പുരുഷഗ്രന്ഥിവീക്കം ആയുര്‍വേദ ചികിത്സ | Benign Prostatic Hyperplasia Diseases Ayurvedic Treatment

  Рет қаралды 120,242

Jeevanam

6 жыл бұрын

പുരുഷഗ്രന്ഥിവീക്കം ആയുര്‍വേദ ചികിത്സ | Benign Prostatic Hyperplasia Diseases Ayurvedic Treatment

Пікірлер: 206
@johnrose8880
@johnrose8880 3 жыл бұрын
Thank you very much Dr. Your advise is helpful. I need your help.
@njanorumalayali7032
@njanorumalayali7032 5 жыл бұрын
Nalla doctor... 😀😀😀welldone. Good information..... thanknyou sir.
@k.kbalan6896
@k.kbalan6896 10 ай бұрын
thank you doctor for the valuable guidance and instructions
@ashrafm5308
@ashrafm5308 3 жыл бұрын
മറച്ചു വെക്കാതെ തുറന്ന് മനസ്സോടെ മരുന്ന് നിർദ്ദേശിച്ച് പ്രോസ്റ്റാറ്റ് ഗ്രന്തിരോഗികൾക്ക് ഉപകാരപെടട്ടെ ഡോക്ടർ നന്തി
@daffodils4939
@daffodils4939 5 ай бұрын
നന്ദി😊
@ravimp2037
@ravimp2037 Жыл бұрын
Very useful information. Thanks.
@ismaile8493
@ismaile8493 3 жыл бұрын
ഇതുമായി ബന്ധപ്പെടുള്ള ഡോക്ടറുടെ വിശകലനങ്ങൾ അനുയോജ്യവും, ശ്രദ്ധേയവുമാണ്. പഠനാർഹവും, അഭിനന്ദനങ്ങൾ. ISMAIL E
@alavipalliyan9912
@alavipalliyan9912 3 жыл бұрын
നല്ല വിവരണം
@unnikudamaloor6729
@unnikudamaloor6729 4 ай бұрын
വളരെ നല്ല മരുന്നാണ് ഞാൻ ഉപയോഗിച്ചു നോക്കി Dr പറഞ്ഞപോലെകഴിക്കുന്നു
@mammenphilip2336
@mammenphilip2336 2 жыл бұрын
Thank you , Helpful news
@dasankalathil3634
@dasankalathil3634 3 жыл бұрын
ThankstoGoodComents
@gilsondcruz3865
@gilsondcruz3865 2 жыл бұрын
very frank medical advice
@Babu.955
@Babu.955 2 жыл бұрын
Thanks Dr
@noushadvkn6455
@noushadvkn6455 5 ай бұрын
Thanks 🙏
@cabdulkarimpsmo9197
@cabdulkarimpsmo9197 4 жыл бұрын
Well said ,Doctor. Thanks
@cabdulkarimpsmo9197
@cabdulkarimpsmo9197 3 жыл бұрын
can I get your phone No. Sir
@manitj4741
@manitj4741 Жыл бұрын
Very nice presentation
@MyAccount-pe8sb
@MyAccount-pe8sb 2 ай бұрын
Very good
@oldisgold1444
@oldisgold1444 Жыл бұрын
Thank u sir ur old patient vijayan calicut
@sheebap9991
@sheebap9991 2 жыл бұрын
Very useful 👍👍
@AbdulRehman-in6fj
@AbdulRehman-in6fj 3 жыл бұрын
അടപൊളി വിവരണം. ഡോക്ടർക്ക് നന്ദി. ഈ മരുന്ന് വളരെ ഫലപ്രദമായി രിക്കുമെന്ന് പ്രതീക്ഷിക്കുന്നു
@kvgokulam
@kvgokulam 3 жыл бұрын
അഭിനന്ദനം
@aboobackerkayanna2946
@aboobackerkayanna2946 4 жыл бұрын
Good
@vikramnattika8828
@vikramnattika8828 Жыл бұрын
Thanks Dr. Nobody advice any medicine for prostrate enlargement
@manojs.s.7781
@manojs.s.7781 2 жыл бұрын
👌👌👌🙏🙏🙏
@mychioce
@mychioce 4 ай бұрын
രണ്ട് ആയുർവേദ മരുന്നുകൾ വീഡിയോ വഴി പറഞ്ഞുതന്നതിന് വളരെ നന്ദി ഉണ്ട്. ഈ മരുന്നുകൾ കഴിക്കുമ്പോൾ ആഹാരത്തിനുളള പഥൃം ഉണ്ടെങ്കിൽ അതും കൂടി പറയാമോ.
@sukumarankn947
@sukumarankn947 2 жыл бұрын
എത്ര സുന്ദരവും പ്രയോജനകരവുമായ സന്ദേശം ... നന്ദി ഡോക്ടർ....
@user-tf2tv5yr7j
@user-tf2tv5yr7j 5 ай бұрын
8:34
@aman-bi3li
@aman-bi3li 2 ай бұрын
good luck 👍
@devim5950
@devim5950 2 жыл бұрын
👍
@alavipalliyan4669
@alavipalliyan4669 4 ай бұрын
പ്രോ സ്റ്റേറ്റ് മരുന്ന് പറയുന്നതിന് നന്ദി💕
@sakr3192
@sakr3192 4 жыл бұрын
Ith ekane kandu pidikum sir
@dontheram
@dontheram 3 жыл бұрын
kzbin.info/www/bejne/bnLFh4Znocp4o8k പ്രോസ്റ്റേറ്റ് പ്രശ്നങ്ങളെ മുൻകൂട്ടി അറിയുവാനും, അവയിൽ നിന്നും മാറി നിൽകുവാനും, ശ്രദ്ധിക്കേണ്ട കാര്യങ്ങളും ആണ് ഈ വീഡിയോ. കണ്ടു ഉപകാരപ്രദം ആയാൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തു ഷെയർ ചെയ്യുക.
@nusaibanusi4072
@nusaibanusi4072 Жыл бұрын
Ear balance prblm kondulla thalakarakkathinulla treatment undo 17 varshamaayit chikilsikunnu bt completly maarikitunnilla dayavaayi rply tharane valare vishamathilaan
@rahulkannan1445
@rahulkannan1445 2 жыл бұрын
Sir, thariveekkathe thanne alle purusha grndhiveekkam ennu parayunnathu
@asokanb1362
@asokanb1362 5 ай бұрын
വളരെ വിലപ്പെട്ട നിർദേശം ഡോക്ടറെ ദൈവം രക്ഷിക്കട്ടെ..... ഈ മരുന്നുകൾ കോട്ടക്കലിൽ നിന്നാണോ വാങ്ങേണ്ടത്🙏🙏🙏
@kcthomas53
@kcthomas53 Жыл бұрын
thank you doctor. ഈ രണ്ടു മരുന്നും കഴിക്കണമോ അതോ ഏതെങ്കിലും ഒന്നു മതിയോ?
@sivan1958
@sivan1958 Жыл бұрын
ചൂർണ്ണവും, ഗുളികയും കഴിക്കണോ അതോ ഏതെങ്കിലും ഒരെണ്ണം കഴിച്ചാൽ മതിയോഈ മരുന്നുകൾ ഏതു pharmacy യുടേതാണ് നല്ലത്? ഡോക്ടറുടെ മൊബൈൽ നമ്പർ തന്നാൽ നന്നായിരുന്നു, ഇതിനോടാനുബന്ധിചുള്ള മറ്റൊരു അവസ്ഥയെ കുറിച്ച് പറയുവാനാണ്.വളരെ നന്ദി ഡോക്ടർ 🙏
@KVMohanan-hy3es
@KVMohanan-hy3es Ай бұрын
😊
@nusaibanusi4072
@nusaibanusi4072 Жыл бұрын
Ee rand marunnumtyp cheyd kaanikumo dr
@MohammedAli-nn1zp
@MohammedAli-nn1zp Жыл бұрын
❤❤🙏🙏
@josephjoy9306
@josephjoy9306 Жыл бұрын
Dr... 👍.. Dear dr... എല്ലാർജ്‍മെന്റ് നു ഇത് ഉപകരിക്കുമോ.... Dr പിതാശായ കല്ലുപോകാൻ പറ്റിയ മെഡിസിനെ കുറിച്ച് പറയാമോ..... Dr കാണുവാൻ.. എവിടെയാ സ്ഥലം
@santhoshkumar4866
@santhoshkumar4866 Жыл бұрын
🙏🙏🙏🙏🙏
@pvmathewmathew1279
@pvmathewmathew1279 6 ай бұрын
How to get the two medicine ?
@sarunpa7865
@sarunpa7865 4 жыл бұрын
Sir, Medicine Ella ayureveda medical shopilum kittumo ,gulikakalude cover kanikkan pattumo .
@jeevanam1448
@jeevanam1448 4 жыл бұрын
കിട്ടും. ഫാർമസികളിലും അതുപോലെ ഓൺലൈനിലും ലഭ്യമാണ് .www.pankajakasthuri.in/products.html
@user-nl7ze3kr2v
@user-nl7ze3kr2v 3 жыл бұрын
Prostate massage ചെയ്യുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ anasil വിരൽ കടത്തി
@sureshkulangarathk4773
@sureshkulangarathk4773 4 жыл бұрын
Sir iam taking tamzlo tab can I take this Ayurveda medicine together
@jeevanam1448
@jeevanam1448 4 жыл бұрын
രോഗാവസ്ഥയ്ക്കു വ്യക്തിപരമായ ചികിത്സ നിർദ്ദേശിക്കുന്നതിനായി വിശദവിവരങ്ങൾ doctor@pkhil.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക
@happy92941
@happy92941 3 жыл бұрын
Sir മൂത്രം ഒഴിച്ചതിനു ശേഷം കസ്സാരയിൽ ഇരിക്കുമ്പോഴോ or നിസ്കരിക്കുമ്പോഴോ മൂത്രം തുള്ളി ആയ്ട്ട് പോകുന്നു ( ആ second മാത്രമേ ഉള്ളു ആ മൂത്രം തുള്ളി ആയ്ട്ട് പോയാൽ പിന്നെ normal ആണ് ) pls റിപ്ലൈ
@ratheeshkumar6668
@ratheeshkumar6668 4 жыл бұрын
Right side inaguinal hernia medicine name please sir my age 32
@jeevanam1448
@jeevanam1448 4 жыл бұрын
For a personalized advice for the illness, you can contact doctor by email to doctor@pkhil.com
@anz5478
@anz5478 3 жыл бұрын
Online medicine kitto?
@viswanathanananandan4886
@viswanathanananandan4886 Жыл бұрын
Sir മരുന്നുകൾ രണ്ടും ആഹാരത്തിനു മുൻപാണോ പിൻപാണോ കഴിക്കേണ്ടത്
@monienisargga9854
@monienisargga9854 Жыл бұрын
Dr എവിടെ ആണ്
@sadanandanurath2999
@sadanandanurath2999 5 ай бұрын
ഇതിൽ പറഞ്ഞ ഗുളികയും ചൂർണവും പാർസൽ അയച്ചു തരാമോ
@shihabudeenmon9907
@shihabudeenmon9907 5 жыл бұрын
Njan saudiyil yenikkum yee asugam undu vaidiyarey kanan yenthanu margam adutha azhicha nattil varum trivandram sthalam
@jeevanam1448
@jeevanam1448 5 жыл бұрын
തിരുവനന്തപുരം, കാട്ടാക്കട പങ്കജകസ്തൂരി ആയുർവേദ കോളേജ് ഹോസ്പിറ്റലിൽ എല്ലാ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഡോ. ജെ. ഹരീന്ദ്രൻ നായരുടെ ഓ പി ഉണ്ടായിരിക്കുന്നതാണ്. ചികിത്സക്കും സംശയ നിവാരണത്തിനുമായി ഡോക്ടറെ നേരിൽ കാണുന്നതിന് 0471 2295918, 2295919, 2295920, എന്നീ നമ്പറുകളിൽ അപ്പോയ്ന്റ്മെന്റ് എടുക്കേണ്ടതാണ്.
@muhammedmusthafa8290
@muhammedmusthafa8290 4 жыл бұрын
Sir endometriosis enna rogathinu marunnudo
@jeevanam1448
@jeevanam1448 4 жыл бұрын
ആയുർവേദത്തിൽ ഇതിനു ചികിത്സ ലഭ്യമാണ്. ആയുർവേദ ഗൈനോക്കോളജി സ്പെഷ്യലിസ്റ്റിനെ നേരിട്ട് കാണുക
@saheertt
@saheertt 4 жыл бұрын
Sar Janoru sthreeyannu anik ethe prashnamanu 9 year ai urin full povilla Jan anthu cheyyanam . Anik 27 vayasai sara Kennan plz sar plz
@saheertt
@saheertt 4 жыл бұрын
Plz reply sar
@jeevanam1448
@jeevanam1448 4 жыл бұрын
കാട്ടാക്കട പങ്കജകസ്തൂരി ആയുർവേദ കോളേജ് ഹോസ്പിറ്റലിൽ എല്ലാ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഡോ. ജെ. ഹരീന്ദ്രൻ നായരുടെ ഓ പി ഉണ്ടായിരിക്കുന്നതാണ്. ചികിത്സക്കും സംശയ നിവാരണത്തിനുമായി ഡോക്ടറെ നേരിൽ കാണുന്നതിന് 0471 2295918, 2295919, 2295920, എന്നീ നമ്പറുകളിൽ അപ്പോയ്ന്റ്മെന്റ് എടുക്കേണ്ടതാണ്.
@navanihome
@navanihome Жыл бұрын
കർക്കിടക മരുന്നുകഞ്ഞി (kit) രണ്ടുദിവസം കഴിച്ചപ്പോൾ മൂത്ര തടസ്സവും ബുദ്ധിമുട്ടുകളും വളരെയധികം വർധിച്ചു. ഈ കഞ്ഞിക്കു ഇങ്ങനെ ഒരു പ്രശ്ന മുണ്ടാകുമോ. കഞ്ഞിയിലെ ഏതു ഘട്ടകമായിരിക്കാം പ്രശ്നമുണ്ടാക്കിയായത്‌?
@ravindranr6594
@ravindranr6594 4 ай бұрын
ഈ അസുഖത്തിന് പങ്കജ് കസ്തൂരിയുടെ PK - PRO കാപ്സ്യൂൾസ് വേണ്ടത്ര ഫലം തരുമൊ?
@user-hw9ls1rh9c
@user-hw9ls1rh9c 3 жыл бұрын
Sir ithu kazhichal vedhana marumo
@jeevanam1448
@jeevanam1448 3 жыл бұрын
വീഡിയോയിലെ നിർദേശങ്ങൾ പാലിക്കുക. വ്യക്തിപരമായ നിർദേശത്തിനു വിശദവിവരങ്ങൾ doctor@pkhil.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക
@krishnanpournami5235
@krishnanpournami5235 Жыл бұрын
ഈ മരുന്നുകൾ ഏ തു കമ്പി നി നിർമ്മികുന്നു
@sankaranprayag7861
@sankaranprayag7861 3 жыл бұрын
സാർ, പൊടിയും ഗുളികയും ഒരുമിച്ച് കഴിക്കണോ അതോ ഏതെങ്കിലും ഒന്ന് കഴിച്ചാൽ മതിയോ?
@jeevanam1448
@jeevanam1448 3 жыл бұрын
ഒരുമിച്ച് ഉപയോഗിക്കുന്നതാണ് നല്ലത്
@Abdula-uj1zk
@Abdula-uj1zk Жыл бұрын
സർ , ഇത് കണ്ടുപിടിക്കുന്നതെങ്ങനെ എന്ത് ടെസ്റ്റാ ചെയ്യുന്നത്
@harekrishna6497
@harekrishna6497 3 жыл бұрын
Doctor enikku 2011 il varicoseel operation cheythu, athu kazhinjappol out of state il poyi, infection ayi, oru course antibiotic eduthu kuranju, pakshe kure nalayi vrushnam veekkam undu vedanayum, enthu treatment anu nallathu please reply doctor
@jeevanam1448
@jeevanam1448 3 жыл бұрын
താങ്കളുടെ രോഗാവസ്ഥയെ കുറിച്ചു കൂടുതൽ അറിയേണ്ടതുണ്ട്. രോഗാവസ്ഥയ്ക്കു വ്യക്തിപരമായ ചികിത്സ നിർദ്ദേശിക്കുന്നതിനായി വിശദവിവരങ്ങൾ doctor@pkhil.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക
@arunanandan3013
@arunanandan3013 3 жыл бұрын
ഡോക്ടർ എന്റെ ശുക്ലത്തിൽ കൂടെ ബ്ലഡ് പോകുന്നു ഞാൻ എന്ത് ചികിത്സയാണ് ചെയ്യേണ്ടത്
@jeevanam1448
@jeevanam1448 3 жыл бұрын
താങ്കളുടെ രോഗാവസ്ഥയെ കുറിച്ചു കൂടുതൽ അറിയേണ്ടതുണ്ട്. രോഗാവസ്ഥയ്ക്കു വ്യക്തിപരമായ ചികിത്സ നിർദ്ദേശിക്കുന്നതിനായി വിശദവിവരങ്ങൾ doctor@pkhil.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക
@narayanane5042
@narayanane5042 5 жыл бұрын
Eee marunnum english marunnum onnich kazhikamo
@jeevanam1448
@jeevanam1448 5 жыл бұрын
മറ്റു മരുന്നുകളോടൊപ്പം അര മണിക്കൂർ ഇടവേള നൽകി ഉപയോഗിക്കാവുന്നതാണ്.
@aboobackerea4941
@aboobackerea4941 Жыл бұрын
ഡോക്ടർ,വളരെ നന്ദി. പ്രോസ്റ്റേറ്റ് ഉള്ളവർ ഭക്ഷണത്തിൽ എന്തൊക്കെ പത്യം ആണ് സ്വീകരികേണ്ടതു? മധുരം കഴിക്കരുത്‌ എന്നുംപറയുന്നു. ശരിയണോ. ദയവായി ഒരു മറുപടി തരുമോ?
@jayachandranp8788
@jayachandranp8788 3 жыл бұрын
ഇപ്പൊൾ ഞാൻ പ്രോസ്റ്റേറ്റിന് അലോപ്പതി മരുന്ന് കഴിക്കുന്നുണ്ട്, അതിന്റെ കുടെ Dr പറഞ്ഞ ആയുർവേദ മരുന്നും കഴിക്കാമൊ, ദയവായി പറഞ്ഞു തരിക
@jeevanam1448
@jeevanam1448 3 жыл бұрын
ആയുർവേദ മരുന്നുകളും അലോപ്പതി മരുന്നുകളും തമ്മിൽ 30 മിനുട്ട് ഇടവേള നൽകി ഉപയോഗിക്കു
@prakashy5313
@prakashy5313 3 жыл бұрын
Thank oru thattippu veeran anu
@HariHari-sq8uv
@HariHari-sq8uv 5 жыл бұрын
മരുന്നുകൾ ഡോക്ടർ പറഞ്ഞത് രണ്ടും കഴിക്കണോ.?
@hydrumuhamed8350
@hydrumuhamed8350 3 жыл бұрын
Dr paranjha 2 marunnum onnichu kazkano
@nelloresreenivas552
@nelloresreenivas552 Жыл бұрын
Please can someone translate in English what medicine need to take
@jayshree1992
@jayshree1992 7 ай бұрын
Kanchanara Gulugulu.
@SathyaseelanKottukkal
@SathyaseelanKottukkal 10 күн бұрын
സർ, ഈ മരുന്ന് എവിടെ കിട്ടും സാറിന്റെ നമ്പർ തരുമോ? ഞാൻ ഈ രോഗിയണ് കഷ്ടപ്പെടുകയാണ് സാറിന്റെ സ്ഥലം എവിടെ സാറിനെ കാണാൻ മാർഗ്ഗം എന്താണ്
@prasanthkodothkumar2461
@prasanthkodothkumar2461 4 жыл бұрын
Prostate cancer രോഗികൾക്ക് ഇതു ഗുണം ചെയ്യുമോ
@jeevanam1448
@jeevanam1448 4 жыл бұрын
രോഗാവസ്ഥയ്ക്കു വ്യക്തിപരമായ ചികിത്സ നിർദ്ദേശിക്കുന്നതിനായി വിശദവിവരങ്ങൾ doctor@pkhil.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക
@mohammedbasheer7219
@mohammedbasheer7219 3 жыл бұрын
Prostate cancer aano ennu ariyaan pattumo
@jeevanam1448
@jeevanam1448 3 жыл бұрын
താങ്കളുടെ രോഗാവസ്ഥയ്ക്കു വ്യക്തിപരമായ നിർദേശം നൽകുന്നതിനായി doctor@pkhil.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുക
@padmanabhan.a2942
@padmanabhan.a2942 5 жыл бұрын
പ്രായമായവർക്ക് രോഗം വരാതിരിക്കാൻ ഈ മരുന്ന് കഴിക്കാമോ
@jeevanam1448
@jeevanam1448 3 жыл бұрын
Not recommended for Preventive aspect.
@sharuntsathyan8717
@sharuntsathyan8717 3 жыл бұрын
varicocele nu Ayurvedic treatment undo sir... please reply
@jeevanam1448
@jeevanam1448 3 жыл бұрын
തീർച്ചയായിട്ടും ചികിത്സയുണ്ട്. കാട്ടാക്കട പങ്കജകസ്തൂരി ആയുർവേദ കോളേജ് ഹോസ്പിറ്റലിൽ എല്ലാ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഡോ. ജെ. ഹരീന്ദ്രൻ നായരുടെ ഓ പി ഉണ്ടായിരിക്കുന്നതാണ്. ചികിത്സക്കും സംശയ നിവാരണത്തിനുമായി ഡോക്ടറെ നേരിൽ കാണുന്നതിന് 0471 2295918, 2295919, 2295920, എന്നീ നമ്പറുകളിൽ അപ്പോയ്ന്റ്മെന്റ് എടുക്കേണ്ടതാണ്.
@user-xe7qk6ct1n
@user-xe7qk6ct1n 2 жыл бұрын
Chikilsicho ?kuravundo
@kochumon786
@kochumon786 5 жыл бұрын
Ee marunnu evidy kittum sir
@jeevanam1448
@jeevanam1448 5 жыл бұрын
www.pankajakasthuri.in/products/prost-capsules.html
@shanmukhankk3419
@shanmukhankk3419 5 жыл бұрын
Jeevanam Where are these medicines available?
@jvcreations5347
@jvcreations5347 4 жыл бұрын
സർ വൃഷ്‌ണത്തിന്റെ ഇടതുഭാഗത്തെ ബോൾ വേദനിക്കുന്നുണ്ട് അതെന്താണെന്നു പറഞ്ഞുതരുമോ.. ഈ മരുന്ന് ഉപയോഗിക്കാമോ..?
@jeevanam1448
@jeevanam1448 4 жыл бұрын
താങ്കളുടെ രോഗാവസ്ഥയ്ക്കു വ്യക്തിപരമായ നിർദേശം നൽകുന്നതിനായി doctor@pkhil.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുക
@kerartt738
@kerartt738 2 жыл бұрын
Same problem
@jayakrishnanjayakrishnan719
@jayakrishnanjayakrishnan719 3 жыл бұрын
പദ്യം എന്തൊക്കെയാണ്, ഗുൽഗുളു ഉള്ളതുകൊണ്ട് ചോദിക്കുകയാണ്, മറുപടി തരുമല്ലോ
@jeevanam1448
@jeevanam1448 3 жыл бұрын
പഥ്യം ഓരോരുത്തരുടെയും ശാരീരിക അവസ്ഥക്ക് അനുസരിച്ച നിര്ദേശിക്കപ്പെടുന്നു.
@jayakrishnanjayakrishnan719
@jayakrishnanjayakrishnan719 3 жыл бұрын
ഡോക്ടർ അങ്ങ് പദ്യത്തെ, പറ്റി യുള്ളചോദ്യത്തിന്റെ മറുപടി വായിച്ചു, ഈ കോവിഡ് കാലമായതു കൊണ്ട് നേരിൽ കാണാനോ, താങ്കളുടെ ഏതെങ്കിലും ബ്രാഞ്ചുകളിൽ പോകുവാനോ കഴിയുന്നില്ല, എനിക്ക് അറുപത്തിരണ്ടുവയസുണ്ട്, വെജിറ്ററിയൻ ആണ്, പുകവലി, മദ്യപാനം യാതൊന്നും ഇല്ല, നല്ല തടി ഉണ്ട് തോന്നുറ് കിലോ തൂക്കം, എന്തൊക്കെ ആഹാരpadyangalum, ശരീര padyangalum, anu ഞാൻ ചെയ്യേണ്ടത്, അറിയിക്കുമല്ലോ, കൊല്ലം ജില്ലയിലാണ് ഞാൻ താമസിക്കുന്നത്
@abrahamvaidhyan786
@abrahamvaidhyan786 4 ай бұрын
ഗുൽഗുലു പന്ചപല ചൂർണം
@vargheset1160
@vargheset1160 2 жыл бұрын
പൊടി ആൻ്റിബയോട്ടിക് ആണെങ്കിൽ ആറു.മാസം സ്ഥിരമായി കഴിച്ചാൽ ദോഷം ചെയ്യില്ലെ.
@aboobackerea4941
@aboobackerea4941 3 жыл бұрын
ഡോക്റ്റർ, വിലയേറിയ ഉഅദ്ദേശങ്ങൾക് നന്ദി. PSA ടെസ്റ്റ് എങ്ങിന്നെയാണുചെയ്യുക എന്നു ദയവായി അറിയിക്കാമോ?
@pollattismail989
@pollattismail989 3 жыл бұрын
Blood test il p s a ariyam labil poyi cheyam
@nizarkrt729
@nizarkrt729 Жыл бұрын
Psa ennu paraunnath blood test anu.athu scaning centeril poyal mathi.avaru kayyil ninnum blood edutth test cheyyum
@balur1905
@balur1905 3 жыл бұрын
ഞാൻ ഇപ്പോൾ 3 വർഷമായി english Medicine കഴിക്കുന്നു എനിക്ക് ഇപ്പോൾ ഈ Medicine കഴിക്കാമോ
@jeevanam1448
@jeevanam1448 3 жыл бұрын
രോഗാവസ്ഥയ്ക്കു വ്യക്തിപരമായ നിർദേശം നൽകുന്നതിനായി doctor@pkhil.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുക
@komumalabari3817
@komumalabari3817 2 жыл бұрын
പുംകിൻ സീഡ്‌ ധാരാളം കഴിച്ചാൽ ഇത്‌ പൂർണ്ണമായും മാറും
@ratheeshkumar6668
@ratheeshkumar6668 4 жыл бұрын
Herniaku medicine please sir
@jeevanam1448
@jeevanam1448 4 жыл бұрын
ചികിത്സക്കും സംശയ നിവാരണത്തിനുമായി ഡോക്ടറെ നേരിൽ കാണുന്നതിന് 0471 2295918, 2295919, 2295920, എന്നീ നമ്പറുകളിൽ അപ്പോയ്ന്റ്മെന്റ് എടുക്കേണ്ടതാണ്.
@dontheram
@dontheram 3 жыл бұрын
kzbin.info/www/bejne/hH3OfpaZYtZ8b5I ഹെർണിയ പ്രശ്നങ്ങളെ മുൻകൂട്ടി അറിയുവാനും, അവയിൽ നിന്നും മാറി നിൽകുവാനും, ഉപയോഗിക്കാവുന്ന ചികിത്സകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ആണ് ഈ വീഡിയോ. കണ്ടു ഉപകാരപ്രദം ആയാൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തു ഷെയർ ചെയ്യുക
@babukochunanu5943
@babukochunanu5943 5 жыл бұрын
സാര്‍ ഈ മൂക്ക്ഒലിപ്പിന് ആയൂര്‍വേദത്തില്‍എന്താണ്പ്രതിവിധി ഇപ്പോള്‍ എനിക്ക് വയസ്സ് 54
@jeevanam1448
@jeevanam1448 5 жыл бұрын
താങ്കളുടെ രോഗാവസ്ഥയ്ക്കു വ്യക്തിപരമായ ചികിത്സ നിർദ്ദേശിക്കുന്നതിനായി വിശദവിവരങ്ങൾ doctor@pkhil.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക
@ckrafi3177
@ckrafi3177 Жыл бұрын
@@jeevanam1448
@Ichu222com
@Ichu222com 3 жыл бұрын
ഗ്രന്ഥി നീക്കം ചെയ്തു ഇപ്പോൾ മൂത്രം പുറത്തുപോയി കൊണ്ടിരിക്കുന്നു...വല്ല ചികിത്സയും ഉണ്ടോ സർ..
@jeevanam1448
@jeevanam1448 3 жыл бұрын
രോഗാവസ്ഥയ്ക്കു വ്യക്തിപരമായ ചികിത്സ നിർദ്ദേശിക്കുന്നതിനായി വിശദവിവരങ്ങൾ doctor@pkhil.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക
@ahamedkabeervm
@ahamedkabeervm 4 жыл бұрын
ഡോക്ടർ , ഈ മരുന്ന് ആയുര്‍വേദ മരുന്ന് ഷോപ്പിൽ വാങ്ങിക്കാന്‍ കിട്ടുമോ ?
@jeevanam1448
@jeevanam1448 4 жыл бұрын
കിട്ടും. ഫാർമസികളിലും അതുപോലെ ഓൺലൈനിലും ലഭ്യമാണ് .www.pankajakasthuri.in/products.html
@gafoor.m.b9699
@gafoor.m.b9699 3 жыл бұрын
യസ്👍
@ckrafi3177
@ckrafi3177 Жыл бұрын
@@jeevanam1448
@ckrafi3177
@ckrafi3177 Жыл бұрын
@@jeevanam1448
@ronumantu9246
@ronumantu9246 4 жыл бұрын
Prostate enlargement exercise cheythal marumo
@jeevanam1448
@jeevanam1448 4 жыл бұрын
രോഗാവസ്ഥയ്ക്കു വ്യക്തിപരമായ ചികിത്സ നിർദ്ദേശിക്കുന്നതിനായി വിശദവിവരങ്ങൾ doctor@pkhil.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക
@kerartt738
@kerartt738 2 жыл бұрын
Hi
@jinujinu8592
@jinujinu8592 5 жыл бұрын
Hai.... സർ പ്രോസ്റ്റേറ് ഇൻഫെക്ഷൻ അടിക്കടി വരുന്നു.. കുറെ ട്രീറ്റ് ചെയിതു... ശരിയാവുന്നില്ല... Sir... ഈമരുന്നു യൂസ് ചെയ്യാമോ
@bettaloverkannur2028
@bettaloverkannur2028 5 жыл бұрын
നമ്പർ pleas
@jeevanam1448
@jeevanam1448 5 жыл бұрын
താങ്കളുടെ രോഗാവസ്ഥയ്ക്കു വ്യക്തിപരമായ ചികിത്സ നിർദ്ദേശിക്കുന്നതിനായി വിശദവിവരങ്ങൾ doctor@pkhil.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക
@connectinghope6537
@connectinghope6537 4 жыл бұрын
@@Nasimkp1 hlo prostatitis anno
@sasidharannair8881
@sasidharannair8881 3 жыл бұрын
Whether prostate affect sexual life
@vtspookkoyathangal982
@vtspookkoyathangal982 3 жыл бұрын
Manyveekkamund.chikilsha,Anth
@rajeshnr1806
@rajeshnr1806 4 жыл бұрын
ഇടക്കിടെ മൂത്രം ഒഴിക്കാൻ മുട്ടൽ. മൂത്രം പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥ. സ്വയഭോഗം ചെയ്തുകഴിഞ്ഞാൽ പത്തു മിനുട്ടിനുള്ളിൽ മൂത്രം ഒഴിക്കണം എന്ന് ഉള്ള അവസ്ഥ. മൂത്രം ഒഴിക്കുമ്പോൾ മുറിഞ്ഞു പോകുക. മൂത്രം പിടിച്ചുനിന്നാൽ കക്കൂസിൽ പോകാൻ തോന്നുകയും പോയാൽ വയറ്റിൽ നിന്നും പോകുകയും ചെയ്യുന്നു.ഇതാണോ ഈ രോഗലക്ഷണം. അതുപോലെ സീക്രസ്കലനം ഉദ്ധരണം വളരെ കുറവും.
@jeevanam1448
@jeevanam1448 3 жыл бұрын
യൂറിൻ ഇൻഫെക്ഷൻ കൊണ്ടും സംഭവിക്കാവുന്ന കാര്യമാണ്. എങ്കിലും താങ്കളുടെ രോഗാവസ്ഥയ്ക്കു വ്യക്തിപരമായ നിർദേശം നൽകുന്നതിനായി doctor@pkhil.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുക
@valsarajanraman4370
@valsarajanraman4370 3 жыл бұрын
ചന്ദ്ര പ്രഭാ ഗുളിക കഴിക്കുന്നത് ഗുണകരമാണോ ?
@jeevanam1448
@jeevanam1448 3 жыл бұрын
രോഗാവസ്ഥയ്ക്കു വ്യക്തിപരമായ ചികിത്സ നിർദ്ദേശിക്കുന്നതിനായി വിശദവിവരങ്ങൾ doctor@pkhil.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക
@vargheset1160
@vargheset1160 2 жыл бұрын
രണ്ട് മരുന്നും ഒന്നിച്ച് കഴിക്കണോ
@gopidas7155
@gopidas7155 5 жыл бұрын
K
@simonsimon1388
@simonsimon1388 5 жыл бұрын
Daniyalpuvathinal
@reji224rafeek7
@reji224rafeek7 2 жыл бұрын
ഗുൽ ഗുലു വിട്ടൊരു കളിയില്ല 🤭
@universaloutlook3298
@universaloutlook3298 3 жыл бұрын
വൃഷണം ബോൾ പോലെ വലുത് ആകുന്നതാണോ ഈ രോഗം
@jeevanam1448
@jeevanam1448 3 жыл бұрын
No
@moncy156
@moncy156 Жыл бұрын
Hydrocil
@ShilnaPpp-mk5oq
@ShilnaPpp-mk5oq Жыл бұрын
മോര് കഴിക്കാമോ
@kunhimoyip4465
@kunhimoyip4465 4 жыл бұрын
പ്രോസ്റേററ്റ് രോഗം ഉള്ളവർക്ക് മലബന്ധം ഉണ്ടാകുമോ
@jeevanam1448
@jeevanam1448 4 жыл бұрын
രോഗാവസ്ഥയ്ക്കു വ്യക്തിപരമായ ചികിത്സ നിർദ്ദേശിക്കുന്നതിനായി വിശദവിവരങ്ങൾ doctor@pkhil.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക
@gafoor.m.b9699
@gafoor.m.b9699 3 жыл бұрын
ഉണ്ടാകും.
@rajeevk5574
@rajeevk5574 3 жыл бұрын
S 👍
@saheertt
@saheertt 4 жыл бұрын
Sar no tharumo
@jeevanam1448
@jeevanam1448 4 жыл бұрын
കാട്ടാക്കട പങ്കജകസ്തൂരി ആയുർവേദ കോളേജ് ഹോസ്പിറ്റലിൽ എല്ലാ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഡോ. ജെ. ഹരീന്ദ്രൻ നായരുടെ ഓ പി ഉണ്ടായിരിക്കുന്നതാണ്. ചികിത്സക്കും സംശയ നിവാരണത്തിനുമായി ഡോക്ടറെ നേരിൽ കാണുന്നതിന് 0471 2295918, 2295919, 2295920, എന്നീ നമ്പറുകളിൽ അപ്പോയ്ന്റ്മെന്റ് എടുക്കേണ്ടതാണ്.
@nithinp1988
@nithinp1988 3 жыл бұрын
ഈ മരുന്നു കഴിച്ചു കുറഞ്ഞ ആരെങ്കിലും ഉണ്ടോ? നീറ്റലും വേദനയും ആണോ ഇതിന്റെ ലക്ഷണം യൂറിൻ കഴിഞ്ഞു നീറ്റൽ അനുഭവപ്പെടുന്നു ചിലപ്പോൾ ദിവസം മുഴുവൻ വേദന ആയിരിക്കും .... ഞാൻ ഒരു dr നെ കണ്ടു പുള്ളി സ്കാൻ ചെയ്തിട്ടു പ്രോസ്റ്റേറ്റ് ആണെന്നാണ് പറഞ്ഞതു മരുന്നു തന്നു എന്നിട്ടും യൂറിൽ കഴിഞ്ഞു നീറ്റൽ യൂറിൻ പോകുമ്പോൾ നീറ്റലോ വേദനയോ ഒന്നും ഇല്ല അതു കഴിയുമ്പോൾ ആണ് പ്രശ്നം.. ദയവായി അറിയാവുന്ന ആരെങ്കിലും മറുപടി തരൂ...
@jeevanam1448
@jeevanam1448 3 жыл бұрын
താങ്കളുടെ രോഗാവസ്ഥയെ കുറിച്ചു കൂടുതൽ അറിയേണ്ടതുണ്ട്. രോഗാവസ്ഥയ്ക്കു വ്യക്തിപരമായ ചികിത്സ നിർദ്ദേശിക്കുന്നതിനായി വിശദവിവരങ്ങൾ doctor@pkhil.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക
@kabeer1233
@kabeer1233 3 жыл бұрын
Number
@komumalabari3817
@komumalabari3817 3 жыл бұрын
പ്രോസ്റ്റേറ്റ്‌ ഗ്രന്തി വീക്കത്തിനു ഏറ്റവും നല്ല മരുന്ന് നമ്മുടെ മത്തന്റെ കുരു കഴിക്കുക നല്ല മരുന്ന് ആൺ എനിക്ക്‌ 36 സെന്റി വലിപ്പം ഉണ്ടായിരുന്നത്‌ ഇത്‌ മൂന്ന് മാസം കഴിച്ചതിലൂടെ 15 സെന്റിയിലേക്ക്‌ കുറഞ്ഞു ഗൾഫിൽ കിലോക്കണക്കിനു വാങ്ങാൻ കിട്ടും
@nithinp1988
@nithinp1988 3 жыл бұрын
@@komumalabari3817thanks bhai അപ്പോൾ അത് കഴിച്ചു നോക്കാം... വാട്സ്ആപ് നമ്പർ ഒന്ന് തരുമോ
@shameelpvchemmy3867
@shameelpvchemmy3867 3 жыл бұрын
@@komumalabari3817 halo nmbr tharumo
@sadiquekk6955
@sadiquekk6955 3 жыл бұрын
സർ എനിക്ക് 2018 ൽ പ്രോസ്റ്റേറ്റ് പ്രശനം ഉണ്ടായിരുന്നു യൂറോളിസ് റ്റിനെ കാണിച്ചു ഇപ്പോൾ അതു മായി പ്രശനം ഇല്ല അലോപ്പതി മരുന്നാണ് കഴിച്ചത് താങ്കൾ പറഞ്ഞ മരുന്നു എനിക്ക് തുടർന്ന് കഴിക്കുന്നതിനു പ്രശനം ഉണ്ടോ
@muralis391
@muralis391 3 жыл бұрын
നിരന്തരം അലോപ്പതി മരുന്ന് കഴിച്ചാൽ ലൈംഗിക ശേഷി കുറയാൻ സാധ്യത ഉണ്ട്
@sadiquekk6955
@sadiquekk6955 3 жыл бұрын
@@muralis391 സാർ പ്രോസ്റ്റേറ്റ് അസുഖത്തിന് അലോപ്പതി മരുന്ന് 2 മാസം കഴിച്ചു സുഖമായി ഇപ്പോൾ ഉദ്ദാരനാകുറവ് വല്ലാതെ അലട്ടുന്നു പരിഹാരം നിദേശിക്കാമോ സാ ർ
@muralis391
@muralis391 3 жыл бұрын
@@sadiquekk6955 athu അലോപ്പതി മരുന്ന് കഴിക്കുന്നവർക്ക് ഉണ്ടാകുന്ന side effect ആണ്.. പ്രോസ്റ്റേറ്റ് enlargement ശെരിക്കു problem ഉണ്ടെങ്കിൽ പ്രോസ്റ്റേറ്റ് embolisation എന്ന് ഒരു treatment മലപ്പുറത്തു കോട്ടക്കലിൽ ഉള്ള MIMS എന്ന ഹോസ്പിറ്റലിൽ ഉണ്ട് അത് ചെയ്താൽ ലൈംഗിക SESHIKU കുഴപ്പമുണ്ടാകില്ല
@sha6045
@sha6045 Жыл бұрын
@@sadiquekk6955 njan epole medicines kazhikund pala anti baoitc um 4 months aayi maatam ella pala problems kudi OPM vannu verum 24 age ullu enikum
@lineshlinu3703
@lineshlinu3703 5 жыл бұрын
number forwad cheyy
@jeevanam1448
@jeevanam1448 4 жыл бұрын
കാട്ടാക്കട പങ്കജകസ്തൂരി ആയുർവേദ കോളേജ് ഹോസ്പിറ്റലിൽ എല്ലാ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഡോ. ജെ. ഹരീന്ദ്രൻ നായരുടെ ഓ പി ഉണ്ടായിരിക്കുന്നതാണ്. ചികിത്സക്കും സംശയ നിവാരണത്തിനുമായി ഡോക്ടറെ നേരിൽ കാണുന്നതിന് 0471 2295918, 2295919, 2295920, എന്നീ നമ്പറുകളിൽ അപ്പോയ്ന്റ്മെന്റ് എടുക്കേണ്ടതാണ്.
@kerartt738
@kerartt738 2 жыл бұрын
Hi
@patrickgomez9536
@patrickgomez9536 5 жыл бұрын
എനിക്കു മൂന്നുവർഷം മുന്പു പ്രോസ്റ്റേറ്റ് ട്ടെസ്റ്റുചെയ്പ്പോൾ 8 വരെ കണ്ടിരുന്നു അതിനുPumkin seed കഴിച്ചു ,12/3/2018ൽtestചെയ്തപ്പോൾ PSA 4ൽഎത്തി 1/3/219 ൽ ടെസ്റ്റ് ചെയ്തപ്പോൾ 8.45 കാണിക്കുന്നു ,മൂത്രംഒരുപ്രശ്നവുമില്ലാതെപോകുന്നു രാവിലെമാത്രമെപോകത്തുള്ളു , പിന്നെ ഒഴിക്കണമെന്നുതോന്നുഭോൾഒരുപ്രശ്നവുമില്ലാതെപോകുന്നു .Himplasia കഴിക്കാമൊ?
@patrickgomez9536
@patrickgomez9536 5 жыл бұрын
Thanks for your advice.
@jeevanam1448
@jeevanam1448 5 жыл бұрын
രോഗിക്കു വ്യക്തിപരമായ ചികിത്സ നിർദ്ദേശങ്ങൾ ആവശ്യമുള്ളതിനാൽ നേരിൽ ബന്ധപ്പെടുക. തിരുവനന്തപുരം, കാട്ടാക്കട പങ്കജകസ്തൂരി ആയുർവേദ കോളേജ് ഹോസ്പിറ്റലിൽ എല്ലാ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഡോ. ജെ. ഹരീന്ദ്രൻ നായരുടെ ഓ പി ഉണ്ടായിരിക്കുന്നതാണ്. ചികിത്സക്കും സംശയ നിവാരണത്തിനുമായി ഡോക്ടറെ നേരിൽ കാണുന്നതിന് 0471 2295918, 2295919, 2295920, എന്നീ നമ്പറുകളിൽ അപ്പോയ്ന്റ്മെന്റ് എടുക്കേണ്ടതാണ്. ഇമെയിൽ doctor@pkhil.com .
@arionarts3837
@arionarts3837 4 жыл бұрын
Pumkin seed കഴിച്ചാൽ PSA കുറയുമോ
@ahamedkabeervm
@ahamedkabeervm 4 жыл бұрын
എന്താണ് pumkin seed പറയാമോ
@ananduiyer5305
@ananduiyer5305 3 жыл бұрын
@@ahamedkabeervm മത്തൻ കുരു
@vijayannair470
@vijayannair470 Ай бұрын
ഒന്നും ഇ ല്ല ക്കിൽ ഈ രോ ഗ ത്തി നെ ഒരു മരു. ന്ന് നിർ ദേ ശി ച്ചു ത ന്ന ല്ലോ മറ്റു ള്ള വർ ഘോ ര ഘോ രം പ്ര സം ഗി ക്കുക മാത്രം ചെ യ്യു ന്നു
@salihp888
@salihp888 5 жыл бұрын
സാർ...... പ്രോസ്റ്റേറ്റ് വീക്കം ഉള്ള ഒരാൾക്ക് വിവാഹം കഴിക്കുന്നതിൽ വല്ല പ്രശ്നം ഉണ്ടാവോ...
@asharafasharaf5592
@asharafasharaf5592 5 жыл бұрын
Ella
@salihp888
@salihp888 5 жыл бұрын
asharaf asharaf thanks.. medicin valladum undo
@jeevanam1448
@jeevanam1448 5 жыл бұрын
കൃത്യമായി ചികിത്സ ചെയ്യുന്ന prostate enlargement ഉള്ള രോഗികൾക്ക് വൈവാഹിക ജീവിതത്തിന് തടസ്സം ഉണ്ടാകില്ല.
@salihp888
@salihp888 4 жыл бұрын
Jeevanam കാഞ്ചനാര ഗുഗ്ഗുലു എന്നാണോ മരുന്നിന്റെ പേര്
@jeevanam1448
@jeevanam1448 4 жыл бұрын
അതെ
@sathyankunjikrishnan2194
@sathyankunjikrishnan2194 3 ай бұрын
Dr phone number tharumo ഈ രണ്ടു മരുന്നും കഴിക്കണമോ ഇത് എവിടെ കിട്ടും ദയവായി ഒന്നു പറയാമോ?
@mariyappanb806
@mariyappanb806 Ай бұрын
Sarite.phonite.nabar
@abdulazeez-bu6qe
@abdulazeez-bu6qe 3 жыл бұрын
Good
IQ Level: 10000
00:10
Younes Zarou
Рет қаралды 8 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 23 МЛН