Purakkattiri Toddy Shop, Eranjikkal, Calicut | കോഴിക്കോട് എരഞ്ഞിക്കല്‍ പുറക്കാട്ടിരി ഷാപ്പിലെ വിഭവങ്ങള്‍ തയ്യാറാക്കുന്ന വീഡിയോ. ഞണ്ട് ഫ്രൈ, എരുന്ത് റോസ്റ്റ്, മാലാന്‍ പൊരിച്ചത്...
Пікірлер: 93
@noushicalicut35025 жыл бұрын
ഫുഡ് കഴിക്കാൻ പറ്റിയ സ്ഥലം മ്മളെ കോഴിക്കോട് തന്നെയാ ബെസ്റ്റ് അടി like
@jasmineeshan91845 жыл бұрын
Noushi hai
@nisarkarthyat62905 жыл бұрын
Vm naushiyalle
@noushicalicut35025 жыл бұрын
@@jasmineeshan9184 😅
@noushicalicut35025 жыл бұрын
@@nisarkarthyat6290 🙋
@thomaskt47085 жыл бұрын
ഈ പറഞ്ഞ ഷാപ്പിൽ പോയിട്ടുടോ നിങ്ങൾ. ഒരു മൈരും അവിടെ പൊലിപ്പിച്ചു പറയാൻ ഇല്ല. Pettikadayil കിട്ടും ഇതിലും നല്ലത്. 3 കറി ഉണ്ടായിരുന്നു. കുട്ടികൾ ഇതിലും നല്ലത് പോലെ കുക്ക് ചെയ്യും. കരിമീൻ പൊരിച്ചത് കൊണ്ടു വന്നു. പപ്പടം കടിച്ചു തിന്നും പോലെ കരിച്ചു പൊരിച്ചു കൊണ്ടുവന്നു. ഉപ്പും ഇല്ല ഒരു മൈരും ഇല്ല. ബീഫ് കന്തു കറി അത് വായിൽ വെക്കാൻ കൊള്ളില്ല. പിന്നെ കള്ള്. കഞ്ഞിവെള്ളം തന്നെ.
തീരെ വൃത്തിയില്ല ഷാപ്പിൽ, സർവീസ് പറ്റ മോശം, ഫുഡ് കഴിക്കാൻ വരുന്നവരും കള്ള് കുടിക്കാൻ വരുന്നവരും അവർക്ക് ഒരുപോലെ ആണ്, സ്ഥലമില്ലതത് കൊണ്ട് ഷാപിൽ കയറി ഭക്ഷണം കഴിച്ചാൽ പച്ച വെള്ളം കിട്ടില്ല, നമ്മൾ തന്നെ പുറത്ത് പോയി വാങ്ങണം, ഇതിലും നല്ല സാമാന്യ മര്യാദ കാണികുന്ന എത്രയോ ഷാപ്പു കൾ ഇവിടെ നടക്കുന്നു Kozhikode, പരസ്യത്തിന് വേണ്ടി ഓരോ തള്ളലുകൾ മാത്രം, എല്ലാവർക്കും ഇഷ്ട പെടില്ല,