അമ്മ പക്ഷത്തു നിൽക്കാൻ തോന്നാത്ത പുരഷന്മാർ എല്ലാരു ഭീകരരാണ്
@rajeshbalettan23292 жыл бұрын
ഇനി പെണ്ണിന്റെ കൊലയെ കുറിച്ച് കൂടി പറയേണ്ടി വരും
@nopblpm48362 жыл бұрын
പ്രണയം നിരസിക്കപ്പെടുമ്പോൾ പുരുഷൻ്റെ മനസ്സിന് ഏൽക്കുന്ന ആഘാതം അതി തീവ്രമാണ്....മുറിവ് ഏൽക്കുന്ന മനസ്സ് ആണ് ഇവിടെ കുറ്റവാളി.....പ്രകൃതി പരമായി ഇണയെ തിരഞ്ഞ് എടുക്കാൻ അവകാശം സ്ത്രീക്ക് ആണ് ഉള്ളത്....പുരുഷൻ നിസ്സഹായൻ ആണ്.....പ്രണയം നിഷേധിക്കും പോൾ അത് ഉൾകൊള്ളാൻ പുരുഷ മനസ്സിന് അവസരം ഉണ്ടായാൽ ദുരന്തങ്ങൾ ഒഴിവാക്കാം....
@gahanaclive1282 жыл бұрын
അത് ഉൾക്കൊള്ളാൻ പറ്റാത്തത് അധികാര അവകാശം കൊണ്ടാണ്. അടുത്ത തലമുറയെ എങ്കിലും, അത് ആണായാലും പെണ്ണായാലും rejection ഫേസ് ചെയ്യാൻ ട്രെയിൻ ചെയ്തു വളർത്തണം.
@nopblpm48362 жыл бұрын
@@gahanaclive128 മറ്റു വിഷയങ്ങളിൽ നിന്നും വ്യത്യസ്ത മാണ് പ്രണയത്തിൻ്റെ ലോകം.... പ്രണയം അനുഭവിക്കുന്നത് സ്വർഗ്ഗ വും....പ്രണയം നഷ്ടപ്പെടുന്നത് നരകവും ആണ്...ഇത് പരിണാമ പ്രക്രിയയിൽ സംഭവിച്ച മനുഷ്യ മനസ്സിൻ്റെ ഒരു പ്രശ്നം ആണ്.....പ്രണയം നഷ്ടപ്പെടുന്ന വർക്ക് effective emotional support ആണ് ആവശ്യം....
@seekzugzwangful2 жыл бұрын
Therapy should be normalised. Young men should get sex education and therapy.. ath free aayitt cheyth kodukkaan സർക്കാരിന് കഴിയണം.. at least a portion of the expenses should be covered and easy availability should be ensured. കേരളത്തിൽ എങ്കിലും ഇത് ചെയ്യാൻ കഴിയണം
@gahanaclive1282 жыл бұрын
@@seekzugzwangful . Unfortunately most of the men think that their patriarchal thoughts are normal and it is enabled by the society. Hence there is less probability that they will attend therapy because they simply think it is not required.
@gahanaclive1282 жыл бұрын
@@nopblpm4836 . പ്രണയമല്ല എന്ത് കുന്തം ആണെങ്കിലും സ്ത്രീയുടെ 'No' ആക്സെപ്റ്റ് ചെയ്യാൻ പുരുഷൻ പഠിച്ചിട്ടില്ല. പ്രണയത്തെ മാത്രം അങ്ങ് ഗ്ലോറിഫൈ ചെയ്യേണ്ട കാര്യമൊന്നുമില്ല.
@abdussalamkainot35572 жыл бұрын
സൂപ്പർ
@sibikunjikittan36432 жыл бұрын
Agree girls are victims😢😢
@harikrishnanp37222 жыл бұрын
Not at all..
@vmk92992 жыл бұрын
Gender based schools and colleges should be banned. seating in the schools should be in alphabetical order irrespective of gender. All activities should be ( including sex education) mixed. All groups should include boys and girls. If all these to happen, the mothers and teachers will have to change their attitude. Recently, on a visit to a relative's house I was aghast to see the male children (8 and 15 years) and the male adults(husband and his brother ) in the family leaving the plates and glasses on the table after finishing the meal, to be cleared by the only female in the house. Important point to note is that she herself is a higher secondary teacher in a reputed school in the city. She is definitely doing a dis-service to her kids by not preparing them to face the reality in future. Today's girls demand respect as a human being, not as a second citizen. If she allows this to happen to her own children, how can she guide / direct the kids at school? The times have changed. New generation should be made aware of the change in the gender issues and the change in the attitude of educated girls. Mothers are the main culprits here. I am the mother of a girl who got a divorce because of the obscurantic policies and disrespectful behaviour of the people in the house she was married to. I have first hand knowledge of mothers who fill toxicity in the minds of their sons.
@sap0782 жыл бұрын
Right. The same kind of teachers you mentioned in the comment, skip the Biology unit in the curriculum, that talks about reproductive system.