷ്യത്വം ഇല്ലാത്ത കുറെ നർഭോജികൾക്കു മുന്നിൽ സത്യം വിളിച്ചോതുന്ന സജി സർ നും സുനിത maam നും അഭിവാദ്യങ്ങൾ🎉🎉❤❤❤
@jamesrajasthan Жыл бұрын
എബ്രഹാം യുദ്ധം ചെയ്ത് പിടിച്ച സ്ഥലം അല്ല.. അത് മാത്രം തെറ്റ്...
@SuperAbebaby Жыл бұрын
കള്ളം
@muhammedoc7193 ай бұрын
😮😮😮😮😮😮😮😢😢
@mmvaliyamackal39133 ай бұрын
@@jamesrajasthan രാജസ്ഥാൻ മരുഭൂമിയിലേക്ക് മണൽ കയറ്റി അയക്കുന്നത് നന്നല്ല!!!
@madhunilambur Жыл бұрын
🙏കുറേ അറിവുകൾ ലഭിച്ചു. ചേട്ടന് ആത്മാർത്ഥമായ നന്ദി🙏
@noufalcholassery910 Жыл бұрын
ജാതി,മതം,നോക്കാതെ നിങ്ങൾയെതാർത്ഥ സത്യം മാത്രംപറയുന്ന നിങ്ങൾക്കു അഭിനന്ദനങ്ങൾ 🙋♂️ ഫുൾ സപ്പോർട്ട്
@abibk1515 Жыл бұрын
മൂന്ന് പെൺമക്കളുടെ ബാപയായ അളളാഹു എന്ന ദേവൻ അല്ലാ യഹൂദരുടെ ദൈവം എന്ന് വൈകാതെ മനസ്സിലായി കൊള്ളും
@jowharbabu9024 Жыл бұрын
@@abibk1515ഏത് പെണ്മക്കൾ?
@abibk1515 Жыл бұрын
@@jowharbabu9024 മുഹമ്മദിനുടെ കാലത്ത് ഈ അളളാഹു ആരായിരുന്നു ? ലാത്ത ഉസാ മനാത്ത എന്നി മൂന്ന് പെൺമക്കളുടെ ബാപ
@ajmalaju6275 Жыл бұрын
@@abibk1515ഓഓഓ ഫ്രഷ് 😂😂
@abibk1515 Жыл бұрын
സെബാസ്റ്റ്യൻ പുന്നക്കൽ ഖുർആനും ഹദിസും നന്നായി പഠിച്ചു അതിലെ പൊളളതരം മുഴുവൻ വൃക്തമായ തെളിവ് നിരത്തി ജനത്തോട് പറയുന്നു
@sainudheensainudheen1123 Жыл бұрын
സുനിത മാഡം അങ്ങേയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾനിങ്ങളെപ്പോലുള്ള സഹോദരിമാരാണ് ഈ ഭൂമുഖത്ത് ദീർഘകാലം ജീവിച്ചിരിക്കുന്നത്അതുപോലെ വിശദീകരണം തന്ന ഈ ക്രിസ്തീയസഹോദരന് ഒരായിരം അഭിനന്ദനങ്ങൾഅറിവില്ലാത്ത പതിനായിരങ്ങൾക്ക് അങ്ങയുടെ ഈ പ്രോഗ്രാം കൊണ്ട് അറിവ് ലഭിക്കുന്നുണ്ട്പിശാചിൻറെ സന്തതികൾക്ക് ഈ ചാനലും ഈ സുനിത മേടത്തിന് ഈ ക്രിസ്തീയസഹോദരനെയും ഉൾക്കൊള്ളാൻ കഴിയില്ല സാരമില്ല നിങ്ങൾ മുന്നോട്ട്മുന്നോട്ട് മുന്നോട്ട്
@beevifathima4943 Жыл бұрын
മാർക്കോ സിണം സുനിതയ് ക്കും ആയുരാരോഗ്യം നേരുന്നു❤❤
@zakkariav9045 Жыл бұрын
👌👌👍👍 ഇത്ര വിശദമായി വിവരിച്ചതിന് നന്ദി..🙏🙏 മനസ്സു കൊണ്ടെങ്കിലും നമുക്കാ പാവങ്ങളുടെ കൂടെ നിൽക്കാം..
@FtoF-eh4nq Жыл бұрын
എല്ലാ കാലത്തും കളിക്കുടുകയിൽ എഴുതിയപോലെ ജൂതന്മാരെ കൊന്ന് തള്ളാൻ കഴിയില്ല. കൊടുത്താൽ കൊല്ലത്തും കിട്ടും 😃
@SanuuzzSanuu Жыл бұрын
സ്വതന്ത്ര പലസ്തീൻരാഷ്ട്രം രൂപീകരിക്കപ്പെടും വരെ ഈ പ്രശ്നം അവസാനിക്കില്ല. പലസ്തീൻ ജനങ്ങൾക്ക് അഭിവാദ്യങ്ങൾ ❤️
@Dsl20245 Жыл бұрын
മഹദി ഇമാമിന്റെ വരവിനു വേണ്ടി ലോകം കാത്തിരിപ്പു തുടങ്ങി 🙏🌹
@arjunsr1338 Жыл бұрын
Lokam avasaanikkum vare kaathirikkandi varum.......dreams are always good.but........after a sleep 😴 it will be alright
@juvyriyakp4316 Жыл бұрын
@@arjunsr1338njanoru muslim ayirunnut polum njan thankal chindichirunna poley chindichirunnu. But njan kutty ayirunnappol padichirunna karyangal ippol kan mumbil kandu thudangi nammude indialil varey . Ine enik vishwasikkathirikkan kazhiyilla. Pinney ee yudhathil palastein orikkalum vijayikkumennum njan karuthunnilla. Karanam avar iniyum peedanangal anubavikkanund avar mathramalla lokathulla ella muslingalum . Shiya muslingal enna oru vibagamund iranikal avarey kurich enikk ariyilla avar yadartha muslingalalla. Iran Iraq thudangiya oru pad stalangalil avarund. Imam mahdi varunnathinu munb madeenayil ( Saudi Arabia 🇸🇦) il valiya kuzhappangal undakum. Pinney oru koresan bagath ninnu oru Black flag uyarnnu varum Pinney chandra grahanavum soorya grahanavum aduth aduth varunna oru albutha pradibasavum nadakkum.
@arjunsr1338 Жыл бұрын
@@juvyriyakp4316 bro first world has to develop according to growth of science,we must throw bhagavath geetha , ramayanam,biblile , Quran and other religions books..., i don't y peoples are behind religion, our world won't grow until that , see Sweden Switzerland newzealand...they are giving least important for religion,there piece is there...but not migrated peoples are the major trouble for them too..
Big salute Saji Sir ഇത്ര വ്യക്തവും സത്യവുമായി പലസ്തീൻ ചരിത്രം പറഞ്ഞതിനു
@Truthdawah-z3o Жыл бұрын
ഭൂരിപക്ഷം വേട്ടക്കാരോടൊപ്പം നിൽക്കുമ്പോൾ സത്യം വിളിച്ചു പറയാൻ മനസ്സ് കാണിച്ച സഹോദരിക്ക് നേർമാർഗം ദൈവം കാണിച്ചു തരട്ടെ
@abibk1515 Жыл бұрын
മൂന്ന് പെൺമക്കളുടെ ബാപയായ അളളാഹു എന്ന ഖുറേഷി ദേവൻ അല്ലാ യഹൂദരുടെ ദൈവം എന്ന് വൈകാതെ മനസ്സിലായി കൊള്ളും നിങ്ങളുടെ മുഹമ്മദിനെ പോലും വിഷം കൊടുത്തു കൊന്നത് യഹൂദ സ്ത്രീ അല്ലേ
@ennasuennasu Жыл бұрын
ഹമാസ് ഭീകരവാദം അവസാനിപ്പിച്ചു സമാധാനത്തോടെ ജീവിച്ചാൽ ഈ പറയുന്ന പ്രശനപ്രദെശം സമാധാനത്തോടെ ജീവിക്കും ഈസ്രയേലും കുറെ കഷ്ട്ടതഅനുഭവിച്ചിട്ടുട്ടുണ്ട് അത് കൊണ്ട് പാലസ്തീൻ നേതാക്കന്മാർ സുഖലോലുപതരായി മറ്റു രാജ്യങ്ങളിൽ ജീവിക്കുകയാണ് പാവങ്ങളായ പലസ്തീൻ ജനത ദുരിത അനുഭവിക്കുകയാണ്
@jafarca9621 Жыл бұрын
@@ennasuennasuസഹോദര ഹമാസ് എന്ന് ഉണ്ടായി? അതിനുമുന്നെയും ജൂത സയോണിസ്റ് അവരോട് ക്രൂരത alle ചെയ്തിരുന്നത്? ഈ വിഡിയോയിൽ സഹോദരൻ പറയുന്നുണ്ട് അബ്രഹാമിന്റെ ഹാജർ il ulla ഇസ്മായിൽ പരമ്പര aan അറബികൾ.... മുഹമ്മദ്നബിയും a മഹത് പരമ്പര തന്നെയാണെന്നതിൽ oru സംശയവും ഇല്ല.... അംഗീകരിക്കില്ല.... ജൂതന്മാർ യേശു ക്രിസ്തുവിനെ അംഗീകരിച്ചോ.. ഇല്ല... Aar അംഗീകരിച്ചില്ലേലും ekadaiva വിശ്വാസം ഒരേ വിളക്കില്ലേ വെളിച്ചമാണ്....
@AbdulRahmanva-is9vf Жыл бұрын
പിറന്ന വീട്ടിൽ നിന്നും നാട്ടിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടവർ അന്യ നാടുകളിൽ അഭയം തേടി ജോലി ചെയ്ത് ജീവിക്കുന്നവരെ സുഖ ലോലുപരായി ജീവിക്കുന്നു എന്ന് പറയാൻ മാത്രം കഠിനമാണോ നിന്റെ ഹൃദയം . ഫലസ്തീനികളുടെ ഭൂമി അവർക്ക് വിട്ട് കൊടുത്താൽ പരിഹാരമായി.
@RAJESH-ut9vw Жыл бұрын
ഒരു ജൂതൻ പോലും ഇല്ലാത്ത പലസ്തീൻ ആണ് അവർ കാണുന്ന സ്വപ്നം
@johnykv7559 Жыл бұрын
ശ്രീ' സജി മാർക്കോസിൻ്റെ .മിത്തും ചരിത്രവും കൂടി ചേർന്ന വളരെ പഠനാർഹമായ വിശദീകരണം ശ്രവിച്ചിട്ടുള്ള മനസാക്ഷിയുള്ള ഏതൊരു മനുഷ്യനും പല സ്ഥീന് വേണ്ടി ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടി വരും
@sabeelaparakkal5961 Жыл бұрын
Thank u sunitha and Saji Markos . I had watched many videos unfortunately most of them based on religion.first time I got a clear cut explanation .
@savithribabuakkuachu1824 Жыл бұрын
ദെയ്വമേ നിന്റെ നീതി നടപ്പിലാക്കണേ അശരണർക്ക് അഭയം ആകണേ
@azeemsoona Жыл бұрын
Hats off Saji Markose. You explained very well the actual situation of the Palestinian people and their sufferings. Many in India (even Karala) have no idea how bad the situation is. Many even believe that Palestine is a country. Hope your talk reaches more people.
@joyjoseph435 Жыл бұрын
ഭൂമി പരന്നിരുന്നപോൾ എഴുതിയ ബുക്കുകളിൽ ഉള്ള അറിവുകൾ കാലഹരണപ്പെട്ടതാണ്. സയൻസിലെ അറിവ് ആണ്, ഇന്നത്തെ നിലയിൽ ഏറ്റവും നല്ല ത്. ബൈബിള്, കൂടാതെ ഏതിലും ... ചരിത്രവും സത്യവും കഥകളും എല്ലാം അടങ്ങിയിരിക്കുന്നു. ഇതിൽ പലതും അസത്യങ്ങൾ ആണ് ഭൂമി ഉരുണ്ടതാണ് എന്ന സത്യം പോലും അറിയാത്ത മനുഷ്യർ എഴുതിവെച്ചത് ഏറ്റവും വലിയ സത്യം എന്ന് വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ അബദ്ധം. അതാണ് ഈ യുദ്ധത്തിന്റെ അടിസ്ഥാനം. ജീവിച്ചിരിക്കുന്ന മനുഷ്യർ പരസ്പരം സഹകരിച്ച് സ്നേഹിച്ച് ജീവിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ മുൻ തലമുറകളെ കൊന്നു അല്ലെങ്കിൽ അവരോട് അനീതി ചെയ്തു എന്നു പറഞ്ഞുകൊണ്ട്, ഒന്നുമറിയാത്ത ഇന്നത്തെ തലമുറയെ ശിക്ഷിക്കുന്നത് ഒട്ടും യുക്തിസഹമല്ല. മരിച്ചവർ മരിച്ചു. പഴം പുരാണം പറഞ്ഞു തമ്മിലടി കൂടി മരിച്ചുവീഴുന്ന ആയിരങ്ങൾക്ക് എന്ത് കിട്ടാനാണ്. സത്യം മനസ്സിലാക്കി ജീവിച്ചാൽ അവരവർക്ക് നല്ലത്
@saleemjahangeer5376 Жыл бұрын
അവതരണം വളരെ നന്നായിട്ടുണ്ട് ❤ സജി മാർക്കോസ് സാറിനും മാഡം സുനിത ദേവദാസസിനും അഭിനന്ദനങ്ങൾ 🌹👍👍👏👏👏👏
@pathaikuttynaduveettil4384 Жыл бұрын
സത്യം പറയുന്ന സുനിതദേവ് ദേവദാസ് അഭിനന്ദനങ്ങൾ
@pavankevin4559 Жыл бұрын
ഇതിൽ പറയുന്നത് പോലെ തദ്ദേശീയരെ ഓടിച്ചു അവിടെ താമസം ആക്കിയവരല്ല യഹൂദ ജനത. ദൈവം തിരഞ്ഞെടുത്തു ഉയർത്തി കൊണ്ടുവന്ന ഒരു ജനത ആണ് അവർ, കാനാൻ ദേശത്തു വന്നപ്പോൾ അവിടെയുള്ള തദ്ദേശീയരോടൊപ്പം അവരും അവിടെ ജീവിച്ചു പെറ്റു പെരുകി വലിയ ജനത ആയി തീർന്നു എല്ലാതരത്തിലും അവർക്കു മേൽക്കോയിമ വന്നു, അവരുട പിതാക്കൻ മാർ മുതൽ 2000വർഷം അവർ അവിടെ ജീവിച്ചു. പിന്നീട് ആ ജനതയെ പല സാമ്രാജ്യങ്ങളും തുരത്തി ഓടിച്ചു, ഇത്ര ഏറെ പീടിപ്പിക്കപ്പെട്ട, തിരസ്ക്കരിക്കപ്പെട്ട ഒരു ജനത വേറെ ഇല്ല. എങ്കിലും അവരെ പൂർണമായി നശിപ്പിക്കാൻ ദൈവം ആരെയും അനുവദിച്ചില്ല കാരണം അവർ ദൈവത്തിന്റെ സ്വന്തം ജനമാണ്. എത്രയോ സമ്രാജ്യങ്ങൾ, ചക്രവർത്തി മാർ, രാഷ്ട്രത്തലവന്മ്മാർ അവരെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചു പക്ഷെ അവരാരും ഇന്നില്ല എന്നാൽ ലോകത്തിന്റെ നാനാ ദിക്കിലേക്കും ചിതറിക്കപ്പെട്ട യഹൂദ ജനത ഇന്നും ഉണ്ട് അവർക്കു സ്വന്തമായി ഒരു രാജ്യം ഉണ്ട് ❤Israel, കാരണം അവരുടെ പിതാക്കന്മാരോട് സർവ്വ ശക്തനായ ദൈവം നൽകിയ വാഗ്ദാനം കൊണ്ട് തന്നെ. ദൈവത്തിന്റെ നാമത്തിന് മഹത്വം ഉണ്ടാവട്ടെ. ആമ്മേൻ 🙏
@musnidkizhepaatu205 Жыл бұрын
സദാരണക്കാരന് മനസ്സിലാക്കാൻ സാധിക്കുന്ന യാഥാർത്ഥ്യങ്ങൾ👌. ഫലസ്തീൻ ജനതയ്ക്കൊപ്പം❤
@HussainMundakayam Жыл бұрын
പെങ്ങളെ ഏറ്റവും ബഹുമാനത്തോടെ പറയട്ടെ നിങ്ങളുടെ സത്യ സന്തമായ നിരീക്ഷണങ്ങളും വാർത്തകളും ആണ് എനിക്ക് ഏറ്റവും ഇഷ്ടം എല്ലാ ഭാവുകങ്ങളും ❤❤❤🌹🌹🌹🌹👍👍👍👌👌.
ഇതുപോലെ ഇനിയും സത്യം അറിയാൻ വേണ്ടി . തുടർന്ന് വീഡിയോ ചെയ്യാൻ സുനിത ദേവദാസിന് കഴിയട്ടെ .എന്ന് ആശംസിക്കുന്നു
@vinodkumar-bp3pf Жыл бұрын
മുസ്ലിം സ്ഥലം സൗദി അറേബ് അല്ലേ അപ്പോൾ യഹൂദികൾക്ക് ഒരു സ്ഥലം വേണ്ടേ????? അതുപോലെതന്നെ അവർ സൗദി അറേബ്യയിൽ നിന്നും ലോകത്തിൻറെ നാനാ ഭാഗങ്ങളിലേക്കും എങ്ങനെ വളർന്നു????? അടിച്ചമർത്തി കൊണ്ടല്ലേ അപ്പോൾ ആരാണ് ഇവിടെ തെറ്റുകാർ😅😅😅
@jameelakalathil2701 Жыл бұрын
സ്വന്തം മണ്ണിനും നിലനിൽപ്പിനും വീതിക്കും വേണ്ടി പോരാടുന്ന ഫലസ്തീൻ ജനതയെ കാരുണ്യവാനായ അല്ലാഹുവേ നീ സഹായിക്കണമേ ❤❤❤🤲🤲🤝🤝👏
@ansadansad7102 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@zeenabasheer2960 Жыл бұрын
Aameen
@asiya7653 Жыл бұрын
امين امين يا رب العالمين 🤲🏻😥
@mubukp4864 Жыл бұрын
Aameen 😢
@abibk1515 Жыл бұрын
മൂന്ന് പെൺമക്കളുടെ ബാപയായ അളളാഹു എന്ന ഖുറേഷി ദേവൻ അല്ലാ യഹൂദരുടെ ദൈവം എന്ന് വൈകാതെ മനസ്സിലായി കൊള്ളും നിങ്ങളുടെ മുഹമ്മദിനെ പോലും വിഷം കൊടുത്തു കൊന്നത് യഹൂദ സ്ത്രീ അല്ലേ
@sameehamvsemi6574 Жыл бұрын
ഫലസ്തീൻ ജനതക്ക് അഭിവാദ്യങ്ങൾ ❤️❤️❤️ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@anishabraham5174 Жыл бұрын
👍🏻👍🏻
@muhsinaibrahim228222 күн бұрын
സുനിത നിങ്ങളുടെ ചാനൽ സ്ഥിരം കാണും എന്നും സത്യത്തിനൊപ്പം 👌
@NEXTVALIDHANI Жыл бұрын
പലസ്റ്റീൻ ജനത്തിന് ഒപ്പം ❤
@adilsinan7637 Жыл бұрын
🌹
@johnvarghese9927 Жыл бұрын
സ്നേഹിതാ, അഫ്ഗാനിസ്ഥാനിലെ ജനം, അവിടത്തെ ഹമാസിനു തുലൃ ഭരണാധികാരികളാല് അനുഭവിക്കുന്ന “സുഖം” എത്ര എന്ന് അറിയാമല്ലോ. സ്വന്ത ജനത്തെ മൃഗത്തെക്കാള് ഹീനമായി കരുതുന്ന ഈ അധമ വറ്ഗ്ഗം സ്വന്തമായാലും അനൃമായാലും , അവന് വൃതൃാസം ഇല്ല.
@shams_eer Жыл бұрын
@@johnvarghese9927അവിടത്തെ ജനങ്ങളുടെ വിധി. വളരെ വിലകൂടിയ minerals ഉണ്ട് അഫ്ഗാനിൽ, അതിനാൽ പാശ്ചാത്യ രാജ്യങ്ങൾ അവിടെ ഒരിക്കലും ശാന്തി വരാൻ സമ്മതിക്കില്ല എന്നൊക്കെ കേൾക്കുന്നുണ്ട്.
@paulaustin7557 Жыл бұрын
യിസ്രായേൽനൊപ്പം
@NEXTVALIDHANI Жыл бұрын
@@paulaustin7557 സ്വന്തം മതത്തിലെ ഒരാളെ ഒറ്റു കൊടുത്താലും പ്രശ്നം ഇല്ല 🤣
@faisalts3528 Жыл бұрын
നല്ലൊരു ചരിത്ര വിവരണം... സജി മാർക്കോസ് ❤
@yakobjose4157 Жыл бұрын
Title itself wrong. Israel is anciently a Jewish Nation. The oldest institution in Jerusalem was Jewish temple constructed by King Solomon, a Jewish king. Arabic people were immigrants at Palestine .
@civiltekbuild7928Ай бұрын
ഹിറ്റ്ലർ ക്രിസ്ത്യൻ ആയിരുന്നില്ലേ
@yakobjose4157Ай бұрын
@@civiltekbuild7928 athiest
@elizabethphilipose1011 Жыл бұрын
There are very clear descriptions that depict the truth of the conflicts .. british did all this
@AsrafSumayya Жыл бұрын
രണ്ടു പേർക്കും അഭിവാദ്യങ്ങൾ ♥️♥️
@b.a.chellappanrobinson5684 Жыл бұрын
ഞാൻ ഒരു മനുഷ്യനാണ്. ഞാൻ പാലസ്തീൻ ജനങ്ങൾക്കൊപ്പമാണ്.
@vsjk7308 Жыл бұрын
പാലസ്ഥിൻ ജനതയ്ക്ക് ഹൃദയം കൊണ്ട് ആയിരമായിരം ഐക്കദാർഢ്യം പ്രകടിപ്പിക്കുന്നു.❤🌷🌷🤝
@samiyousuf8583 Жыл бұрын
2027 നും 2036 നും ഇടക്ക് ഇസ്രായേലും ശിങ്കിടി കളും നശിച്ചു തീരും
@ramlathc.a9597 Жыл бұрын
നാടിന്റ സമാദാനതിന്നു വേണ്ടി പരിശ്രമിക്കുന്ന നിങ്ങളെപ്പോലെ ഉള്ളവരാ യഥാർത്ഥ രാജ്യ സ്നേഹി നന്ദി സുനിത
മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഇസ്രായേൽ...നരാഥമൻ മാരുടെ യഥാർത്ഥ മുഖം നമ്മുടെ മലയാളികൾക്ക് മനസിലാക്കികൊടുക്കാൻ ശ്രമിച്ച സുനിത ദേവദാസിനു ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്
@shahjarali7535 Жыл бұрын
ഈറൻ അണിഞ്ഞ കണ്ണുകൾ കൊണ്ടലത്തെ ഈ പാവപെട്ട ജനങളുടെ കഥ മനുഷ്യത്വമുള്ള ഒരാൾക്കും കേള്കാൻ സാധിക്കില്ല ,ഈലോകം ഈപാവപെട്ട ജനങ്ങളോട് ചെയ്യുന്ന ക്രൂരത എത്ര ഭയനാഗമാണ് 😮😮😮😢😢 ഈ വിഷയത്തിൽ ദൈവത്തിന്റെ ഇടപെടൽ ഉണ്ടാകും എന്നുറപ്പ് 🤲🤲🤲 സുനിത you done a wonderful job അഭിനന്ദനങ്ങൾ
@noushadvpm9980 Жыл бұрын
വളരെ ബംഗിയായി സത്യ സത്യ സന്ധമായും അദ്ദേഹം കാര്യങ്ങൾ അവതരിപ്പിച്ചു
@adilsinan7637 Жыл бұрын
M..
@avvlog311 ай бұрын
നല്ല വായിൽ നിന്ന് നല്ലത് പ്രതീക്ഷിക്കാം 🎉
@chekuttypk7413 Жыл бұрын
സജി മാർക്കോസിന് അഭിവാദ്യങ്ങൾ
@MohammedAli-wu1ss Жыл бұрын
സജി സാർ നിങ്ങൾ ചരിത്രം അറിയുന്ന വലിയ മനുസ്സന് ആണു ബിഗ് സലൂട്ട് 👍
@khayyumferoke Жыл бұрын
ഷാജി മാർക്കോസ് സത്യം പറഞ്ഞു അഭിനന്ദനങ്ങൾ
@abdulshukoornneermunda2060 Жыл бұрын
അതിജീവനത്തിനായി പോരാടുന്ന പലസ്തീൻ ജനതക്ക് ഐക്യദാർഡ്യം.
@thomassimon6975 Жыл бұрын
ഹമാസ് ഒരു ഭീകര സംഘടന ആണ്. അവർ പലസ്തീനികൾ അല്ല.
@sreekumar4418 Жыл бұрын
Mayiraanu podaa thuuu
@abdulrahimanekme9720 Жыл бұрын
@@sreekumar4418താമരപ്പൂ തേൻ കുടിക്കണ വണ്ട്ചാണകം ഉരുട്ടുന്നത് ഞാനും കണ്ടു ഒന്നു പോയി ചാണകക്കുഴിക്ക്കാവലിരുന്നു കൂടേ
@harismasthan3323 Жыл бұрын
@@sreekumar4418മോഡി വരെ മാറി നിങ്ങൾ ഇപ്പോഴും ഗോബിയോടൊപ്പം ആണോ 😃
@sreekumar4418 Жыл бұрын
Appol Israeli janathayo? Podaa JAI ISRAEL ❤️❤️❤️❤️
@rafiahamed7345 Жыл бұрын
സ്നേഹാശംസ്കൾ❤️❤️ വിജയാശംസകൾ ❤️❤️👍👍 Full support 👍👍❤️❤️
@adilsinan7637 Жыл бұрын
😊
@sajumonful Жыл бұрын
സിറിയ ലബനോൻ ആർമേനിയ... ഇവിടെ ഒക്കെ ജീവിച്ചിരുന്ന യഹൂദ ക്രിസ്ത്യൻ..... ഒക്കെ ഇപ്പോള് ജീവനോട് പോലും ഇല്ല എല്ലാത്തിനെയും കൊന്നു തള്ളി.... ആ രാജ്യങ്ങൾ ഇപ്പോൾ ആരുടെ കൈയിൽ ആണ്.... ഒരു വീഡിയോ ചെയ്യൂ സുനിതെ
@pravasi_blogs Жыл бұрын
Million respects for this great effort
@ansarsalam879 Жыл бұрын
പിറന്ന നാടിനു വേണ്ടി പോരാടുന്ന പലസ്തീൻ ജനതക്ക് അഭിവാദ്യങ്ങൾ.. ❤️
@TheAbinn Жыл бұрын
Bro palastine people are arabs they came by invasion of arbs in isreal
@madhavanmadhavan2705 Жыл бұрын
അപ്പോൾ യഹൂദർക്ക് എന്ത് വിഷമം കാണും. സ്വന്തം ഭൂമിയിൽ നിന്നും ആട്ടിയോടിക്കപ്പെട്ട് ലോകത്തിൽ അലഞ്ഞു തിരിഞ്ഞവർ.........അവരുടെ പ്രവാചകൻ നിർമ്മിച്ച പള്ളി ............മുസ്ലിമുകൾക്ക് മക്ക പോലെയാണ് യഹൂദർക്ക് ജെറുസലേം......... അത് മനസിലാക്കുന്നതല്ലേ മനുഷ്യത്വം ? യഹൂദരെ കൊന്നുതള്ളണം എന്ന് തന്നെ വിശ്വസിക്കുന്നതാണോ മനുഷ്യത്വം ? ലോകം മുഴുവൻ ഇസ്ലാമിക ഭരണം ആവണം എന്ന് ഹമാസ് തുറന്നു പറയുന്നു. അപ്പോൾ ഹമാസിനെ പിന്തുണയ്ക്കുന്നവരും അതല്ലേ ആഗ്രഹിക്കുന്നത്.
@kazynaba4812 Жыл бұрын
നന്ദി സജി മാർക്കോസ്. ചാനൽ ചർച്ചക്കിരിക്കുന്ന diplomatic ഒഫീഷ്യൽസ്നേക്കാൾ എത്ര സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു. നീതിബോധമുള്ള മനുഷ്യർ അവശേഷിക്കുന്നു എന്നത് വലിയ ആശ്വാസം. നൽകുന്നു അദ്ദേഹത്തെ അവതരിപ്പിച്ച സുനിതക്കുട്ടിക്കും big salute ❤️
@sainudheenkattampally5895 Жыл бұрын
അതിശയിക്കുന്നു സ്വന്തം മണ്ണിനുവേണ്ടി സ്വന്തം ജീവൻ തന്നെ ബലി കൊടുക്കുന്ന പല സ്തീൻ ജനതക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു❤❤❤
@seenathseenu1787 Жыл бұрын
Saji janitha sathyam paraju thanatil thanks❤
@madhavanmadhavan2705 Жыл бұрын
അപ്പോൾ യഹൂദർക്ക് എന്ത് വിഷമം കാണും. സ്വന്തം ഭൂമിയിൽ നിന്നും ആട്ടിയോടിക്കപ്പെട്ട് ലോകത്തിൽ അലഞ്ഞു തിരിഞ്ഞവർ.........അവരുടെ പ്രവാചകൻ നിർമ്മിച്ച പള്ളി ............മുസ്ലിമുകൾക്ക് മക്ക പോലെയാണ് യഹൂദർക്ക് ജെറുസലേം......... അത് മനസിലാക്കുന്നതല്ലേ മനുഷ്യത്വം ? യഹൂദരെ കൊന്നുതള്ളണം എന്ന് തന്നെ വിശ്വസിക്കുന്നതാണോ മനുഷ്യത്വം ? ലോകം മുഴുവൻ ഇസ്ലാമിക ഭരണം ആവണം എന്ന് ഹമാസ് തുറന്നു പറയുന്നു. അപ്പോൾ ഹമാസിനെ പിന്തുണയ്ക്കുന്നവരും അതല്ലേ ആഗ്രഹിക്കുന്നത്.