ഒരുപാട് നാളായി ഒരു video പോലും മുടങ്ങാതെ കാണാറുണ്ടെങ്കിലും ഇന്നാണ് ഒന്ന് പോകാൻ കഴിഞ്ഞത്... വളരെ നല്ല കളക്ഷൻ, നല്ല സ്റ്റാഫ്, എന്തോ നമ്മുടെ സ്വന്തം കടയിൽ പോയി എടുക്കുന്ന അതെ ഫീലിങ്‌സിൽ പോയി എടുക്കാൻ കഴിഞ്ഞു.... എന്തായാലും ഇനിയും വരും... 🙏🙏🙏🙏 thank you...❤❤❤❤
@sajeevmm2629Ай бұрын
Bro sooooper...❤❤❤❤
@sarahd36342 ай бұрын
Super collections! Don’t know how many times I’ve watched your videos. Love every collection that you have. Will be coming next month for vacation and would love to buy some sarees from there.